“” അപ്പൊ മിന്നു… “” ചെറിയ കിക്കിലാണെങ്കിലും അവനങ്ങനെ വിളിച്ചപ്പോ അടിവയറിൽ നിന്നൊരു പെടപ്പ്, ഞാൻ അത്രെയേറെ പ്രണയദ്രമായി അവന്റെ വിളിക്ക് വിളിക്കെട്ടു,
“” നിനക്കറിയോ…? ആ പ്രീതയില്ലേ… അവൾ… അവൾ….. “””
അവന്റെ നക്ക് ചെറുതായി കുഴയുന്നുണ്ടായിരുന്നു,
“” അവളെന്ത്…?? നീ കാര്യം പറഞ്ഞെ സിദ്ധു… “”
ഞാൻ പെട്ടെന്ന് നേരെ ഇരുന്ന് അവനെ കുലുക്കി വിളിച്ചു.
“” അവൾ…. വൾ ന്നോട്… ഈ ന്നോടത് പറഞ്ഞു…”” അവനെന്റെ കവിളിൽ പിടിച്ചു വലിച്ചോണ്ട് ന്റെ തോളിലേക്ക് വീണു..
“” ന്ത് പറഞ്ഞുന്നു.. “” ന്റെ ബലമെല്ലാം നഷ്ടമാവുമ്പോലെ.. ഞനവന്റെ അടുത്തൊരു ജീവനില്ലാത്ത പോലെ ഇരുന്നു, ഇനി അപർണ്ണ പറഞ്ഞ പോലെ വല്ലതും.
‘” അവളെന്നോട് പറഞ്ഞു… ന്നെ ഇഷ്ടം… ഇഷ്ടമാണെന്ന്… നീ പറ അവളോട്.. എനിക്ക് “”
“” നിനക്ക്….!!”” ന്റെ ഹൃദയം നുറുങ്ങി, ന്റെ ദേവി ഞാൻ കരുതുന്ന പോലെ ഒന്നും ഉണ്ടാവല്ലേ…
“” നിക്കവളെ.. ഇഷ്ടല്ല… അവൾക് പറഞ്ഞിട്ട് മനസിലാവണില്ലന്ന്.. ഇതും പറഞ്ഞു രണ്ട് തവണ വിളിച്ചായിരുന്നേ… ഞാൻ കട്ടാക്കി…
നീയൊന്ന് പറയണേ മിന്നൂസെ.. നീ പറഞ്ഞാവള് കേൾക്കും.. ഉറപ്പാ.. “”
മിന്നുസോ… ന്റെ കണ്ണ് നിറഞ്ഞു.. അരുതാത്തത് ഒന്നും സംഭവിക്കാത്തതിനേക്കാൾ അവനെന്നെ അങ്ങനെ വിളിച്ചതിന്, അതിന്റെ ഹാങ്ങ് ഓവർ തീരാൻ കുറച്ച് നേരം വേണ്ടി വന്നു.
“” സിദ്ധു.. “” ഞാനവനെ ന്റെ തോളിൽ നിന്നും തട്ടി വിളിച്ചു, അനക്കമില്ല, നോക്കുമ്പോൾ ഉറങ്ങിട്ടുണ്ട്, ഞാൻ ചുറ്റുമോന്ന് നോക്കി ആ നെറ്റിയിൽ ചുണ്ട് ചേർത്തു നിന്നു ഞാമ്പോലുമറിയാതെ ന്റെ കണ്ണ് നിറഞ്ഞു.. നിക്ക് പറഞ്ഞറിക്കാൻ പറ്റാത്ത അത്ര സന്തോഷം.. പതിയെ അവനെ താങ്ങി വയ്യാത്ത കാലുമായി ഞാൻ സോഫയിലേക്ക് കിടത്തി, അവന്റെ മുകളിലേക്ക് ഞനും കയറി കിടന്നു, ആ മുഖത്തേക്ക് നോക്കി
“” ന്ത് രേസ്സാ ചെക്കാ നിന്നെ കാണാൻ…!! മ്മ് അപർണ്ണ പറഞ്ഞതും ശെരിയാ ആർക്കും ഒന്ന് പ്രേമിക്കാനൊക്കെ തോന്നും.. “”
ഞാനവന്റെ മീശയൊന്ന് പിരിച്ചു വെച്ചു ആ താടിയിൽ പതിയെ കടിച്ചു
“” ന്നും പറഞ്ഞു കണ്ട പെണ്ണുങ്ങൾ നോക്കുന്നതൊന്നും നിക്ക് ഇഷ്ടല്ലട്ടോ, കേട്ടോടാ തെമ്മാടി.. “” ഞാനവന്റെ മുക്കിൽ പിടിച്ചു ആട്ടി, അത് കണ്ട് ചിരിച്ചോണ്ട് തന്നെ ആ കവിളിൽ അമർത്തി ചുംബിച്ചു, പിന്നെ ആ കണ്ണിൽ, മൂക്കിൽ തുമ്പിൽ, ആ മുഖമാകെ,, നിക്ക് ഒരുതരം ഭ്രാന്തായിരുന്നു.. ഉള്ളിലുള്ള കള്ളിന്റെ കൂടെ ധൈര്യം കൂടെ കൂടുമ്പോൾ പിന്നെ പറയണ്ടല്ലോ..
ഞാൻ ഫോണിൽ അവന്റെ കവിളിൽ ഉമ്മ വെക്കുന്ന പോലൊരു ഫോട്ടോ എടുത്ത് വാൾപേപ്പർ ആക്കി, അതെന്റെയൊരു ആഗ്രഹമായിരുന്നു.. നടക്കുന്നു കരുതിയതല്ല.. പക്ഷെ..
പിന്നെ ആ നെഞ്ചിലെ ചൂട് പറ്റി അവനെ ഞാൻ മുറുക്കെ പുണർന്നു കിടന്നു,
അവനൊപ്പം ഞാനുമൊന്ന് മയങ്ങി..
ഞാൻ എണ്ണിക്കുമ്പോളും അവനതേ കിടപ്പ് തന്നെ, ഞാൻ ആണെകിൽ അവന്റെ മുകളിലും, ഉറക്കത്തിൽ എപ്പോളാ തെന്നി നീങ്ങിയ സ്‌കേർട്ട് ന്റെ ആവരണം നഷ്ടപ്പെട്ട് ന്റെ നഗ്നമായ കാലുകൾ അവന്റെ കാലുകൾ പുൽകിയിരുന്നു.
ഒരു കുസൃതി തോന്നി ആ ചുണ്ടിൽ ഒന്ന് ചുണ്ട് ചേർത്തൊന്ന് ഈമ്പി വലിച്ചു, ആ ചുണ്ടുകൾക്ക് നല്ല മധുരം, വീണ്ടും നുണയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു, ന്റെ കണ്ണുകൾ പിടച്ചു, അവന്റെ നെഞ്ചിലമരുന്ന ന്റെ മാറിടങ്ങൾ ന്നെ വീർപ്പുമുട്ടിച്ചു, പെട്ടന്ന് പുറത്തെ ഡോർ ബെൽ മുഴങ്ങി, ഒരേ സമയം ഞനൊന്ന് പകച്ചു, പെട്ടെന്ന് സോബോധം വീണ്ടു ഞാൻ ചാടി എണ്ണിറ്റു.
മുടി മാടി കെട്ടി മുഖമൊന്ന് കഴുകി ഞാൻ ഡോറിനരികിലേക്ക് നടന്നു, ഞാൻ ഒന്നുടെ അവനെ നോക്കിയാ വാതിൽ തുറന്നു.
“” ന്താടി തുറക്കാൻ ഇത്ര പ്രയാസം.. ഏഹ്..? “”
ഡോർ തുറന്നതേ മുന്നിൽ കണ്ട ന്നെ അടിമുടിയൊന്ന് നോക്കി അവളകത്തേക്ക് കയറി, ന്റെ കള്ളത്തരവും പരവേശവും കണ്ട് ഡൌട്ട് അടിച്ചവൾ സോഫയിൽ കിടക്കുന്ന അവനെ യൊന്ന് നോക്കി..
“” പീഡിപ്പിച്ച… നിയവനെ പീഡിപ്പിച്ചാടി..
ഇനിയവന്റെ മാനത്തിന് വില പറയണ്ട വരോ….?? ന്നാലും നിനക്കൊന്ന് ക്ഷേമിക്കായിരുന്നു മീനു.. “”
