“”…മ്മ്മ്.! നീയെന്തുവേണോ കാട്ട്… എന്നാലതിനുമുന്നേ ഒരു ജെട്ടിയെടുത്തിട്… അല്ലേല് നീ കാണിയ്ക്കുന്നതൊക്കെ ബാക്കിയുള്ളോര് കാണും… നാണക്കേടെനിയ്ക്കാ..!!”””_ ഞാനൊരു കള്ളച്ചിരിയോടെയാണ് അതുപറഞ്ഞത്…
കേട്ടപാടെ ആദ്യമെന്നെ രൂക്ഷമായൊന്നു നോക്കി…
“”…അല്ല, എന്തേലും ചോർന്നുപോയാൽ തടയാനൊന്നുമിട്ടിട്ടില്ലാന്ന് വേണ്ടല്ലോ..!!”””_ ഞാൻവീണ്ടും ചിരികടിച്ചൊതുക്കി…
അതോടെ പെണ്ണിന്റെമുഖത്തും എവിടെയോ ഒരു ചിരിമയം തെളിഞ്ഞു…
പിന്നെവന്ന് അവൾടെ ട്രോളീബാഗ് തുറന്നു…
“”…ശെരിയാ… അബദ്ധവശാ അവളുവല്ലതും കണ്ടാപ്പിന്നെ ജീവിതംകാലംമുഴുവൻ അവളതുമ്പറഞ്ഞ് നടക്കും… അതുകൊണ്ട് റിസ്ക്കെടുക്കണ്ട..!!”””_ മീനാക്ഷിയുമൊരു ചിരിയോടെ പറഞ്ഞുകൊണ്ട് ബാഗിൽനിന്നും വെള്ളയിൽ ഇളംറോസ് പൂക്കളുള്ള പാന്റി കയ്യിലെടുത്തു…
എന്നിട്ട് ഇതുമതിയോന്ന ഭാവത്തിൽ കണ്ണുകാട്ടി…
അതിനു ഞാനൊന്നു തലകുലുക്കീതും അവിടെനിന്നുതന്നെ കാലിലൂടെ വലിച്ചുകയറ്റുകയായിരുന്നു…
വെണ്ണക്കുണ്ടിയിൽ ഇലാസ്റ്റിക്ക് പൂണ്ടുവീഴുന്ന ‘ടക്ക്’ ശബ്ദംകേട്ടതും അവൾ നൈറ്റി താഴ്ത്തിയിട്ടു…
“”…ഇപ്പൊ വൃത്തികേടുണ്ടോന്ന് നോക്കിയ്ക്കേടാ..??”””_ അവള് തിരിഞ്ഞുനിന്ന് കുണ്ടിതള്ളി കാണിച്ചു…
“”…വൃത്തികേട് നേരത്തേയുമില്ലായ്രുന്നു..!!”””_ ഞാൻ വെളുക്കെച്ചിരിച്ചു…
അതുകേട്ടതും അവളുമറിയാതെ ചിരിച്ചുപോയി…
ശേഷം വാതിൽക്കലേയ്ക്കുനടന്ന മീനാക്ഷി പിന്നേം തിരിഞ്ഞെന്നെനോക്കി…
“”…കുട്ടൂസേ… നെനക്കു കണികാണണോ..??”””_ അവൾടെയാ ചോദ്യത്തിന് ഞാൻ സംശയഭാവത്തിൽ നോക്കുമ്പോൾ, ഡോക്ടറൂട്ടി തിരിഞ്ഞുനിന്ന് നൈറ്റിപൊക്കി വെള്ളജട്ടിയിൽ പൊതിഞ്ഞുകിടന്ന കുണ്ടികാണിച്ചിട്ട് നൈറ്റിയും താഴ്ത്തിയിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ഒറ്റയോട്ടം വെച്ചുകൊടുത്തു…
…ശ്ശെടാ.! ഇങ്ങനൊരവതാരം.!
ഇവളാണ് സിറ്റിഹോസ്പിറ്റലിൽ ആളുകൾ അപ്പോയ്ൻമെന്റിനായി ക്യൂനിൽക്കുന്ന പേരുകേട്ട ഗൈനക്കോളജിസ്റ്റ്.!
മ്മ്മ്.! പറഞ്ഞിട്ടുകാര്യമില്ല…
പണ്ടൊക്കെ എങ്ങനെനടന്ന പെണ്ണാണ്…
എന്റൊപ്പം എന്നുകൂട്ടുകൂടിയോ അന്നുമുതൽ തുടങ്ങീതാ ഈ പൊട്ടത്തരങ്ങൾ…
ഇനി എന്റേന്ന് പകർന്നതാവോ..??
ഞാൻ സ്വയം ചിന്തിച്ചുകൊണ്ട് മലർന്നുകിടന്നു…
അതല്ല കോമഡി, ഒരുകാലത്ത് മീനാക്ഷിയെന്നു കേട്ടാലേ ബാധകേറുന്ന എനിയ്ക്കിപ്പോൾ അവള് കൂടെയില്ലാത്ത സാഹചര്യത്തെക്കുറിച്ച് ചിന്തിയ്ക്കാൻ പോലും കഴിയുന്നില്ല…
അതാണ് ജീവിതം.!
നമ്മൾ കരുതുന്നവരോ നമ്മളിഷ്ടപ്പെടുന്നവരോ ആയിരിയ്ക്കില്ല അവസാനം നമ്മളെ കൂടെക്കൂട്ടുക…
അതാവും ദൈവത്തിന്റെ വികൃതിയും.!
എന്നാലിവിടെ ദൈവത്തേക്കാളുപരി എന്റേം മീനാക്ഷീടേം ബന്ധത്തിന്, നമ്മുടെ ഇപ്പോഴത്തെയീ സ്നേഹത്തിന് വളക്കൂറിട്ടത് ആരതിയേച്ചിയാണ്… അന്നത്തെയാ ഇടുക്കിയാത്രയാണ്…
സത്യത്തിൽ അന്നു ഞങ്ങളവിടെ പോയില്ലായ്രുന്നെങ്കിൽ അവിടെ താമസിച്ചില്ലായ്രുന്നേൽ ഞങ്ങൾക്കിങ്ങനൊരു മാറ്റമുണ്ടാകുമായ്രുന്നോ..??
ഒരു വർഷത്തിനിടയിൽ ഡിവോഴ്സ്മേടിയ്ക്കണമെന്ന് കരുതിനടന്ന ഞങ്ങളെ പറഞ്ഞുതിരിപ്പിച്ചതും ഞങ്ങടെ ചിന്തകളെ മാറ്റിച്ചതും ആരതിയേച്ചിയായ്രുന്നു.. അവരോടൊപ്പമുള്ള കുറച്ചുദിവസങ്ങളായ്രുന്നു…
അതിലേയ്ക്കു കടക്കുമ്പോൾ നേരത്തേ മുറിഞ്ഞുപോയിടത്തു നിന്നുതന്നെ പറഞ്ഞു തുടങ്ങേണ്ടിവരും…
അന്നത്തെയവൾടെയാ ജീപ്പോടിയ്ക്കലിൽ നിന്നും…
ഞാൻവീണ്ടുമെന്റെ ഓർമ്മകളെ ചികഞ്ഞുപിടിച്ചു…
മീനാക്ഷിയന്ന് ജീപ്പ്കൊണ്ടോയി തെങ്ങിലിടിച്ചതും ബോണറ്റിലേയ്ക്കു രണ്ടുതേങ്ങ വന്നുവീഴുന്നതും മാത്രമേ എനിയ്ക്കോർമ്മയുണ്ടായ്രുന്നുള്ളൂ…
“”…എന്തായിപ്പൊ സംഭവിച്ചേ..?? ആരായിവടെ പടക്കമ്പൊട്ടിച്ചേ..??”””_ തലയെവിടെയോ ചെന്നിടിച്ചതും കിളിപോയ ഞാൻ ചുറ്റുംനോക്കി…
അപ്പോഴേയ്ക്കും കുറേനിലവിളിയും ബഹളവുമൊക്കെയായി ആരൊക്കെയോ ഓടിവരുന്നതുകണ്ടു…
എന്തിനാണെന്നറിയില്ലേലും ഒരുനിമിഷമിറങ്ങി ഓടിയാലോന്നുപോലും ഞാൻ ചിന്തിയ്ക്കാണ്ടിരുന്നില്ല…
എന്നാലപ്പോഴേയ്ക്കും അവരിങ്ങെത്തിപ്പോയിരുന്നു…
