ചാരുലത ടീച്ചർ – 8 19അടിപൊളി  

 

സൈഡിലെ കണ്ണാടി ജനലിലൂടെ പുറത്തേക്ക് നോക്കികൊണ്ട് ഞാൻ ചോദിച്ചു…ഒന്നുറങ്ങി എണീറ്റപ്പോളേക്കും രാജ്യം മാറിയോ….

 

നാട്ടിലെ പോലെ തെങ്ങും കവുങ്ങും പാടമൊന്നും പുറത്തു കാണാനില്ല…കൊറേ കുന്നുകളും പാറക്കെട്ടും ഉണങ്ങി വരണ്ട കുറച്ചധികം തരിശു ഭൂമിയും മാത്രം…

 

“എന്നാ ചായ…!

 

പുറത്തെ കാഴ്ചകൾ കണ്ടന്തം വിട്ടിരുന്ന എന്റെ തോളിൽ തട്ടിക്കൊണ്ടവളൊരു പേപ്പർ ഗ്ലാസ്സിൽ ചായ തന്നു…..

 

ഞാനത് വാങ്ങിയൊരു സംശയത്തോടെ ചാരുവിനെ നോക്കി….. ഇനിയിപ്പോ എവിടെയെത്തിയെന്ന് ഇവൾക്കും അറിയില്ലേ….

 

“നീയിങ്ങനെ നോക്കുവൊന്നും വേണ്ട…കൊറച്ചു മുന്നെയാ മഹാരാഷ്ട്രയിലേക്ക് കയറിയത്…. “

 

എന്റെ സംശയം നിറഞ്ഞ നോട്ടം മനസിലാക്കിയെന്നവണ്ണം ചാരു പറഞ്ഞു…ഓഹോ മഹാരാഷ്ട്ര…പണ്ടെങ്ങോ സോഷ്യൽ സയൻസിന്റെ ബുക്കിലെവിടെയോ കണ്ടുമറന്ന ഓർമ്മയുണ്ട്…

 

“അപ്പൊ നമ്മളെന്ന ബീഹാറിൽ എത്തുവാ..?

 

വളരെ സാവധാനം ചായ കുടിച്ചോണ്ടിരിക്കുന്ന മിസ്സിന്റെ അടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് ഞാൻ ചോദിച്ചു…. നമ്മടെ ജോലി എന്നത് ചാരുവിന് കൂട്ട് പോവുക എന്നത് മാത്രമാണല്ലോ.. അല്ലാണ്ട് മണിക്കൂറിടവിട്ട് സ്ഥലവും സ്റ്റേഷനും നോക്കി ഇരിക്കാനൊന്നും എന്നെകൊണ്ട് പറ്റുകേല…

 

“നാശം റേഞ്ചും കിട്ടുന്നില്ലല്ലോ…!!!

 

ഫോണിന് മുകളിൽ no service എന്ന് വെണ്ടക്കാക്ഷരത്തിൽ കത്തി നില്കുന്നത് കണ്ടതെ ഞാനാ നാട്ടിലെ സകലമാനാ നെറ്റ്‌വർക്ക് കമ്പനിക്കാരെയും തന്തക്ക് വിളിക്കാൻ തുടങ്ങി.. അല്ലാണ്ട് വേറെന്ത് ചെയ്യാനൊക്കും…..

 

ഒരു ചായകുടി കഴിഞ്ഞതും ചാരു എണീറ്റ് മുകളിലത്തെ കാലിയായ സീറ്റിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങി..

 

“നീയിതെവിടെ പോണ്..?

 

“വേറെ പണിയൊന്നുമില്ലല്ലോ കുട്ടാ…ഞാൻ കൊറച്ചൂടെ കിടക്കട്ടെ…”

 

എന്നൊരു പറച്ചിലും കൂടെയെന്നെയെന്നും മയക്കുന്ന ചിരിയും തന്നവൾ കേറിപ്പോയി…

 

“ശെടാ ഇവൾക്ക് കൂട്ട് വന്നിട്ടിപ്പോ ഞാൻ പോസ്റ്റ്‌ ആയല്ലോ…!

 

ഒടുക്കം സൈഡിലെ കമ്പിയും ചാരിയിരിപ്പായി ഞാനും…ചെക്കനെയൊന്ന് കമ്പിയക്കാമെന്ന പ്ലാനിലൊക്കെ വന്നു കേറിയിട്ട് ഒടുക്കമീ ഇരുമ്പ് കമ്പിയും ചാരിയിരിക്കേണ്ട അവസ്ഥയായല്ലോ…. എനിക്കപ്പോഴേ അറിയായിരുന്നു ഒടുക്കം ഇതുപോലെ മൂഞ്ചി ഇരിക്കേണ്ടി വരുമെന്ന് അതോണ്ടാണ് ആദ്യമേ എന്റ മനസ്സിൽ തോന്നിയ പ്ലാനുകളൊന്നും വെളിയിൽ വിടാതിരുന്നത്…അഹ് ഒന്നുവല്ലേലും എന്റെ ഭാഗത്തും തെറ്റുണ്ടെ.. ഇത് ഇന്ത്യൻ റെയിൽവേ ആണെന്ന ഓർമ്മ ഇപ്പോളാണ് തലക്ക് മേളിൽ കിടന്ന് കറങ്ങാൻ തുടങ്ങിയത്…ഇനിയേക പ്രതീക്ഷ ബീഹാറിൽ എത്തിയിട്ടുള്ള ദിവസങ്ങളിൽ ആണ്…. ന്തേലും ഒക്കെ നടന്നാൽ മതിയായിരുന്നു….

 

“അങ്ങോട്ട് മാറിയിരിക്ക് ചെക്കാ…!

 

ഏഹ് ചാരുവിന്റെ ശബ്ദമല്ലേ അത്…. ഞാൻ വേഗം തന്നെ മുകളിലേക്ക് നോക്കി…പെണ്ണെങ്ങാനും ഒറക്കത്തിൽ താഴെ പോയോ….

 

ഇല്ലില്ല…തേണ്ടെ ഇരിക്കുന്നു കാല് രണ്ടും താഴേക്ക് തൂക്കി ഇട്ടോണ്ട്…

 

“നീയെന്ത് കാണിക്കുവാ…. നല്ല സ്ട്രോങ്ങ്‌ കമ്പിയാ…പെട്ടെന്നൊന്നും പൊട്ടി താഴെ പോവത്തില്ല…”

 

സൈഡിലെ കമ്പിയും പിടിച്ചു തൂങ്ങികിടക്കുന്ന സീറ്റിന്റെ ബലം പരീക്ഷിക്കുന്ന മിസ്സിനെ നോക്കി ഞാൻ പറഞ്ഞു…ചുമ്മാ വെറുതെ ഒന്നതിനെ വട്ടക്കാൻ…കളിയോ നടക്കില്ല കളിയാക്കൽ എങ്കിലും നടക്കട്ടെ…

 

“ദേ രാവിലെ തന്നെ എന്റെ വായിലിരിക്കുന്നെ കേൾക്കാതെ അപ്പുറത്തേക്ക് നീങ്ങി ഇരിക്കെടാ…എനിക്ക് താഴെ ഇറങ്ങണം…”

 

ഓഹ് അതിനാണോ പെണ്ണിങ്ങനെ കിടന്ന് തുള്ളിയത്…നിലത്തേക്ക് ഇറങ്ങാൻ വേണ്ടി പണിത കമ്പി സ്റ്റെപ്പിൽ തലവെച്ചു കിടന്നാണ് ഞാനോരോന്ന് ആലോചിച്ചു കൂട്ടിയത്…

 

“ഞാൻ പിടിക്കണോ…?

 

ചാരുവിന് ഇറങ്ങാൻ പാകത്തിന് നീങ്ങിയിരുന്നുകൊണ്ട് ഞാൻ ചോദിച്ചു…കേട്ട പാടെ പെണ്ണൊന്നു തറപ്പിച്ചു നോക്കിയെന്നെ…ഹ്മ്മ് അപ്പൊ എന്റെ ചോദ്യത്തിലെ ഡബിൾ മീനിങ് മനസിലായി കാണും….

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *