പെട്ടെന്നൊരു ഞെട്ടലോടെ എന്നിൽ നിന്നും വിട്ടു മാറിയ ചാരു എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ചുറ്റിനും നോക്കാൻ തുടങ്ങി….
“ഹേയ് ഹേയ്….. ഒന്നുല്ല…”
ഉറക്കത്തിൽ നിന്നെന്നവണ്ണം ഞെട്ടിപിടഞ്ഞു ചുറ്റിനും നോക്കുന്ന മിസ്സിന്റെ കവിളിൽ മെല്ലേ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു….
“ആ ശബ്ദം കേട്ടതോ…?
നീണ്ടൊരു ചുംബനത്തിൽ നിന്നും വിട്ടകന്നതോടെ ശ്വാസമെടുക്കുന്നത് പൂർവ്വ സ്ഥിതിയിലാക്കാനായി വളരെ പെട്ടെന്ന് തന്നെ ശ്വാസമെടുക്കുകയും വിടുകയും ചെയ്യുന്ന പെണ്ണിനെ തന്നെ നോക്കി ഞാൻ കിടന്നു….
“അത് ആരുടെയോ ഫോൺ റിങ് ചെയ്തതാ…വേറൊന്നുമല്ല…. “
“ഹ്മ്മ്….. ഞാനൊന്ന് പേടിച്ചു പോയി…”
ഫോണിൽ നിന്നുള്ള ശബ്ദമാണെന്നറിഞ്ഞതോടെ സമാധാനമായ ചാരുവൊരു ചെറു ചിരിയോടെ പറഞ്ഞു…
“നീയെന്തിനാടി പേടിക്കുന്നെ…ഞാനില്ലേ കൂടെ…!
മിസ്സിനെ ഒന്ന് കൂടെ കെട്ടിപിടിച്ചുകൊണ്ട് ഞാനവളുടെ ചെവിയിൽ പറഞ്ഞു…
“അതാ കുട്ടാ എന്റെ പേടി…ഇപ്പൊ തന്നെ കണ്ടോ…ഞാൻ വേണമെന്ന് വെച്ചിട്ടല്ല…ന്നാലും നീയിങ്ങനെ അടുത്തു കിടന്നു അവിടേം ഇവടെമൊക്കെ തൊട്ടും പിടിച്ചും നോക്കുമ്പോ എന്റെ തന്നെ കണ്ട്രോളാ പോണേ…”
സ്വയം തലക്കൊരു കിഴുക്ക് വെച്ചുകൊണ്ട് പെണ്ണ് പറഞ്ഞു…
“ഓഹോ അപ്പൊ ഞാനാണോ കുറ്റക്കാരൻ..?
“അങ്ങനാണോ ബുദൂസെ ഞാൻ പറഞ്ഞെ….”
“അങ്ങനല്ലേ…?
“അല്ല….. വാ വന്നേ…ഉറങ്ങാൻ നോക്ക് സമയം ഒരുപാടായി…നാളെ വൈകിട്ടത്തോടെ നമ്മളവിടെയെത്തും.. “
അതും പറഞ്ഞെന്നെ മിസ്സവളുടെ മാറോട് ചേർത്തു കിടത്തി….. മെല്ലേ മെല്ലേ പുറത്തു തഴുകുന്നുമുണ്ട്…
“ഹാവൂ…സമാധാനമായി…..”
ചൂട് വമിക്കുന്നയാ പഞ്ഞിക്കെട്ടുകളിലേക്ക് മുഖംച്ചേർത്തുകൊണ്ട് ഞാൻ പറഞ്ഞു…കണ്ണുകളടച്ചാണ് ഞാനത് പറഞ്ഞതെങ്കിലും മിസ്സിന്റെ മുഖത്തിപ്പോ നിറഞ്ഞു നിക്കുന്നയൊരു പ്രത്യേക ചിരിയുണ്ട്…അതെനിക്ക് കണ്ണു തുറക്കാതെ തന്നെ തിരിച്ചറിയാനാവും…….
————————-
നല്ലൊരുറക്കത്തില്ലങ്ങനെ മുഴുകി കിടക്കുമ്പോളായിരിക്കും ഈ പൂറ്റിലെ ട്രെയിൻ വല്ല തുരങ്കത്തിലും പോയി കേറുന്നത്…. കടകട എന്നും പറഞ്ഞു ട്രാക്കിൽപോയി കല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്…..
മൈര് ബോഗിക്കുള്ളിലേക്ക് നേരാവണ്ണം വെളിച്ചം പോലും വന്നു തുടങ്ങിയിട്ടില്ല അതിന് മുൻപേ ഉറക്കം പോയ ദേഷ്യത്തിൽ ഞാനെണീറ്റു നോക്കുമ്പോളാണ് എന്നെത്തന്നെ നോക്കികൊണ്ട് സൈഡിലെ കമ്പിയിൽ തലചാരിയിരിക്കുന്ന മിസ്സിനെ കണ്ടത്…
“സമയമെത്രയായി…?
കണ്ണ് തുരുമ്മിക്കൊണ്ട് ഞാൻ ചാരുവിനോട് ചോദിച്ചു
“അഞ്ചര കഴിഞ്ഞതേ ഉള്ളു…!
തെളിച്ചം കുറഞ്ഞൊരു ചിരിയോടെ ആണ് പെണ്ണിന്റെ പറച്ചിൽ…അപ്പൊ മിക്കവാറും പുള്ളിക്കാരിയുടെ ഉറക്കവും ഗോവിന്ദയായ മട്ടാണ്…..
ഇത്ര നേരത്തെഎണീറ്റിട്ട് വേറൊന്നും ചെയ്യാനില്ലാത്തോണ്ട് ഞാൻ എണീറ്റപോലെ തന്നെ വീണ്ടുമാ സീറ്റിലേക്ക് കേറികിടന്നു.. കണ്ണടച്ചു നോക്കാം എങ്ങാനും നിദ്രാദേവി ഇതുവഴി വന്നാലോ….
എന്നും വിചാരിച്ചു കിടന്നതല്ലാതെ ഒരു മൈരും വന്നില്ല…അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് അപ്പുറത്തായി കിടന്നിരുന്ന ഫാമിലിയെ കാണുന്നില്ല……ശെടാ ഇതുങ്ങളെല്ലാം ഇതെവിടെ പോയി…..
“ശൂ ശൂ…..!!!
കമ്പിയിൽ ചാരി മെല്ലേ ഉറക്കം പിടിച്ചു തുടങ്ങിയ ചാരുവിനെ ഞാനൊന്ന് വിളിച്ചു നോക്കി…. പാമ്പ് ചീറ്റും പോലുള്ള ശബ്ദമായത് കൊണ്ട് തന്നെ പെണ്ണ് പെട്ടെന്ന് തന്നെ കണ്ണുതുറന്നെന്നെ നോക്കി…
“ഹ്മ്മ്…. “
കണ്ണും രണ്ടുമുരുട്ടി കൊണ്ട് പെണ്ണൊന്നു മൂളി….
“അതേ അപ്പുറത്ത് കിടന്നവരൊക്കെ എവിടപോയി…?
കിടന്നിടത്തുനിന്ന് തലമാത്രം പൊക്കിഞാൻ ചോദിച്ചു…എണീറ്റിരിക്കാൻ വയ്യന്നെ…
“അവരൊക്കെ രാവിലെ തന്നെ സ്റ്റേഷനിൽ ഇറങ്ങി…നീ നല്ല ഒറക്കമായിരുന്നു…”

Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു