എന്റെ ഡോക്ടറൂട്ടി – 22 19അടിപൊളി  

അവളിറങ്ങുന്നില്ലെന്നു കണ്ടതും ഞാനവളെ ശക്തിയായി കുടഞ്ഞുകളയാൻ നോക്കി…
എന്നാലാ നെയ്കുംഭംമൊത്തത്തിലൊന്നു തുളുമ്പിയതല്ലാതെ അവള് പിടിവിട്ടില്ല…

“”…അല്ല, നിനക്കല്ലായ്രുന്നോ എന്നെ മേലെക്കേറ്റാൻ ധൃതി… അപ്പൊപ്പിന്നെ എന്നെടുത്തോണ്ടുപോയി താഴെയാക്കിയാമതി..!!”””_ അവള് കഴുത്തിലെ കെട്ട് മുറുക്കിക്കൊണ്ട് കുലുങ്ങിച്ചിരിച്ചു…

“”…ദേ… മര്യാദയ്ക്കു താഴെയിറങ്ങിയ്ക്കോ… അല്ലേലെന്റെ സ്വഭാവംമാറും..!!”””_ ഞാൻ കലിയിളകി പറയുന്നതിനൊപ്പം ലെഗ്ഗിൻസിൽ വിരിഞ്ഞുനിന്ന അവൾടെ കുണ്ടിച്ചുളകളിൽ പിടിച്ചുഞെരിച്ചു…

അതിനു മറുപടിയായി,

“”…ഉഹ്ഹ്.! വിട്രാ പട്ടീ..!!”””_ ന്നു പറഞ്ഞവൾ ഇടുപ്പിലിരുന്നു തുള്ളിയെങ്കിലും ഒരു പൊടിയ്ക്കു താഴേയ്ക്കിറങ്ങീല…

“”…ആഹാ.! നെനക്കത്രയ്ക്കഹങ്കാരോ..?? എന്നാലൊന്നു കാണണോല്ലോ..!!”””_ എനിയ്ക്കും വാശിയായി…

ഞാനവൾടെ കുണ്ടിപ്പന്തുകൾ രണ്ടിനേം ഞെരിച്ചുടച്ചുകൊണ്ട് ഇരുവശത്തേയ്ക്കും വിടർത്തി…

“”…ആഹ്.! വിട്രാ… വിട്രാ..!!”””_ അവള് കീറിപ്പൊളിച്ചുകൊണ്ട് എന്റെ നെഞ്ചിനിട്ടൊക്കെ തല്ലി…

“”…ദേ… മര്യാദയ്ക്കിറങ്ങിയ്ക്കോ… ഇല്ലേ ഞാനകത്തു കയ്യിടും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ ഒരു ഭീഷണിപോലെ പറയുന്നതിനൊപ്പം ഞാനവൾടെ ലെഗ്ഗിൻസിനുള്ളിലേയ്ക്കു കയ്യിട്ടു…

അതുചുരുണ്ട് താഴേയ്ക്കിറങ്ങീതും എന്റെവിരലുകൾ പാന്റിയുടെ ഇലാസ്റ്റിക്കിൽ മുട്ടിനിന്നു…

അപ്പോഴാണ് ആരൊക്കെയോ കേറിവരുന്നശബ്ദം ഞങ്ങൾകേട്ടത്…

അവളുടനേ എന്റെ കണ്ണിലേയ്ക്കുനോക്കി…

“”…സിത്തൂ… പ്ളീസ്..!!”””_ ന്നൊന്ന് ദയനീയമായി ഉരുവിട്ടു…

അതോടെ ഞാനവൾടെ ലെഗ്ഗിൻസുള്ളിൽനിന്നും കയ്യെടുത്ത് ടോപ്പുകൊണ്ട് കുണ്ടിയെ മറച്ചുപിടിച്ചു…

അതോടെ അവൾടെ ചുണ്ടിലൊരു പുഞ്ചിരിയുതിർന്നു…

“”…മ്മ്മ്.! ഇറങ്ങ്..!!”””_ ഞാനയഞ്ഞുകൊണ്ട് പറഞ്ഞു…

“”…എടാ… എനിയ്ക്കു കാലനക്കാൻ വയ്യടാ… എന്നെയൊന്നു താഴെവരെ കൊണ്ടോടാ… പ്ലീസ്..!!”””_ വീണ്ടുമൊരു കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവളെന്നെ പൂണ്ടടക്കം പിടിച്ചുകിടന്നു…

അതോടെ കലിപൂണ്ട ഞാൻ,

“”…എടീ മൈരേ… നിന്നെയിന്നു ഞാൻ..!!”””_ എന്നും മുരണ്ടുകൊണ്ട് അടുത്തുകണ്ട പാറയിലേയ്ക്കു കൊണ്ടുപോയി ഇടിയ്ക്കാനൊരുങ്ങി…

അപ്പോൾ പെട്ടെന്നാണ് അങ്ങോട്ടേയ്ക്കു കേറിവന്ന കോളേജുപിള്ളേരെ കാണുന്നത്…

ആണുംപെണ്ണും ചേർന്ന ഒരുകൂട്ടം പിള്ളേർ…

അവരു ഞങ്ങളെക്കണ്ടതും ആക്കിച്ചിരിയ്ക്കാൻ തുടങ്ങി…

ഇവന്മാരിനി തെറ്റിദ്ധരിച്ചുകാണുവോ..?? മക്കളെ… ഇതതല്ല.!

“”…എന്താ ചേട്ടാ… ഞങ്ങളുവന്നത് റോങ് ടൈമിലായിപ്പോയോ..??”””_ അതിലൊരു വിരുതൻ ഞങ്ങൾക്കിട്ടൊന്നു കൊട്ടീതും ഞാനാകെച്ചമ്മി…

അതിനു ബാക്കിയുള്ള പിള്ളേരുടെ ചിരികൂടിയായപ്പോൾ ചത്താൽമതീന്ന അവസ്ഥയായി എന്റേത്…

അപ്പോഴേയ്ക്കും മീനാക്ഷിയും മെല്ലെ നൂർന്നിറങ്ങി…

“”…മ്മ്മ്.! രണ്ടാളുംകൊള്ളാം… കെട്ടുന്നേൽ ഇങ്ങനൊക്കെ സഹകരണമുള്ള പെണ്ണിനെക്കെട്ടണം..!!”””_ അതിലൊരുത്തൻ കൂടെനിന്നവനോടു പറഞ്ഞു…

അതുകൂടിയായതും ചൂളിവെളുത്ത മീനാക്ഷി മുടിയിഴകൾ മാടി ചെവിയ്ക്കിടയിലേയ്ക്കു തിരുകിക്കൊണ്ട് എന്നെ പാളിനോക്കി…

“”…എടാ… അവരവരുടെ കാര്യംനോക്കട്ടേ… നമുക്കുപോവാം..!!”””_ ഉടനെ കൂടെയുണ്ടായ്രുന്ന ഒരു പെണ്ണ് അതുമ്പറഞ്ഞ് ബാക്കിയുള്ളതുങ്ങളെ വിളിച്ചുകൊണ്ട് പോയപ്പോൾ മീനാക്ഷി പറന്ന് താഴേയ്ക്കിറങ്ങി…

“”…ഇപ്പൊ നെനക്ക് കാലിനൊരു കുഴപ്പോമില്ലല്ലേടീ പൊലയാടീ..!!”””_ പിന്നാലേചെന്നുകൊണ്ട് ഞാൻ ചീറി…

“”…എന്തേ… കുഴപ്പമുണ്ടേൽ നീയെടുക്കോ..?? എന്നാലെടുത്തോ… എനിയ്ക്കുമതാ സുഖം..!!”””_ അവൾ തിരിഞ്ഞുനിന്ന് കൈരണ്ടും പൊക്കിക്കാണിച്ചു…

അതുകേട്ടെന്റെ മുഖംമാറീതും കുന്നൊക്കെ അവളോടിയിറങ്ങി…

“”…എടുക്കാടീ… നിന്നെ മേലോട്ടെടുക്കാടീ..!!”””_ കൊഴുത്ത കുണ്ടിപ്പാളികൾ വെട്ടിച്ചിറങ്ങിയോടുന്ന മീനാക്ഷിയുടെ പിന്നാലെ പാഞ്ഞുകൊണ്ട് ഞാൻ വിളിച്ചുകൂവി…

എന്നാലതിനു മറുപടിയായി തിരതല്ലുമ്പോലൊരു പൊട്ടിച്ചിരിയായ്രുന്നു അവളിൽനിന്നുമുണ്ടായത്…

Leave a Reply

Your email address will not be published. Required fields are marked *