അച്ചായൻ പറഞ്ഞ കഥ…… ടീച്ചർ രാത്രിയിലെ അഥിതി 15

 

അവിടുന്ന് ഇറങ്ങിയ എന്നെ കൂട്ടികൊണ്ട് പോകാൻ ആരും വന്നില്ല. ഞാൻ എന്റെ വീട്ടിലേക്ക് പോയി. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. എന്നെ കണ്ടവർ എല്ലാം എന്നെ വെറുപ്പോടെ കണ്ടു .. ആട്ടിയോടിച്ചു. ശരിക്കും ഞാൻ ഒറ്റപ്പെട്ടു. അവർ എവിടെയാണെന്ന് അറിഞ്ഞില്ല.. ഞാൻ ഞങ്ങളുടെ പഴയ നാട്ടിലേക്ക് പോയി അവിടെ പോയിട്ടും എന്റെ അച്ഛനെയും അമ്മയേയും ഒന്നും കാണാൻ കഴിഞ്ഞില്ല..

 

പിന്നെ എന്നെ തേടി വന്നത്.. എന്റെ കൂടെ ജയിലിൽ ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ ആയിരുന്നു..

അവൻ മറ്റൊരു നാട്ടിൽ ആയിരുന്നു.. അവിടെ കൂലി തല്ലും കൊട്ടേഷനും ഗുണ്ടാപണിയും ആയി കഴിയുന്ന അവന്റെ കൂടെ ഞാനും ചേർന്നു.. അങ്ങനെ നാല് വർഷം.

 

എന്നാൽ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു.

 

“ഡാ എന്റെ കൈയിൽ നിന്നും ഒരു അബദ്ധം പറ്റി.. ഒരാളെ കൊല്ലേണ്ടി വന്നു. പോലീസ് പിടിക്കും ഉറപ്പാണ്.. അവർക്ക് ഒരു പ്രതി മതി അത് ആരായാലും കുഴപ്പം ഇല്ല.. എന്റെ പെങ്ങളുടെ കല്യാണം ആണ്.. ഇതിനിടയിൽ എന്നെ പിടിച്ചാൽ എല്ലാം പോകും. എന്റെ കുടുംബം തകരും.. നീ പിടികൊടുക്കാമോ? നിന്നെ ഞാൻ രക്ഷിക്കാം അതിനുള്ള ആൾ ഉണ്ട്. ശിക്ഷ കിട്ടിയാൽ തന്നെ ഒരു മൂന്നോ നാലോ വർഷം അത് കഴിഞ്ഞാൽ സുഖിമായി കഴിയാനുള്ള വക ഞാൻ നിനക്ക് വാങ്ങി തരും. ”

 

കുടുംബം എന്ന് കേട്ടതുകൊണ്ടും അവൻ എനിക്ക് തന്ന സ്നേഹവും ഞാൻ ആ കുറ്റം ഏറ്റു. ശിക്ഷ കിട്ടി എട്ടു വർഷം കഠിന തടവ്.. കൊല്ലപ്പെട്ട വ്യക്തി ഒരു മാഷ് ആയിരുന്നു.. പേര് രാജൻ.. രാജൻ മാഷ്..

 

ടീച്ചർ പറഞ്ഞ അതേ രാജൻ മാഷ്. പക്ഷെ രാജൻ മാഷ് ആണ് കൊല്ലപ്പെട്ടത് എന്നറിഞ്ഞ ഞാൻ സന്തോഷത്തോടെ ആണ് കേസ് ഏറ്റത്..

 

എന്നെ ചതിച്ചു കള്ളകേസിൽ കുടുക്കി എന്റെ ജീവിതം നശിപ്പിച്ചതിൽ ഒരാൾ . ഒരാളെയാണ് അവൻ കൊന്നത്. അതേ … ടീച്ചറും രാജൻ മാഷും കൂടെ ചേർന്നു അന്ന് കള്ളകേസിൽ കുടുക്കിയ ആ കുട്ടിയാണ് ഞാൻ.. ഇനി ടീച്ചർ എന്ത് ചെയ്യണം എന്ന് ഞാൻ പറയും.

 

പ്രിയ ടീച്ചർ ഞെട്ടിത്തരിച്ചിരുന്നുപോയി. വീഡിയോയിൽ കാണുന്ന സ്ഥലം ആയിരുന്നില്ല അത്… അത് വേറെ എവിടെയോ ആണ്.. അതിൽ അഴിച്ചിട്ട ബ്ലൗസ് ആയിരുന്നു.. എന്നാൽ ഇപ്പോൾ എല്ലാം നന്നായി ധരിച്ചിട്ടുണ്ട്.. മുടി നന്നായി കെട്ടിയിട്ടുണ്ട്.

 

വീണ്ടും വീഡിയോയിൽ ശബ്ദം വന്നു..

 

“അപ്പൊ എങ്ങനെയാ ടീച്ചറെ പറയുന്നത് പോലെ അനുസരിക്കുകയല്ലേ?

 

ടീച്ചർക്ക്‌ ഒന്ന് ഫ്രെഷ് ആകണം എന്നുണ്ടെങ്കിൽ പോയി ഫ്രഷ് ആകാം ആകാം എന്നല്ല.. ആകണം.. അതിനു ശേഷം ധരിക്കാൻ ഉള്ള സാരിയും ബ്ലൗസും പാവാടയും എന്തിന് ഷഡ്ഢിയും ബ്രായും അവിടെയുള്ള മേശയിൽ വാങ്ങി വെച്ചിട്ടുണ്ട്.. ”

 

ടീച്ചർ വീഡിയോ സ്റ്റോപ്പ്‌ ചെയ്തു. എന്നിട്ട് ടീച്ചർ കവർ തുറന്ന് നോക്കി. അതിൽ നിന്നും സാരി പുറത്തെടുത്തു.. ഈ സാരി.. ഈ സാരി എവിടെയോ കണ്ടിട്ടുണ്ടല്ലോ … അതേ തനിക്ക് ഇങ്ങനെ ഒരു സാരിയുണ്ടായിരുന്നു.. മഞ്ഞയിൽ വെള്ളപ്പൂക്കൾ ഉള്ള സാരി. അതിന്റെ കൂടെ തോർത്തും ബ്രഷും പെയ്‌സ്റ്റും ടങ്ക്‌ ക്ലീനർ എല്ലാം ഉണ്ട്.. ടീച്ചർ അതെല്ലാം അവിടെ തന്നെ വെച്ച് വീണ്ടും വീഡിയോ പ്ലേ ചെയ്തു.

 

എല്ലാം പുതിയത് ആണ് ടീച്ചറുടെ അളവിലുള്ളത് .. ഇപ്പോൾ ടീച്ചർ വിചാരിക്കുന്നുണ്ടാവും ബ്ലൗസ് എങ്ങനെ അളവ് കിട്ടി. എപ്പോൾ തയ്ച്ചു എന്നെല്ലാം.. അതൊക്കെ തയ്ച്ചു ടീച്ചറെ… ടീച്ചർ ബ്ലൗസ് അഴിച്ചത് കൊണ്ടു ഞാൻ അതിന്റെ ആളെവെടുത്തു ഞാൻ തന്നെ തയ്ച്ചു.. ഇത്തിരി വണ്ണം കൂടുന്നുണ്ട് ടീച്ചറെ..

 

ഇനി കുറച്ചു നാൾ ഓടാനുള്ളതല്ലേ വണ്ണം കുറഞ്ഞോളും. പിന്നെ ബ്രായും ഷഡ്ഢിയും . അതും ടീച്ചർ ഇട്ടതിൽ നിന്നും അളവ് മനസ്സിലാക്കി വാങ്ങിയതാണ്.. വേഗം പോയി കുളിച്ചു വേഷം മാറി വാ ബാക്കി എന്നിട്ട് കേൾക്കാം.

 

അതിന് മുൻപ് മറ്റൊരു കാര്യം.. ഇപ്പോൾ ഇവിടെ നടന്നത് ഒന്നും ആരോടും പറയാൻ നിൽക്കേണ്ട.. നിന്നാൽ ടീച്ചക്ക്‌ തന്നെയാണ് നാണക്കേട്.. പിന്നെ ഒരു കാര്യം ആദ്യം പറയാം അവിടെ കണ്ടതിൽ കൂടുതൽ ഒന്നും നടന്നിട്ടില്ല..കാരണം ഞാൻ ഒരു ചെറ്റ അല്ല.

Leave a Reply

Your email address will not be published. Required fields are marked *