അച്ചായൻ പറഞ്ഞ കഥ…… ടീച്ചർ രാത്രിയിലെ അഥിതി 15

 

ടീച്ചർ പവിത്രയെ കെട്ടിപിടിച്ചു ..

 

“ദേ അങ്ങനെ ഉള്ള എന്റെ ഏട്ടനെ വേണ്ട എന്ന് പറഞ്ഞു ഇനിയും വേദനിപ്പിച്ചാൽ ഉണ്ടല്ലോ? കൊല്ലും ഞാൻ .. എന്റെ ഏട്ടന് വേണ്ടി അത്രയെങ്കിലും ഞാൻ ചെയ്യും.. അറിയുമോ ടീച്ചർക്ക് പണ്ട് ഏട്ടന്റെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട്… അവൻ ടീച്ചറുടെ ഈ ഭാഗവും കൂട്ടി പേര് പറഞ്ഞത് കൊണ്ട് പിന്നെ ഏട്ടൻ അവനോട് മിണ്ടയിട്ടില്ല..”

 

ടീച്ചറുടെ കുണ്ടിയിൽ പതിയെ കൈകൊണ്ട് അടിച്ചു പവിത്ര പറഞ്ഞു..

 

“എന്നാലും,.. ഞാൻ.. എന്റെ പ്രായം… പിന്നെ പിന്നെ.. ”

 

“മതി മതി ഇനിയും ഒന്നും പറയേണ്ട… ഇനിയും എന്തെങ്കിലും പോരായമ്മ് ടീച്ചർക്ക് തോന്നുന്നുണ്ടെങ്കിൽ ഏട്ടന്റെ കുഞ്ഞിനെ പ്രസവിക്കുന്നത്തോടുകൂടി എല്ലാം തീരും… വേഗം പോയി ഫ്രഷ് ആയി വാ.. ഞാൻ ഇവിടെ കാത്തിരിക്കും.. വേണ്ടതെല്ലാം ബാത്‌റൂമിൽ ഉണ്ട്… അത് കണ്ടോ ഇന്നലെ ഒരു ദിവസം കൊണ്ട് ടീച്ചർക്ക് വേണ്ടി എന്റെ ഏട്ടൻ വാങ്ങി വെച്ചതാ..” അവിടെയുള്ള ഷെൽഫിലെ ഡ്രെസ്സ് ചൂണ്ടികാണിച്ചു കൊണ്ട് പവിത്ര പറഞ്ഞു.

 

“മോള് എന്നാൽ മോളുടെ ഏട്ടനെ ഒന്ന് വിളിക്കാമോ,? ഒന്ന് സംസാരിക്കാൻ ആണ്. എന്നിട്ട് ഞാൻ വേഗം റെഡിയാകാം.. ”

 

“അതിനൊക്കെ ഇനിയും ഒരുപാട് സമയം ഉണ്ട്… ഇപ്പോൾ വേഗം റെഡിയായിവാ ”

 

“പ്ലീസ് മോളെ കുറച്ചു സമയം മാത്രം..എന്നിട്ട് ഞാൻ വേഗം റെഡിയാകാം..”

 

“ശരി ശരി ഞാൻ പറഞ്ഞയക്കാം.. രണ്ടാളും കൂടെ ആദ്യരാത്രീ ഇപ്പോഴേ ആഘോഷിക്കാൻ നിൽക്കരുത്. ”

 

“അയ്യേ!! ഈ പെണ്ണ്.. ”

 

പവിത്ര മുറിയിൽ നിന്നും ഇറങ്ങി പോയി.. കുറച്ചു സമയം കഴിഞ്ഞു പവി അവിടെ വന്നു.

 

ടീച്ചർ പവിയെ കെട്ടിപിടിച്ചു.. എന്നിട്ട് ചോദിച്ചു..

 

“പവിക്ക് ശരിക്കും എന്നെ ഇഷ്ട്ടം ആണോ? എന്നെ വിവാഹം ചെയ്യാൻ മാത്രം ഇഷ്ട്ടം ആണോ? ” ടീച്ചർ ചോദിച്ചു..

 

“ഞാൻ ഇനി ടീച്ചറെ എന്ന് വിളിക്കണോ? അതോ പ്രിയ എന്ന് വിളിക്കണോ? ആദ്യം അത് പറ. എന്നിട്ട് ഞാൻ ഇഷ്ട്ടം ആണോ എന്ന് പറയാം.”

 

” പവിക്ക് ഇഷ്ട്ടം ഉള്ളത് വിളിച്ചോ? ”

 

“അതേ ടീച്ചറെ എനിക്ക് ഇഷ്ട്ടം അല്ലാതെ ഇവിടെ ആരെങ്കിലും ഈ കല്യാണത്തിന് ഒരുങ്ങാൻ ടീച്ചറോട് പറയുമോ? ”

 

“പിന്നെ എന്തിനാ ഇങ്ങനെയൊക്കെ എന്നോട് പെരുമാറിയത്..? ”

 

“എനിക്ക് അറിയാം എന്റെ ടീച്ചർ പെണ്ണിന് ഒരുപാട് സംശയങ്ങൾ കാണും എന്ന്. എല്ലാത്തിനും ഉള്ള ഉത്തരം ഇപ്പോൾ തന്നെ അറിയണോ? അതോ എന്റെ ഭാര്യ ആയതിനു ശേഷം അറിഞ്ഞാൽ മതിയോ ? ടീച്ചർക്ക് എന്നെ വിവാഹം കഴിച്ചു എന്റെ കൂടെ ജീവിക്കാൻ ഇഷ്ട്ടം അല്ലെന്നുണ്ടോ?”

 

ടീച്ചർ അതിനു ഉത്തരം ആയി പവിയുടെ ചുണ്ടിൽ ഉമ്മ വെച്ചു.. അതിനു ശേഷം പവിയെ കെട്ടിപിടിച്ചു നിന്നു..

 

“ഇങ്ങനെ കെട്ടിപിടിച്ചു നിന്നാൽ . മുഹൂർത്തം തെറ്റും . കല്യാണം വൈകും.. കല്യാണം വൈകിയാൽ… ആദ്യരാത്രീ വൈകും… ആദ്യ രാത്രി വൈകിയാൽ അറിയാലോ… എല്ലാം വൈകും…. എന്റെ പെണ്ണ് വേഗം ഫ്രഷ് വാ എന്നിട്ട് വേണം എനിക്ക് ഫ്രഷ് ആകാൻ… അല്ലെങ്കിൽ നമുക്ക് ഒരുമിച്ചു ഫ്രഷ് ആയാലോ.. ?”..

 

ടീച്ചർ നാണിച്ചു ചിരിച്ചു. എന്നിട്ട് ഓടി ബാത്‌റൂമിൽ കയറി. പൈപ്പ് തുറന്ന് കരഞ്ഞു സന്തോഷവും സങ്കടവും ഒരുപോലെ വന്നു..

 

കുറച്ചു സമയത്തിന് ശേഷം.. എല്ലാവരും കല്യാണത്തിന് വേണ്ടി ഇറങ്ങി നടന്നു. അടുത്ത് തന്നെയുള്ള ചെറിയൊരു കോവിലിൽ വെച്ചു ലളിതമായി കല്യാണ ചടങ്ങ് കഴിഞ്ഞു അവർ വീട്ടിലേക്ക് മടങ്ങി.. കല്യാണ വേഷത്തിൽ ഒരുങ്ങിയ ടീച്ചറെ കാണാൻ ഒരു കൊച്ചു പെണ്ണിനെ പോലെ സുന്ദരി ആയി തോന്നി.

 

കല്യാണം കഴിഞ്ഞു വീട്ടിൽ വന്നു ഭക്ഷണവും കഴിഞ്ഞു.

 

പവിത്ര ടീച്ചറുടെ കൈപിടിച്ച് പവിയുടെ റൂമിൽ കൊണ്ട് ചെന്നാക്കിയ ശേഷം പറഞ്ഞു..

” ആദ്യ രാത്രി ആയില്ല.. അതിനു മുൻപ് പരിപാടി ഒന്നും തുടങ്ങരുത്.. ഇപ്പോൾ രണ്ടുപേർക്കും പറയാനും അറിയാനും പൊറുക്കാനും ഉള്ള സമയം ആണ്.. ഇത് മുൻപ് തന്നെ വേണ്ടതായിരുന്നു… അറിയാം.. പക്ഷെ എന്റെ ഏട്ടൻ പാവമാണ്.. ടീച്ചറും… അതുകൊണ്ട് പരസ്പരം പൊറുക്കാനും സ്നേഹിക്കാനും നിങ്ങൾക്ക് രണ്ടുപേർക്കും കഴിയും.. കഴിയണം… ഒരു കാര്യം ഞാൻ പറയാം.. കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞാൽ നാത്തൂനേ എന്നോട് പിണങ്ങരുത്.. പിണങ്ങിയാൽ ആദ്യ രാത്രിയിൽ ഞാൻ പാൽ തന്നുവിടില്ല.. പാലില്ലാതെ ആദ്യ രാത്രി തുടങ്ങേണ്ടി വരും. ”

Leave a Reply

Your email address will not be published. Required fields are marked *