കന്യകൻ -1 Like

“ചേച്ചി ന്നു വിളിക്കാൻ നിനക്ക് എന്റെ വയസു അറിയില്ലല്ലോ..?”

“ഓഹ് എനിക്ക് വയസു അറിയണം എന്നൊന്നും ഇല്ല നീയെന്റെ ഇളയതാണെന്നു കണ്ടാൽ തന്നെ തെരിയും പിന്നെ നിന്റെ ശരീരത്തിൽ ഇപ്പൊ ഞാൻ കാണാത്തതായി അങ്ങനെ ഒന്നും തന്നെ കാണില്ല ”

ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അവൾ അതു പറഞ്ഞപ്പോൾ ചെറുതായി ഒന്ന് ചമ്മി പോയി.

“വൈദ്യർ ആണോ..?”

“വൈദ്യർ ആണോ എന്ന് കേട്ടാൽ ആമാ കൊഞ്ചം വൈദ്യം ഒക്കെ എനിക്ക് അറിയാം പക്ഷെ ശെരിക്കുള്ള വൈദ്യർ എന്റെ ഭർത്താവ് ആണ് ഞാൻ ഹെല്പ്പർ ”

“അപ്പോ അയാൾ എന്തേയ്…?”

“ഏ, ഞാൻ പൊതാതാ…?”

“ആ. പോതും വെറുതെ ചോദിച്ചേ..”

“മ്മ് അവർ വേറെ ആൾക്കാരെ ചികിൽസിച്ചോണ്ടിരിക്ക ഇവിടെ ചെറിയ പകർച്ച വ്യാതി അതു പകരും എന്നതിനാലെ അവരെ പാത്തിട്ട് നിന്നെ കാണാൻ വരുന്നത് നല്ല ഇല്ലേ അതോണ്ട് നിന്നെ മൊത്തം നോക്കിയേ ഞാനാ ”

“മലയാളം നന്നായി പറയുന്നുണ്ടല്ലോ ”

“പറഞ്ഞില്ലേ ഇവിടെ ഉള്ളവർക്ക് മൂന്നു ഭാഷയും തെരിയും. പിന്നെ എന്റെ അപ്പ വന്ദു മലയാളി പറഞ്ഞില്ലേ ”

“ആ പറഞ്ഞു..”

“സഹായം വേണം എന്ന് പറഞ്ഞിട്ട്…?”

“യാഹ്… സോറി… എനിക്ക് ഞാൻ ഇവിടെ എത്തിയമുതലുള്ള കാര്യങ്ങൾ എല്ലാം അറിയണം എത്ര ദിവസായി എന്നോ എങ്ങനെ എത്തി എന്നോ അങ്ങനെ എന്തെങ്കിലും പിന്നെ ഇവുടുള്ളോരേ കുറിച്ച് എന്തെങ്കിലും ഇൻഫർമേഷൻ,എനിക്ക് അവരോട് സംസാരിക്കാൻ പറ്റുമോ അവർ പുറത്തുള്ളോരേ ആക്രമിക്കുമോ…?.. അങ്ങനെ ഒക്കെ…”

“ആ… പറഞ്ഞു തരാം അതിനു മുമ്പ് നീ എങ്ങനെ ഇവിടെ എത്തി എന്ന് പറ ”

ഇത്രയും ചോദിച്ചു അവൾ എന്റെ പാന്റിന്റെ ബട്ടനിൽ കൈ വച്ചു

“കാർത്തി പ്ലീസ്‌…”

ഞാൻ എന്തിനാണ് പ്ലീസ്‌ എന്ന് പറഞ്ഞത് എന്ന് എനിക്ക് പോലും ശെരിക്കഅറിയില്ലായിരുന്നു അവൾ എല്ലാം പറഞ്ഞു തരാൻ ആണോ അതോ എന്റെ പാന്റിൽ പിടിക്കാതിരിക്കാനാണോ അറിയില്ല എന്തായാലും അവൾ വിചാരിച്ചത് പാന്റിൽ പിടിക്കാതിരിക്കാൻ ആണെന്നാണ് എന്റെ മുഖത്തും ചമ്മൽ കണ്ടന്നിരിക്കണം.

“നാണിക്കുവൊന്നും വേണ്ട ഞാൻ എല്ലാം മുന്നേ കണ്ടതാ ”

അവൾ ചെറിയ ചിരിയോടെ എൻറെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു. പാന്റിന്റെ സിപ് അയിച്ചു എന്റെ ഊര ഒന്നുയർത്തി അതു താത്തി കാലിന്റെ ഞെരിയണിയിലൂടെ ആയിച്ചെടുത്തു ഇപ്പൊ അവളുടെ മുമ്പിൽ എന്റെ നാണം മറക്കാൻ എന്റെ ബോക്സ്ർ മാത്രമേ ഒള്ളു എന്നാൽ അവൾ അതിലൊന്നും ശ്രെദ്ധിക്കാതെ എന്റെ മുറിവുകളിൽ തന്നെ ആണ് നോക്കുന്നത് തൊട്ടും ഉഴിഞ്ഞും വലിച്ചു നോക്കിയുമെല്ലാം പരിശോധിക്കുന്നുണ്ട് ഇടക്ക് എന്റെ കൊച്ചു പ്രത്യുഷിലേക്ക് നോട്ടമിടുന്നുണ്ടോ എന്നൊരു സംശയം എന്തായാലും കിട്ടിയത് ഒരു പിടക്കോയിയെ തന്നെ ആണ് ഒന്ന് സോപ്പ് ഇട്ടാൽ ചിലപ്പോ വേണ്ട ഇൻഫർമേഷൻ എല്ലാം കിട്ടാൻ ചാൻസ് ഉണ്ട്.

“കാർത്തി… പറഞ്ഞു തരോ…”

“ആദ്യം എനിക്ക് പറഞ്ഞു താ അപ്പോരോം അലോചികലാ”

“അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല എന്റെ അമ്മയുടെ അഡ്രസ് ഇവിടെങ്ങാണ്ട് ആണ് അമ്മയുടെ വീടുമറ്റോം ഞാൻ കണ്ടിട്ടും ഇല്ല അപ്പൊ ഇവിടെ വല്ലോം ആകുമോ എന്ന് നോക്കാൻ വന്നതാ ”

“അതല്ല ഞാൻ ചോദിച്ചേ മോനെ.. അഹ് കാട് താണ്ടി ഇങ്കെ എങ്ങനെ എത്തി എന്നാ ചോദിച്ചേ…”

“ഓ… കൊറച്ചു കഷ്ടപ്പെട്ടു…ഓര്മിപ്പിക്കല്ലേ പൊന്നോ… മാടനും മറുതയും പ്രേതവും എല്ലാം കൂടെ ഉള്ളൊരു വൃത്തികെട്ട കാട് ”

ഞാൻ പറഞ്ഞു മുഴുവനാക്കിയതേ അവൾ കിടന്നു ചിരിക്കുന്നുണ്ട്.

“മറുത ന്നു സൊന്ന എന്താ…?”

“മറുത എന്ന് പറയുമ്പോ പ്രേതം പോലെ ഒക്കെ തന്നെ വേറെ വിഭാഗം വഴി ഒക്കെ തെറ്റിക്കും “

“തെരിയാത്… അതൊക്കെ താണ്ടി ഇവിടെ എങ്ങനെ എത്തി എന്നാ ചോദിച്ചേ ”

“അതു തന്നെയാ പറഞ്ഞെ കുറച്ചു കഷ്ടപ്പെട്ടു… കാട് കയറുന്നതിനു മുമ്പേ കുറച്ചു കല്പനകൾ കിട്ടി അതു പാലിച്ചാൽ ഇവിടെ എത്താം എന്ന് ഞാൻ അവർ പറഞ്ഞതെല്ലാം സത്യമാണെന്നു കരുതിയില്ല പക്ഷെ പകുതി എത്തിയപ്പോഴാ ഒരു ലക്ഷണം കെട്ട കാട് ആണെന്ന് മനസ്സിലയെ ”

“ഏയ്‌…കാടെ കുറ്റം സൊല്ലാതെ അവർ കേട്ട കോപപ്പെടുവേ”

Leave a Reply

Your email address will not be published. Required fields are marked *