വീട്ടിൽത്തന്നെയുണ്ടെന്നു ബോധ്യപ്പെട്ടപ്പോളുള്ള കിളി
പാറിയവസ്ഥയിൽനിന്നും പുറത്തുവരാൻ നന്നേ പാടുപെടുകയുണ്ടായി…
പാളിപ്പോയപ്ലാനിനേം ഉറങ്ങിപ്പോയസമയത്തേയും ശപിച്ചുകൊണ്ടെഴുന്നേറ്റ എനിയ്ക്കുമുന്നിൽ
സമയമൊരുപാടുണ്ടായ്രുന്നില്ല…
ഇനിയൊരു വഴിയുമില്ലെന്നും വരുന്നതുപോലെവരട്ടേന്നുങ്കരുതി ഉടുത്തൊരുങ്ങി താഴേയ്ക്കുവന്നപ്പോൾ വീട്ടിലുള്ളവരെ കൂടാതെ മാമനും അമ്മായീങ്കൂടുണ്ടായിരുന്നു…
എന്നെക്കണ്ടതും മാമനൊന്നു രൂക്ഷമായിനോക്കി… അതിൽനിന്നുതന്നെ സംഗതിയെല്ലാമറിഞ്ഞെന്നു
വ്യക്തം… അതുകൊണ്ടു പുള്ളിയ്ക്കുകൂടുതൽ മുഖംകൊടുക്കാതെ ഞാനാദ്യമേചെന്നു
വണ്ടിയിലേയ്ക്കു കയറി…
രെജിസ്റ്ററോഫീസിലെത്തുമ്പോളവിടെ മീനാക്ഷിയുമവൾടെ വീട്ടുകാരും ഞങ്ങളെ
കാത്തുനിൽപ്പുണ്ടായിരുന്നു…
കണ്ണനെമാത്രമെങ്ങും കണ്ടില്ല…
പട്ടുസാരിയൊക്കെയുടുത്ത് ആവശ്യത്തിനുമാത്രം ആഭരണങ്ങളണിഞ്ഞുനിന്ന മീനാക്ഷി,
ചുടുചോരകണ്ട യക്ഷീടെമാതിരി എന്നെനോക്കി കൊതിവെള്ളമിറക്കി..
“”…നീയെന്തോനോക്കി നിയ്ക്കുവാടാ..?? പെട്ടെന്നു താലികെട്ട്..!!”””_ പിന്നിൽനിന്നുമച്ഛൻ ആജ്‌ഞാപിച്ചതും ചെറിയമ്മയും അമ്മായീങ്കൂടി കീത്തൂനെ കുത്തിയിറക്കി
മീനാക്ഷിയുടെ പിന്നിലുനിർത്തി…
“”…കഴുത്തിറുക്കി കൊല്ലോ..??”””_ താലികെട്ടുന്നയെന്റെ സ്റ്റൈലുകണ്ടിട്ടാവണം
മീനാക്ഷി മെല്ലെചോദിച്ചു…
…അതാടീ പൂറീമോളേ ചെയ്യേണ്ടിയതെന്നും മനസ്സിൽപറഞ്ഞുകൊണ്ട്
താലികെട്ടുമ്പോളവൾടെ മുടിമാറ്റിപ്പിടിച്ചുനിന്ന കീത്തുവിന്റെ
മുഖവുമിരുണ്ടിരുന്നു…
റെജിസ്റ്ററിലിരുകൂട്ടരും ഒപ്പുവെച്ചു പുറത്തേയ്ക്കുവന്നതും
അത്രയുംനേരം വണ്ടിയിലിരുന്ന കുണ്ണൻ, ഡിക്കിതുറന്ന് ഉള്ളിലിരുന്ന രണ്ടുവലിയ ട്രോളീബാഗും ഒരു ട്രാവെലർബാഗും വലിച്ചെറിയുമ്പോലെ ഞങ്ങടെ മുന്നിലേയ്ക്കെറിഞ്ഞു…
ചില
കൂതറസീരിയലിലൊക്കെ കാണുമ്പോലെ…
മുന്നിൽവന്നുവീണ ബാഗിന്റെ സിപ്പൽപ്പംതുറന്ന് അകത്തിരുന്ന സാരിയുടെതൊങ്ങൽ കുറച്ചുപുറത്തേയ്ക്കു ചാടിയതുകണ്ടപ്പോളേ മനസ്സിലായി, ഇതൊന്നുമവളായ്ട്ടു
കൊണ്ടുവന്നതല്ലെന്നും
എല്ലാംകൂടിയവളെ പടിയടച്ചു പിണ്ഡംവെയ്ക്കാനായി വാരിക്കൂട്ടി ബാഗിലാക്കിയതാന്നും…
“”…പപ്പാ..!!”””_ ബാഗുകണ്ട ഞെട്ടലിൽനിന്ന അവളെയവിടാക്കി തിരിച്ചുപോകാനൊരുങ്ങിയ
തന്തയെനോക്കി മീനാക്ഷി നടുക്കത്തോടെവിളിച്ചു…
“”…മിണ്ടിപ്പോവരുതൊരക്ഷരം നീ… ഇപ്പൊ നീയാഗ്രഹിച്ചപോലെല്ലാം നടന്നല്ലോ..?? മതി.!
ഇനി പപ്പാന്നും മമ്മീന്നുമ്പറഞ്ഞാ വീടിന്റെ പടിചവിട്ടിയാ കൊന്നുകളേം
ഞാൻ..!!”””_ കുണ്ണന്റലറിച്ചകേട്ട മീനാക്ഷിമാത്രമല്ല ഞാനുമൊന്നുഞെട്ടി…
“”…നിങ്ങളു വരണുണ്ടോ..?? അതോ അവൾക്കൊപ്പമ്പോയ് പൊറുക്കുന്നോ..??
എന്തുവേണേലുമായിയ്‌ക്കോ… അല്ലേലും മനുഷ്യനെ നാണങ്കെടുത്താനാണല്ലോ
എല്ലാവർക്കുന്താല്പര്യം..!!”””_ അവൻ വീണ്ടുമവന്റച്ഛനെനോക്കി പറഞ്ഞശേഷം തിരികെ
വണ്ടിയിലേയ്ക്കുകയറിയപ്പോൾ മീനാക്ഷിയുടെ വിങ്ങിപ്പൊട്ടിയുള്ള കരച്ചിൽകേട്ടിട്ടുപോലും അവൾടെ പപ്പയോമമ്മിയോ തിരിഞ്ഞുനോക്കീല…
എങ്കിലും സാരിതുമ്പുകൊണ്ടൊന്നു
മുഖംതുടച്ചിട്ട് വണ്ടിയിലേയ്ക്കുകയറുന്ന രേവുആന്റിയുടെ പിൻരൂപംമാത്രം
മതിയായ്രുന്നു അവരും കരയുകയാണന്ന് തെളിയിയ്ക്കാൻ…
സംഗതിയവൾടെ വീട്ടുകാരവളെ ഉപേക്ഷിച്ചതാന്നുള്ളറിവും അതിനൊപ്പമുള്ള മീനാക്ഷിയുടെകരച്ചിലും കണ്ടപ്പോൾ എവിടെയൊക്കെയോ ഒരുസന്തോഷം…
…നീ കരയണോടീ കരയണം…
നീയത്രയ്ക്കുമ്മേണ്ടിയാ എന്നെയിട്ടൂമ്പിച്ചത്..!!_ ഞാൻ മനസ്സിൽ പിറുപിറുത്തുകൊണ്ട്
ഞങ്ങടെ കാറിനടുത്തേയ്ക്കു നടക്കുമ്പോൾ അമ്മയുംചെറിയമ്മയും അമ്മായീമൊക്കെ ചേർന്നവളെ ആശ്വസിപ്പിയ്ക്കുന്നുണ്ടായ്രുന്നു…
ഞാൻ കാറിലേയ്ക്കുകയറി അധികംതാമസിയാതെ മീനാക്ഷിയുമെന്റടുക്കൽ ബാക്ക്സീറ്റിലായിവന്നിരുന്നു…
അവളടുത്തായ്രുന്നതേ എന്റെശരീരം മൊത്തത്തിൽ വിറയ്ക്കാൻതുടങ്ങി…
ഒരുമാതിരി ജഡത്തിനു കാവലിരിയ്ക്കുന്നയവസ്ഥ…
അവൾടെ സാമീപ്യംപോലുമെന്നിൽ
വല്ലാത്തൊരസ്വസ്തതയുണ്ടാക്കിയപ്പോൾ ഞാൻ പുറത്തേയ്ക്കുനോക്കി
വീർപ്പുമുട്ടലടക്കി…
