“ഡാ ഡാ.. അടികിട്ടും.. പഴയ ചൂരൽ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. അതിരിക്കട്ടെ മോന്റെ പേര് പറഞ്ഞില്ലല്ലോ? എന്താ മോന്റെ പേര്? ”
“ഓഹ്!! ഞാൻ എന്റെ പേര് പറഞ്ഞില്ല അല്ലേ..? സുമേഷ്… സുമേഷ് സി കെ.. എന്തായാലും ടീച്ചറെ ഇവിടെ വെച്ച് കണ്ടതല്ലേ? എന്തേലും കുടിക്കാൻ വാങ്ങി തന്നില്ലെങ്കിൽ മോശം അല്ലേ??”
“അയ്യോ വേണ്ട മോനെ.. ഇപ്പോൾ സമയം ഇല്ല.. ഇപ്പോൾ തന്നെ രാത്രി ആയി.. ഇനിയും വൈകിയാൽ നാട്ടിലേക്കുള്ള ബസ്സ് കിട്ടില്ല..”
“അതിനെന്താ ടീച്ചറെ പ്രശ്നം…. ടീച്ചർക്ക് എവിടെ പോണമെങ്കിലും എന്റെ വണ്ടിയിൽ ഞാൻ കൊണ്ടുവിടാം.. അതോർത്തു ടീച്ചർ പേടിക്കേണ്ട.. ടീച്ചർ വാ…. വാ ടീച്ചറെ.. ”
“സുമേഷ് ഇത്രയും നിർബന്ധിച്ചതല്ലേ ശരി വാ ഒരു ചായ കുടിക്കാം.. ”
ടീച്ചറും സുമേഷും ചായ കുടിക്കാൻ കയറി. ടീച്ചറുടെ പേര് പറഞ്ഞില്ല അല്ലേ.. പ്രിയ … പഠിക്കുന്ന സമയം ടീച്ചറെ വിളിക്കുന്നത് ‘ ഉണ്ടച്ചിപ്രിയ’.
ടീച്ചർ ചായ കുടിച്ചു..
“ഈ ചായക്ക് എന്താ വേറെ എന്തോ രുചി…” ടീച്ചർ ചോദിച്ചു.
” ഇത് സ്പെഷ്യൽ ചായ ആണ് ടീച്ചർ… നമുക്ക് ഒരുപാട് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുന്ന ചായ. ടീച്ചർ എന്റെ സ്പെഷ്യൽ ഗെസ്റ്റ് അല്ലേ എന്റെ അതിഥി.. വൈകിവന്ന അതിഥി..”
“അയ്യോ! ഡാ മോനെ എനിക്ക് എന്തൊക്കെയോ ആകുന്നെടാ.. എന്റെ തല ചുറ്റുന്ന പോലെ .. ഞാൻ ഇപ്പോൾ വീഴുമെടാ.. ”
പിന്നെ ടീച്ചർക്ക് ഒന്നും ഓർമ്മ ഇല്ല. ബോധം വരുമ്പോൾ.. ടീച്ചർ ഒരു ഡെസ്ക്കിൽ കിടക്കുകയായിരുന്നു.. ടീച്ചർ ചുറ്റും നോക്കി. എത്ര ശ്രമിച്ചിട്ടും അത് എവിടെയാണെന്ന് ടീച്ചർക്ക് മനസ്സിലായില്ല.
ടീച്ചർ എഴുനേറ്റ് ഇരുന്നു … ചുറ്റും നോക്കി തന്റെ മൊബൈൽ അവിടെ കണ്ടു. സമയം രാവിലെ ആണ് എന്നാൽ ദിവസം അത് കണ്ടു ടീച്ചർ ഞെട്ടി..പത്താം തീയതി രാത്രിയിൽ ആണ് അവിടെ പോയത് . ഇന്ന് പന്ത്രണ്ട്.. ഒന്നര ദിവസം ഞാൻ ഇവിടെയോ…? പ്രിയ ടീച്ചർക്ക് വിശ്വാസം ആയില്ല..
ടീച്ചർ ഫോൺ തുറന്നു നോക്കി.. അതിൽ ഒരു വീഡിയോ വന്നു നിൽക്കുന്നു . ടീച്ചർ വീഡിയോ ഓൺ ചെയ്തു… അത് കണ്ടു കൂടുതൽ ഞെട്ടി.. അത് താൻ തന്നെ അല്ലേ? ഒരിക്കൽ കൂടെ കണ്ണടച്ചു തുറന്നു. അത് താൻ തന്നെ..
അഴിഞ്ഞു പാറി പറന്നു കിടക്കുന്ന മുടി.. അഴിഞ്ഞു വീഴാറായ പോലെ ഉലഞ്ഞു നിൽക്കുന്ന സാരി.. അതിൽ കൂടുതൽ ഞെട്ടിയത് തന്റെ കൈയിലെ മദ്യത്തിന്റെ ഗ്ലാസ് കണ്ടപ്പോൾ ആണ്..
വീഡിയോ വീണ്ടും ഓൺ ചെയ്തു.
“ഡാ മോനെ നീയാടാ യഥാർത്ഥ വിദ്യാർത്ഥി… ചക്കര കുട്ടൻ…. ഞാൻ എത്ര ആഗ്രഹിച്ചിരുന്നെന്നോ ഇങ്ങനെ രണ്ടു പെഗടിക്കാൻ.. നിനക്കറിയോ എന്നെ വിവാഹം കഴിച്ചത് ഒരു പഴഞ്ചൻ ആയിരുന്നു.. പഴഞ്ചൻ എന്ന് പറഞ്ഞാൽ വെറും പഴഞ്ചൻ….. പക്കാ വെജ്… എനിക്കാണെങ്കിൽ ഇത്തിരി ഇറച്ചിയോ മീനോ വേണം.. നിറയെ പണം ഉണ്ടായിട്ടെന്താ.. സുന്ദരി ആയ ഒരു ഭാര്യ ഉണ്ടായിട്ട് എന്താ കാര്യം പണം മാത്രം മതി.. അവിടുന്ന് രക്ഷപെടാൻ ആണ് ഞാൻ ടീച്ചർ ആയത്..
“അപ്പോൾ ടീച്ചറുടെ കുടുംബം?”
ആ ശബ്‍ദം കേട്ട് ടീച്ചർ ഒന്ന് ഞെട്ടി… ശബ്ദം മാത്രമേ ഉള്ളൂ. ആളെ കാണാൻ ഇല്ല.
ടീച്ചർ തുടർന്നു പറഞ്ഞു..
കുടുംബമോ?? എന്തോന്ന് കുടുംബം.. എങ്ങനെയോ രണ്ടെണ്ണത്തിനെ ഉണ്ടാക്കി.. വളർത്തി പഠിപ്പിച്ചു.. എന്നിട്ടോ പതിനെട്ടു വയസ്സ് ആകുമ്പോൾ തന്നെ രണ്ടിനും കെട്ടണം… ഇരട്ടകൾ അല്ലേ അതുകൊണ്ട് ഒരാളെ കെട്ടിയാലും മതി അതാകുമ്പോൾ ആളു മാറിയാലും പ്രശ്നം ഇല്ലല്ലോ? ഒടുക്കം ഒരുവീട്ടിലെ മറ്റുരണ്ട് ഇരട്ടകളെ കിട്ടിയപ്പോൾ പ്രായമോ പഠിപ്പോ ഒന്നും നോക്കിയില്ല.. കുറച്ചു കൂടെ പഠിച്ചിട്ട് കെട്ടിയാൽ മതി എന്ന് ഞാൻ പറഞ്ഞതാ… അപ്പോഴേക്കും രണ്ടിനും കഴപ്പ് കൂടി.. പിന്നെ ഒന്നും നോക്കിയില്ല പതിനെട്ടു വയസ്സ് കഴിഞ്ഞപ്പോൾ തന്നെ കെട്ടിച്ചു വിട്ടു.. ഇപ്പോൾ ആരും ഇല്ല ഒറ്റയ്ക്ക്.. സുഖം സ്വസ്ഥം..
