ഗീതാഗോവിന്ദം – 6അടിപൊളി  

“എടി … ഞാൻ…സോറി……. നീ കരയാതെ. ഇതൊക്കെ ഒരു അഡ്വഞ്ചറായി കരുതിയാൽ മതി….”

“ഓഹോ അപ്പൊ ആരേലും കണ്ടിരുന്നേലോ ?” കൊച്ച് കുട്ടികളെ പോലെ കരഞ്ഞോണ്ട് ദേഷ്യപ്പെടുന്ന ഗീതൂനെ കണ്ടെനിക്ക് ചിരി പൊട്ടി…

“കാണൂലല്ലോ …. കാണാൻ ഞാൻ സമ്മതിക്കൂലല്ലോ…..”

“ഓ. ഇപ്പൊ അങ്ങനെ പറഞ്ഞാൽ മതിയല്ലോ ”

“തുണിയുടുക്കാതെ പൊതുസ്ഥലത്ത് വച്ചെന്നെ മാവേല് കേറ്റിയപ്പൊ ഈ പ്രശ്നമുണ്ടായിരുന്നില്ലല്ലോ…”

“അത് പിന്നെ രാത്രിയല്ലേ…. അവടെങ്ങും ആരുമില്ലായിരുന്ന് താനും. ”

“ഓഹോ.. എന്നാ ഇതും അങ്ങനൊക്കെ തന്നാ….”

“പോടാ …. കള്ളാ……. ”

“കൊതത്തിൽ തൊടുമ്പോഴും നീ ഈ കിടന്ന് മൂളുന്ന എന്തിനാ …..”

“അയ്യേ…..എന്ത് ഭാഷയാ ഗോവിന്ദേട്ടാ….ശ്ശെ…. കേട്ടിട്ട് തൊലിയുരിയുന്ന് ….”

“എനിക്കുത്തരം കിട്ടീല്ലാ…?”

“അത് പിന്നെ ….അതൊക്കെ പ്രൈവറ്റ് പ്ലെയ്സല്ലേ , അങ്ങനെയുള്ളിടത്തൊക്കെ തൊട്ടാൽ എനിക്ക് റിയാക്ഷൻ ഒണ്ടാവും. അതാ സൗണ്ട് വരുന്നെ . ഞാനെന്ത് ചെയ്യാനാ …?”

“തൊടുമ്പോഴേ ഇങ്ങനെ . അപ്പൊ ഞാനിനി നിന്നെയെടുത്ത് പണിയുമ്പോ നീ കിടന്ന് അലറുമല്ലോടീ….”

“അത് പേടിക്കണ്ട തലയണയൊണ്ടല്ലോ….”

“ഓ ഓ ഓ……”

“പോയ് കൈ കഴുക് മനുഷ്യാ നിന്ന് വാചകമടിക്കാതെ…. ” ഗീതു മുഖത്ത് അറപ്പ് കലർത്തി പറഞ്ഞ്.

“കഴുകാനെന്തിരിക്കുന്ന് …നിന്റെ കുണ്ടിയല്ലേ… എനിക്കിഷ്ടവാ…..” ഞാൻ കൈ പൊക്കി മൂക്കിനടുത്ത് വച്ച് ആഞ്ഞുവലിച്ചു.

ഗീതു ഓക്കാനിക്കും പോലെ ആംഗ്യം കാട്ടി.

“ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റു.പോ പോ പോ …. പോയ് കൈ കഴുക്, ” ഗീതു കട്ടിലിൽ നിന്നെഴുന്നേറ്റ് എന്നെ തള്ളി റൂമിന് പുറത്താക്കി.

“നീ കിടന്നൊന്നുറങ്ങ്. ക്ഷീണം കാണും . പാലഭിഷേകം നടത്തിയതല്ലേ…?”

ഗീതൂന്റെ മുഖത്ത് ചമ്മല് നിറഞ്ഞു. .

“പോ അവ്ട്ന്ന് …..”
അവളെന്നെ പുറത്താക്കി ഡോറടച്ചു.

Leave a Reply

Your email address will not be published. Required fields are marked *