ചാരുലത ടീച്ചർ – 8 19അടിപൊളി  

 

പിന്നാമ്പുറത്തെ മതില് ചാടിയതും ഒരുലോട് വെള്ളവും തലയിലൂടെ കമിഴ്ത്തി മഴതന്നെ ജയിച്ചെന്നെന്നെ അറിയിച്ചു.

 

“പറി മഴ…”

 

തലയിലെ വെള്ളവും തൂത്തുകളഞ്ഞു അടുക്കളഭാഗത്തു നോക്കുമ്പോഴുണ്ട് മൂക്കത്ത് കയ്യും വെച്ചമ്മയെന്നെ നോക്കുന്നു…ആഹാ കയ്യിലൊരു കലം കഞ്ഞിവെള്ളവുമുണ്ടല്ലോ…

 

“പവിഴ മഴയേ.. ഓഓഓ…നീ പെയ്യുമോ…!!!

 

അമ്മേനേം നോക്കി ഒരു മൂളിപ്പാട്ടും പാടി ഞാൻ നടന്നു..

 

“നിന്ന് മഴ കൊള്ളാതെ കേറി പോടാ അകത്ത്…”

 

ശ്ശെടാ…ഇതെന്നാ പറ്റി…പാട്ടിഷ്ടപ്പെട്ടില്ലേ..

 

“കഞ്ഞിയിതെവിടെ പോണ് കഞ്ഞിവെള്ളവുമായി.. ഏഹ്ഹ്…?

 

പതിവ് പോലെ ഊക്ക് വാങ്ങാൻ വേണ്ടി ഞാനൊന്ന്നെറിഞ്ഞു നോക്കി…നല്ല മഴയല്ലേ…ഒരൂക്ക് കൂടെ കിട്ടയാലെനിക്ക് ചായയും കുടിച്ചു പോയി കിടക്കാമായിരുന്നു..

 

“അച്ഛന് കൊടുക്കാനാടാ…നിനക്കും വേണോ..?

 

ഓഹ് ഇന്നച്ചനുള്ള പണിയാണ്…

 

“നമ്മളിതിലില്ലേ…. “””””

 

കൈ രണ്ടും പൊക്കി കാണിച്ചു ഞാനോടി അടുക്കളയിൽ കയറി…അടുപ്പത്തു ചായക്കുള്ള വെള്ളം വെച്ചിട്ടുണ്ട്.. ഹ്മ്മ് അപ്പൊ കൊറച്ചു നേരം ഹാളിൽ പോയി ഇരുന്നേക്കാം…

 

ചുറ്റിത്തിരിഞ്ഞു ഹാളിലേക്ക് കേറിയപ്പോ കണ്ടു സോഫയിൽ ചാരി കിടന്നു ഫോണിൽ കളിക്കുന്ന അച്ഛനെ…

 

“ദേ അമ്മ വിളിക്കുന്നുണ്ട്…”

 

അടുത്തുള്ള ഒഴിഞ്ഞ സോഫയിലേക്ക് കിടന്നുകൊണ്ട് ഞാൻ പറഞ്ഞു.. ഹിഹിഹി വെറുതെ…ഇപ്പൊ ചെല്ലും കള്ള കാമുകൻ കഞ്ഞി വെള്ളത്തിന്റെ മണവും പിടിച്ചുകൊണ്ടു…ഇങ്ങേരീ പ്രായത്തിലും സ്ഥലകാലബോധമില്ലാതെ അമ്മേനോട് കൊഞ്ചാൻ ചെല്ലും…ആഹാ ഇപ്പൊ എങ്ങാനും അവിടേക്ക് ചെന്ന് കേറിയാൽ അമ്മേടെ സ്വഭാവം വച്ചുറപ്പായും കയ്യിലുണ്ടായിരുന്ന കഞ്ഞി വെള്ളം അച്ഛന്റെ തല വഴി കമിഴ്ത്തും…

 

“എന്തിനാടാ…?

 

ഷെർലക്ഹോംസിൻറെ ദീർഘ വീഷണത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മനകണക്ക് കൂട്ടികൊണ്ടിരുന്ന എന്നെനോക്കി അച്ഛൻ ചോദിച്ചു

 

“ആവോ അറിയാൻ പാടില്ല…പെട്ടെന്ന് ചെല്ലാനാ പറഞ്ഞെ.. എന്തോ തരാൻ ഒണ്ട് പോലും.. “

 

നിഷ്കളങ്കതയുടെ രണ്ടു ഫിലമെന്റ് ബൾബും മുഖത്തു കത്തിച്ചുഞാൻ പറഞ്ഞു…എന്നെകൊണ്ട് എത്രയൊക്കെ പറ്റു ഇപ്പൊ….കേട്ട പാതി കേൾക്കാത്ത പാതി മൂപ്പരോടി അടുക്കളയിൽ കയറി…

 

അങ്ങനെയൊരു കമ്പക്കെട്ടിന് തിരിയും കൊളുത്തി ഞാനാ സോഫയിൽ കിടന്നു.. ഇടക്ക് ഫോണൊന്ന് കുറുകിയപ്പോളാണ് അരയിലിരിക്കുന്ന മൈരന്റെ കാര്യമോർമ്മ വന്നത്…

 

ഇതാരാണപ്പ…. ചറപറാന്ന് മെസ്സേജുകൾ വരുന്നത് കണ്ടാണ് വാട്സ്ആപ്പ് തുറന്നത്…

 

“ഈ മൈരുകൾക്കൊന്നുമൊരു പണിയുമില്ലേ…”

 

ക്ലാസ്സ്‌ ഗ്രൂപ്പിൽ കിടന്ന് വിളഞ്ഞു വാരുന്ന അജയനെയും അതിനൊപ്പം തുള്ളാൻ നിക്കുന്ന ബാക്കി പെണ്ണുങ്ങളുടെയും മെസ്സേജ് കൊണ്ട് ഗ്രൂപ്പ്‌ അങ്ങ് നിന്ന് കത്താൻ തുടങ്ങി….ഇവർക്കിടയിലേക്ക് ഇറങ്ങിയൊന്നെന്റെ കോഴി കുഞ്ഞുങ്ങളെ സ്വതന്ത്രമാക്കാമെന്ന് വെച്ചാലോ…ചാരുലത മിസ്സിന്റെ കഴുകൻ കണ്ണുകൾ എനിക്ക് ചുറ്റുമുണ്ടെന്ന ബോധമെന്നേ അതിൽ നിന്നും പിന്നോട്ട് വലിക്കും…. അവസ്ഥ നോക്കണേ…

 

ഏഹ് അകത്തോട്ടു കേറിപോയ പുള്ളിയല്ലേ നനഞ്ഞകോഴിയെപ്പോലെ ഇറങ്ങി വരുന്നേ…. ഡോറയുടെ കയ്യിൽനിന്നൂക്ക് വാങ്ങിയ കുറുനരിയെപ്പോലെ അച്ഛൻ വന്നടുത്തുള്ള സോഫയിലിരുന്നു…ഇടക്കെന്നെയൊന്ന് നോക്കി കണ്ണുരുട്ടാനും മറന്നില്ല…. ഇരുപ്പ് കണ്ടിട്ട് നല്ല ഭേഷായി കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു…

 

പിറകെ തന്നെ വാല് പോലെയമ്മയും വന്നു മൂന്ന് ചായയുമായി…ഒന്നെനിക്കും തന്ന് ബാക്കി ഗ്ലാസുമായി അമ്മ മുൻവശത്തേക്ക് പോയി…ഏഹ് അച്ഛന് ചായയില്ലേ….

 

“അല്ലച്ച.. അമ്മയാ രണ്ട് ഗ്ലാസ്സ് ചായയും കുടിക്കോ..?

 

ചൂട് കട്ടനൊരിറുക്കു കുടിച്ചുഞ്ഞാനച്ഛനെ നോക്കി….

 

“നിനക്ക് എന്റെ ചായയിൽ തന്നെ മണ്ണിടണമല്ലേ….!

 

എന്നൊരു ഡയലോഗും പറഞ്ഞെങ്ങേര് എണീറ്റ് ഉമ്മറത്തേക്ക് നടന്നു…ചെല്ല് ചെല്ല്…കഞ്ഞി വെള്ളം മിസ്സ്‌ ആയെങ്കിലും ചൂട് കട്ടനിലിലാണെന്റെ പ്രതീക്ഷ…

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *