അച്ചായൻ പറഞ്ഞ കഥ…… ടീച്ചർ രാത്രിയിലെ അഥിതി 15

 

“എന്ത് സാധനം? ”

 

പവി ടീച്ചറുടെ കൈയെടുത്തു തന്റെ മുണ്ട് കുറച്ചു മാറ്റി ഷഡ്ഢിയുടെ മുകളിൽ വെച്ചു. എന്നിട്ട് പറഞ്ഞു.

 

“ഇവൻ ഉണ്ടോ എനിക്ക് എന്ന്.. ഇന്ന് രാത്രി ആകട്ടെ.. ഉണ്ടോ എന്ന് ഞാൻ ശരിക്കും കാണിച്ചു തരാം.. ”

 

ടീച്ചർ നാണത്തോടെ കൈ വലിച്ചു..

 

എന്നിട്ട് പറഞ്ഞു..

 

“സോറി പവി … അന്നേരം ഞാൻ എന്താ പറഞ്ഞത് ചെയ്തത് എന്നൊന്നും എനിക്ക്….. ഞാൻ അറിയാതെ പറഞ്ഞതാ.. ”

 

“എന്നോടല്ല അവനോടാ.. സോറി പറയേണ്ടത്… അത്രയും കണ്ടിട്ടും എന്റെ ടീച്ചറെ ഒന്നും ചെയ്യാതെ അവൻ ക്ഷമിച്ചില്ലേ…. എന്നാലും എന്റെ ടീച്ചറെ എന്ത് സുന്ദരയാണ് എന്റെ ടീച്ചർ…. അന്ന് അങ്ങനെ കണ്ടിട്ട് ഞാൻ എങ്ങനെയാ കടിച്ചു പിടിച്ചു നിന്നത് എന്നറിയാമോ ? വേറെ ആരായാലും അന്ന് ടീച്ചറെ റേപ്പ് ചെയ്തേനെ.. ”

 

“എനിക്കറിയാം എന്റെ പവിയെ.. എന്റെ എല്ലാ തെറ്റിനും ഇനിയുള്ള ജീവിതംകൊണ്ട് ഞാൻ പ്രായശ്ചിതം ചെയ്‌തോളാം…. എന്റെ പവിയെ സ്നേഹിച്ചു സ്നേഹിച്ചു. …

ബാക്കി പറ.. പിന്നീട് എന്താ സംഭവിച്ചത്”

 

 

“അന്ന് അവിടെ ആ ടീ ഷോപ്പിൽ മയങ്ങിയ ടീച്ചറെ എടുത്ത് കൊണ്ട് പോയത് ഞാനും അവളും ചേർന്നാണ്.. അത് എന്റെ ഒരു സുഹൃത്തിന്റെ ടീ ഷോപ്പ് ആയിരുന്നു.. ജയിലിൽ ഒന്നിച്ചു കിടന്ന ഒരു സുഹൃത്തിന്റെ.

 

അതിനും മാസങ്ങൾക്കു മുൻപ്പ് ഞങ്ങൾ ടീച്ചറെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ടീച്ചറുടെ മക്കളുടെ കല്യാണ സദ്യ കഴിച്ചു തുടങ്ങിയ സമയം മുതൽ.”

 

“അന്ന് പവി അവിടെ വന്നിരുന്നോ? ”

 

“വന്നിരുന്നു.. ഞാനും പവിത്രയും.. ടീച്ചറുടെ മക്കളുടെ കല്യാണത്തിന് വന്നിരുന്നു. അന്ന് മുതൽ ഞങ്ങൾ ടീച്ചറുടെ പിറകെ തന്നെയായിരുന്നു. അങ്ങനെ പിറകെ നടനാണ് അന്ന് ഞാൻ ടീച്ചറെ കണ്ടതും ചായ കുടിക്കാൻ ക്ഷണിച്ചതും.

ഞങ്ങൾ അന്ന് ടീച്ചറെ കൂട്ടികൊണ്ട് പോയത്… പണ്ട് ഞങ്ങൾ താമസിച്ച ആ വീട്ടിലേക്കാണ്.. ആ റൂമിൽ നിന്നാണ് ടീച്ചർ ഈ സുന്ദരമായ ശരീരം കാണിച്ചു എന്നെ കൊതിപ്പിച്ചത്. അന്ന് ടീച്ചർ പറഞ്ഞത് മുഴുവനും കേട്ടപ്പോൾ.. സങ്കടം തോന്നി.. അതോടൊപ്പം വിട്ട് കളയാനും തോന്നിയില്ല. പക്ഷെ വർഷങ്ങളോളം ഞങ്ങൾ അനുഭവിച്ച വേദനയും പരിഹാസവും ഒരു ദിവസം എങ്കിലും ടീച്ചർ അറിയണം എന്നത് അവളുടെ നിർബന്ധം ആയിരുന്നു.

അതിന് വേണ്ടി മാത്രം ആണ് ഞങ്ങൾ അങ്ങനെയൊക്കെ ചെയ്തത്. അവൾ എപ്പോഴും ടീച്ചർ അറിയാതെ ടീച്ചറുടെ കൂടെ തന്നെ ഉണ്ടായിരുന്നു.. അവൾ കണ്ടുപിടിച്ച ഏതോ ഒരു സോഫ്റ്റ്‌വെയർ . അത് ടീച്ചറുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു ഓരോ നിമിഷവും കാര്യങ്ങൾ മനസ്സിലാക്കികൊണ്ടിരുന്നു.. അതിലൂടെയാണ് മെസ്സേജ് അയച്ചതും. ഞാനും അവളും വോയിസ്‌ മാറ്റി മാറി മാറി മെസ്സേജ് അയച്ചത്. ആ സോഫ്റ്റ്‌വെയർ ടീച്ചർ എത്ര നോക്കിയാലും ഫോണിൽ കണ്ടുപിടിക്കാൻ കഴിയുമായിരുന്നില്ല…

 

ഞാൻ ആദ്യം അവളോടാണ് പറഞ്ഞത് ഈ സുന്ദരി ടീച്ചറോട് എനിക്ക് പ്രണയം തോനുന്നു എന്ന്.. എനിക്ക് വേണം ഇനിയുള്ള കാലം മുഴുവനും എന്റെ കൂടെ എന്ന്… അവളാണ് നമ്മുടെ കല്യാണകാര്യം വീട്ടിൽ പറഞ്ഞതും സമ്മതം വാങ്ങിയതും.. ”

 

അവൾക്കും എന്റെ ഈ ടീച്ചറെ ഒരുപാട് ഇഷ്ട്ടം ആയി … അതുകൊണ്ട് എന്റെ ടീച്ചർക്ക്‌ അവളോട് ദേഷ്യം തോന്നരുത് ”

 

“എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ പവി. എല്ലാവരോടും… എന്നാലും നിങ്ങൾക്ക് എല്ലാവർക്കും എന്നെ സ്നേഹിക്കാൻ കഴിയുന്നില്ലേ.. പിന്നെ എനിക്കെങ്ങനെ ദേഷ്യം തോന്നും.. അച്ഛനും അമ്മയും ആ വീഡിയോ കണ്ടിരുന്നോ? ”

 

“നല്ല കാര്യം… അത് കാണിക്കാൻ പറ്റുമോ? …. പവിത്ര കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. പറയാൻ പറ്റാത്ത ചില കാര്യങ്ങൾ ഒഴിച്ചു. ഈ സത്യം ടീച്ചറിൽ നിന്ന് നേരിട്ട് കേട്ടാൽ വിശ്വസിക്കാം എന്നും . വിവാഹത്തിന് സമ്മതിക്കാം എന്നും അവർ വാക്ക് തന്നു. അതുകൊണ്ടാ കുറച്ചു ദിവസം കൂടെ ടീച്ചറെ വട്ട് കളിപ്പിക്കാം എന്ന് ആദ്യം കരുതിയതെങ്കിലും വേഗം ടീച്ചറെ ഇങ്ങോട്ട് വരുത്തിയത്.. പിന്നെ എനിക്കും കാത്തിരിക്കാൻ വയ്യായിരുന്നു.. ഈ ടീച്ചറു പെണ്ണിനെ എനിക്ക് എത്രയും പെട്ടന്ന് ഇതുപോലെ എന്റെ കൈയിൽ കിട്ടണമായിരുന്നു..”

Leave a Reply

Your email address will not be published. Required fields are marked *