ഇടയ്ക്കിടെയവളു മൂക്കുപിഴിയുന്നതും കണ്ണുതുടയ്ക്കുന്നതുമൊക്കെ ഇടംകണ്ണാൽ കാണുന്നുണ്ടായ്രുന്നെങ്കിലും വണ്ടിയിൽമുഴുവനായും
നിശബ്ദത കളിയാടി…
വീട്ടിനുമുന്നിൽ വണ്ടിവന്നുനിന്നതും നമുക്കുംമുന്നേ അവിടെന്നുപോന്ന അമ്മയും
ചെറിയമ്മയും അമ്മായിയും കീത്തുമൊക്കെകൂടി ഞങ്ങളെ പ്രതീക്ഷിച്ചു വീട്ടുപടിയ്ക്കൽ
നിൽപ്പുണ്ടായ്രുന്നു…
ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങിയപാടെ നിലവിളക്കുമായി അമ്മയും താലവുമായി ചെറിയമ്മയും
പടിയ്ക്കലേയ്ക്കിറങ്ങി…
കീർത്തുവാകട്ടെ കുഷ്ഠരോഗികൾ വീട്ടിലേയ്ക്കു കയറിവരുന്നഭാവത്തിൽ ഞങ്ങളെ അറപ്പോടെ നോക്കിനിന്നു…
മീനാക്ഷിയാണെങ്കിലൊരു
ഭാവവ്യത്യാസവുമില്ലാതെ അതുംമേടിച്ചകത്തേയ്ക്കു കയറിയതും എന്റടുക്കൽനിന്ന ശ്രീ എന്നെമെല്ലെ തോണ്ടിചോദിച്ചു;
“”…വളയിട്ടില്ലല്ലോടാ..??”””
“”…ഞാനൊരു വളിയിട്ടാ മതിയാവോ..??”””_ കലിപ്പടക്കിക്കൊണ്ടുള്ളയെന്റെ ചോദ്യംകേട്ടതുമവന്റെ മുഖംചുളിഞ്ഞു…
പിന്നെ നേരേയെന്റെ റൂമിലേയ്ക്കുചെന്നു ഡ്രെസ്സുംമാറി പുറത്തേയ്ക്കുവന്നപ്പോൾ ഒരുകാര്യം പറയാമെന്നുമ്പറഞ്ഞാ നാറിയുംകൂടെക്കൂടി…
ഇനിയവന്റെ ന്യായീകരണമെന്താന്നറിയാമല്ലോന്നു കരുതി ആ നട്ടുച്ചവെയിലത്തു
ഞാനവനേംകൊണ്ടു ഗ്രൗണ്ടിൽചെന്നിരുന്നു…
“”…എടാ… നീയിത്രയ്ക്കുമ്മേണ്ടി ടെൻഷനടിയ്ക്കാനെന്തിരിയ്ക്കുന്നു..?? ഇതൊക്കെ ചീളുകേസല്ലേ… വിട്ടുകള..!!”””_ എന്തുചെയ്യണമെന്നറിയാതെ വരമ്പത്തിരുന്നു നഖംകടിച്ചയെന്നോട് ഒന്നും സംഭവിയ്ക്കാത്തമട്ടിലവൻ പറഞ്ഞതുമെനിയ്ക്കങ്ങോട്ടു
വിറഞ്ഞുകേറി;
“”…എടാ മൈരേ… ദേ… ഒരുമാതിരി ഊമ്പിയ വർത്താനമ്പറയല്ലും… ചീള്കേസെന്ന്…
നീയിത്രയ്‌ക്കൊക്കെ പ്ലാനിങ്നടത്തീതീ കല്യാണം നടത്താമ്മേണ്ടിയല്ലേ..?? പിന്നെ നീ കൂടുതലിട്ടുമൂഞ്ചണ്ട..!!”””
“”…അതിനീ കല്യാണന്നടക്കാനായ്ട്ടു ഞാനെന്തോ പ്ലാനിട്ടു..?? നിന്റെ ബാല്യകാലസഖിയെ
നിനക്കുതന്നെ കിട്ടുന്നതിനു ഞാനിടങ്കോലിടോന്ന് നീ കരുതണുണ്ടോ..?? അവരെന്തായാലുമതു
നടത്തൂന്നുറപ്പായപ്പോ ഞാനും ചുമ്മാതൊന്നു നിന്നുകൊടുത്തു… അത്രല്ലേയൊള്ളൂ..!!”””
“”…കുണ്ണത്തരം കാണിച്ചേച്ച് മൊണഞ്ഞവർത്താനം പറഞ്ഞാലുണ്ടല്ലോ പുണ്ടേ…
നീയാ ഇതിനുമൊത്തം കൂട്ടുനിന്നേന്നെനിയ്ക്കറിയാം… സത്യംപറയെടാ മൈരേ… നിനക്കവള്
കാശുവല്ലോംതന്നോ..??”””
“”…കാശൊ..?? എന്തിന്..?? ആര്..??”””
“”…ആ പുന്നാരമോള്..!!”””
“”…അവളെന്തിനാ എനിയ്ക്കു കാശുതരണേ..?? ഞാനാരാ അവൾടെതന്തയോ..??”””
“”…പിന്നെ നീയെന്തോത്തിനാ മറിഞ്ഞേ..?? സത്യമ്പറ… അവൾടെകയ്യീന്നു കാശുംവാങ്ങി
നീയെന്നെ പെടുത്തീതല്ലേ..?? അതിനല്ലേടാ നീയെന്നെ പ്ലാൻചെയ്തു ഹോസ്റ്റലികേറ്റീത്..??
അത്രേമ്പ്ലാൻ ചെയ്ത നീ, കൃത്യമായാ ഇന്റർവെൽസമയത്തുതന്നെ എന്നെയതിനാത്ത്
കേറ്റിതെന്തിനായ്രുന്നു..??”””_ ഞാനവന്റെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ടു
ചോദിച്ചു…
“”…ഊമ്പിത്തരമ്പറയാതെടാ തായോളീ… കേറുന്നേനു തൊട്ടുമുന്നേവരെ ഞമ്പറഞ്ഞതാ കേറണ്ടാ
കേറണ്ടാന്ന്… എന്നിട്ടതുങ്കേൾക്കാണ്ടു കഴപ്പുകേറി പണിമേടിച്ചിട്ട് ഇപ്പെന്നെ
കുറ്റമ്പറഞ്ഞാലുണ്ടല്ലോ..??”””
“”…ആ പറ്റീതുപറ്റി.! എന്നിട്ടതീന്നൂരിയ്ക്കാൻ നോക്കുന്നേനുപകരം എന്നെക്കെട്ടിയ്ക്കാൻ നോക്കുവാണോടാ മൈരേ നീ ചെയ്യണ്ടിയേ..?? കല്യാണമുറപ്പിച്ചതുമുതൽക്കേ നീ
താറിത്താറിനടന്നപ്പഴേ നീയെന്നൊറ്റി കൊടുക്കോന്നു ഞാഞ്ചിന്തിയ്ക്കണോർന്നു…
ഇപ്പഴാ മുതുപൂറിയെന്റെ തലേലായപ്പോ നെനക്കു കല്ലിറങ്ങിക്കാണോലോ..??
എന്നാലുമിതുപോലൊരു കൊണേനെയാണല്ലോ കൊറേക്കാലം ഞാൻ മനസ്സിക്കൊണ്ടു
നടന്നേന്നാലോയ്ക്കുമ്പം തളന്നുപോവുവാ… എത്രയോപേരാ ആദ്യപ്രേമമ്പൊട്ടീന്നുമ്പറഞ്ഞു തേരാപ്പാരാ നടക്കുന്നേ… ഹൊ.! അതൊക്കെക്കാണുമ്പം മനുഷ്യനിവടെ കൊതിയാവുവാ… എന്നാലും
ഞാനീകയ്യേലവൾടെ പേരെഴുതീല്ലോന്നോർക്കുമ്പഴാ…”””
“”…എടാ നീയിങ്ങനെ ഡിപ്രെസ്സാവാതെ… നീയൊന്നാലാചിച്ചു നോക്കിയ്ക്കേ ഇപ്പൊവന്നിട്ട്…”””_ അവനെന്തോ പറയാനായിതുടങ്ങിയതും ഞാനവനെതടഞ്ഞു;
