നിശാഗന്ധി – 3 7

“” നിന്നെ ഇവിടുന്ന് എണ്ണിപ്പിക്കാൻ ഇതേ ഉള്ളോരു വഴി… “”

ആഞ്ഞു ശ്വാസം എടുക്കുന്നവളെ നോക്കി ഞനൊരു കണ്ണടച്ചു, അതുടെ ആയതും അവളുമായി നിവർന്നിരുന്ന ന്നെ ആ കട്ടിലിന്റെ ക്രോസയിലേക്ക് ചാരിയിരുത്തി അവളെന്റെ മടിയിലേക്ക് കയറിയിരുന്നു ന്റെ നെഞ്ചിലേക്ക് ദേഹം ചായിച്ചു.

ഞാൻ വീണ്ടും പിടിക്കാൻ നോക്കിയതും.

“” ഇനി പിടിക്കരുത്.. അവിടാകെ പിന്നേം അപ്പടി നനഞ്ഞിരിക്കാ ചെക്കാ… “” അവളൊരു നാണത്തോടെ ന്റെ ഞെഞ്ചിലേക്ക് ഇഴുകി ചേർന്നു, മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ അവളെ ഇറുക്കെ പുണർന്നിരുന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“” ചേച്ചി ഇവൾക്ക് പറ്റിയ അനാർക്കലി ടൈപ്പ് ഉണ്ടോ….?? “”

“” ആഹ്ഹ് ഉണ്ടല്ലോ… ദാ അവിടെ… “”

മുന്നിലുണ്ടായിരുന്നവർ ഇടത്തേക്ക് വിരൽ ചൂണ്ടി,

“” ഹെമേ… ആ അനാർക്കലി കളക്ഷൻസൊക്കെയൊന്ന് കാണിച്ചേ…
ദാ അങ്ങോട്ട് ചെന്നോട്ടെ….””

ഒരു രണ്ടരയോടെ ഞങ്ങൾ തറവാട്ടിൽ നിന്നും ഇറങ്ങിയിരുന്നു.. കാരണം വിശപ്പ് തന്നെ, പുറത്തുന്ന് നല്ല ബിരിയാണിയും കഴിച്ചു നേരെ കണ്ട അത്യാവശ്യം വല്യൊരു തുണിക്കടയിലേക്ക് കയറി, പെണ്ണിന് മുത്തശ്ശിടെ സെറ്റ് സാരീയാണ് ഉടുത്തു മാറാൻ കൊടുത്തത്, അതുമിട്ടാണ് ഇപ്പോ ന്നോട് പറ്റിച്ചേർന്ന് നില്കുന്നെ…

“” ന്റെ ചെക്കാ നിനക്കെന്താ… പൈസ കളയാഞ്ഞിട്ട് നിനക്ക് അങ്ങോട്ട് പറ്റുന്നില്ല ല്ലേ.. “”

അവര് പറഞ്ഞിടത്തേക്ക് നടക്കുന്ന കുട്ടത്തിൽ അവളെന്നെ തടഞ്ഞു പതിയെ ന്നോടായി പറഞ്ഞതും…

“” ഇതേ നിക്ക് ഇടക്കെങ്കിലും നിന്നെയൊന്ന് പെണ്ണായിട്ട് കാണനായെന്റെ സ്റ്റെഫി മോളെ.. “”

അല്ലെങ്കിലേ ജീൻസും ഒക്കെ ഇട്ടാണ് ഇവളെ കാണുന്നെ ഇടക്കെങ്കിലും ഞനൊന്ന് മര്യാദക്ക് കാണട്ടെ ന്ന് കരുതീട്ടാ.. ജിമ്മിൽ ട്രെയിനിസിനെ നോക്കുന്നത് ക്കൊണ്ട് ആശാൻ തരുന്നതിൽ നിന്നുള്ള കളികളാണ് ഇതൊക്കെ..

അത് പറഞ്ഞതും അവളുടനെ മുഖം വീർപ്പിച്ചു,

“” ഓഹ് ഇനിയത് ഊതി പൊട്ടിക്കണ്ട വാ…
ഹാ വാടോ… “”

ഞാനവളെ ഉന്തി മുന്നോട്ടേക്ക് നടന്നതും പെണ്ണ് ചിരിയോടെ ന്റെയോപ്പം നടന്നു.
അവരെടുത്തിട്ട ഡ്രെസ്സെല്ലാം നോക്കി വിശകലനം നടത്തുന്ന തിരക്കിലായിരുന്നു ഞാൻ.. ന്റെ നീക്കങ്ങൾ ഒരു ചിരിയോടെ വീക്ഷിച്ചവളും,

എടുത്തിട്ടത്തിൽ നിന്നും കുറച്ചെടുത്തു മാറ്റിയ ശേഷം

“” ചേച്ചി അണ്ടർഗാമെൻസും കൂടെ… “”

പറഞ്ഞു നിർത്തിയതും അവളെന്റെ കയ്യിലെ പകുതി ഇറച്ചി പറിച്ചെടുത്തു..

“” ഹാ……. “” പെട്ടന്ന് ആയതോണ്ട് ഞനൊന്ന് അലറിയതും അവളുടനെ ന്റെ വാ പൊത്തിയതും ഒന്നിച്ചായിരുന്നു.. അത്യാവശ്യം തിരക്കുള്ള കടയായത് ക്കൊണ്ട് ആരും കണ്ടില്ല…

“” കടേലുള്ളവരെല്ലാം കണ്ട്… “”

പിച്ചു കിട്ടിയ കയ്യുമായി ഞാൻ വെളിയിലേക്ക് ഇറങ്ങി..

“” ന്ത്‌….?? “” അവളൊന്ന് ഞെട്ടി ന്നെ നോക്കി, ഒപ്പം സ്വയം ഒന്നുഴിഞ്ഞു നോക്കി

“” ഹ്ഹ്… പിച്ചൂന്നെ…
ന്റെ തൊലി പകുതീം കൊണ്ടോയിട്ട് നിക്കണ കണ്ടില്ലേ… “”

കയ്യിലെ കവർ ഞാൻ ഒന്ന് കേറ്റി പിടിച്ചു അവളുടെ തലക്കിട്ട് ഒരു ഉന്ത് വെച്ചു കൊടുത്തു.

കവറേല്ലാം ബൈക്കിലേക്ക് വെച്ചു ഞാൻ ന്റെ പ്രണാനുമായി നേരെ ബീച്ചിലേക്ക് വിട്ടു.. കുറച്ച് ദൂരം ഉണ്ടെങ്കിലെന്താ ന്റെ പെണ്ണിന് ബീച്ച് ഇഷ്ട.. അതോണ്ട് വേണേൽ ബീച്ചീനെ ഞാൻ ഇങ്ങോട്ട് വരെ വരുത്തും… പക്ഷെ അവൾക്ക് അത്യാവശ്യം നന്നായിട്ട് വേദന എടുക്കുന്നുണ്ട് ന്ന് പറഞ്ഞത് ക്കൊണ്ട് പെട്ടന്ന് വണ്ടി ഞാൻ അങ്ങോട്ട് വിട്ടു, നടക്കുമ്പോളും പ്രയാസമുണ്ട്,

“” സോറി ടാ.. “” അവളുടെ കയ്യിൽ പിടിച്ചു നടക്കുമ്പോൾ അവളുടെ മുഖത്തെ വേദന ഞാൻ കണ്ടിരുന്നു.
അവളെന്നെയൊന്ന് നോക്കി, മറുപടി ന്റെ കവിളിൽ അമർത്തിയുള്ള ഒരുമ്മയായിരുന്നു.

“” വാവേ… ദേ നോക്കിയേ നമ്മക്ക് അതോലെ രണ്ട് പേരെ മതീട്ടാ…””

ന്റെ തോളിലേക്ക് തലചായിച്ചു ന്റെ കൈ കവർന്നിരിക്കുന്നവൾ മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്ന രണ്ട് കുട്ടികളുടെ നേരെ ചൂണ്ടി..

“” എനിക്കൊരു മൂന്നെണ്ണം വേണോന്നാ… “”
ഞനൊന്ന് ചിരിച്ചു ഉടനെ അവളെന്നെ ഒറ്റ തള്ള്,

Updated: February 4, 2025 — 1:11 pm

Leave a Reply

Your email address will not be published. Required fields are marked *