കന്യകൻ -1

“ആ. പോതും വെറുതെ ചോദിച്ചേ..”

“മ്മ് അവർ വേറെ ആൾക്കാരെ ചികിൽസിച്ചോണ്ടിരിക്ക ഇവിടെ ചെറിയ പകർച്ച വ്യാതി അതു പകരും എന്നതിനാലെ അവരെ പാത്തിട്ട് നിന്നെ കാണാൻ വരുന്നത് നല്ല ഇല്ലേ അതോണ്ട് നിന്നെ മൊത്തം നോക്കിയേ ഞാനാ ”

“മലയാളം നന്നായി പറയുന്നുണ്ടല്ലോ ”

“പറഞ്ഞില്ലേ ഇവിടെ ഉള്ളവർക്ക് മൂന്നു ഭാഷയും തെരിയും. പിന്നെ എന്റെ അപ്പ വന്ദു മലയാളി പറഞ്ഞില്ലേ ”

“ആ പറഞ്ഞു..”

“സഹായം വേണം എന്ന് പറഞ്ഞിട്ട്…?”

“യാഹ്… സോറി… എനിക്ക് ഞാൻ ഇവിടെ എത്തിയമുതലുള്ള കാര്യങ്ങൾ എല്ലാം അറിയണം എത്ര ദിവസായി എന്നോ എങ്ങനെ എത്തി എന്നോ അങ്ങനെ എന്തെങ്കിലും പിന്നെ ഇവുടുള്ളോരേ കുറിച്ച് എന്തെങ്കിലും ഇൻഫർമേഷൻ,എനിക്ക് അവരോട് സംസാരിക്കാൻ പറ്റുമോ അവർ പുറത്തുള്ളോരേ ആക്രമിക്കുമോ…?.. അങ്ങനെ ഒക്കെ…”

“ആ… പറഞ്ഞു തരാം അതിനു മുമ്പ് നീ എങ്ങനെ ഇവിടെ എത്തി എന്ന് പറ ”

ഇത്രയും ചോദിച്ചു അവൾ എന്റെ പാന്റിന്റെ ബട്ടനിൽ കൈ വച്ചു

“കാർത്തി പ്ലീസ്‌…”

ഞാൻ എന്തിനാണ് പ്ലീസ്‌ എന്ന് പറഞ്ഞത് എന്ന് എനിക്ക് പോലും ശെരിക്കഅറിയില്ലായിരുന്നു അവൾ എല്ലാം പറഞ്ഞു തരാൻ ആണോ അതോ എന്റെ പാന്റിൽ പിടിക്കാതിരിക്കാനാണോ അറിയില്ല എന്തായാലും അവൾ വിചാരിച്ചത് പാന്റിൽ പിടിക്കാതിരിക്കാൻ ആണെന്നാണ് എന്റെ മുഖത്തും ചമ്മൽ കണ്ടന്നിരിക്കണം.

“നാണിക്കുവൊന്നും വേണ്ട ഞാൻ എല്ലാം മുന്നേ കണ്ടതാ ”

അവൾ ചെറിയ ചിരിയോടെ എൻറെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു. പാന്റിന്റെ സിപ് അയിച്ചു എന്റെ ഊര ഒന്നുയർത്തി അതു താത്തി കാലിന്റെ ഞെരിയണിയിലൂടെ ആയിച്ചെടുത്തു ഇപ്പൊ അവളുടെ മുമ്പിൽ എന്റെ നാണം മറക്കാൻ എന്റെ ബോക്സ്ർ മാത്രമേ ഒള്ളു എന്നാൽ അവൾ അതിലൊന്നും ശ്രെദ്ധിക്കാതെ എന്റെ മുറിവുകളിൽ തന്നെ ആണ് നോക്കുന്നത് തൊട്ടും ഉഴിഞ്ഞും വലിച്ചു നോക്കിയുമെല്ലാം പരിശോധിക്കുന്നുണ്ട് ഇടക്ക് എന്റെ കൊച്ചു പ്രത്യുഷിലേക്ക് നോട്ടമിടുന്നുണ്ടോ എന്നൊരു സംശയം എന്തായാലും കിട്ടിയത് ഒരു പിടക്കോയിയെ തന്നെ ആണ് ഒന്ന് സോപ്പ് ഇട്ടാൽ ചിലപ്പോ വേണ്ട ഇൻഫർമേഷൻ എല്ലാം കിട്ടാൻ ചാൻസ് ഉണ്ട്.

“കാർത്തി… പറഞ്ഞു തരോ…”

“ആദ്യം എനിക്ക് പറഞ്ഞു താ അപ്പോരോം അലോചികലാ”

“അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല എന്റെ അമ്മയുടെ അഡ്രസ് ഇവിടെങ്ങാണ്ട് ആണ് അമ്മയുടെ വീടുമറ്റോം ഞാൻ കണ്ടിട്ടും ഇല്ല അപ്പൊ ഇവിടെ വല്ലോം ആകുമോ എന്ന് നോക്കാൻ വന്നതാ ”

“അതല്ല ഞാൻ ചോദിച്ചേ മോനെ.. അഹ് കാട് താണ്ടി ഇങ്കെ എങ്ങനെ എത്തി എന്നാ ചോദിച്ചേ…”

“ഓ… കൊറച്ചു കഷ്ടപ്പെട്ടു…ഓര്മിപ്പിക്കല്ലേ പൊന്നോ… മാടനും മറുതയും പ്രേതവും എല്ലാം കൂടെ ഉള്ളൊരു വൃത്തികെട്ട കാട് ”

ഞാൻ പറഞ്ഞു മുഴുവനാക്കിയതേ അവൾ കിടന്നു ചിരിക്കുന്നുണ്ട്.

“മറുത ന്നു സൊന്ന എന്താ…?”

“മറുത എന്ന് പറയുമ്പോ പ്രേതം പോലെ ഒക്കെ തന്നെ വേറെ വിഭാഗം വഴി ഒക്കെ തെറ്റിക്കും “

“തെരിയാത്… അതൊക്കെ താണ്ടി ഇവിടെ എങ്ങനെ എത്തി എന്നാ ചോദിച്ചേ ”

“അതു തന്നെയാ പറഞ്ഞെ കുറച്ചു കഷ്ടപ്പെട്ടു… കാട് കയറുന്നതിനു മുമ്പേ കുറച്ചു കല്പനകൾ കിട്ടി അതു പാലിച്ചാൽ ഇവിടെ എത്താം എന്ന് ഞാൻ അവർ പറഞ്ഞതെല്ലാം സത്യമാണെന്നു കരുതിയില്ല പക്ഷെ പകുതി എത്തിയപ്പോഴാ ഒരു ലക്ഷണം കെട്ട കാട് ആണെന്ന് മനസ്സിലയെ ”

“ഏയ്‌…കാടെ കുറ്റം സൊല്ലാതെ അവർ കേട്ട കോപപ്പെടുവേ”

അവൾ പെട്ടെന്ന് ചിരിയെല്ലാം നിറുത്തി ഗൗരവത്തിൽ പറഞ്ഞു.

“ആര് കോപപ്പെടും…?”

അവൾ വലിയൊരു ശ്വാസം വലിച്ചു വിട്ടു ഇപ്പൊ പരിശോധന ഒക്കെ കഴിഞ്ഞിട്ടുണ്ട് കട്ടിലിന്റെ സൈഡിലിരുന്നവൾ എന്നോട് സംസാരിക്കുകയാണ് ഒപ്പം തന്നെ എന്തോ കുറച്ചു സാധനങ്ങൾ ഒരു ചെറിയ ഉരൽ പോലെ എന്തിലോ ഇട്ടു ചതക്കുവാണ്.

“ആര് കേട്ടാൽ..?”

“എന്റെ ആളുകൾ ”

“അതെന്താ…?”

“ഇന്ത കാട് താ ഞങ്ങൾക്ക് ദേവൻ ഇന്ത പുഴ താ ഞങ്ങൾക് ദേവത ”

“ഓഹോ… സോറി..”

“ചെ… പറവാ ഇല്ലേ… എങ്കിട്ടെ താനേ.. അവരോട് സംസാരിക്കുമ്പോ കുറച്ചു ബഹുമാനം കൊടുത്താൽ പോതും ”

“അതു തന്നെയാ പറഞ്ഞെ എനിക്ക് എന്തെങ്കിലും പറഞ്ഞു താ അവരോടു സംസാരിക്കുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് എനിക്കറിയില്ലല്ലോ ”

“മ്മ് പറഞ്ഞു തരാം… അധികം ഒന്നും ശ്രദ്ധിക്കാൻ ഇല്ല ഞങ്ങളും സാധാരണ മനുഷ്യന്മാർ തന്നെയാണ് പിന്നെ പരസ്പരം ബഹുമാനം കൊടുത്ത് സംസാരിക്കണം കാടിനെയും പുഴയെയും കുറ്റം പറയക്കുടാതു പിന്നെ പെണ്ണുങ്ങളെ എല്ലാം അക്ക തായി പോലെ കാണണം അതൊക്കെ ശ്രദ്ധിച്ചാൽ കുഴപ്പമില്ല പിന്നെ പുറത്തു നിന്ന് വരുന്നവരെ അവളോ വ്യത്യാസമ ഒന്നും കാണില്ല

നേരെ തിരിച്ചു ആണ് നമ്മ കാട് യാരെയും അങ്ങനെ അകത്തു വിടില്ല മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ ആ കാട് താണ്ടി വരാൻ പറ്റൂ പിന്നെ തെറിയതാ റൊമ്പ കഠിനമാണ കാട് അതു താണ്ടി വരണവരെ ധീരൻ മാതിരി കാണുന്നെ കൊഞ്ചം നോക്കിയും കണ്ടും പെരുമാറിനാൽ ഉനക്ക് നല്ലർക്കലാം ”

ഈശ്വര ഇപ്പോഴാ ശ്വാസം നേരെ വീണത് പേടിക്കാനായിട്ട് ഒന്നുമില്ല എല്ലാരേം റെസ്‌പെക്ട് ചെയ്തു നിന്ന പുറത്തെത്തിചെക്കും

“എല്ലാരേം അക്ക തായി മാതിരി കാണണോ…?”

ഞാൻ ഒരർത്ഥം വച്ചു ചോദിച്ചു. ഇവിടെ നിക്കുമ്പോ ആരെങ്കിലും എന്റെ വശത്തിക്കു ചാഞ്ഞു നിക്കുന്നത് എന്തു കൊണ്ടും നല്ലതാണ് പിന്നെ ഇവൾ കൊള്ളാം നോട്ടവും ഭാവവും എല്ലാം കണ്ടിട്ട് ചാൻസ് ഉണ്ട് കുറുക്കൻ ചത്താലും കുണ്ണ കോഴിക്കൂട്ടിക്ക് എന്നാണല്ലോ ഇടിവെട്ടു സാധനം വളഞ്ഞത് തന്നെ ട്രൈ ചെയ്യ്തു നോക്കാം ന്നു വച്ചു. അതിനവൾ ഒന്നും പറയണ്ട് ഒരർത്ഥം വച്ച ചിരി പാസ്സാക്കിയപ്പോൾ തന്നെ ഞാൻ ഗ്രീൻ ലൈറ്റ് കണ്ടു ഈശ്വര ഇവിടെ ഉള്ള എല്ലാ പെണ്ണുങ്ങളും ഇത്ര ഈസി ആണേൽ പോകുന്നെന് മുമ്പേ എന്റെ കന്യകത്വം തകർക്കൽ ആഘോഷം ആകാമായിരുന്നു.

ഇത്രയും കാലം കിട്ടാഞ്ഞിട്ടല്ല എന്റെ കുഞ്ഞു പ്രത്യുഷിന്റെ സൈഡിൽ ആയിട്ട് ഒരു മുഴ ഉണ്ടായിരുന്നു അതു ആരെയും കാണിക്കാൻ കുറച്ചു മടി ഉണ്ടായിരുന്നു അതു കൊണ്ട് തന്നെ അങ്ങോട്ട്‌ ആരോടും ചെന്ന് മുട്ടാറും ഇല്ലായിരുന്നു ഇങ്ങോട്ട് വന്നതിനെ അങ്ങറ്റത്തേക്ക് എത്തിക്കാറും ഇല്ലായിരുന്നു. അച്ഛൻ എന്നെ തിരിച്ചു വീട്ടിക്ക് വിളിക്കുന്നേനെ മുമ്പേ ആണ് സർജറി എല്ലാം കഴിഞ്ഞത് ഇപ്പൊ എനിക്ക് എന്റെ വി കാർഡ് പൊട്ടിക്കാൻ നല്ല തിടുക്കം ഉണ്ട്

പക്ഷെ അതു കഴിഞ്ഞു പിന്നെ ജീവിതത്തിൽ മുഴുവൻ ട്രാജെഡി ആയിരുന്നു ഇപ്പൊ പാറ്റുവാണേൽ പൊളിയാവും പെട്ടെന്ന് ചെമ്പരത്തിയുടെ മുഖം മനസില് ഓർമ വന്നു കുശുമ്പ് നിറഞ്ഞ കണ്ണുനീര് കലങ്ങിയ കണ്ണുകൾ പെട്ടെന്ന് ഞാൻ ശ്രേദ്ധ കാർത്തികയിലേക്ക് തിരിച്ചു.

“എത്ര ദിവസമായി ഞാൻ ഈ കിടത്തം തുടങ്ങിയിട്ട്..?”

Leave a Reply

Your email address will not be published. Required fields are marked *