പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 5 2അടിപൊളി  

നിമിഷ കഴിച്ച കേക്കിന്റെ ക്രീം എന്റെ ചുണ്ടിൽ നിന്നും തുടച്ചു കൊണ്ട് ഞാൻ അവിടെ നിന്നും ബാൽകണിയിലേക്ക് നടന്നു….

ഒരെണ്ണം കൊടുത്താൽ മതിയായിരുന്നു നിമിഷയ്ക്ക്…. പെണ്ണ് ഓവറായി പോയി ഞാൻ മനസിൽ പറഞ്ഞു

ചേട്ടാ കഴിക്കാം… സമയം ഒരുപാടായി…. ദിഷ എന്റെ പുറകെ വന്നുകൊണ്ട് പറഞ്ഞു

ഓ യെസ്…. തനിക്ക് ബോറടിച്ചു തുടങ്ങി അല്ലെ

ഹേയ് അതുകൊണ്ടല്ലാ…. ഇനി ഇവിടെ നിന്നാൽ വേറെ എന്തെങ്കിലും ഒക്കെ കാണേണ്ടി വന്നാലോ….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അതെന്താടോ ഞങ്ങൾ ഭാര്യക്കും ഭർത്താവിനും ഒന്ന് ഉമ്മ വെക്കാനും അവകാശം ഇല്ലേ…. ഞാൻ ചോദിച്ചു അത് ഭാര്യക്കും ഭർത്താവിനും അല്ലേ…. അവൾ പറഞ്ഞു

അവൾ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല….

വാ കഴിക്കാം….

അങ്ങിനെ അവരെയും വിളിച്ചു ഫുഡ് കഴിച്ചു….

അത് കഴിച്ചു കുറച്ചു നേരം കൂടെ ഇരുന്നു എല്ലാവരും സംസാരിച്ചു….

അനീനയും സ്വാതിയും നിമിഷയും ആണ് വർത്തമാനത്തിന്റെ ആളുകൾ…. ദിഷ അവരുടെ കൂടെ അത്രയ്ക്ക് അങ്ങോട്ട് കൂടുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു….

എന്നാൽ പിന്നെ എല്ലാവര്ക്കും ഇവിടെ കൂടിയാലോ ? ഞാൻ എല്ലാവരോടും ആയി ചോദിച്ചു

അയ്യോ അത് പറ്റില്ല എനിക്ക് പോണം…. ദിഷ പറഞ്ഞു

എന്നാൽ അനീനയും സ്വാതിയും ഒന്നും പറഞ്ഞില്ല

കണ്ടോ അവർക്ക് ഇവിടെ നിന്നാൽ കൊള്ളാമെന്ന് ഉണ്ട്…. ഞാൻ ദിഷയോട് പറഞ്ഞു

എന്നാൽ അവർ ഇവിടെ നിക്കട്ടെ…. വീട്ടിൽ ‘അമ്മ ഒറ്റക്കുള്ളു….. ദിഷ പറഞ്ഞു

പിന്നെ ദിഷയെ നിർബന്ധിക്കാൻ നിന്നില്ല….. അവൾക്ക് അവിടെ ബോറടിച്ചു തുടങ്ങിയെന്ന് മനസിലായതോടെ പോകാമെന്ന് പറഞ്ഞു….

ഇനിയിപ്പോ താൻ ഡ്രൈവ് ചെയ്യണ്ട…. ഞാൻ വീട്ടിൽ കൊണ്ടുപോയി ആക്കിത്തരാം…… കാറെടുത്ത് ഇറങ്ങിയതും ഞാൻ പറഞ്ഞു….

ഹാ…… അവൾക്കും അത് മതിയെന്ന് ആയിരുന്നു….

കുറച്ചു ദൂരം കാർ മുൻപോട്ട് പോയെങ്കിലും ഞങ്ങൾ പരസ്പരം മിണ്ടിയില്ല….. അത് മുറിച്ചു കൊണ്ട് ദിഷ സംസാരിച്ചു തുടങ്ങി

ചേട്ടാ…..  ദിഷ വിളിച്ചു

ഹാ….

ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ  ?

എന്താ ദിഷാ…..

ശരിക്കും ചേട്ടനും നിമിഷവും തമ്മിൽ എന്താ ബന്ധം ?

അവളുടെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് നടുങ്ങി…. എന്നാലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു

അതെന്താ താൻ അങ്ങിനെ ചോദിച്ചത് ?

നിമിഷ കമ്പനിയിൽ ജോയിൻ ചെയ്ത സമയത്ത് കൊടുത്ത ഡീറ്റൈലിൽ ഹസ്ബന്റിന്റെ നെയിം വിപിൻ എന്നാണ്…. പക്ഷെ ചേട്ടന്റെ പേര് കാർത്തിഷ് എന്നും

അന്ന് പാർട്ടിയിൽ വച്ച് കണ്ടപ്പോൾ ചേട്ടൻ പേര് പറഞ്ഞപോൾ  എനിക്ക് സംശയം തോന്നിയിരുന്നു…. പിറ്റേ ദിവസം ഓഫീസിൽ വന്നപ്പോൾ ഞാൻ ചെക്ക് ചെയ്തു… അവൾ കൊടുത്തിരിക്കുന്നത് വിപിൻ എന്ന് തന്നെയാണ്….. ചേട്ടന് എന്താ രണ്ട് പേരുണ്ടോ ?

 

എന്ത് പറയണമെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു…..

ഞാൻ കാർ പതിയെ സൈഡ് ആക്കി തിരക്കില്ലാത്ത ഒരിടത്തേക്ക് നിർത്തി…

അവൾ എന്റെ എക്സ്പ്രഷൻ അറിയാൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ് ഇനിയും എന്തെങ്കിലും നുണ പറഞ്ഞട്ട് കാര്യം ഇല്ലെന്ന് മനസിലാക്കി ഞാൻ സത്യം പറയാൻ തീരുമാനിച്ചു…

വിപിൻ എന്ന് തന്നെയാണ് അവളുടെ ഹസ്ബന്റിന്റെ പേര്….

പിന്നെ ഉണ്ടായ കാര്യങ്ങൾ എല്ലാം തുടക്കം മുതൽ ഞാൻ അവളോട് ചുരുക്കി പറഞ്ഞു….

എന്നാൽ പിന്നെ നിമിഷയ്ക്ക് വിപിനെ ഡിവോഴ്സ് ചെയ്ത്  ചേട്ടനെ കല്യാണം കഴിച്ചൂടെ ? അവൾ ചോദിച്ചു

അവളുടെ അച്ഛനും അമ്മയും ഒന്നും അത് അക്‌സെപ്റ് ചെയ്യില്ല…. അത് തന്നെയല്ല കൂട്ടുകാരന്റെ ഭാര്യയെ തട്ടി എടുത്തവർ എന്ന പേര് ആകില്ലേ എനിക്ക്….

ഓ അപ്പൊ നിങ്ങൾക്ക് ഇങ്ങനെ സുഖിക്കാൻ മാത്രമേ ഉദ്ദേശം ഉള്ളു അല്ലേ ? അവൾ എടുത്തടിച്ചതു പോലെ ചോദിച്ചു…..

അതിനു മറുപടി പറയാതെ ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി….

ഓ സോറി…. അല്ലെങ്കിലും ലിവിങ് ടുഗെതർ ആണ് നല്ലത്… ഒരുപാട് കമ്മിറ്റ്മെൻറ്സ് ഒന്നും വേണ്ടാലോ…… അവൾ പറഞ്ഞു

ദിഷാ…. താൻ ഈ കാര്യം അറിഞ്ഞതായി അവളോട് പറയരുത്….. ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *