നിശാഗന്ധി – 3 7

“” ഹലോ… ഇവിടെങ്ങുമില്ലേ…. “” ഞാനല്പം മുന്നിലേക്ക് കയറിനിന്ന് ഒരു ചിരിയോടെ തിരക്കിയതും, അവളൊന്ന് ഞെട്ടി പിന്നെ പെട്ടെന്ന് നാണിച്ചെന്നപ്പോലെ തല താഴ്ത്തി,

ഞാനവളെ ഇരുകൈ കൊണ്ടും കോരിയെടുത്തു ഒന്ന് ഞെട്ടിയതല്ലാതെ പെണ്ണൊരേതിർപ്പും കാട്ടിയില്ല. അവളെന്റെ തോളിലൂടെ കൈ ചുറ്റി ന്റെ കണ്ണുകളെ കവർ ന്നുക്കൊണ്ടിരുന്നു.

“” നീന്താനറിയോ നിനക്ക്…?? “” ഇടക്കെപ്പോളോ നിന്ന ഞാൻ അവളോട് ചോദിച്ചതിന്, ന്റെ വാക്കുകൾ വ്യക്തമാക്കി ചുറ്റുമോന്ന് നോക്കി, ചുറ്റുമോന്ന് ഓടിയ കണ്ണുകൾ ന്നിലേക്ക് വരുന്നതിന് മുൻപേ ഞാനവളെ ആ കുളത്തിലേക്ക് എടുത്തിട്ടു.
ഒപ്പം ഞാനും ചാടി,

“” പട്ടി… ഞനപ്പിടി നനഞ്ഞു… “” ഒന്ന് മുങ്ങി നിവർന്നവൾ ന്റെ തോളിൽ തല്ലി ന്റെ കഴുത്തിലേക്ക് കൈയും നീട്ടി ന്നോട് പറ്റി ചേർന്നു.

കുസൃതി നിറഞ്ഞ മിഴികളിൽ വശ്യത നിറഞ്ഞത് ഞാനറിഞ്ഞു, ആ ചോര ചുണ്ടുകൾ വിറച്ചു, കണ്ണുകൾ ന്റെ മുഖമാകെ ഓടിനടന്നു.

“” വേണോ…..?? “” അവളുടെ ചുണ്ടകൾ തിരഞ്ഞു നടക്കുന്നത് ന്റെ ചുണ്ടുകളെ ആണെന്ന് അറിഞ്ഞ നിമിഷം ഞനൊന്ന് ചോദിച്ചു, ഇരു കണ്ണുകളും ഇറുക്കി അടച്ചുകൊണ്ടവൾ നിക്കുള്ള മറുപടി തന്നു.

“” വേണം… ഇല്ലേൽ…. ഇല്ലേ ഞാഞ്ചിലപ്പോ ച… ചത്തോവും വാ…വേ…”” വാശിയോടെ അവളെന്നിലേക്ക് ചാഞ്ഞു. ആ ശബ്ദം തളർന്നിരുന്നു,

(രണ്ട് കുരുവികൾ ഒരു മരത്തിൽ ഇരുന്ന് കുറുക്കുന്നു, കടലിൽ തിരമാല അടിച്ച് നുരഞ്ഞു പൊന്തുന്നു…) അത്രേ ഉള്ള്.. എഴിച്ചു പോടെ… സീമ്പിടിക്കാൻ വന്നിരിക്കുന്നു… നാണമുണ്ടോടാ നിനക്കൊക്കെ….

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“” സ്റ്റെഫി….””” ഞനൊന്ന് തട്ടി വിളിച്ചെകിലും അവളെണിറ്റില്ല,

“” മോളെ.. ടാ… “” ന്റെയോപ്പം കട്ടിലിൽ കിടക്കുന്നത് ഒരു പൂർണ്ണ വളർച്ചയെത്തിയ പെണ്ണാണ് ന്ന് ചിന്തിക്കുമ്പോ ഉളിന്നൊരു തരിപ്പ്..

ന്റെയൊരു അയഞ്ഞ ടി ഷർട്ടും ഒരു ഷോർട്സുമിട്ടാണ് പെണ്ണിന്റെ കിടപ്പ്… ന്നെ ഇറുക്കെ കെട്ടിപ്പുണർന്നു കിടക്കുന്നവളുടെ മുഖത്തേക്ക് അലസ്യമായി വീണ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി ഞാനെന്റെ പെണ്ണിന്റെ സൗദര്യത്തിൽ മുഴുകി നിന്നു. ആ വിളിയിൽ ഒന്ന് ഞെരുങ്ങിയതല്ലാതെ പെണ്ണ് കണ്ണ് തുറന്നില്ല.. ന്ന ന്നെ ആ ബെഡിന്ന് എഴുനേൽക്കാൻ സമ്മതിക്കോ അതുല്ല.

“” കണ്ടവരുടെ ചേരാത്ത തുണിയും ഉടുത്തോണ്ട് കിടക്കണ നോക്കിയാണ്… എണ്ണിക്കേടി ചേച്ചി… “”

ഞാനവളുടെ നിതുബത്തിലൊന്ന് തല്ലിയതും പെണ്ണ് വീണ്ടും കുറുകികൊണ്ട് ന്റെ കഴുത്തിലേക്ക് മുഖം ചേർത്തു,

“” അതിന് നിനക്കെന്നാ നഷ്ടം, ഞാനെന്റെ ചെക്കന്റെ തുണിയല്ലേ ഇട്ടേക്കുന്നെ..നീ പോടാ. “”

ഒന്ന് കൊഞ്ചിക്കൊണ്ട് ന്റെ കവിളിൽ എത്തിയൊരു കടിതന്നവൾ,

“” ഇങ്ങനെ കിടന്നാ മതിയോ പെണ്ണെ.. നിനക്ക് ഹോസ്റ്റലിലൊന്നും പോണ്ടേ… “”

അവളാ കിടപ്പിൽ തന്നെ ആ ക്ലോക്കിലേക്ക് നോക്കി സമയം കണ്ടതും, നുമ്പേ തന്ന കടി ഇത്തവണ ആഞ്ഞൊരു കടിയിൽ തീർത്തു.

“” അവന്റെ പറച്ചില് കേട്ടപ്പോ ഞാങ്കരുതി ആറായെന്ന്…ഒരു മണിയായേ ഉള്ള് ചെക്കന്റെ കാര്യം..
അല്ലേലും നിക്ക് നിന്നെ വിട്ട് ഇവിടുന്ന് പോവാന്തോന്നണില്ല വാവേ… ന്നുമിങ്ങനെ കിടക്കാൻ പറ്റൊടാ നിക്ക്… “”

ആ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി, അവളെന്തിനോ വേണ്ടി വീണ്ടുമോന്ന് ഏങ്ങി…!!

“” നിന്റെ അവസാനം ശ്വാസം പോലും ന്റെയി നെഞ്ചിലായിരിക്കും… അത്രേം ഉറപ്പ് പോരെ ന്റെ പെണ്ണിന്… “”

“” സത്യായിട്ടും….. “” ആ കണ്ണുകളൊന്ന് വിടർന്നു.. അത്രെയേറെ സന്തോഷം ആ മുഖത്തേക്ക് ഒഴുകിയെത്തി, ഞാൻ മറുപടി പറയാതെ അത്രെയും പ്രണയാർദ്ധമായി ആ നെറ്റിയിൽ ചുണ്ട് ചേർത്തു…

ന്റെ കൈകൾ ആ ടി ഷർട്ടിനുള്ളിലൂടെ ആ നനുത്ത വയറിനെ തഴുകി, പ്രാവ് കുറുക്കുന്നത് പോലവളൊന്ന് കുറുകി ന്നെ വീണ്ടും അടക്കിപ്പിടിച്ചു,
വയറിനെ തഴുകിയ വിരലുകൾ വീണ്ടും ആ ചെറു ആഴമേറിയ പുക്കിൾ ചുഴിയിൽ വന്ന് നിന്നതും ഞാനെന്റെ ചുണ്ടു വിരൽ അതിലേക്ക് ഇറക്കിയൊന്ന് തിരിച്ചതും, ഒപ്പം അവളുടെ കഴുത്തിലൂടെ നീങ്ങിയ ന്റെ ചുണ്ടുകൾ ആ ചെവിയിൽ വന്നു നിന്നു ആ കമ്മലടക്കം വായിലാക്കി ഈമ്പിവലിച്ചതും പെണ്ണ് നടു വളച്ചുപ്പോയി, കൂടെ ചാടി ഒറ്റ എഴുന്നേൽക്കലും.. ഒപ്പം ഒന്ന് എങ്ങുകകൂടെചെയ്ത്..

Updated: February 4, 2025 — 1:11 pm

Leave a Reply

Your email address will not be published. Required fields are marked *