അന്തരീക്ഷം. നിലാവിനു ഇത്രയും ഭംഗി ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല കുറച്ചു നേരത്തേക്ക് എല്ലാ ശബ്ദങ്ങളും പുറത്തുള്ള കാർത്തിക പറഞ്ഞ രാക്ഷസന്മാരെയും എല്ലാം മറന്നു നിലാവിന്റെ ഭങ്ങി ആസ്വദിച്ചു കിടന്നു. സിറ്റികളുടെ ലൈറ്റ് പൊല്യൂഷൻ ഇല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു രാത്രിയിലെ ഇരുട്ടും നിലാവിന്റെ വെളിച്ചവുമെല്ലാം പതിന്മടങ് ആണ് ഇവിടം,ആസ്വദിച്ചു അങ്ങനെ കിടന്നപ്പോൾ ആണ് കയ്യിലെയും കാലിലെയും മരവിപ്പ് അനുഭവപ്പെട്ടത് വേറൊന്നും കൊണ്ടല്ല തണുത്തിട്ടാണ് ഇപ്പോഴാണ് തണുപ്പിന്റെ കാഡിന്യം ശ്രദ്ധിച്ചത്.
എന്റെ ദേഹത്താണേൽ കാർത്തി എന്റെ കുറുകെ ഇട്ട നേർത്ത തുണി മാത്രമേ ഒള്ളൂ അതിലാണേൽ കുട്ടൻ കൂടാരം പോലെ നിൽപ്പുണ്ട് കമ്പി ആയിട്ടൊന്നും അല്ല ഇച്ചിരി വണ്ണം ഉള്ള കൂട്ടത്തിൽ ആണ് കുട്ടൻ അതുകൊണ്ട് ആണ്, കാർത്തിയെ ആലോചിച്ചു ഒന്ന് വിട്ടാലോ എന്ന് മനസിൽ കൂടെ ഒരു ചിന്ത പാഞ്ഞെങ്കിലും തണുപ്പ് അസഹിനീയമായപ്പോൾ മെല്ലെ കട്ടിലിൽ നിന്നും എണീറ്റു അപ്പോഴാണ് ശ്രേദ്ധിച്ചത് കാറ്റിനും എന്തോ മധുരം ഉള്ളത് പോലെ വായുവിലേക്ക് ആരോ മധുരമുള്ള സുഗന്ധം സ്പ്രേ ചെയ്ത പോലെ ഇനി വല്ല പൂവിന്റെ ഗന്ധവുമായിരിക്കുമോ….? പക്ഷെ ഏതു പൂവിന്റെ സുഗന്ധത്തിനാണാവോ നാക്കിന്റെ തുമ്പത്തും തൊണ്ടയിലും സുഗന്ധം പോകുന്ന എല്ലായിടത്തും മധുരം പോലെ ഒരു രുചി തന്നിട്ട് പോകാൻ സാധിക്കുക..?
ആഹ് ആർക്കറിയാം ഇവിടെ ഇല്ലാത്തതൊന്നും ഇല്ല പിന്നെയാണോ സുഗന്ധം.. ഞാൻ അതു വകവെച്ചില്ല പതിയെ അഴയിൽ നിന്നും ബോക്സർ എടുത്തിട്ടു അതിടുമ്പോഴും കാർത്തിക അതു ഊരിയപ്പോ എന്റെ സാധനം കണ്ടിട്ടുണ്ടാവില്ലേ എന്നായിരുന്നു ചിന്ത ഇപ്പൊ അവൾ അടുത്തില്ലാത്തതു കൊണ്ട് അത് എനിക്ക് നാണം ഉണ്ടാകുന്നേനെ പകരം ഒരു ഉത്തേജനം തന്നു തണുപ്പ് കൂടുന്നത് കൊണ്ട് പെട്ടെന്ന് പാന്റും ഷർട്ടും കൂടെ വലിച്ചിട്ടു ഇപ്പൊ ഏകദേശം ആശ്വാസം കിട്ടുന്നുണ്ട്
എന്നാലും തണുപ്പിന് കുറവൊന്നും വന്നിട്ടില്ല അപ്പോഴും ആ സുഗന്ധം കാറ്റിൽ ഉണ്ടായിരുന്നു അതെന്നെ മത്തുപഠിപ്പിക്കുന്നത് പോലെ പയ്യെ കട്ടിലിൽ വന്നിരുന്നപ്പോൾ ആ ശബ്ദങ്ങൾ വീണ്ടും കേൾക്കാൻ തുടങ്ങി.. എന്തായിരിക്കും അതു…? ഞാൻ അത്യാവശ്യം ക്യൂരിസിറ്റി ഉള്ള ടൈപ്പ് ആണ് എന്നാലും രാത്രി ആരും പുറത്തിറങ്ങില്ല എന്ന് പറഞ്ഞിട്ട് ഇവർ എന്തിനാണാവോ പുറത്തിറങ്ങി നടക്കുന്നെ ഇനി ശെരിക്കും നാഗിൻ എന്ന് പറയുന്ന സാധനങ്ങൾ അത്രക്ക് അപകടകാരികൾ ആകുമോ….? ഇനി ചിലപ്പോ കാർത്തി എന്നെ പറ്റിച്ചതായാലോ…?
ഏയ് അങ്ങനെ വരാൻ ചാൻസ് ഇല്ല അവളുടെ കണ്ണുകളിലെ ഭയം കൊറച്ചു കൂടുതൽ ആയിരുന്നു ശെരിക്കു എന്തിനെ എങ്കിലും ഭയക്കുന്നുണ്ടെങ്കിലേ അങ്ങനെ ഒക്കെ കണ്ണുകളിൽ പ്രതിഫലിക്കൂ ഇനി അതവളുടെ അഭിനയം ആണേൽ അവൾക്കൊരു ഗപ്പ് ഞാൻ കൊടുക്കും നിലാവിന്റെ വെളിച്ചത്തിൽ റൂമിനു ചുറ്റും നോക്കിയപ്പോൾ എയർ പോകാൻ കുറച്ചു ഹോൾസ് ഉണ്ട് ചുവരുകളിൽ എന്നാൽ അതിൽ എന്തോ പഞ്ഞി പോലെ വച്ചു അടച്ചിട്ടുണ്ട് പിന്നെന്തിനാവോ ആ ഹോൾ ഉണ്ടാക്കിയത്, തോക്ക് തരാം ഉപയോഗിക്കരുത് എന്ന് പറഞ്ഞപോലെ.
പിന്നെയും നിലാവ് ഉള്ളിൽ കടക്കുന്നത് മേൽക്കൂരയും ഉത്തരവും ഭിത്തിയും ഒത്തുചേരുന്നിടത് നാല് ഭാഗത്തും ഒരു നാലിഞ്ചു നീളത്തിൽ വിടവ് ഉണ്ട് അതിലൂടെ ആണ്.എനിക്ക് ഇപ്പൊ ബെഡിൽ കയറി നിന്ന് ഒന്ന് ചെറുതായി കുനിഞ്ഞാൽ കറക്റ്റ് പുറത്തേക്കു കാണാം ഒന്ന് നോക്കിയാലോ എന്ന് മനസ്സിൽ ഒരു ചിന്ത മുളച്ചെങ്കിലും ഞാൻ എന്റെ തലക്കിട്ടു തന്നെ ഒരടി കൊടുത്തു അവിടെ തന്നെ ഇരുന്നു അവിൾ പറഞ്ഞതെല്ലേ പുറത്തേക്കു പോകരുത്
എന്ന് എന്നെ ഇത്രേം സഹായിച്ചിട്ടു അവൾ പറഞ്ഞ ഒരു കാര്യം പോലും ചെയ്തില്ലെങ്കിൽ മോശം ആണ് വായുവിലെ സുഗന്ധം കൂടി കൂടി വരുന്നത് എന്നെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും മരുന്നിന്റെ കാരണം ആണെന്ന് തോന്നുന്നു വല്ലാത്ത ക്ഷീണം കണ്ണു തുറക്കാൻ കഴിയുന്നില്ല പയ്യെ പയ്യെ ഇരുട്ടിലേക്ക് മറയുന്ന സമയത്തു വാതിലിൽ ആരോ
