“ഏയ്…. എന്താ കാണിക്കുന്നേ …. വന്നേ എന്തെങ്കിലും അസുഖം പാടിക്കും… വാ… “ജയൻ അവളുടെ കൈ പിടിച്ചു വലിച്ചു.
“കുറച്ച് നേരം കൂടെ ജയേട്ടാ…. നല്ല രസം .. ഇവിടെ വന്നിട്ട് ആദ്യം ആയിടാണ് മഴ… “ അവൾ കെഞ്ചി..
“ പറ്റില്ല…. വാ….” ജയൻ അവളുടെ കൈ മുറുകെ പിടിച്ചു വലിച്ചതും ആകാശത്ത് അടുത്ത ഇടി പൊട്ടിയതും ഒന്നിച്ചായിരുന്നു🌩️🌩️. അടുത്ത നിമിഷം തന്നെ പേടിച്ചരണ്ട അപർണ്ണ അടുത്ത് നിന്ന ജയനെ കൈകൾ കൊണ്ട് മുറുകെ വട്ടം പിടിച്ചു. അവളുടെ ശരീരം മുഴുവൻ ജയന്റെ ശരീരത്തിനോട് ഇഴുക്കി ചേർന്നു. ജയൻ ഞെട്ടി തരിച്ച് പോയി. അപർണ്ണയുടെ മുഖം തന്റെ മാറിൽ അമർന്നിരുക്കുന്നത് അവൻ അറിഞ്ഞു. അടുത്ത നിമിഷം വീണ്ടും ഇടി മുഴങ്ങിയപ്പോൾ അപർണ്ണയുടെ കൈകൾ ജയനെ കൂടുതൽ ശകതമായി വിരിഞ്ഞ് മുറുക്കുവാൻ തുടങ്ങി. അവളുടെ കൈ വിരലുകളിലെ കൂർത്ത നഖങ്ങൾ തന്റെ പുറത്ത് അമർന്നപ്പോൾ ജയന് ചെറിയ നീറ്റൽ അനുഭവപ്പെട്ടു. വിറങ്ങലിച്ച് തന്റെ ശരീരത്തിനോട് ചേർന്നിരിക്കുന്ന അപർണ്ണയുടെ നനഞ്ഞ് കുതിർന്ന തലമുടിയിൽ ജയന്റെ കൈകൾ അയാൾ പോലും അറിയാതെ പയ്യെ തഴുക്കുവാൻ തുടങ്ങി. താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി തന്റെ മാറോടണപ്പോൾ ജയൻ എല്ലാം മറന്ന് കൊണ്ട് മറ്റൊരു മായ ലോകത്ത് എത്തിപ്പെട്ട അവസ്ഥയിൽ ആയി. കൂടുതൽ ശക്തിപ്രാപിച്ച മഴ, അവരെ രണ്ട് പേരേയും വാരി പുണർന്നു … കാറ്റിന്റെ സംഗീതത്തിലും മഴയുടെ തണുപ്പിലും ശരീരവും മനസ്സും വിറങ്ങലിച്ച് നിന്ന അവർ പരിസരം മറന്ന് കൊണ്ട് അവിടെ നിന്നു. കാറ്റിൽ മരങ്ങൾ അടിയുലഞ്ഞു കൊണ്ടിരുന്നു. വീടിന്റെ ഗേറ്റിന് അടുത്ത് ഒരു ചെറിയ ഷെഡിൽ ഏരിയുന്ന ഒരു സിഗരറ്റിന്റെ തീ കനൽ കണ്ടപ്പോൾ ആണ് ജയന് പരിസര ബോധം തിരിച്ച് വന്നത്. അവൻ അവിടേക്ക് സൂക്ഷിച്ച് നോക്കി …. അത് സുലൈമാൻ ആയിരുന്നു…. ‘ഈശ്വരാ… അപ്പോൾ ഇതെല്ലാം ഇയ്യാൾ അവിടെ നിന്നു കാണുന്നുണ്ടായിരുന്നോ? ‘😨😨 ഞെട്ടലോടെ ജയൻ മനസ്സിൽ പറഞ്ഞു. അവൾ അപർണ്ണയെ തന്റെ ശരീരത്തിൽ നിന്നും പിടിച്ച് മാറ്റുവാൻ തുടങ്ങി. പക്ഷേ അവൾ ജയനെ മുറുകെ പിടിച്ചു കൊണ്ട് തന്നെ നിന്നു.
“അപ്പൂ…. വിട്… ദേ ആ സുലൈമാൻ….” ജയൻ ഇത് പറഞ്ഞ് കൊണ്ട് അവളെ പൂർണ്ണമായും തന്റെ ശരീരത്തിൽ നിന്നും പിടിച്ച് മാറ്റി. അവൻ അവളുടെ കൈ പിടിച്ച് കൊണ്ട് വീടിന് അകത്തേക്ക് കയറി. അപർണ്ണ ഒന്നും മിണ്ടാതെ ജയന്റെ പിറകെ ഇരുട്ടത് നടന്നു.
“നശിച്ച ഇരുട്ട്…ഈ കോറിഡോറിലെ ലൈറ്റ് കേടായിട്ട് ദിവസം കുറച്ച് ആയി… അത് നേരാക്കാൻ അയ്യാൾക്ക് സമയം ഇല്ല… സിഗരറ്റ് വലിക്കാൻ സമയം ഉണ്ട് … നീ എന്താ ചെയ്തത് അപ്പൂസേ…. അയാൾ എല്ലാം കണ്ട് കാണും…” പടികൾ കയറുന്നതിന്റെ ഇടയ്ക്ക് ജയൻ ചോദിച്ചു.
“അത് … ഞാൻ … : പെട്ടെന്ന് പേടിച്ചപ്പോൾ …. അത് പോട്ടെ , ഞാൻ കെട്ടിപിടിച്ചപ്പോൾ അപ്പോൾ തന്നെ ചേട്ടന് എന്നെ തള്ളി മാറ്റാമായിരുന്നല്ലോ… എന്തിനാ ചേട്ടനും എന്നെ ….?” അവൾ തിരികെ ചോദിച്ചു. ജയൻ പെട്ടെന്ന് എന്ത് പറയണം എന്നറിയാതെ പടിയിൽ നിന്നു പോയി.
“ അത് പിന്നെ… എനിക്ക് …. “ജയന് ഉത്തരംമുട്ടിയപ്പോൾ അപർണ്ണക്ക് ചിരി വന്നു. ജയനെ മറികടന്ന് കൊണ്ട് അവൾ മുറിയുടെ വാതിൽ തുറന്നു അകത്ത് കയറി കസേരയിൽ കിടന്നിരുന്ന തോർത്ത് കൊണ്ട് തന്റെ നനഞ്ഞ മുടി തോർത്തുവാൻ തുടങ്ങി. അപർണ്ണയോട് എന്ത് മറുപടി പറയണം എന്നറിയാതെ റൂമിലേക്ക് കടന്ന് വന്ന ജയൻ പുറംതിരിഞ്ഞ് നിന്ന് മുടി തോർക്കുന്ന അപർണ്ണയെ കണ്ട് ഞെട്ടി പോയി…. 😰മഴയിൽ നനഞ്ഞ കുതിർന്ന അവളുടെ വെള്ളുത്ത സാരിയിൽ കൂടി അവളുടെ ശരീരത്തിന്റെ പുറംഭാഗം മുഴുവൻ അവന് പൂർണ്ണമായി കാണാമായിരുന്നു. തുടുത്ത ശരീരം…. വയറിലെ കൊഴുപ്പ് നിറഞ്ഞ മടക്കുകൾ …. ബ്ലൗസിനുള്ളിലെ കറുത്ത ബ്രാ…. ഏസിയുടെ തണ്ണുപ്പിലും തന്റെ ശരീരം ചൂട് പിടിക്കുന്നതായി അവൻ അറിഞ്ഞു.
“ ചേട്ടാ ഇന്നാ തോർത്ത് … ” എന്ന് പറഞ്ഞ് കൊണ്ട് തനിക്ക് തോർത്ത് നീട്ടി കൊണ്ട് അപർണ്ണ തിരിഞ്ഞ് നിന്നപ്പോൾ ജയന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല 😱😱…… അവളുടെ ശരീരത്തിന്റെ വടിവ് മുഴുവൻ ഒറ്റനോട്ടത്തിൽ തന്നെ ജയൻ തിരിച്ചറിഞ്ഞു. നനഞ്ഞ് കുതിർന്നു ശരീരത്തിനോട് ഒട്ടിച്ചേർനിരിക്കുന്ന അവളുടെ ബ്ലൗസിനുള്ളിൽ താഴേക്ക് തൂങ്ങി നിൽക്കുന്ന സുന്ദരമായ വെളുത്ത് തുടുത്ത ഉരുണ്ട മുലകൾ അവന്റെ കണ്ണുകളിൽ ഉടക്കി…. വശ്യമായ മുലച്ചാൽ…. തുടുത്ത മനോഹരമായ ആലില കണകെയുള്ള വയർ … സുന്ദരമായ പൊക്കിൾ ചുഴി… ജയന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല …. വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ ശരീരം എത്രയും ആകർഷണം തോന്നുന്ന രീതിയിൽ തന്റെ കണ്ണുകൾ കൊണ്ട് നേരിട്ട് കണ്ട ഒരാണിന്റെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാം തന്നെ ജയനിലും സംഭവിച്ചു. ജയന്റെ ശരീരത്തിലെ രക്തയോട്ടം മുഴുവൻ അവന്റെ പോരിന് തയ്യാറായി നിൽക്കുന്ന ലൈഗീക അവയവത്തിലേക്ക് കേന്ദ്രികരിച്ചു. ശരവേഗത്തിൽ കൂടുതൽ ബലവാനായി നീളം വച്ച് അവന്റെ ലിംഗം ഷഡിയുടെ ഉള്ളിൽ കിടന്ന് ഞെരിപ്പിരി കൊണ്ടു. ജയൻ എല്ലാം മറന്ന് കൊണ്ട് അപർണ്ണയുടെ മുലകളിലേക്ക് തന്നെ നോക്കി കൊണ്ട് നിന്നു കൊണ്ട് അവളുടെ വശ്യമായ തുടുത്ത ശരീര ഭംഗി ആസ്വദിച്ചു.. അവൾ തനിക്ക് നേരെ തോർത്ത് നീട്ടിയത് പോലും അവൻ ശ്രദ്ധിച്ചില്ല.
