അവൻ വീട്ടിലേക്ക് പോയതും ഞാൻ നേരെ വെളിയിലെ കിണറ്റിൻ കരയിൽ നിന്ന് തന്നെ കുളിച്ചു അകത്തേക്ക് കയറി, തുളസി തറയിൽ
വിളക്ക് കൊളുത്തി മുത്തശ്ശിടെയും അച്ഛന്റേം അമ്മയുടേം അസ്ഥിതറയിലും വിളക്ക് വെച്ചു ഞാൻ നേരെ അകത്തേക്ക് കയറി, ഉണങ്ങാൻ ഇട്ടിരുന്നതിൽ നിന്നും ഒരു കറുത്ത കൈലിയെടുത്തുടുത്തു. നേരെ ഒരു ഭസ്മകുറിയും വരച്ചു ഞാൻ അടുക്കളയിലേക്ക് നടന്നു,
“” ഹെലോ…. വീട്ടിലെത്തിയോ…?? “” ആദ്യത്തെ റിങ്ങിൽ തന്നെ കാൾ എടുത്തവൾ ന്നോട് തിരക്കി,
“” ആഹ്ഹ്… ദേ ഒരു കുളിയൊക്കെ കഴിഞ്ഞു അടുക്കളെ കേറി.. ന്തെങ്കിലും ഇനിയുണ്ടാക്കണം…
അല്ല…ന്റെ ചേച്ചി പെണ്ണ് വല്ലോം കഴിച്ചോ…?? “”
അടുപ്പത്തേക്ക് ദോഷക്കല്ല് എടുത്തു വെച്ചു, പൊടി കയ്യിലെടുത്തു പത്രത്തിലേക്കിട്ട് വെള്ളം ഒഴിച്ചോണ്ട് അവളോട് തിരക്കി
“” ഇവിടെ സമയാവുന്നെ ഉള്ളു…
ചെന്നിട്ട് ഉണ്ടാക്കണോങ്കിൽ നമ്മള് കഴിച്ച കുട്ടത്തിൽ പാർസൽ വാങ്ങിയ പോരായിരുന്നോ ന്റെ വാവക്ക്… “”
അവളൊന്ന് സങ്കടപ്പെട്ടു.
“” ഓഹ് അത് കൊഴപ്പവില്ല… ഇതിപ്പോ മൂന്ന് ദോശയുടെ കാര്യമല്ലേ ഉള്ളു… ഇതിപ്പോ റെഡിയാവും… “‘
“” മൂന്നോ…?? അതോണ്ട് എന്താകാനാ…
ഉച്ചക്ക് കഴിക്കുമ്പോളും വൈകിട്ട് കഴിച്ചപ്പോളും ഞാശ്രദ്ധിച്ചു, ഒന്നും കഴിക്കാതെ ഇരിക്കുന്നെ.. ഒക്കെ പിന്നെ ഞാനാ കഴിച്ചേ.. ഹ്മ്മ്
ഇങ്ങനെയാണേൽ മിക്കവാറും ജിമ്മി പോക്ക് ഞാൻ നിർത്തിക്കും… “”
അവളൊരു ഭീഷണി മുഴക്കിയതും ഒരു ദിവസം ക്കൊണ്ട് ഇങ്ങനെ ആണേൽ ഇനിയങ്ങോട്ട് എന്താകും ന്റെശ്വരാ ന്നായിരുന്നു ന്റെ ചിന്ത…
“” നിയത് വിട്.. ന്നിട്ട് ഡ്രെസ്സൊക്കെ നോക്കിയോ.. ഇഷ്ടപ്പെട്യോ ന്റെ കൊച്ചിന്… “”
“‘ പിന്നെ ഇഷ്ടമാകാതെ… നിക്കെന്റെ ചെക്കൻ ആദ്യായിട്ട് വാങ്ങി തരണതല്ലേ… ഒരുപാടിഷ്ടയി…””
ഞാൻ ഉണ്ടാക്കിയ ദോശ കഴിച്ചു കഴിഞ്ഞു വായും കഴുകി, ലൈറ്റും ഓഫാക്കി നേരെ റൂമിലേക്ക് നടന്നു..
“” ന്റെ പെണ്ണെ ഇവിടാകെ നിന്റെ മണാ… “”
ഞാൻ ശ്വാസം ആഞ്ഞോന്നെടുത്തു, മൂക്കിലേക്ക് അവളുടെ മണം ക്കൊണ്ട് കേറുന്നു..
“” ആണോ… അച്ചോടാ… “”
“” പെണ്ണെ… ഞാൻ നിന്നെ കാണാൻ അങ്ങോട്ട് വരട്ടെ.. “”
“” അയ്യോ വേണ്ട വേണ്ട… നിക്ക് പേടിയാ… ഇപ്പോ ന്റെ ചെക്കാനൊന്നടങ്ങ് നാളെ ന്തായാലും കോളേജിലേക്കല്ലേ വരാ.. അപ്പോ കാണാന്നെ… “”
ഞനൊന്ന് മൂളി ആ ബെഡിലേക്ക് മറിഞ്ഞു. ഉടനെ അവിടെ എന്തൊക്കെയോ ശബ്ദം കേൾകാം ആ ന്തേലും ആവട്ടെ..
“” ന്നിട്ട് വേദന ഉണ്ടോ പെണ്ണെ അവിടെ… “”
ഞാൻ ന്തോ ഓർത്ത പോലെ കുറച്ച് വേദനയിൽ തിരക്കി
“” ഉണ്ടോന്നോ…..?? നിക്കൊന്ന് വന്ന് കിടന്നാ മതിന്നായിരുന്നു…!! നിക്കാനും വയ്യ ഇരിക്കാനും വയ്യ അയ്യോ… ന്റമ്മേ….. മൂത്രൊഴിച്ചപ്പോ ശെരിക്കും ഞാൻ സ്വർഗം കണ്ട്… “”
അവളൊരു പരാതിപ്പെട്ടി തുറന്നു
“” ഞാനതിന് മുന്നേ കാണിച്ചില്ലായിരുന്നോ നിന്നെ വേറൊരു സ്വർഗ്ഗം… പിന്നെന്നാ… “”
ഞനൊന്ന് അടക്കി ചിരിച്ചതും പെണ്ണ് പെട്ടന്ന് സൈലന്റ് ആയി.. ഞാൻ പിന്നേം രണ്ട് തവണ വിളിച്ചപ്പോ ഒന്ന് മൂളി
“” ന്റെ തലമുടി ഒക്കെ പറിച്ചെടുക്കോ ന്നായിരുന്നു ന്റെ പേടി… “”
അതിനും മറുപടി യില്ല.. ഇപ്പോ ആ മുഖം നാണം ക്കൊണ്ട് ചുവന്നിറയുണ്ടാകും.. കുറച്ച് നേരം ഞനൊന്നും മിണ്ടിയില്ല,
“” പെണ്ണെ… “”
“”മ്മ്…”” നേർത്ത കാറ്റു പോലൊരു മൂളൽ ശ്രദ്ധിച്ചാൽ മാത്രം കേൾക്കാവുന്ന പോലെ..
“” ന്റെ ചേച്ചിപ്പെണ്ണേ…?? “”
“” മ്മ്മ്മ്…. “” ഇത്തവണ ആ മൂളലിൽ അല്പം നീട്ടം പക്ഷെ നേർത്തിരുന്നു..
“” ന്റെ പെണ്ണിന് ഒരുപാട് വേദനിച്ചോ വിടെ…?? “”
“” മ്മ്…”” അവിടെ മൂളൽ മാത്രം..
“” ന്നാ ഞനൊരു ഉമ്മ തരട്ടെ ന്റെ പെണ്ണിന്… “”
“” മ്മ്മ് ഹ്മ്മ്.. “” ഇത്തവണ ആ ശബ്ദം ചിലമ്പിച്ചിരുന്നു.
“” എവിടാ ന്റെ പെണ്ണിന് വേണ്ടേ…””
“”ഹ്മ്മ്മ്….??”” അവളൊന്ന് മൂളി…ആ ശബ്ദം അത്രെയേറെ പരവേഷപ്പെട്ടിരുന്നു
“” എവിടാ ന്റെ പെണ്ണിന് ഉമ്മ വേണ്ടെന്ന്…?? “”
“” ടി…..മര്യാദക്ക് അടങ്ങി കിടന്നില്ലെങ്കിൽ ചവിട്ടി ഞാൻ വെളി കളയും പറഞ്ഞേക്കാം… അവള് കിടന്ന് ഞെരിപിരി കൊള്ളൂന്നു….ബാക്കിയുള്ളോർക്കും കിടക്കണമിവിടെ … “”
