വേദു- പങ്കിടപ്പെട്ട നാടൻ കനി – 15 Likeഅടിപൊളി  

‘പന്ന ചെറുക്കൻ! നാട്ടുകാരെ മൊത്തം കാണിക്കാനുള്ള വക എന്റെ ശരീരത്തിൽ ഉണ്ടാക്കിയിട്ടുണ്ടല്ലോ…’

അവൾ മനസ്സിൽ വിചാരിച്ച് സ്വയം പുഞ്ചിരിച്ചു.

കുളി കഴിഞ്ഞ് ഏറെ നേരത്തിന് ശേഷം വേദു പുറത്തേക്ക് വന്നു. ഒരു ലൂസ് കോട്ടൺ ബനിയനും കോട്ടൺ പാന്റസുമായിരുന്നു അവളുടെ വേഷം.

ബാൽക്കണിയിൽ ഇരുന്ന് ശ്യാം ചെറിയ രീതിയിൽ മദ്യം സേവിക്കുകയായിരുന്നു. വേദു പതുക്കെ നടന്ന് അവന്റെ അരികിലുള്ള കസേരയിലേക്ക് വന്നിരുന്നു. ശ്യാം തൻ്റെ രഹസ്യങ്ങളെല്ലാം കണ്ടുപിടിച്ചതിന്റെ ഒരു ചെറിയ സങ്കോചം ഇപ്പോഴും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

“രജിസ്ട്രേഷൻ എപ്പോഴാ ശ്യാമേട്ടാ…?”

അവൾ പതുക്കെ ചോദിച്ചു.

“നാളെ രാവിലെ 10 മണിക്ക് പോകണം… പേപ്പർ വർക്കുകൾ ഒക്കെ കഴിഞ്ഞ് ഉച്ചകഴിഞ്ഞ് നമുക്ക് വീട്ടിലേക്ക് തിരിക്കാം,”

ശ്യാം മദ്യ ഗ്ലാസ്സ് താഴെ വെച്ചുകൊണ്ട് പറഞ്ഞു.

“ഇവിടേക്ക് ഇങ്ങനെ ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചതല്ല…”

വേദു ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“ഞാനും വിചാരിച്ചതല്ല… പിന്നെ നിനക്കറിയാമല്ലോ, നമുക്കിനി ഒരിക്കലും പഴയതുപോലെ ഇവിടെ വന്ന് ജീവിക്കാൻ പറ്റില്ല. എന്നാലും നമ്മുടെ എത്രയോ

ഓർമ്മകൾ ഈ ഫ്ലാറ്റിൽ ഉണ്ട് അല്ലേടി…?”

ശ്യാം പറഞ്ഞു.

വേദു അവന്റെ കയ്യിലേക്ക് നോക്കി:

“മിസ്റ്റർ കെട്ടിയോൻ… കള്ളുകുടിച്ചിട്ട് ഇമോഷണൽ ആവാനാണോ പ്ലാൻ…?”

“ഓ പിന്നെ! ഒന്ന് പോടീ… ഇമോഷണൽ ആയതൊന്നുമല്ല! കെട്ടിക്കഴിഞ്ഞിട്ട് ആദ്യത്തെ ഒരു വർഷം നമ്മൾ ഇവിടെയല്ലേ ജീവിച്ചത്… നമ്മുടെ അടിപിടി, പ്രണയം, സങ്കടങ്ങൾ… പിന്നെ നിന്റെയും ദേവന്റെയും കുൽസിതങ്ങൾ…”

ശ്യാം ഒരു കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി.

ദേവന്റെ പേര് പറഞ്ഞപ്പോൾ ശ്യാമിന്റെ മുഖത്ത് പ്രത്യേകിച്ചൊരു വികാരം തെളിഞ്ഞു തെളിഞ്ഞുവന്നു.

വേദു അവന്റെ തോളിൽ പതുക്കെ തട്ടി.

“എന്ത് സംസാരിക്കുമ്പോഴും അവസാനം ഇവിടെ തന്നെ കൊണ്ടുവന്ന് നിർത്തണം! മനുഷ്യൻ ഒന്നു നല്ല രീതിയിൽ ജീവിക്കാം എന്ന് വെച്ചപ്പോൾ, എടുത്തു തന്ന ബസ്സിന്റെ സീറ്റിൽ വരെ ഏട്ടൻ സ്വഭാവം ഇറക്കി! വല്ലാത്തൊരു ഭ്രാന്താണ് കേട്ടോ ഇത്…”

“എടീ, ഞാൻ നിന്നെ നിർബന്ധിച്ച് ഒന്നും ചെയ്യിപ്പിച്ചതല്ലല്ലോ… പിന്നെ എന്റെ കൂടെ കൂടിയതിനുശേഷമാണോ എന്നറിയില്ല, നിനക്കിപ്പോൾ എന്നെക്കാൾ കുക്കോൾഡ് ഫന്റാസി ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… ശരിയാണോ ഭാര്യേ അത്…?”

ശ്യാം അവളിലേക്ക് ചേർന്നിരുന്ന് ചോദിച്ചു.

“ഏട്ടാ… ചുമ്മാ ഓരോന്നു പറഞ്ഞ് എന്നെ എരിക്കല്ലേ…”

അവൾ കുണുങ്ങി ചിരിച്ചു.

കുറച്ചുനേരം അവർ പരസ്പരം തമാശകൾ പറഞ്ഞും കൊഞ്ചിയും അവിടെ ചിലവഴിച്ചു.

അല്പം കഴിഞ്ഞപ്പോൾ വേദു എന്തോ ആലോചിച്ച് ശ്യാമിനെ നോക്കി.

“ശ്യാമേട്ടാ… ഞാനൊരു കാര്യം ചോദിച്ചാലോ എന്ന് ആലോചിക്കുകയാ…”

“നീ ചോദിക്ക് പെണ്ണേ…”

“ഏട്ടാ… നമ്മുടെ ജീവിതത്തിൽ മറ്റ് ഭാര്യാഭർത്താക്കന്മാർക്കും ഇടയിൽ നടക്കാത്ത പലതും നടന്നിട്ടുണ്ട്… ഏട്ടൻ പറഞ്ഞതുപോലെ ആ ഒരു രീതിയിൽ എനിക്ക് താല്പര്യം വന്നിട്ടുണ്ട് എന്നത്

സത്യമാണ്.

പക്ഷേ ഞാൻ അത് അടക്കി നിർത്താൻ ഒരുപാട് ശ്രമിച്ചതാണ്… എന്നാൽ ഇന്നലെ ബസ്സിൽ വന്നപ്പോൾ, ഞാൻ എത്രയൊക്കെ അടക്കി നിർത്തിയാലും ചിലപ്പോഴൊക്കെ ആ അണക്കെട്ട് പൊട്ടും എന്ന് എനിക്ക് മനസ്സിലായി.

ദേവേട്ടനുമായി നടന്നതൊക്കെ നമ്മൾ തമ്മിൽ സംസാരിച്ച് പരസ്പര സമ്മതത്തോടെ ചെയ്തതാണ്… പക്ഷേ അതിനുപുറമേ മറ്റ് ആരെങ്കിലും വരുമ്പോൾ ഏട്ടൻ അത് എങ്ങനെ കാണും എന്ന് എനിക്ക് പേടിയുണ്ട്…”

അവൾ ഉള്ളിലെ സംശയം തുറന്നുപറഞ്ഞു.

ശ്യാം അവളിലേക്ക് ചേർന്ന്, അവളുടെ തോളിൽ കയ്യിട്ടു.

“മോളെ വേദൂ… നിനക്ക് ഇഷ്ടമുള്ളത് പോലെയൊക്കെ ചെയ്യാം. ഒന്നിനും ഞാൻ എതിരു നിൽക്കില്ലല്ലോ… എനിക്ക് ഒരൊറ്റ നിർബന്ധമേ ഉള്ളൂ. ചെയ്യുന്നത് നിന്റെ താല്പര്യം പ്രകാരം ആയിരിക്കണം…

Leave a Reply

Your email address will not be published. Required fields are marked *