പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 5 2അടിപൊളി  

ഇനി എന്തിനാ പുറത്ത് പോകുന്നത്…. ഞാൻ ഇനീം ഡ്രസ്സ് എടുത്ത് ഇടണ്ടേ….  നിമിഷ പറഞ്ഞു

ഫുഡ് ഓർഡർ ചെയ്താൽ മതി…. ദിഷ പറഞ്ഞു നിമിഷ പറഞ്ഞത് പോലെ  ഒരു kfc  യിൽ  ഒതുക്കിയാൽ  ശരിയാകില്ല… ഒന്നില്ലെങ്കിലും ഇവർ മൂന്ന് പേരും ആദ്യമായി ഇവിടേക്ക് വന്നതല്ലേ….  ഐസ്ക്രീം അടക്കം ഒരുവിധം നല്ല ഡിഷസ് സ്വിഗ്ഗിയിൽ ഓർഡർ ചെയ്‌തു… കൂടെ ഒരു കേക്കും…

ഫുഡ് എത്താൻ വൺ ഹവർ എടുക്കും…. നമുക്ക് ഒരു ചെറുത് കഴിച്ചാലോ ? ഞാൻ ദിഷയെ ഉന്നം വച്ച് പറഞ്ഞു

ഹാ എടുക്ക് എടുക്ക്…. നിമിഷ ഉത്സാഹത്തോടെ പറഞ്ഞു

അയ്യോ എനിക്കൊന്നും വേണ്ട… സ്വാതി പറഞ്ഞു

ഇന്ന് വേണ്ട പിന്നെ ഒരിക്കൽ ആകട്ടെ…. ദിഷയും പറഞ്ഞു

എന്നാൽ അനീനയ്ക്ക് എതിർപ്പൊന്നും ഇല്ലെന്ന് തോന്നി

പിന്നെ എപ്പോളാ നിങ്ങൾ ഇവിടേക്ക് വരുന്നത്…. ഇന്നല്ലേ ആഘോഷിക്കേണ്ടത്…. ഞാൻ പറഞ്ഞു

നിമിഷയും  കൂടെ അവരെ നിര്ബന്ധിച്ചതോടെ അവർ സമ്മതിച്ചു…. ഞാൻ പോയി എന്റെ കയ്യിൽ ഇരുന്നിരുന്ന ഒരു വോഡ്ക്ക എടുത്തു കൊണ്ടുവന്നു…

തലക്ക് വെളിവും കാലിന് ബലവുമുള്ള ഒരുത്തിയും ഇന്ന് ഇവിടം വിട്ട് പോകില്ല…. ആറാം തമ്പുരാനിലെ ഡയലോഗും അടിച്ചു കൊണ്ട് ഞാൻ കുപ്പി അവരുടെ മുൻപിൽ വച്ചു….

എല്ലാവരും നല്ല കുട്ടികൾ ആണെന്ന് പാർട്ടിയിൽ വച്ച് തെളിയിച്ചതാണല്ലോ…. അതുകൊണ്ട് ആർക്കും എതിർപ്പ് പറയാൻ പറ്റില്ല എന്നാലും സ്വാതിയെ കുറച്ചു നിര്ബന്ധിച്ചിട്ടാണ് കഴിപ്പിച്ചത്…

രണ്ടെണ്ണം കഴിച്ചതോടെ ചെറുതായി മൂഡ് ആയി അതോടെ എല്ലാവരും വാതോരാതെ സംസാരിക്കാൻ തുടങ്ങി…. അനീന ആണ് അതിൽ ഫസ്റ്റ്…..

ഇതുപോലെ ഒരു കെട്ട്യോനെ കിട്ടിയതിൽ ചേച്ചി ഭാഗ്യവതിയെണെന്ന് ഒക്കെയുള്ള സ്വാതിയുടെ കേട്ട് എനിക്ക് ചിരി വന്നു….

ദിഷ അപ്പോളും എയർ പിടിച്ചു ഇരിപ്പാണ്…. അവൾക്ക് ഒന്നുമായിട്ടില്ല അതാണ് കാര്യം…

ദിഷ ഒരെണ്ണം കൂടെ നമുക്ക് രണ്ടാൾക്കും മാത്രം…..

ഓക്കേ…. ഒരു മടിയും കൂടാതെ അവൾ പറഞ്ഞു

ഞങ്ങൾ രണ്ടാളും ചിയേർസ് പറഞ്ഞു കൊണ്ട് ഒരെണ്ണം കൂടെ പിടിപ്പിച്ചു…

നിങ്ങളുടെ രണ്ടാളുടെയും ഒരു ഫോട്ടോ പോലും ഇവിടെ ഇല്ലാലോ…. ഗ്ലാസിൽ ഉള്ള  വോഡ്ക്ക സിപ്പ് ചെയ്ത് കൊണ്ട് ദിഷ പറഞ്ഞു….

അത് കേട്ട് ഞാനും നിമിഷയും  മുഖത്തോട് മുഖം നോക്കി…..

എന്ത് പറയണം എന്നറിയാതെ ഞങ്ങൾ ഒന്ന് പരുങ്ങിയെങ്കിലും മൂന്നെണ്ണം അടിച്ചതിന്റെ പവറിൽ ഞാൻ പറഞ്ഞു

ഇത്ര നന്നായി ഇന്റീരിയർ ചെയ്ത വീട്ടിൽ ഞങ്ങളുടെ ഫോട്ടോ വച്ച് അലങ്കോലമാക്കേണ്ടെന്ന് വച്ചിട്ടാ….

ഓ…. ദിഷ ആക്കിയ പോലെ പറഞ്ഞു

അപ്പോളേക്കും ദൈവ ദൂതനെ പോലെ ഫുഡും കൊണ്ട് ഡെലിവറി ബോയ് വന്നു….

രക്ഷപെട്ടു…. ഞാൻ മനസ്സിൽ പറഞ്ഞു

കേക്കും വാങ്ങിയോ ? രണ്ടെണ്ണം അടിച്ചത്തിന്റെ കുഴച്ചിലോടെ നിമിഷ ചോദിച്ചു

ഹാ വാങ്ങി….. കട്ട് ചെയ്തിട്ട് ഫുഡ് കഴിക്കാം അല്ലേ….  ഞാൻ പറഞ്ഞു

അതേ… ദിഷയും പറഞ്ഞു

സ്വാതിയും അനീനയും ഏകദേശം സെറ്റ് ആയ മട്ടാണ്…. അവർ വോഡ്കയുടെ ലഹരിയിൽ വേറെ ഒരു ലോകത്താണ്

കേക്ക് എടുത്തു  കട്ട് ചെയ്തു ഒരു ചെറിയ കഷ്ണം എടുത്തു ഞാൻ നിമിഷയുടെ വായിലേക്കു വച്ചുകൊടുത്തു..

അവരുടെ മുൻപിൽ അഭിനയിക്കുകയാണെങ്കിലും…. അങ്ങിനെ ഒരു സന്ദർഭം ഉണ്ടായത് നിമിഷയ്ക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കി…..

കേക്ക് കഴിച്ചു കൊണ്ട് അവൾ എന്നെ ഒന്ന് കെട്ടിപിടിച്ചു….

ഏതാനും സെക്കൻഡുകൾ കഴിഞ്ഞു അകന്ന് മാറികൊണ്ട്  കാൽ കുത്തി ഉയർന്ന് അവൾ എന്റെ ചുണ്ടിലേക്ക് എത്തിച്ചു ഉമ്മ വച്ചു….  മദ്യത്തിന്റെ ലഹരിയിലാണോ അതോ സന്തോഷം കൊണ്ടാണോ അവൾ ആ സമയത്ത് അങ്ങിനെ ചെയ്തത് എന്ന് അറിയില്ല….

പെട്ടെന്ന് അവളിൽ നിന്ന് അങ്ങിനെ ഒന്ന് ഞാൻ പ്രതീക്ഷിക്കാത്ത കൊണ്ട് തന്നെ എനിക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല….

ദിഷയും അനീനയും സ്വാതിയും നോക്കി നിൽക്കെ നിമിഷ അങ്ങിനെ ചെയ്തത് കണ്ട് ഞാൻ തിരിഞ്ഞു കൊണ്ട് അവരെ നോക്കി….. അവരും ഞങ്ങളുടെ ആ പ്രവർത്തി കണ്ട് ഞെട്ടി നിൽക്കുകയാണ്….

ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നിരുന്ന ആ നേരത്ത് അനീന കയ്യടിച്ചു കൊണ്ട് പൊട്ടി ചിരിച്ചു…. അതോടെ സ്വാതിയും അവളുടെ കൂടെ കൂടി…. എന്നാൽ ദിഷ മാത്രം ചെറിയൊരു പുഞ്ചിരിയിൽ ഒതുക്കി

Leave a Reply

Your email address will not be published. Required fields are marked *