കന്യകൻ -1

പെൺവിഷയത്തിൽ കോഴി ആണേലും ഇത്രക്ക് അങ്ങോട്ട്‌ ആരുടേം മേലെ ലസ്റ്റ് അടിക്കാറില്ല ഇവക്കെന്തോ പ്രേത്യേകഥ ഉള്ളതുപോലെ അതോ ഇനി ഈ സ്ഥലത്തിന്റെ പ്രശനം വല്ലോം ആണോ എന്നറിയില്ല ഇവിടെ എത്തി കണ്ണുതുറന്നെ പിന്നെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് പോലെ എന്താണെന്നു പിൻപോയിന്റ് ചെയ്യാൻ കഴിയുന്നില്ല എന്നാലും എന്തൊക്കെയോ മാറിയ ഒരു ഫീൽ അവള് മറുതൊന്നും പറയാത്തത്കൊണ്ട് കിട്ടിയ ചാൻസിൽ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നപ്പോഴാണ് അവൾ ഈ കഥ പ്രസംഗം എല്ലാം നടത്തുന്നത് കേക്കാൻ എന്തായാലും എല്ലാം കേട്ടു പക്ഷെ ഒന്നും മൈൻഡിൽ രജിസ്റ്റർ ആയിട്ടില്ല “അയ്യോ… മുഖത്തെ പാറു ടാ…” “സോറി…” “അയ്യോ പാവം…” ഞാൻ മുഖത്ത് നോക്കി ഒരു അവിഞ്ഞ ചിരി കൊടുത്തു.. “ഉൻ കണ്ണേ പാക്ക റൊമ്പ അഴക ഇറുക്ക്‌ ” അതിനു ഞാൻ ശെരിക്കുമുള്ള ഒരു ചിരി കൊടുത്തു അതെനിക്ക് ഇടക്കിടക്ക് കിട്ടാറുള്ള കോംപ്ലിമെന്റ് ആണ്. “ദാ…കുടി…” അവസാനം അവൾ ആ കറു കറുത്ത മരുന്ന് എന്റെ ചുണ്ടിന്റെ അറ്റത്തു വച്ചു അതിൽ നിന്ന് വരുന്ന ആവി തന്നെ എന്റെ ചുണ്ടിനെ മരവിപ്പിക്കുന്ന പോലെ എനിക്ക് പെട്ടെന്ന് പേടി ആയി ഇനി ഇത് കുടിച്ചിട്ട് എന്തെങ്കിലും ആയാലോ എന്റെ പേടി കണ്ണുകളിൽ പ്രതിഫലിചെന്ന് തോന്നുന്നു അവൾ മറു കൈ കൊണ്ട് മെല്ലെ എന്റെ നെഞ്ചത്ത് തടവാൻ തുടങ്ങി.

“പേടിക്കാതെ… ടാ… വേറെ എല്ലാർക്കും ഞാൻ ഇത് അങ്ങനെ കൊടുത്തു പോയിട്‌വേ ഉനക്കാകെ ഞാൻ ഇവിടെ ഇരിക്കിന്നില്ലേ പിന്നെ അന്ത ഗ്ലാസ്സിലെ പാൽ കുടിച്ച എല്ലാം ശെരിയാകും തികഞ്ഞില്ലേൽ ഞാൻ വീണ്ടും തരാ…ഒരേ വലിയിലെ കുടിച്ചിട് ”

എന്നോട് വാത്സല്യത്തോടെ അങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും അമ്മയെ ഓർമ വന്നു. അമ്മയ്ക്കും കൊറേ വിയർഡ് ആയിട്ടുള്ള ടെസ്റ്റ് ഉള്ള മരുന്നുകൾ ഉണ്ടായിരുന്നു എടക്ക് എനിക്കതു കുടിക്കേണ്ടിയും വരുമായിരുന്നു അങ്ങനെ അമ്മയെ മനസ്സിൽ ധ്യാനിച്ചു ഒറ്റ വലി….

എന്റെ കയ്യിലെയും കാലിയും കെട്ടു മുറുകി കയ്യും കാലും ആറ്റ് പോകുന്ന വേദന എടുത്തപ്പോൾ ആണ് ബോധം വരുന്നത് വലിച്ചു പൊട്ടിക്കാൻ നോക്കുവാനാണ് നോക്കുന്നത് എന്തിനാണെന്ന് അറിയില്ല വേദന പ്രശ്നമില്ല കയ്യിലെയും കാലിലെയും നനവ് ചോരയാണ് അതും പ്രശ്‌നമില്ലാ കയ്യും കാലും വേദനിക്കുമ്പോൾ എനിക്ക് ശ്രദ്ധ മാറ്റാൻ പറ്റുന്നുണ്ട് എന്തു വേണേലും അറ്റ് പൊക്കോട്ടെ അവിടെയും ഇവിടെയും ആയിട്ട് കാർത്തികയുടെ ആണെന്ന് തോന്നുന്നു ശബ്ദം കേൾക്കുന്നുണ്ട് അവൾ എന്തോ വായിൽ വച്ചു തുറക്കാൻ പറയുന്നുണ്ട് തുറക്കില്ലടി പട്ടി,

വായും നെഞ്ചും ലാവ വീണ പോലെ ഉരുകുമ്പോ ഒന്ന് കയ്യെത്തിക്കാൻ പോലും ആകുന്നില്ല കണ്ണ് തുറന്നിരിക്കുന്നെങ്കിലും ഒന്നും കാണുന്നില്ല ഇരുട്ട് മാത്രം കയ്പ്പ് ജീവിതം മരവിപ്പിക്കുന്ന കയ്പ്പ് അതു ദേഹം മൊത്തം ഒലിച്ചു കൂടുന്നത് പോലെ അവൾ വായ തുറക്കാൻ പലവിധം നോക്കുന്നുണ്ട് എന്തോ ഒന്ന് പൂട്ടിവച്ച ചുണ്ടിനു മേലെക്കൂടി ഒഴുകിപോയി ചത്തപോലെ തോന്നുന്ന ചുണ്ടില് ഐസു വെള്ളം പോലെ അതെന്റെ ഉള്ളിലേക്ക് ഇറങ്ങുമ്പോഴാണ് ഞാൻ പോലും അറിയാതെ അതു കുടിക്കുകയാണെന്നു മനസിലായത് അതു നേരെ വയറിലേക്ക് ഐസു പോലെ

ചത്ത കയ്പ്പിനെ ഉരുക്കി ഇറക്കിപോകുന്നതോടെ കയ്യിലെയും കാലിലെയും മുറിവിന്റെ വേദന കൂടി വന്നു കണ്ണിലേക്ക് കാഴചയും മങ്ങലോടെ തിരികെ വന്നു എത്ര തന്നെ വേദനിച്ചാലും ദേഹം മൊത്തം പുരണ്ട കൈപ്പു മാറിയാൽ മതി എന്നായിരുന്നു ചിന്ത,

ചിന്തിക്കാൻ ഉള്ള കഴിവ് വീണ്ടു കിട്ടി എന്നെ ഇപ്പൊ വെട്ടിമുറിച്ചു വേവിച്ചു കഴിക്കുവാണേൽ ഒരറ്റ കഷ്ണം കഴിക്കുന്നവൻ കഴിച്ചിട്ടു ശർദിക്കും എന്ന് പോലും തോന്നിപോയി, ഒരു വിധം ശരീരതിലെല്ലാം ഐസു പോലെ തണുപ്പ് പകർന്നു തുടങ്ങിയപ്പോയെക്കും പെട്ടെന്ന് ഞാൻ കുടിച്ചോണ്ടിരുന്നു വെള്ളം തീർന്നു പോയി വീണ്ടും കണ്ണിലേക്ക് ഇരുട്ടും നാവിലേക്ക് കൈപ്പും അരിച്ചു കയറുന്ന അറിഞ്ഞപ്പോയെക്കും എന്തോ സോഫ്റ്റ്‌ ആയിട്ട് വായിലേക്ക് കയറി അതിൽ നിന്നും വീണ്ടും എനിക്ക് ജീവൻ കിട്ടി തുടങ്ങി എത്ര നേരം ഞാനതു കുടിച്ചു എന്നറിയില്ല ഒരുവിധത്തിൽ കയ്യിലെയും കാലിലെയും

എല്ലാം ഞരമ്പ് ബ്രയിനിലേക്ക് കണക്ട് ആയപ്പോ ചോര എല്ലാം കട്ട പിടിച്ചത് അറിഞ്ഞു, കുറച്ചു നേരത്തെ മുമ്പ് അനുഭവിച്ച നരകത്തിൽ നിന്ന് പടി കയറിയപ്പോൾ തലച്ചോർ അടക്കം തണുത്തതു പോലെ ഇപ്പൊ എല്ലാം നല്ല ക്ലിയർ ആയി ആലോചിക്കാനും ചിന്തിക്കാനും എല്ലാം പറ്റുന്നുണ്ട് ശരീരത്തിലെ അവിടെയും ഇവിടെയും എല്ലാമായിട്ടുള്ള ചെറുവേദന എല്ലാം തണുത്തുഉറഞ്ഞു മാറിയപോലെ. കയ്യിലെയും കാലിലെയും വലിച്ചു ഉണ്ടാക്കിയ മുറിവിന്റെ വേദന പോലും ഒരു ഡൾ ഏക്ക് പോലെ തോന്നി അവസാനം കണ്ണു തുറന്നപ്പോൾ എന്റെ തല കട്ടിലിൽ അല്ല പകരം നല്ല സോഫ്റ്റ്‌ ആയിട്ടുള്ള എന്തിലോ ആണ് തല ചെരിച്ചു നോക്കുമ്പോൾ കാർത്തിയുടെ നെഞ്ചത്താണ് അപ്പോഴാണ്

കണ്ടത് എന്റെ വായിൽ ഇരിക്കുന്നത് അവളുടെ ഒരു മുലയാണ് അതിൽ നിന്നുമാണ് ഞാൻ ഇപ്പൊ അമൃത് പോലെ ജീവൻ കുടിച്ചിറക്കിയത് ഇപ്പോഴും വലിക്കുന്നതിനനുസരിച്ചു വായിൽ പാൽ നിറയുന്നുണ്ട് എനിക്ക് നിർത്തണം എന്നുണ്ട് പലതും ഞാൻ പെണ്ണുങ്ങളോട് ചെയ്യണം എന്ന് ചിന്തിച്ചു കൂട്ടിയിട്ടുണ്ടേലും ഇങ്ങനെ ഒരു പെണ്ണിന്റെ മുമ്പിൽ കിടക്കേണ്ടി വരും എന്ന് സ്വപ്നത്തിൽ പോലും നീരിച്ചേ അല്ല പക്ഷെ നിർത്തിയാൽ ആ കയ്പ്പ് എന്നെ വീണ്ടും മൂടുമോ എന്നൊരു പേടി!….

കണ്ണു പൊക്കി അവളെ നോക്കണം എന്നുണ്ടായിരുന്നു പക്ഷെ മടി കാരണം നോക്കിയില്ല കുടിച്ചു കൊണ്ടേ ഇരുന്നു കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോൾ എന്തു വന്നാലും വേണ്ടില്ല അവളോട് ഒരു നൂറു നന്ദി പറയണം എന്ന് വിചാരിച്ചു പയ്യെ കണ്ണു പൊക്കി ഏതൊരു പെണ്ണും പെട്ടെന്ന് ചെയ്യുന്ന ഒരു കാര്യം അല്ല അവൾ ഇപ്പൊ ചെയ്തേ അതും ഒട്ടും പരിജയം ഇല്ലാത്ത എന്നോട് അവൾ ഇടക്കെപോയോ എന്നോട് നീയായിട്ടാണ് വേറെ ഉള്ളവർക്കു ഇത് രണ്ടും കൊടുത്തു പോകാറാണ് പതിവ് എന്ന് പറഞ്ഞത് ഓർമ വന്നു അപ്പൊ അവളോടുള്ള നന്ദി ഒന്ന് കൂടെ ഉയർന്നു

പയ്യെ കണ്ണുയർത്തി അവളെ നോക്കിയപ്പോൾ അവൾ കണ്ണടച്ച് ഇരിക്കുകയാണ് കട്ടിലിലെ എന്റെ തലയുടെ ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഇരിക്കുന്നത് ഒരു വർഷത്തേക്ക് ചരിഞ്ഞു ഓപ്പോസിറ്റ് ഭിത്തിയിൽ ചാരി എന്റെ തല രണ്ടു കൈകൊണ്ടും ഉയർത്തി നെഞ്ചത്തേക്ക് അടിപ്പിച്ചു പിടിച്ചാണ് ഇരിക്കുന്നത് ഞാൻ അവളെ നോക്കുന്നെ ഫീൽ ചെയ്തെന്നു തോന്നുന്നു അവൾ മെല്ലെ കണ്ണു തുറന്നു അതിൽ ദേഷ്യമോ വെറുപ്പോ എന്തേലും കാണുമോ എന്ന് ഞാൻ ഒന്ന് ഭയന്നു

Leave a Reply

Your email address will not be published. Required fields are marked *