ഏഹ് രാവിലെ തന്നെയോ…ഞാൻ വേഗം തന്നെ തലതിരിച്ചു പുറത്തേക്ക് നോക്കി…അതാണ്ടെ പടുകൂറ്റൻ കെട്ടിടങ്ങളും ട്രാക്കിന്റെ സൈഡിലായി കൊറേ കോളനിപോലെ തോന്നിക്കുന്ന ചെറിയ ചെറിയ വീടുകളും.. ഒറ്റ ഒന്നിനും നമ്മുടെ വീട്പോലെ മുറ്റമില്ല.. നേരെ ഡോറും തുറന്നിറങ്ങുന്നത് റോഡിലേക്കൊ അല്ലെങ്കിൽ വല്ല അഴുക്കു ചാലിലേക്കോ ആയിരിക്കും….
“അയ്യോ…. ചാരു അപ്പൊ രാവിലെ ഞാൻ നിന്നേം കെട്ടിപിടിച്ചു കിടക്കുന്നത് അവര് കണ്ടു കാണോ…?
ശ്ശെയ്യ്…മാനം കപ്പല് കേറിയല്ലോ…
“പിന്നെ കാണാണ്ടാണോ…അവരെണീറ്റ് ബാഗ് പാക്ക് ചെയ്യുന്നെന്റെ ഇടയിലാ ചേച്ചി വന്നിരുന്നു യാത്ര പറയാൻ…പക്ഷെ പുതപ്പു മൂടി കിടന്നോണ്ട് നിന്റെ തല മാത്രേ കണ്ടു കാണൂ…”
പതിവ് ചിരിയോടെയാണ് മിസ്സത് പറഞ്ഞത്.. അഹ് അല്ലേലും ഇവൾക്കെന്തു കൊഴപ്പം.. ഞാനല്ലേ വലിഞ്ഞു കേറിയിവളുടെ കൂടെ കേറി കിടന്നത്…
“തല കണ്ടല്ലേ….. ശേ…. ന്നാലും.. “
തലചൊറിഞ്ഞുകൊണ്ട് ഞാനൊന്നവളെ നോക്കി…
“എന്റെ കുട്ടാ തലയല്ലേ…വേറൊന്നും കണ്ടിട്ടില്ല…. “
“ന്നാലും എന്റെ തലയെവിടെയാ ഇരുന്നതെന്ന് നിനക്കോർമ്മയുണ്ടോ…?
ഞാനൊരാക്കിച്ചിരിയോടെ ചാരുവിനെ നോക്കിയപ്പോളാണ് പെണ്ണും അത് ഓർക്കുന്നത്…. ഉറപ്പായിട്ടും പെണ്ണ് ഉറക്കപ്പിച്ചിലായിരിക്കും അവരോട് യാത്ര പറഞ്ഞത്…അപ്പൊ എന്തായാലും അവളേം കെട്ടിപ്പിടിച്ചാ മുലകളെയൊരു തലയണയാക്കി കിടന്ന എന്റെ കാര്യമവളപ്പൊ മറന്ന് പോയിട്ടുണ്ടാവും അല്ലെങ്കിലത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല…
പെണ്ണിന്റെ മുഖത്തേക്ക് രക്തവർണ്ണമിങ്ങനെ ഇരച്ചു കയറിയിരുന്നു അപ്പോളേക്കും…പാവം നാണം കൊണ്ടാണോ ചമ്മല് കൊണ്ടാണോ എന്തോ തലതാഴ്ത്തിയിരുപ്പുണ്ട്….
“അതേ ആ ചേച്ചി വേറെ വല്ലതും പറഞ്ഞൊ..?
ഇവളുടെയീ ഇരുപ്പ് കണ്ടപ്പോ എനിക്ക് പിന്നേം സംശയമായി
“ഇല്ല.. പക്ഷെ നിന്നേം എന്നേം നോക്കി ഒരു വല്ലാത്ത ചിരിയും തന്നാ അവരെല്ലാം ഇറങ്ങിപ്പോയത്…എനിക്കാണേൽ അപ്പോളൊന്നും മനസിലായുമില്ല…ശ്ശെയ്യ്.. “
സൈഡിലെ കമ്പിയിലേക്കു വീണ്ടും തളച്ചേർത്തു വച്ചുകൊണ്ടവൾ എന്തൊക്കെയോ പിന്നെയുമിരുന്നു പിറുപിറുക്കൻ തുടങ്ങി…ഹിഹിഹി…രാവിലെ തന്നെ ചമ്മി പണ്ടാരമടങ്ങിയതിന്റെയാണ്…ഏതായാലും എണീറ്റു ന്നാ പിന്നെ പോയി പല്ല് തേച്ചു വരാമെന്ന് കരുതി ഞാൻ എണീറ്റെന്റെ ബാഗിലേക്ക് തലയിട്ടു…..
“കിട്ടി പോയെടാ കൊച്ചു മൈരേ…”
തുണിക്കിടയിൽ നിന്നും ബ്രെഷും കോൾഗേറ്റുമെടുത്തു ഞാനൊന്ന് ചാരുവിനെ നോക്കി…പല്ലൊക്കെ തേച്ചിട്ടാണാവോ പെണ്ണിരുന്നു കഥപറയുന്നേ…
“എന്താടാ…?
എന്റെ സൂക്ഷ്മമായ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു മിസ്സൊന്നെയൊന്ന്ക്കണ്ണുരുട്ടി നോക്കി…
“”””“അടുത്തു വാ…അടുത്തുവാ…. അടുത്തു വന്നാട്ടെ…ഓഓ ഓ ഓഓഓ….പല്ല് തേക്കാൻ പോവാ…””””
ബ്രഷെടുത്തു ഞാനവളെയൊന്ന് നോക്കി…
“തേക്കണ്ടേ…?
“ആരെ…?
ഓഹ് മറുചോദ്യമോ…തർക്കുത്തരം പറച്ചിലിത്തിരി കൂടിയിട്ടുണ്ട് മിസ്സിന്…
“പല്ല് തേക്കണ്ടേന്ന്….. വാ.. “
ഞാനവളുടെ അടുത്തേക്കിരുന്നുകൊണ്ട് വിളിച്ചു…ഒറ്റക്ക് പോയി തേക്കാനൊരു മടി…പക്ഷെ എത്ര കിടന്നു വിളിച്ചിട്ടും പെണ്ണവിടെനിന്ന് ഒരടിയനങ്ങിയില്ല…ലാസ്റ്റ് ഞാൻ തന്നെ പോകാൻ തീരുമാനിച്ചു….
രാവിലെ ആയതോണ്ട് തന്നെ നല്ല കാറ്റുണ്ട് പുറത്തൂന്ന്……. അങ്ങനെ ഡോറിന്റെ സൈഡിലും നിന്ന് വെളിയിലേക്ക് നോക്കി പല്ലു തേച്ചോണ്ടിരിക്കുമ്പോളാണ് വെളിയിലെ കാഴ്ചകളൊക്കെ നല്ല വെക്തമായി കാണുന്നത്…. നാലഞ്ചു ട്രാക്കുകളിങ്ങനെ അടുപ്പിച്ചുണ്ട് മിക്കവാറും ഏതോ വല്യ മെയിൻ സ്റ്റേഷൻ അടുത്തുണ്ടെന്നു തോന്നുന്നു…. പിന്നെ വെളിയിൽ വൃത്തിയുടെ കാര്യമൊക്കെ എന്താണെന്ന് ചോദിച്ചാൽ ആഹ് അതാണ്ടേ ഒരുത്തനൊരു കുപ്പി വെള്ളവുമായി ട്രാക്കിന്റെ സൈഡിലിരിക്കുന്നു…ഓഹ് സുഖജീവിതം…നല്ല കാറ്റും കൊണ്ടങ്ങനെ മുന്നിലൂടെ പോണ ട്രെയിനിലെ ആളുകളെയും നോക്കി വെളിക്കിരിക്കാൻ…. മൈരുകളുടെ ഒക്കെ ഒരു കാര്യം….. വെറുതെ അല്ല എല്ലാ കുണ്ണകളും നാട് വിട്ടു പുറത്തേക്ക് പോണത്…. കൊറച്ചു കൂടെയങ് ട്രെയിൻ നീങ്ങിയപ്പോളാണ് കൊറച്ചൊക്കെ സമാധാനമായത്…. പൊളിഞ്ഞു വീഴാറായ വീടുകളും വൈസ്റ്റ് കൂമ്പാരങ്ങളുമൊക്കെ കണ്ണിൽ നിന്നും മറഞ്ഞതും കൊറച്ചൊക്കെ സ്റ്റാൻഡേർഡ് തോന്നിക്കുന്ന കെട്ടിടങ്ങളും വലിയ വലിയ ഫ്ലാറ്റുകളുമൊക്കെയായി പുറത്തെ കാഴ്ചകൾ….

Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു