ഗന്ധമായ് നീയും സ്പർശമായ് നിൻ മെയ്യുമുള്ളപ്പോളെൻ – ന്ദ്രിയങ്ങൾക്കിനി വേറെന്തു വേണം ഭവ്യേ…..
അവസാന വരികൾ ശരിക്കുമെന്റെ നാവിൽ നിന്നുമാണ് വന്നത് …
“മ് …..?” ഗീതു കാതിൽ പൊത്തിയ കൈകൾ മാറ്റി ചോദിച്ചു. ഞാൻ പുഞ്ചിരിച്ച് കൊണ്ട് കണ്ണ് ചിമ്മി. അവളും എന്നെ നോക്കി പുഞ്ചിരിച്ച് എന്നിൽ നിന്നുമടർന്ന് മാറി.
“ഞാൻ പെട്ടെന്ന് പേടിച്ച് പോയി ……”
“അല്ലേലും പേടിയാണല്ലോ ഈ ഉണ്ണിയാർച്ചയ്ക്ക് പടവാൾ ”
“ഓ തുടങ്ങി കളിയാക്കൽ…. മ്ഹും…… ”
കാറ്റത്തിപ്പോൾ മുറിയിലെ വാതിലും അടിക്കാൻ തുടങ്ങി. ശബ്ദം കേട്ട് ഗീതു ഒന്ന് ഞെട്ടിയെങ്കിലും അവൾ വാതിൽ ചെന്ന് താഴിട്ടു.
റൂമിലെ നേരിയ വെളിച്ചതിൽ പോലും അവളുടെ വെളുത്ത ചർമ്മം തിളങ്ങി. ഇരുണ്ട നിറത്തിലെ സാരിയിൽ അത് എടുത്ത് കാണിച്ചു. കുളിപിൻ കെട്ടിയ മുടി നിതംബം വരെ നീണ്ടു കിടന്നു. അത് അവളുടെ സാരിയുടെ പിൻ ഭാഗം ഈറനണിയിച്ചു.
വാതിൽ കുറ്റിയിട്ട ശേഷം അവൾ കസേരയെടുത്ത് ജനലിന് നേരെ ഇട്ടിരുന്നു. ജനലിലൂടെ പുറത്തെ കാഴ്ചകളിൽ കണ്ണുംനട്ട് . പ്രകൃതിയുടെ മറ്റൊരു രൂപം അവൾ ആസ്വദിക്കുകയായിരുന്നു. പക്ഷെ ഞാൻ അവളുടെ സൗന്ദര്യമാണ് കണ്ടത്.
കരിമഷിയെഴുതി മിഴികൾ. ചരിഞ്ഞ് ഇരിക്കുന്നതിനാൽ അവളുടെ സൈഡ് വ്യൂ ആണെനിക്ക്. സാരി തലപ്പിനിടയിലൂടെ ഉയർന്ന് ചാടി കൂമ്പ് പോലെയുള്ള മാറിടം കാണാം. കറുത്ത ബ്ലാസിനുള്ളിലെ വെള്ള ബ്രാ പരുത്തിയുടെ നേർത്ത വിടവിലൂടെ തെളിഞ്ഞ് കാണാം. കാലിൽ മേൽ കാലിട്ട് മുട്ടിൽ കൈമുട്ട് താങ്ങി താടിയ്ക്ക് കൈയ്യും കൊടുത്ത് ചെറു പുഞ്ചിരിയോടെ മഴ ആസ്വാദിക്കുവാണ് കക്ഷി. മുന്നോട്ട് ചായ്ഞ്ഞ് ഇരിക്കുന്നതിനാൽ നിതംബം പുറകോട്ട് തള്ളി ഇരിപ്പുണ്ട്. അളവിലധികമുള്ളത് കൊണ്ട് തടി കസേരയുടെ വിടവുകളിൽ അത് നിറഞ്ഞു. അവളുടെ ആ ഇരുത്തം കണ്ടിട്ടെനിക്ക് കുറുമ്പ് തോന്നി.
ചൂരൽ കസേരകളിലൊക്കെ ഉപയോഗിക്കുന്ന ചൂരൽ കമ്പ് കട്ടിലിനടിയിൽ ധാരാളമുണ്ടായിരുന്നു. അതിൽ നിന്ന് നീളമുള്ള ഒരു ചൂരലെടുത്ത് ഗീതുവിന് നേരെ നീട്ടി.
കക്ഷി ഇവിടൊന്നുമല്ല. ഞാൻ മെല്ലെ ചൂരൽ നീട്ടി അവളുടെ തലയിൽ മെല്ലെ കുത്തി.
“ആ…… ” പെണ്ണ് പെട്ടെന്ന് പേടിച്ച് പോയി.
“എന്ത്വാ മനുഷ്യ ….” ഗീതു കണ്ണുരുട്ടി . എന്നിട്ട് വീണ്ടും പുറത്തേയ്ക്ക് തന്നെ നോക്കിയിരുന്നു.
ഞാൻ വിടുവോ……. ഞാൻ വീണ്ടും അത് വച്ച് അവളുടെ തലയ്ക്കിട്ട് കുത്തി. ഇത്തവണ ഇച്ചിരീം കൂട ശക്തീൽ. ഗീതുവിന് ശരിക്കും കലി വന്നിട്ടുണ്ട്.
“ദേ…. നോക്ക്യോ ഇപ്പൊ ….?”
വിരട്ടലാണ്. ഗുണ്ടായിസം. അതും എന്നോട് …. ഗുണ്ടാ ഗീതു …
അവളുടെ കണ്ണുരുട്ടി പേടിപ്പിക്കൽ മുഴുവിക്കും മുന്നേ തന്നെ ഞാൻ വീണ്ടും ചൂരലിന്റെ തുമ്പ് വച്ച് അവളുടെ തലയിൽ തൊട്ടു.
അവിശ്വാസത്തോടെ ഗീതൂന്റെ ഉണ്ടക്കണ്ണ് വികസിച്ചപ്പോൾ തന്നെ ഞാൻ തലയിൽ നിന്നും ചൂരൽ നെറ്റിയിലേക്ക് തടവി നീക്കി.
ഇത്തവണ കണ്ണിൽ ദേഷ്യവും സംശയവുമൊക്കെ കലർന്ന മറ്റൊരു ഭാവമായിരുന്നു അവൾക്ക് . ഞാനത് ശരിക്കും രസിക്കുന്നുണ്ടായിരുന്നു.
നെറ്റിയിൽ നിന്നും മൂക്കിലേയ്ക്കുരസി. അവിടെ നിന്നും ചൂരൽ തുമ്പ് അവളുടെ ചുണ്ടിലേയ്ക്ക് വഴുതി വീണു. എപ്പോഴും തടിച്ച് മലർന്ന് പാതി തുറന്നിരിക്കുന്ന ആ ചുണ്ടുകൾക്കിടയിലേക്ക് ചൂരൽ തുമ്പ് കേറി .
ഞാൻ ഗീതുവിന്റെ കണ്ണുകളിൽ തന്നെ നോക്കി. എന്നത്തേയും പോലെ വിവിധ ഭാവങ്ങൾ അവയിൽ മിന്നി മാഞ്ഞു. അവൾ ശരിക്കും അമ്പരന്നിരിക്കുവാണ്. അത് മുതലെടുക്കാൻ ഞാൻ തീരുമാനിച്ചു. അവളെ സ്തംഭിപ്പിക്കണം. ചെറുവിരലനക്കാത്ത രീതിയിൽ അവളെ ഹിപ്പ് നൊട്ടൈസ് ചെയ്തിരുത്തണം. കണ്ണുകളാൽ ഞാനവളെ വിലങ്ങണിയിച്ചു.
ചുണ്ടുകൾക്കിടയിലൂടെ ചൂരൽ അവളുടെ വായിൽ തിരുകാൻ തോന്നി. അതിന് തയ്യാറെന്ന വണ്ണമാണ് ഗീതു ഇരിക്കുന്നതും. പക്ഷെ അവൾ എന്റെ ചലനങ്ങൾക്കായ് കാത്തിരിക്കയാണ്.
മലർന്ന ചുണ്ടുകൾക്കിടയിൽ സ്വതവേ രൂപപ്പെട്ട ചെറു ചുഴിയിൽ ചൂരൽ കറക്കിയ ശേഷം ഞാൻ മെല്ലെ വിടവാങ്ങി. ചൂരലിപ്പോൾ അവളുടെ താടിയിലാണ്. ചൂരലു കൊണ്ട് ഞാൻ അവളുടെ താടി സ്വൽപ്പം ഉയർത്തി. ഒരു നേർത്ത സ്വരം അവളിൽ നിന്നുയർന്നു.
