ചാരുലത ടീച്ചർ – 8 19അടിപൊളി  

 

നല്ല ചുവന്നു പഴുത്ത ചാമ്പക്ക പോലുണ്ട് പെണ്ണിന്റെ മുഖം….

 

“ഇവിടെയോ അതോ ഇവിടെയോ…?

 

അവളുടെ നെറ്റിയിലും പഞ്ഞിപോലത്തെ കവിളിലുമൊന്ന് ചൂണ്ടുവിരൽ കൊണ്ട് കുത്തി ഞാൻ ചോദിച്ചു….

 

പക്ഷെ പെട്ടെന്ന് തന്നെ മിസ്സിന്റെയാ ചൂണ്ടുവിരലിൽ പിടിച്ചു നിർത്തി…എന്തായെന്ന സംശയഭാവത്തിൽ ഞാനവളെയൊന്ന് നോക്കിയതും മിസ്സാ പിടിച്ചു വച്ച ചൂണ്ടുവിരൽ കൊണ്ട് സ്വയം തന്റെ നെറ്റിയിലൊന്ന് തട്ടി നോക്കി…

 

“ഇവിടെയാണോ…?

 

സംശയത്തോടെ ഞാനവളെ നോക്കി…

 

പക്ഷെ അല്ലായെന്ന ഭാവത്തിലവൾ തലയാട്ടി…പിന്നെ മെല്ലെയാ വിരൽ കണ്ണിനു സൈഡിലൂടെ തന്നെ താഴേക്ക് കൊണ്ടുവന്നു കവിളിൽ തട്ടിച്ചു…

 

“ഇവിടെയാ…?

 

കവിളിലായിരിക്കുമെന്ന് കരുതി ഞാൻ വീണ്ടും ചോദിച്ചു…പക്ഷെ മറുപടിയായി വീണ്ടും തലകുലുക്കൽ മാത്രം….. ശെടാ…നെറ്റിയിലുമല്ല കവിളിലുമല്ല…ഇനി ചിലപ്പോ ചുണ്ടിലായിരിക്കോ….

 

“വേറെ…വേറെ എവിടെയാ…ഇവിടെയാണോ….?

 

ഇത്തവണ ഞാൻ തന്നെ എന്റെ വിരലുകൊണ്ടവളുടെ ചുണ്ടിലൊന്ന് തട്ടി നോക്കി…. ഇത്തവണ മറുപടിയൊന്നും പറയാതെ എന്നെ തന്നെ കണ്ണും തുറന്നു നോക്കി കിടക്കുവാണ് പെണ്ണ്…

 

“ചുണ്ടിലാണോ ചാരു…?

 

അവളുടെ കീഴ് ചുണ്ടിൽ പിടിച്ചു മെല്ലെ വലിച്ചുകൊണ്ട് ഞാൻ ചോദിച്ചു…ഏകദേശം ഉറപ്പായി എന്നാലും ഇങ്ങനെ കളിപ്പിക്കാനൊരു രസം…. മിസ്സാണേൽ അതിന് പറ്റിയൊരു മൂഡിലാണെന്നാണ് എനിക്കും തോന്നുന്നത്…

 

“താ കുട്ടാ…. “

 

ഒട്ടും പ്രതീക്ഷിക്കാതെയാണ് ചാരുവിന്റെ ചുണ്ടുകൾ അങ്ങനെ പറഞ്ഞത്……ശബ്ദമെന്ന് പറയാൻ പറ്റില്ല നേർത്തൊരു കാറ്റ് പോലെയാണ് അവൾ പറഞ്ഞത്…. എന്ത് തന്നെ ആയാലും അവളുടെയാ ശബ്ദത്തിന് എന്റെയുള്ളിലെയെതോ ഒരു വികാരത്തെ വിളിച്ചുണർത്താനുള്ള കഴിവുണ്ടായിരുന്നു…. ഞാൻ പോലുമറിയാതെ എന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ ചുട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു…. അതിനായി കാത്തിരുന്നത് പോലെയവൾ സ്വയം തന്റെ അരക്കെട്ട് കൊണ്ടുവന്നെന്നോട് ചേർന്നു കിടന്നു…. പതിവിലും വിപരീതമായി ഒരു കാലുയർത്തി എന്റെ കാലിനു മുകളിലൂടെ ഇട്ടിരുന്നു……. രാജവെമ്പാല കണക്കെ ചാരുവിന്റെ കൈകളും കാലും എന്റെ ശരീരത്തെ ചുറ്റി വരിഞ്ഞു കൊണ്ടിരുന്നു…. അതിനനുസരിച്ചു തന്നെ ഞാനങ്ങളിരുവർക്കുമിടയിലുള്ള അകലവും കുറഞ്ഞു തുടങ്ങി…ഹിപ്നോട്ടയ്‌സ് ചെയ്ത കണക്കെ ഞാനവളുടെ നനവാർന്ന കീഴ് ചുണ്ടിനെ വായിലാക്കിയൊന്ന് നുണഞ്ഞു നോക്കി…. രുചി വ്യത്യാസമൊന്നുമില്ല…പക്ഷെ ഇത്രയും സോഫ്റ്റാണോ പെണ്ണുങ്ങളുടെ ചുണ്ട്…?

 

ഒരു ജെല്ലി കണക്കെ എന്റെ ചുണ്ടുകൾക്കിടയിൽ നിന്നും വഴുതി പോകാൻ ശ്രമിക്കുന്ന ചാരുവിന്റെ കീഴ് ചുണ്ടിനെ ഞാൻ സാവധാനമൊന്ന് വീണ്ടും ചപ്പിനോക്കി….. നേരാണ്….. എത്രയോ സോഫ്റ്റ് ആയ ചുണ്ടാണ് പെണ്ണിന്റേത്…

 

ഇടക്കൊന്ന് നാവുകൊണ്ട് നക്കി നോക്കാനും മറന്നില്ല…പക്ഷെ പിന്നീടാണ് എന്നെപ്പോലും ഞെട്ടിച്ചു കൊണ്ടൊരു സംഭവമുണ്ടായത്…..എന്റെ നാവിന്റെ ചൂടറിഞ്ഞതും പെണ്ണൊന്നു കുറുകികൊണ്ട് കൂടുതൽ ശക്തിയിലെന്നിലേക്ക് ചേർന്നു കിടന്നു…അതേ സമയം ഞാനെങ്ങനെയവളെ ചെയ്തോ അതുപോലെ തന്നെയെന്റെ ചുണ്ടുകളെ അവൾ ബന്ധിച്ചു കഴിഞ്ഞിരുന്നു….. ആർത്തിയാണോ അതോ പരവേശമാണോ എന്നറിയാത്ത രീതിയിൽ മിസ്സന്റെ ചുണ്ടുകളെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു…തലക്ക് പിറകിൽ നിന്നൊരു ഷോക്ക് അടിക്കുന്നപോലെ തരംഗങ്ങളെന്റെ നട്ടെല്ലിലേക്ക് പാഞ്ഞു പോകുന്നത് പാതിയടഞ്ഞ കണ്ണുകളോടെ ഞാനറിഞ്ഞു…. എനിക്കെന്റെ നിയത്രണം നഷ്ടമായി തുടങ്ങിയതും അവളുടെ അരക്കെട്ടിൽ സ്ഥാനമുറപ്പിച്ചിരുന്നയെന്റെ വിരലുകൾ സ്വയമേ തന്നെ മുകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി…. ചാരുവിട്ടിരുന്ന ഷർട്ടിനുള്ളിലൂടെ വിരലുകൾ കയറിയതും കൂടുതൽ ഭ്രാന്തമായി തന്നെ അവളെന്റെ ചുണ്ടുകളെ പെരുമാറാൻ തുടങ്ങി…. അങ്ങനെ ഒറ്റക്ക് വിട്ട് കൊടുക്കാൻ മനസ്സില്ലാതിരുന്ന ഞാനും തിരിച്ചവളുടെ ചുണ്ടുകൾക്കായൊരു ശ്രമം നടത്തിയെങ്കിലും എന്നേക്കാൾ അതാഗ്രഹിച്ചിരുന്നത് അവളായിരുന്നു…. പരസ്പരം ചുണ്ടുകളുടെ രുചിയും ചൂടും മാർദ്ധവും അറിയുന്നതിനിടയിൽ എന്റെ വിരലുകളെത്തി നിന്നത് മിസ്സിന്റെ ബ്രായുടെ അടിയിലായിരുന്നു….. അഗ്നി പാർവ്വതം കണക്കെ ചൂടുകൊണ്ട് പുകയുന്നയാ രണ്ടു കുന്നുകൾക്കിടയിലേക്കെന്റെ വിരലുകൾ ആഴ്ന്നിറങ്ങാൻ തുനിഞ്ഞതും അടുത്തുള്ള സീറ്റിൽ നിന്നാരുടെയോ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു…

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *