അച്ചായൻ പറഞ്ഞ കഥ…… ടീച്ചർ രാത്രിയിലെ അഥിതി 15

 

“അപ്പോൾ അച്ഛനെയും അമ്മയേയും പവിത്രയെയും എപ്പോഴാ കണ്ടെത്തിയത്..? ”

 

” ഒരുവർഷം മുൻപ് . രാജൻ മാഷിനെ കൊന്ന കുറ്റത്തിന് ജയിലിൽ കിടന്നു

പുറത്ത് വന്നതിനു ശേഷം… ഒരുപാട് അലഞ്ഞു അലഞ്ഞു ഒടുവിൽ കണ്ടുകിട്ടി.. എന്നാൽ എത്രവട്ടം ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല.. പിന്നെ നീ എന്തിന് കോടതിയിൽ കുറ്റം സമ്മതിച്ചു എന്നാണ് അവരുടെ ചോദ്യം… ശരിയാണ് അങ്ങനെ സമ്മതിച്ചിട്ട്. വർഷങ്ങൾക്ക് ശേഷം ചെയ്തിട്ടില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒടുവിൽ ടീച്ചറെ നേരിട്ട് മുന്നിൽ കൊണ്ടുവന്നു പറയിച്ചാൽ.. പറയുന്നത് സത്യം ആണെന്ന് തോന്നിയാൽ വിശ്വസിക്കാം എന്ന് പറഞ്ഞു.

 

അന്ന് മുതൽ ടീച്ചറെ അന്വേഷിച്ചു തുടങ്ങി. ടീച്ചറെ വേഗം കണ്ടത്താൻ കഴിഞ്ഞു എങ്കിലും. ടീച്ചറുടെ മക്കളുടെ വിവാഹം കഴിയാൻ കാത്തു നിന്നു.. അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ അത് ഒരു പ്രശ്നം ആയാലോ എന്ന് കരുതി. എന്നാൽ അധികം കാത്ത് നിൽക്കേണ്ടി വന്നില്ല. എല്ലാം വേഗം നടന്നു.ടീച്ചർ പവിയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു..

 

“എന്തിനാ ഇങ്ങനെ കരയുന്നത് ടീച്ചറെ ? അതിന് മാത്രം എന്താ ഉണ്ടായത് ? ടീച്ചറും ഒരുപാട് വിഷമിച്ചില്ലേ..? എനിക്കറിയാം … ഇനി ഞാൻ ഒന്നും പറയുന്നില്ല.. ഇങ്ങനെ കരയുന്നത് കാണാൻ വേണ്ടിയല്ല ഈ ടീച്ചറെ ഞാൻ സ്നേഹിച്ചതും സ്വന്തം ആക്കിയതും. ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ ആണ്.. അതിന് ഒരു കൂട്ട്.. എന്നെ മനസ്സിലാക്കാൻ കഴിയുന്ന സ്നേഹിക്കാൻ കഴിയുന്ന ഒരാൾ അതാവണം എന്റെ ടീച്ചർ. ഇനിയെങ്കിലും ടീച്ചറും സന്തോഷത്തോടെ കഴിയണം.”

 

“ഇല്ല. ഞാൻ കരയുന്നില്ല . പറ എന്നിട്ടെന്റെ പവി എങ്ങനെ ഇവിടെ എത്തി .. ഈ വീടും സ്ഥലവും ഇത് അച്ഛൻ വാങ്ങിയതാണോ? എങ്ങനെ ഇവിടെ എത്തി.? ”

 

 

ടീച്ചറുടെ മുൻ ഭർത്താവ് അദ്ദേഹം ചെയ്ത കൊലക്കുറ്റം ഏറ്റത്തിന് പകരം കുറെ പണം തന്നു.. അതിന് എന്റെ പേരിൽ ഇവിടെ വാങ്ങിയതാണ് ഈ സ്ഥലവും വീടും. പക്ഷെ അതിനു എട്ടുവർഷം നരക ജീവിതം നയിക്കേണ്ടി വന്നു..

 

എന്റെ കൂട്ടുകാരൻ അവനാണ് ഈ സ്ഥലവും വീടും എന്റെ പേരിൽ വാങ്ങി വെച്ചത്.. ഞാൻ ആ കുറ്റം ഏറ്റെടുത്തില്ലെങ്കിൽ…! അവന്റെ പെങ്ങളുടെ വിവാഹം പോലും മുടങ്ങിയേനെ.. അവന് ജയിലിൽ കിടക്കേണ്ടി വന്നേനെ . അതിനു പകരം അവൻ ആണ് ഇതൊക്കെ ചെയ്തത്.. അതുകൊണ്ട് കേറികിടക്കാൻ ഒരു വീടും.. കുറേ പണവും ആയി.. അല്ലെങ്കിൽ വല്ല റോഡരികിലും കിടന്നു നരകിച്ചു ചത്തേനെ ”

 

ടീച്ചർ പവിയെ കെട്ടിപിടിച്ചു കരഞ്ഞു.. പിന്നെ പവിയുടെ മുഖത്തു മുഴുവനും ഉമ്മ വെച്ചു..

 

“ഞങ്ങൾ ചെയ്ത കുറ്റത്തിന് എന്റെ കുട്ടി കുറേ അനുഭവിച്ചല്ലേ? അല്ല!! എല്ലാത്തിനും ഞാൻ ആണ് കാരണം.. ഈ ഞാൻ… ഇതിനൊക്കെ ഞാൻ എന്താ പകരം തരേണ്ടത്.. എന്റെ കുട്ടിക്ക്.. എനിക്ക് അറിയില്ലല്ലോ…. പാവം പവിത്രമോള് ഈശ്വരാ ഞാൻ കാരണം അവളും.. എനിക്ക് സഹിക്കാൻ പറ്റുന്നില്ലല്ലോ”

ടീച്ചർ പിന്നെയും കരഞ്ഞുകൊണ്ടേയിരുന്നു

 

“എല്ലാത്തിനും ഒരു വഴി ഞാൻ പറയട്ടെ? ഇതുപോലൊരു കൊച്ചു സുന്ദരിയെ തന്നാൽ മതി.. നമ്മുടെ മോളെ.. ”

 

“എനിക്ക് ഇനിയും അതിനു കഴിയുമോ? ഈ പ്രായത്തിൽ.. പ്രായം ഒരുപാടായില്ലേ..? ”

 

“നമുക്ക് നോക്കാന്നെ… അമ്പതിലും അറുവതിലും പോലും ആളുകൾ പ്രസവിക്കുന്നു… അപ്പോഴാ പതുമുപ്പത്തിയഞ്ചു വയസ്സ് മാത്രം പ്രായം ആയ എന്റെ സുന്ദരികുട്ടിക്ക് പെറാൻ പറ്റാത്തത്… ഒരു പത്തു കുട്ടികളെ എങ്കിലും എന്റെ ടീച്ചർ പ്രസവിക്കും പോരെ. ”

 

“ആണോ? എന്തിനാ ഇത്രയും കുറച്ചത്?. കുറച്ചു കൂടെ ആകാമായിരുന്നു.. ”

 

“പ്രായമോ? അതിന് ടീച്ചറെ കണ്ടാൽ ഇപ്പോഴും കോളേജ് കുമാരിയെ പോലെ ഉണ്ട്.. എന്റെ സുന്ദരിയെ കണ്ടാൽ?.”

 

“ആണോ? എന്നാൽ ഒരു ഇരുപത് കുഞ്ഞുങ്ങളെ പ്രസവിക്കാം അല്ലേ ?? ”

 

“ആന്ന്.. നമ്മൾ ഇന്നുമുതൽ അതിന്റെ പണി തുടങ്ങുവല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *