വേദു- പങ്കിടപ്പെട്ട നാടൻ കനി – 15 1അടിപൊളി  

ശ്യാം വെറുതെയൊരു കള്ളം പറഞ്ഞ ശേഷം അവിടെ നിന്നും പതിയെ ഒഴിഞ്ഞു മാറി..

അവൻ തന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു.

അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരെ തങ്ങളുടെ പറമ്പിലെ വാഴത്തോപ്പിലേ അവന്റെ കോൺഫോർട് സോണിലേക്ക് പാഞ്ഞു..

. ആരും ശല്യം ചെയ്യാത്ത, ശാന്തമായ അന്തരീക്ഷം വേണമായിരുന്നു അവന് ആ സത്യങ്ങൾ വായിച്ചുതീർക്കാൻ.

ഷെഡിന്റെ വാതിൽ തുറന്ന് അകത്തു കയറിയ അവൻ ലൈറ്റിട്ടു. ഒരു പഴയ തടികൊണ്ടുള്ള കസേരയിലേക്ക് അമർന്നിരുന്ന്, വിറയ്ക്കുന്ന വിരലുകളോടെ ഫോണിലെ ആ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്തു.

ഹൃദയമിടിപ്പിന്റെ ശബ്ദം

സ്വന്തം കാതുകളിൽ മുഴങ്ങുന്നതുപോലെ അവന് തോന്നി. ദീർഘശ്വാസമെടുത്ത് അവൻ ആ ഫയൽ തുറന്നു… വേദു കുറിച്ചുവെച്ച അഞ്ചാം ദിവസത്തെ യാഥാർത്ഥ്യങ്ങളിലേക്ക് അവൻ്റെ കണ്ണുകൾ പാഞ്ഞുപോയി.

ആ വലിയ ഫിലിന്റെ തലക്കെട്ട് അവൻ ഒരിക്കൽ കൂടെ വായിച്ചു…

“പങ്കിടപ്പെട്ട അഞ്ചാം നാൾ “

തുടരും…

ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

ക്ലൈമാക്സ് ആക്കാം എന്നാ കരുതിയത്. പക്ഷെ ഇവിടെ എത്തിയപ്പോ തന്നെ ഇത്ര സമയമായി…കഥയുടെ അഭിപ്രായം അറിയിക്കുക.അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കും

നന്ദി

Leave a Reply

Your email address will not be published. Required fields are marked *