അനിവാര്യം 2

എല്ലാം നന്നായിട്ടുണ്ട്, താങ്ക്യൂ ആമി,, എന്ന് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു അയാൾ മുറിയിൽ കയറി കതകടച്ചു.

ഹ്മ്മ് എന്തായാലും സലീമിക്കകു എഞ്ഞോടുള്ള പിണക്കം മാറിയല്ലോ,, അത്രയും ആശ്വാസം (ഞാൻ മനസ്സിൽ കരുതി)

ഉച്ചമയക്കം കഴിഞ്ഞു ഞാൻ എഴുന്നേക്കുമ്പോയേക്കും 5 മണി കഴിഞ്ഞിരുന്നു, വേഗം ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി, ഇട്ടിരുന്ന ലെഗ്ഗിൻസും ടി ഷർട്ടും മാറ്റി പകരം ഒരു ചുരിദാർ അണിഞ്ഞു. സലീമിക്കാക് ചായ വല്ലതും വേണോന്നു അറിയാൻ ഞാൻ അയാളുടെ മുറിയിലേക്കു ചെന്നു നോക്കി പക്ഷെ, അയാളെ അവിടെയൊന്നും കണ്ടില്ല, ചിലപ്പോൾ വീണ്ടും ജോലിസ്ഥലത്തേക്ക് പോയിക്കാണും.

വീണ്ടും ഏകാന്തതയുടെ നിമിഷങ്ങൾ,,,, വെറുതെ ഇരുന്നും നടന്നും സമയം തള്ളി നീക്കി, ഏകദേശം 8 മണിയോടടുപ്പിച്ചു ലാൻഡ്‌ലൈനിൽ വീണ്ടും സലീമിക്കയുടെ കോൾ വന്നു.

എനിക്കിവിടെ കുഴപ്പമൊന്നുമില്ലല്ലോ,,? പിഞ്ഞേ രാത്രി വരുമ്പോൾ എനിക്കായോ, അല്ലെങ്കിൽ വീട്ടിലെകായോ എന്തേലും വാങ്ങിക്കേണ്ട ആവശ്യമുണ്ടോ? ഇതൊക്കെ ആയിരുന്നു ആ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം,,

ഞാൻ ഒന്നും ആവശ്യമില്ലെന്നു പറഞ്ഞപ്പോൾ എന്നാൽ വന്നിട്ട് കാണാം എന്നു പറഞ്ഞു ഫോൺ വെച്ചു.

ഏകദേശം 10 മണിയോടടുപ്പിച്ചു സലീമിക്ക വീട്ടിലെത്തി, അയാൾക്കു അഭിമുഖമായുള്ള സോഫയിൽ തഞ്ഞെ ഞാനും ഇരുന്നു, ആദ്യമൊക്കെ എഞ്ഞെ തീരെ മൈൻഡ് ചെയ്യാതെ ഫോണിൽ മാത്രം കളിച്ചു കൊണ്ടിരുന്ന സലീമിക്ക പതുക്കെ എഞ്ഞോട് സംസാരിച്ചു തുടങ്ങി.

പൊതുവെയുള്ള നാട്ടുകാര്യങ്ങളും, അറബി നാട്ടിൽ കിട്ടുന്ന ജീവിത സൗകര്യങ്ങളെ കുറിച്ചും പറഞ്ഞു തുടങ്ങിയ സലീമിക്ക പിഞ്ഞെ സ്വന്തം ജീവിതാനുഭവങ്ങളും പങ്കുവെച്ചു തുടങ്ങി.അയാൾ ആദ്യം ഗൾഫിലേക്കു വന്നപ്പോഴുണ്ടായ തിക്താനുഭവങ്ങളെ കുറിച്ചും, സ്വന്തമായ ബിസിനസ് തുടങ്ങാൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും പിഞ്ഞീട് ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും മറികടന്നു സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തിയപ്പോൾ കിട്ടിയ സന്തോഷ നിമിഷങ്ങളെ കുറിച്ചും സലീമിക്ക വാചാലനായപ്പോൾ ഞാൻ ഒരു നല്ല കേള്വിക്കാരിയായി അയാളുടെ മുഞ്ഞിൽ ഇരുന്നു കൊടുത്തു.

സംസാരത്തിൽ ഉടനീളം അയാൾ അല്പം തഞപ്പൊക്കിയാണെന്നു തോന്നിയെങ്കിലും അയാളുടെ അവതരണ ശൈലി എനിക്കിഷ്ടപ്പെട്ടു, അതുകൊണ്ടു തന്നെയാവാം അയാളും കൂട്ടുകാർക്കുമിടയിൽ നടന്ന ചില തമാശ കഥകൾ കേട്ടപ്പോൾ എനിക്ക് മനസ്സ് തുറന്നു പൊട്ടിച്ചിരിക്കാൻ സാധിച്ചതും.

സലീമിക്കയെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി, ഇയാളുടെ ചിലപ്പോഴുള്ള അശ്‌ളീല ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളും, കണ്ണ് കൊണ്ട് തുണിയിരുന്ന പോലത്തെ നോട്ടവും ഒഴിവാക്കിയാൽ മറ്റെല്ലാം കൊണ്ടും നല്ലൊരു സുഹൃത്തായി പരിഗണിക്കാൻ പറ്റിയ വ്യക്തി തഞ്ഞെയാണ് സലീമിക്ക എന്നത്.

എന്തോ ഇപ്പോൾ സലീമിക്കയുടെ സാമിപ്യം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി, കാരണം ഞാൻ ആദ്യമായാണ് ഒരു വീട്ടിൽ ഇത്രയും നേരം തനിച്ചു ചിലവഴിക്കുന്നത്, ധീർക നേരത്തെ ഏകാന്തത എഞ്ഞെ വല്ലാതെ ബോർ അടിപ്പിച്ചിരിന്നു, അതിനാൽ തഞ്ഞെ ഇപ്പോൾ സലീമിക്കയുമൊത്തുള്ള നർമം ചാലിച്ച സൗഹൃദ സംഭാഷണം ഞാൻ വളരെ അധികം ആസ്വദിച്ചിരുന്നു.

ഞങ്ങളുടെ സംസാരത്തിനിടയിൽ ഞാൻ സമീറിനെ പറ്റി അന്വേഷിച്ചു, സമീർ എന്നും ഇത്രയും വൈകിയാണോ തിരിച്ചു വരാറ് എന്നതതായിരുന്നു ഞാൻ എടുത്തു ചോദിച്ചത്.

അതിനു സലീമിക്ക തന്ന മറുപടി: അല്ല അവൻ എന്നും വൈകിട്ട് ആറിനും എട്ടിനും ഇടയ്ക്കു മടങ്ങി വരാറുണ്ട്, പക്ഷെ ഇന്നെന്തോ മറ്റു രാജ്യങ്ങളിൽ നിന്നും കമ്പനിയുടെ കുറച്ചു ഗെസ്റ്റുകൾ വന്നതിനാൽ അവൻ ഇന്ന് അവരോടൊപ്പം കറങ്ങുന്ന തിരക്കിലാണെന്നും അതുകൊണ്ടുതഞ്ഞെ വീട്ടിലെത്താൻ ഇത്തിരി താമസിക്കും എന്നും എഞ്ഞെ വിളിച്ചു പറഞ്ഞിരുന്നു!

എനിക്കെന്തോ അത് കേട്ടപ്പോൾ സമീറിനോട് വല്ലാത്ത ദേഷ്യം തോന്നി, സലീമിക്കയെ വിളിക്കുന്ന കൂട്ടത്തിൽ എഞെയും കൂടി വിളിച്ചൂടായിരുന്നോ, അതോ ഞാൻ ഇവിടെ ഉണ്ടെന്നുള്ള കാര്യം സമീർ പൂർണമായും മറന്നുപോയോ??

Leave a Reply

Your email address will not be published. Required fields are marked *