ഗീതാഗോവിന്ദം – 6അടിപൊളി  

“അവളിപ്പൊ വരും …..”

ശാരദമ്മായി വീണ്ടും ചിരിച്ചു.

“കല്യാണത്തിന് വേണ്ട ഡ്രസ്സും മറ്റുമൊക്കെ എടുക്കാൻ നാളെ സിറ്റിയിൽ പോണം . എന്താ വേണ്ടതെന്ന് വച്ചാൽ ഈ ആഴ്ച തന്നെ എല്ലാരും വാങ്ങി വെക്കണം. ഈ ആഴ്ച കഴിഞ്ഞാൽ പിന്നെ അടുത്ത മാസം വരെ ആരും ഗ്രാമത്തിന് പുറത്തേയ്ക്ക് പോവാൻ പാടില്യാ….” കുട്ടമ്മാവൻ അല്പം മൂകതയോടെ പറഞ്ഞു.

“അതെന്താ അമ്മാവാ അങ്ങനെ ?” ഞാൻ വരുന്നതിന് മുമ്പ് തന്നെ അവരെന്തൊക്കെയോ തീരുമാനങ്ങളെടുത്തെന്ന് തോന്നുന്നു. അതവരുടെ മുഖത്ത് കാണാനുമുണ്ട്.
“അത് നിന്റെ മുത്തശ്ശീടെ ഉത്തരവാ ഗോവിന്ദേ . അനുസരിക്കാതെ വേറെ വഴിയില്ലാ..എല്ലാവരും എനിക്ക് വേണ്ടി ഒന്ന് സഹകരിക്കണം. അത്രേ എനിക്ക് പറയാനൊക്കൂ.. എന്റെ കുട്ടീടെ കാര്യല്ലേ…”

ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. അപ്പോഴേക്കും ഗീതു വന്നു. സാരി മാറ്റി ഒരു കറുപ്പിൽ ബ്രൗൺ ഡിസൈനുള്ള ചുരിദാറാണ് വേഷം. അവൾ നടന്നു വന്ന് എന്റെ അരികിൽ ചാരി നിന്നു. ഞാൻ തൂണിനെയും . എല്ലാവരുടെയും പുറകിലാണ് നമ്മൾ ബാക്കി ഉള്ളവരെല്ലാം നമ്മുടെ മുന്നിൽ തിരിഞ്ഞിരിക്കയാണ്.

അമ്മാവൻ വീണ്ടും ഒരോന്ന് പറയുന്നുണ്ട്. ക്ഷേത്രത്തിന്റെ കാര്യവും പൂജകളുടെയും പരിപാടികളുടെയുമൊക്കെ .എന്റെ ചിന്ത അവിടെയൊന്നുമല്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ . ഗീതു ഒപ്പം ഉണ്ടേൽ എന്റെ കണ്ണും മനസ്സും അവളിലായിരിക്കും. ഞാനറയാതെ ,അതിശക്തമായ ഒരു പ്രേമം അവളോട് എപ്പോഴൊ പടർന്ന് പന്തലിച്ചിരുന്നു. എത്ര ആൾക്കൂട്ടത്തിനിടയിൽ നിന്നാലും ഞാനും അവളും മാത്രമായ ഒരു ലോകത്തായിരിക്കും ഞാൻ.

“എന്താ ഗോവിന്ദിന്റെ അഭിപ്രായം …. ?” എന്റെ ചിന്തകളിൽ ഒരു തൊരപ്പനെ പോലെ കടന്ന് കയറി അമ്മാവന്റെ ചോദ്യം. ഞാനൊന്നും കേട്ടത് പോലുമില്ല.

“എന്നാ പിന്നെ അങ്ങനെയാവട്ടെ … ” ഞാൻ ശബ്ദത്തിന് ഗാംഭീര്യം കലർത്തി തട്ടി വിട്ടു. എന്ത് മൈരെങ്കിലും ചെയ്യെന്ന് മനസ്സും .

അമ്മാവന് അത് മതിയായിരുന്നു. ഞാൻ വീണ്ടും എന്റെ ലോകത്തേയ്ക്ക് മടങ്ങിയെത്തി.

എന്ത് ഭംഗിയാടി ഗീതൂ നീ. മഴയിൽ കുളിച്ച് തോർന്ന മന്ദാരം പോലെയാ നിന്നെ ഇപ്പൊ കാണാൻ . നീ എന്നെ ചാരി നിക്കുന്നത് തന്നെ ചില്ലയിൽ വള്ളി പടർന്ന് കേറുന്നത് പോലെയാ . അല്ല നിന്റെ ശരീരവും വള്ളി പോലെ തന്നെയല്ലേ . വടിവൊത്ത് വളഞ്ഞ് . എന്നെ ചാരി നിക്കുന്നെങ്കിലും ഗീതൂന്റെ രണ്ട് ഭാഗമെ എന്നെ മുട്ടിയിട്ടുള്ളു. ഒന്ന് ഇടുപ്പും രണ്ട് തോളും. അതാണ് സ്ട്രക്ചറ് . എത്ര ചാരിയാലും ഇത്രേ തട്ടു. ഇടുപ്പിൽ നിന്ന് വയറിലേക്ക് നല്ല വളഞ്ഞ് വീണ്ടും നെഞ്ച് തോളുകളിൽ വിടർന്ന് ഒരു അപൂർവ്വ ഇനം വള്ളി പടർപ്പ്. മാംസത്തിന്റെ അളവ് കൂടുതലുണ്ടെങ്കിൽ അത് വേണ്ടടുത്ത് മാത്രമാണ്. ചിലപ്പൊ ഗീതു ഒരു ഡാൻസറായിരുന്നത് കൊണ്ടാവാം.
“കുലദൈവങ്ങളെ പ്രീതിപെടുത്താൻ വേണ്ടി ചില ആചാരങ്ങളുണ്ട്. അതിലൊന്നാണ് നൃത്താർച്ചന . സ്ത്രീജനങ്ങൾ പ്രത്യേകം പരിഗണിക്കണം. നമ്പൂതിരി വന്നിട്ട് അത് വിശദീകരിക്കും. ” കണ്ണാടി നേരെയാക്കി അമ്മാവൻ പറഞ്ഞു.

“ഗീതുവേച്ചി കളിക്കുമല്ലോ ഡാൻസ്. ” ആവണി തിരിഞ്ഞ് നോക്കി പറഞ്ഞു.

“പോടി പെണ്ണേ …..” ഗീതു അവളെ ഗോഷ്ഠി കാണിച്ച് വിരട്ടി.

“അതെന്താടി നീ ഡാൻസ് ചെയ്യില്ലേ… നീ വല്യ കലാതിലകമല്ലേ …? ”

മുട്ടുമടക്കി വയറ്റിലൊരിടിയായിരുന്നു മറുപടി.

ശബ്ദം പുറത്ത് വരാതിരിക്കാൻ വേദന ഞാൻ വിഴുങ്ങി. എന്തോ ഇപ്പൊ ഓരോ നിമിഷവും ആസ്വദിക്കാൻ തോന്നുവാ . അതിനി അവളുടെ അഴകായാലും സംസാരമായാലും പിണക്കമായാലും ദേ ഇപ്പൊ തന്ന ഇടി പോലും .

ഗീതു അമ്മാവന്റെ പ്രഖ്യാപനങ്ങളിൽ മുഴുകിയിരിക്കുകയാണ്. അവളെന്തിലെങ്കിലും മുഴുകിയിരിക്കുമ്പോ അവളെ ശല്യപ്പെടുത്താൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവളുടെ റിയാക്ഷൻ കാണാൻ. ഞാൻ മെല്ലെ ഗീതൂന്റെ ചെവിയിലൂതി.

“ഇയ്യൂ……….” പെണ്ണ് ഇക്കിളി കൊണ്ട് ചൂളി പോയ്.

“ചുമ്മാതിരിക്ക്. ഒരാള് സംസാരിക്കുന്ന കണ്ടില്ലെ…?”

കൂർത്ത നോട്ടം. പെണ്ണ് സീരിയസ്സാണ്. ആഹാ എന്താ മുഖത്തെ ദേഷ്യം. തൊട്ട് മുമ്പ് കണ്ണ് മലർത്തി ,സ്വന്തം മുല ,ആഞ്ഞ് ചപ്പുന്ന അവളുടെ ഭാവവുമായി ഞാനതിനെ ഒന്ന് താരതമ്യം ചെയ്തു നോക്കി.

നേരത്തേ കാമത്താൽ കത്തിയ കണ്ണ് ഇപ്പോൾ ശാന്തമാണ്. തടിച്ച് മലർന്നിരുന്ന ചുണ്ട് ഇപ്പൊ നിഷ്കളങ്കമാണ്. കനത്ത് തൂങ്ങി പാൽ പെയ്ത മുല ഇപ്പൊ …. ചിന്തകൾക്ക് ഞാൻ കടിഞ്ഞാണിട്ടു.

മഴ എപ്പൊഴോ തോർന്നിരുന്നു. എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വീശി. ഗീതൂന്റെ നീണ്ട മുടി പറന്ന് എന്റെ മുഖത്ത് വീശി. കാച്ചിയ എണ്ണയുടെയും തുളസിക്കതിരിന്റെയും ഗന്ധം ഉള്ളിൽ നിറഞ്ഞു.

എന്നെ നോക്കി പുഞ്ചിരിച്ച ഗീതു പുറകിൽ നിന്ന് ആയാസപ്പെട്ട് മുടി മാടിയെടുത്ത് കഴുത്ത് വഴി മുമ്പിലേയ്ക്കിട്ടു. മുടി മാറ്റിയപ്പോൾ ഗീതൂന്റെ പിറക് ഭാഗം ഞാൻ നോക്കി. കഴുത്തിന് പിന്നിലെ ചെറുചെമ്പൻ രോമങ്ങൾ . അല്പം ഇറങ്ങിയ കഴുത്ത് പെണ്ണിന്റെ ചാലുള്ള മുതുകിന്റെ ആരംഭം തുറന്ന് കാട്ടിയിരുന്നു. തണുത്ത കാറ്റടിച്ചപ്പോൾ അവളുടെ വെളുത്ത നിറമുള്ള മുതുകിൽ ചുവന്ന് കുനുകുനെ കുരുക്കൾ പടർന്ന് പിടിച്ചു. ചുരിദാറിൽ താഴോട്ട് വലിച്ചൂരാവുന്ന വെള്ള സിബ് ഒരു സർപ്പം പോലെ അവളുടെ വളഞ്ഞ മുതുകിനെ തഴുകി ഇടുപ്പിൽ ചെന്ന് അവസാനിച്ചു. അതിന് ശേഷം ഒരു ഹമ്പ് ആണ് . കാല് പോലും കാണാൻ പറ്റാത്ത വിധം തള്ളി പിടിച്ച ഒരു ഹമ്പ്. തൊണ്ടയിലെ വെള്ളം വറ്റുന്നത് ഞാനറിഞ്ഞു. കൈകളിൽ ഒരു തരിപ്പ് പടരുന്നു. ഒന്ന് പിടിച്ച് ഞെരിക്കാൻ. അല്പം മുമ്പ് ഞാനൊന്ന് സുഖിച്ചതേ ഉള്ളൂ ,അതിന്റെ ആ പതുപതുപ്പിൽ.
“ഹോമം വേണം … ”

അമ്മാവനാണ് . ഇപ്പൊ അതൊരു അശരീരി പോലെയായി എനിക്ക് . ഹോമം അല്ലമ്മാവാ പൂജയാ വേണ്ടത് കുണ്ടി കാമേശ്വരീ പൂജ. ഗീതൂന്റെ കുണ്ടിയ്ക്ക് മാത്രമായി ഒരു പൂജ.അതിനെ ആരാധിക്കണം. പൂവിടണം. പാലും തേനും കൊണ്ട് അഭിഷേകം ചെയ്യണം. മനസ്സിന്റെ ചരട് പൊട്ടിയിരുന്നു.

വലത് കൈ താനെ ഗീതൂന്റെ തോളിലെത്തി. ഗീതു എന്നെ നോക്കി നിഷ്കളങ്കമായ് പുഞ്ചിരിച്ച് ഒന്നു കൂടി ചേർന്ന് നിന്നു. പാവം പെണ്ണ് എന്റെ ഉദ്ദേശം അറിയുന്നില്ല. തോളിലൂടെ കൈ നിരക്കി ഞാൻ പെട്ടെന്ന് ഗീതൂന്റെ ഉയർന്ന ചന്തിക്കെട്ടിൽ പിടിച്ചമർത്തി. നിന്ന നിൽപ്പിൽ പെണ്ണൊന്നു തുള്ളി പോയ്. കാൽ വിരലിൽ നിന്ന് പെണ്ണെന്നെ ദയനീയമായൊന്നു നോക്കി.

“ഈ …..” ഞാനൊരു വളിച്ച ചിരി തിരിച്ച് കൊടുത്തു. പഞ്ഞിക്കെട്ട് പോലെ അമർന്ന് ഞെരുങ്ങിയ മാംസം ഞാൻ മെല്ലെ വിട്ടു. ഇപ്പഴാ പെണ്ണ് നിലത്ത് ശരിക്ക് കാല് കുത്തിയത്.

എന്തോ പത്ത് പറയാൻ വന്ന ഗീതൂനെ പെട്ടെന്ന് അമ്മാവൻ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *