നന്ദിനി 8അടിപൊളി  

നന്ദിനി :എനിക്ക് അറിയാം എന്നെ ഇഷ്ടം ആയിരുന്നു എന്ന് ഇപ്പോൾ എന്താണെന് എനിക്ക് അറിയില്ല… പക്ഷെ എനിക്ക് വേണ്ടി ആണ് ഇങ്ങനെ ഒരു റിസ്ക് എടുക്കാൻ തയ്യാറായത് എന്നും അറിയാം.. അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും ഒരു പരീക്ഷണതിന് എന്ന പോലെ കല്യാണത്തിന് ഒരുങ്ങി വരില്ല എന്നും അറിയാം…

കുട്ടൻ :നിനക്ക് തെറ്റി പോയി നന്ദിനി… നിന്നോട് ഉള്ള സ്നേഹം അതിപ്പോ ഈ മനസ്സിൽ ഇല്ല… പിന്നെ ഞാൻ ഇങ്ങനെ ചെയ്യുന്നത് മുത്തശ്ശനെയും മുത്തശ്ശിയെയും മനസ്സിൽ കണ്ടിട്ട് ആണ്… അവർ നമുക്ക് വേണ്ടി രണ്ടാമത് ഒരു ജന്മം ജീവിച്ചു തീർത്തവർ ആണ്… ഇനി ഞാൻ ആയി അവരുടെ കണ്ണീർ വീഴ്ത്താൻ ആഗ്രഹിക്കുന്നില്ല…

നന്ദിനി :ഉം….

കുട്ടൻ :നിനക്ക് ഞാൻ എന്ത് പറഞ്ഞാലും മനസ്സിൽ ആകില്ല കാരണം അവൻ അത്രത്തോളം വിഷം നിന്റെ ഉള്ളിൽ കുത്തി വെച്ചിട്ടുണ്ട്…

നന്ദിനി :കുട്ടേട്ടാ മതി…. ശ്യാം ചേട്ടനെ പറഞ്ഞത് ഞാൻ കുറെ കേട്ട് നിന്നു ഇനി അത് ഞാൻ കേൾക്കില്ല…

കുട്ടന്റെ കൈ തരിച്ചു വന്നു എങ്കിലും അവൻ ഒന്നും ചെയ്തില്ല…

കുട്ടൻ :എടി നീ പറഞ്ഞത് ശെരി തന്നെ. നിന്നെ ഞാൻ ഇഷ്ടപെട്ടിരുന്നു പക്ഷേ കുളക്കടവിൽ നടക്കുന്ന നിങ്ങളുടെ നീരാട്ട് ആരും കാണുന്നില്ല എന്ന് കരുതരുത്…

നന്ദിനി പെട്ടെന്ന് ഒന്ന് ഞെട്ടി എങ്കിലും.. ഇനി അതിന് എന്ത് പ്രശ്നം എന്ന രീതിയിൽ അവളുടെ മുഖത്ത് ഒരു പുച്ഛ ഭാവം ഉണ്ടായി…

കുട്ടൻ :ഒരു വാടക ഭർത്താവ് അത് മതി അല്ലാതെ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധം ഉണ്ടാകില്ല. നന്ദിനി……!

നന്ദിനി :ഉം അത് മതി മറ്റൊന്നും ഞാൻ അവിടെ നിന്നും ആഗ്രഹിക്കുന്നില്ല.. പിന്നെ ഞാൻ പറയാൻ വന്നത്.. നാളെ നമ്മുടെ കല്യാണം ആണ് രാത്രി ആദ്യ രാത്രിയും… പിന്നെ ഞാൻ പറയാതെ മനസ്സിൽ ആയല്ലോ… കുട്ടേട്ടൻ എന്തായാലും എന്നെ ഉപേക്ഷിച്ചു പക്ഷേ എന്റെ ശ്യാം ചേട്ടൻ കൂടെ എനിക്ക് ജീവിക്കണം ഞാൻ ജീവിച്ചു കാണിക്കും…

കുട്ടൻ :ഉം ജീവിച്ചു കാണിച്ചാൽ മതി.. ഈ വാക്ക് മാറ്റി പറയുന്ന ഒരു ദിവസം നിനക്ക് ഉണ്ടാകും….

നന്ദിനി അതിന് മറുപടി പറഞ്ഞില്ല.. അവൾക്ക് കുട്ടനോട് ഇഷ്ടം ഉണ്ട് പക്ഷേ കുട്ടൻ ദേഷ്യത്തിൽ സംസാരിക്കുന്നത് അവൾക്ക് ദേഷ്യം വെരുത്തുന്നു….

നന്ദിനി :ഉം ഞാൻ പറഞ്ഞു വന്നത് നാളെ എന്താ ചെയ്യാ…

കുട്ടൻ :എന്ത് ചെയ്യാൻ നീ അല്ലെ പറഞ്ഞത് എല്ലാം ഇനി അങ്ങനെ തന്നെ പോട്ടെ…

നന്ദിനി :അതല്ല രാത്രിയിൽ… കുട്ടേട്ടൻ എങ്ങനെ എങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം…

കുട്ടൻ :നീ എന്താ പറയുന്നത് നന്ദിനി…

നന്ദിനി :അതേ… നാളെ ശ്യാം ചേട്ടൻ അല്ലെ യഥാർത്ഥത്തിൽ എന്റെ കൂടെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കേണ്ടത്… അപ്പോൾ കുട്ടേട്ടൻ ഒന്നുകിൽ രാത്രി ആകുമ്പോൾ മാറി തെരുക അല്ലെങ്കിൽ… എന്തെങ്കിലും ചെയ്തു താഴെ കിടക്കുക….

കുട്ടൻ :നീ പറയുന്നത് എല്ലാം ഞാൻ കേട്ടു എന്ന് കരുതി നീ എന്നെ നിന്റെ അടിമ ആക്കുക ആണോ നന്ദിനി…

നന്ദിനി :എനിക്ക് ഇപ്പോൾ ഇതേ പറയാൻ സാധിക്കു. അല്ലെങ്കിൽ ഞാൻ ഈ നിമിഷം ആയാലും ഇറങ്ങി പോകും.. എനിക്ക് വേറെ ഒന്നും നോക്കാൻ ഇല്ല…

കുട്ടന് ദേഷ്യം സഹിക്ക വയ്യാതെ അവിടെ ഒരു ഭിത്തിയിൽ കൈ ചുരുട്ടി ഇടിച്ചു…

നന്ദിനി :കുട്ടേട്ടൻ ഇത്രയും രോഷം കൊള്ളാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… എന്തായാലും നമ്മൾ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടക്കുന്നത്… ഇവിടെ വിട്ട് ബാംഗ്ലൂർ പോയാൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല…

കുട്ടൻ :പ്ലീസ് എന്നെ കൊല്ലതെ ഇരിക്കാൻ പറ്റുമോ….

നന്ദിനി :കുട്ടേട്ടാ, ശ്യാം ചേട്ടൻ ആണ് പറഞ്ഞത്… ഫസ്റ്റ് നൈറ്റ്‌ ഇങ്ങനെ ആഘോഷിക്കാൻ… പിന്നെ കുട്ടേട്ടൻ പറ്റുമെങ്കിൽ ഒന്ന് മാറി തന്നാൽ മതി…

കുട്ടൻ :അതൊന്നും ശെരി ആകില്ല നന്ദിനി…

നന്ദിനി :എന്നാൽ പിന്നെ എനിക്ക് എന്റെ വഴി….

കുട്ടൻ :എടി എനിക്ക് ഇത്തിരി സ്വസ്ഥത തരുമോ…

തലയ്ക്കു കൈ പിടിച്ചു കൊണ്ട് അവൻ അവിടെ തന്നെ ഇരുന്നു…

നന്ദിനി :കുട്ടട്ടൻ ആലോചിച്ചു ഒരുത്തരം പറ…

കുട്ടൻ അങ്ങനെ തന്നെ കുത്തി ഇരുന്നു മൗനം പാലിച്ചു.. കുറച്ചു ആലോചിച്ചു ശേഷം അവൻ എഴുന്നേറ്റ് വന്നു അവളോട്‌ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *