നെയ്യലുവ പോലുള്ള മേമ – 1അടിപൊളി  

ആര്‍ത്തിയോടെ ഞാനാ മുഴുത്ത വെണ്ണത്തുട നോക്കി ലിങ്കിക്കുള്ളില്‍ മൂത്ത് പഴുത്തു നില്‍ക്കുന്ന കുണ്ണയിലൊന്ന് തടവിയമര്‍ത്തി. ഒരു പെരുംതരിപ്പ് മൂര്‍ദ്ധാവ് വരെ കയറിപ്പോയി. ആ ലൈവ് ഷോ കണ്ട് തടവുമ്പോള്‍ തന്നെ എന്തൊരു സുഖം..!

അവരെ മൊത്തത്തില്‍ കാണുമ്പോള്‍ ഇരുനിറമാണെന്നാണ് തോന്നിയിരുന്നത്. എന്നാല്‍ ഈ തുട കാണുമ്പോള്‍ അത് പൂര്‍ണമായും തെറ്റാണെന്ന് എനിക്ക് മനസ്സിലായി.

എന്തൊരു നിറം..പോള കളഞ്ഞ വാഴപ്പിണ്ടി പോലെ തുടുതുടുത്ത കൊഴുത്ത തുട. എന്‍റെ ഉള്ളിലൊരു കുതിച്ചു ചാട്ടമുണ്ടായി. അതൊന്ന് തൊട്ടടുത്തു കാണണം..! ആ നേര്‍ത്ത പച്ച ഞരമ്പുകളും രോമകൂപങ്ങളും പൊടി രോമങ്ങളുമെല്ലാം തൊട്ടടുത്ത് ക്രിസ്റ്റല്‍ ക്ലിയറായി കാണണം. ഓര്‍ത്തപ്പോത്തന്നെ സിരകളില്‍ രക്തം കുതികുതിച്ചു.

എന്നെ കമ്പിയാക്കാന്‍ വേണ്ടിയാണ് അവരാ നൈറ്റി അത്രയും വലിച്ചു കയറ്റിയത്. അതുകൊണ്ട് തന്നെ അടുത്തു പോയി ഒന്ന് നോക്കുന്നത് കൊണ്ട് ഒന്നും പേടിക്കാനില്ലെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു..

കയ്യിലിരുന്ന പാത്രങ്ങള്‍ ഒരു ശബ്ദത്തോടെ ഞാന്‍ നിലത്തു വച്ചു. എന്റെ സാമീപ്യമറിഞ്ഞാല്‍ അവര്‍ നൈറ്റി നേരെയിടുമോ എന്നറിയാനായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ അവരില്‍ അത്തരത്തില്‍ യാതൊരു അനക്കവും കണ്ടില്ല. അതെനിക്ക് അപാരമായൊരു ധൈര്യം പകര്‍ന്നു നല്‍കി.

ഞാന്‍ അടുക്കളയുടെ നേരെ ഒന്ന് തിരിഞ്ഞു നോക്കി. ചിമ്മിനിയില്‍ നിന്നും പുക ഉയരുന്നുണ്ട്.മേമ അകത്തു തന്നെയാണ്.

ഞാന്‍ മെല്ലെ തൊഴുത്തിലേക്ക്‌ കയറി. ഞാനിവിടെയുണ്ട് എന്നറിയിക്കാനായി ഒന്ന്‍‍ മുരടനക്കിക്കൊണ്ട് അവരുടെ തൊട്ടു പിന്നിലായി ഞാനിരുന്നു.

“എന്നാ..കറക്കണോ..?!”

ഗൂഡമായൊരു പുഞ്ചിരിയോടെ അവരെന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.

ആ നോട്ടവും ചിരിയുമൊക്കെ എന്നെ മത്തു പിടിപ്പിച്ചു.

“ഞാന്‍..ഞാനിവിടെ ഇരുന്നോട്ടെ…കൊഴപ്പമുണ്ടോ ചേച്ചീ..?”

എന്റെ ശബ്ദം അല്പമൊന്ന്‍ പതറിപ്പോയി.

അവര്‍ കറക്കുന്നത്‌ നിര്‍ത്തി എന്നെയൊന്നു നോക്കി.

“എന്നാത്തിനാ..?”

ആ കണ്ണുകളിലൊരു വശ്യത പടര്‍ന്നു കയറി.
“കാണാന്‍..!”

“കാണാനോ..എന്നാ കാണാനാ‍..!”

ഒരു കുസൃതിച്ചിരിയോടെ ആ കണ്ണുകള്‍ എന്നെ കൊത്തി വലിക്കുകയാണ്‌.

ആ മുഖത്തേക്ക് നോക്കുമ്പോള്‍ എന്റെ ധൈര്യം അല്പാല്പം ചോര്‍ന്നു തുടങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു.ഇങ്ങോട്ട് കയറി വന്നപ്പോഴുള്ള ധൈര്യം ഇപ്പോഴില്ലെന്ന തിരിച്ചറിവ് എന്നെ അല്പം പരിഭ്രാന്തിയിലാക്കി. ഇങ്ങനൊക്കെ ചോദ്യം ചെയ്യല്‍ നടക്കുമെന്ന് ഒട്ടു കരുതിയതുമല്ല. അത് കാരണം എന്ത് മറുപടിയാണ് പറയേണ്ടതെന്ന് വരെ ഞാന്‍ മറന്നുപോയി.

“പറ..മോനെന്നതാ കാണേണ്ടത്..!”

എന്‍റെ പരിഭ്രാന്തി മനസ്സിലാക്കിയത് കൊണ്ടാവും ആ ചോദ്യത്തിലൊരു തിടുക്കമുണ്ടായിരുന്നു.

എനിക്ക് നിങ്ങളുടെ തുട കാണണം എന്ന് പറഞ്ഞാലും അവിടൊന്നും സംഭവിക്കില്ലെന്ന സത്യം എന്‍റെ ബോധത്തില്‍ ഉണ്ടായിരുന്നു. പക്ഷെ, നാവു വരണ്ടു പോയി.

“ഹേയ്..ഒന്നൂല്ല…ഞാന്‍..ഞാനൊന്ന് കുളിക്കട്ടെ..!”

ഒരുപകാരവുമില്ലാത്ത ചില ‍വാക്കുകള്‍ എങ്ങനെയോ എന്റെയുള്ളില്‍ നിന്നും ചിതറി വീണു. ഒപ്പം വേഗത്തില്‍ തന്നെ ഞാനവിടുന്നു പുറത്തേക്കിറങ്ങിക്കളഞ്ഞു.

“അവിടെ നിന്നേ..ഈ തണുപ്പത്താന്നോ കുളിക്കാന്‍ പോകുന്നെ..!”

അവര്‍ ശബ്ദമുയര്‍ത്തിയൊന്നു ചിരിച്ചു.

“ഇതെന്നാ പറ്റി..?”

അതേ ചിരിയോടെ അവരെന്നെ സൂക്ഷിച്ചൊന്നു നോക്കി. എന്ത് പറയണമെന്നറിയാതെ ഞാനൊരു വിളറിയ ചിരി പാസാക്കി.

” എന്തോ കാണണമെന്ന് പറഞ്ഞാരുന്നില്ലേ…വാ..വന്നു നിന്നു കണ്ടോ..!”

പശുവിനെ കറക്കുന്നത്‌ കണ്ടോളൂ എന്ന രീതിയിലാണ് പറഞ്ഞതെങ്കിലും ആ വാള്‍മുന പോലുള്ള കണ്ണുകളിലെ ധ്വനി പക്ഷെ അതായിരുന്നില്ല.

ഞാനാ തുട കാണാന്‍ തന്നെയാണ് വന്നതെന്ന് അവര്‍ക്കും നന്നായറിയാം. വന്നിരുന്നു കണ്ടോളൂ എന്ന് പറഞ്ഞത് അവരുടെ തുടയെ ഉദ്ദേശിച്ചു തന്നെയാണെന്ന് എനിക്കും അറിയാം. എന്നിട്ടും എന്തോ അകാരണമായൊരു ഭയം കാരണം എനിക്ക് നിന്നിടത്തു നിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല്ല.

“ന്നാ…അതിലേക്ക് ഒഴിച്ചേരെ..!”

എന്നെക്കൊണ്ട് തല്‍ക്കാലം ഒന്നും നടക്കില്ലെന്ന് മനസ്സിലായ ലിസിച്ചേച്ചി പാല്‍ നിറഞ്ഞ ചെരുവം എടുത്ത് എന്റെ നേരെ നീട്ടി.ഞാനത് വാങ്ങി പാത്രത്തിലേക്ക് ഒഴിച്ച ശേഷം തിരിച്ചു കൊടുത്തു.

ഏഴോളം കറവയുള്ള പശുക്കള്‍ ഉണ്ടായിരുന്നു.എല്ലാത്തിനെയും കറന്നു തീരുന്നത് വരെ അവരെനിക്ക് ആ കാഴ്ച പകര്‍ന്നു നല്‍കി. ഓരോ പശുവിലേക്കും മാറിപ്പോകുന്നതിനനുസരിച്ച് നില്‍ക്കുന്ന സ്ഥാനം മാറ്റി മാറ്റി ഞാനാ തുട മനസ്സ് കൊണ്ട് നക്കിത്തുടച്ചു.

അതിനിടയില്‍ പലപ്പോഴും ആ കാന്തക്കണ്ണുകള്‍ എന്റെ നേരെ നീളുന്നത് കാണാമായിരുന്നു.

ഒരു വാക്ക് പോലും തുറന്നു പറയാതിരുന്നിട്ടും രണ്ടുപേരും പരസ്പരം
മനസ്സിലാക്കിത്തുടങ്ങിയിരുന്നു.

“ചേച്ചി എപ്പോഴാ കുളിക്കാറ്..?!”

ലിസിച്ചേച്ചി കറവ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ഉള്ളിലെ ഭയത്തെ മറി കടന്നു കൊണ്ട് ഞാന്‍ ചോദിച്ചു.

“എന്നാത്തിനാ..!”

അവരെന്നെ ചൂഴ്ന്നൊരു നോട്ടം നോക്കി. നേരത്തെ ആണെങ്കില്‍ ഞാന്‍ ആ ചോദ്യത്തോടെ ഞാന്‍ എല്ലാം നിര്‍ത്തിയേനെ. എന്നാല്‍ ഇപ്പൊ എന്തോ ഒരു ധൈര്യം പോലെ.

“ആ സമയത്ത് വന്നാ പുറം തേച്ചു തരാന്‍ ഒരാളായല്ലോ..അതാ..!”

ഞാനൊരു കള്ളച്ചിരിയോടെ ആ മുഖത്തു നിന്നും നോട്ടം മാറ്റിക്കളഞ്ഞു.

“പുറം മാത്രം തേച്ചു തന്നാ മതിയോ..!”

മുട്ടായി വായിലിട്ടു അലിയിക്കുന്നത് പോലെ അവരാ ചുണ്ടുകള്‍ ഒന്ന് ചലിപ്പിച്ചു.

“അങ്ങനെ ചോദിച്ചാല്‍..!”

തൊഴുത്തിന്റെ തൂണില്‍ നഖം കൊണ്ട് കോറി വരച്ചു കൊണ്ട് ഞാനും അവര്‍ കാണിച്ചത് പോലൊരു ഭാവം കാണിച്ചു.

“മ്ഹും…പറ..അങ്ങനെ ചോദിച്ചാല്‍..?”

അവരൊരു കള്ളച്ചിരിയോടെ ചുണ്ട് കടിച്ചു. അവരെന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. എന്നാപ്പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനും കരുതി. മനസ്സില്‍ ധൈര്യം സംഭരിച്ചു.

“എന്നാ ഇനി സത്യം പറയാല്ലോ ചേച്ചീ..എനിക്ക് ചേച്ചീടെ കൂ…!”

പറഞ്ഞു മുഴുമിപ്പിച്ചില്ല..അപ്പോഴേക്കും മേമയുടെ വിളി കേട്ടു. ഞാന്‍ ഞെട്ടിപ്പിടഞ്ഞ് അടുക്കളയിലേക്ക് നോക്കി.

“കണ്ണാ കഴിഞ്ഞില്ലേ…നേരം പോകുന്നു..!”

പച്ചയില്‍ വെള്ള പ്രിന്റുള്ള കോട്ടണ്‍ ചുരിദാറുമിട്ട് ഒരൂ അപ്സരസ്സിനെപ്പോലെ അടുക്കളയില്‍ നിന്നും എത്തി നോക്കുകയാണ് മേമ.

“ആഹ് കഴിഞ്ഞു..ഇപ്പൊ കൊണ്ടോരാം..!”

മേമയെ നോക്കി വിളിച്ചു പറഞ്ഞ ശേഷം ഞാന്‍ ധൃതിയില്‍ പാല്‍ പാത്രം അടച്ചു മൂടി.

ലിസിച്ചേച്ചി തിരക്കിട്ട് കാടി കലക്കുകയാണ്. ആ മുഖത്തൊരു ഇച്ഛാഭംഗമുണ്ട്. കേള്‍ക്കാനാഗ്രഹിച്ചത് പാതിയില്‍ മുറിഞ്ഞതിന്റെയാണ്.

Leave a Reply

Your email address will not be published. Required fields are marked *