നീ എന്താ കല്യാണം കഴിക്കാത്തത്….. നിന്റെ കഥയെല്ലാം വിപിൻ എന്നോട് പറഞ്ഞിട്ടുണ്ട്…. അതോർത്തു ഇനിയും ലൈഫ് കളയണോ ? അതോ അന്ന് അവൻ പറഞ്ഞത് പോലെ പെണ്ണുങ്ങളെ ഇഷ്ടമല്ലേ ?
പെണ്ണുങ്ങളെ ഇഷ്ടമല്ലാതെ നടക്കുക ആയിരുന്നു….. പിന്നെ ചിലരെ കണ്ടതോടെ അതൊക്കെ മാറ്റിവച്ചു….. ഞാൻ അവളെ നോക്കി പറഞ്ഞു
അവളെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് മനസിലാക്കി അവൾ നാണത്തോടെ ഒന്ന് ചിരിച്ചു…..
പിന്നെ കല്യാണം കഴിച്ച നിങ്ങളുടെ ലൈഫ് ഒക്കെ ഇങ്ങനെ അല്ലേ… പിന്നെ ഞാൻ എന്തിനാ അങ്ങിനെ ഒരു റിസ്ക് എടുക്കുന്നത്….
കയ്യിൽ പൈസ ഉള്ളത്കൊണ്ട് ആ കാര്യങ്ങളൊക്കെ നടക്കുന്നുണ്ടാകും അല്ലേ….. അവൾ ചോദിച്ചു
അയ്യേ…. അങ്ങിനെ ഒരു പരിപാടിക്ക് ഞാൻ ഇതുവരെ പോയിട്ടില്ല…. ഞാൻ പറഞ്ഞു
ഞാൻ ആ പറഞ്ഞത് അവൾക്ക് ഇഷ്ടമായി…. അതിന്റെ തെളിച്ചം അവളുടെ മുഖത്ത് ഞാൻ കണ്ടു
എന്തിനെ പറ്റി സംസാരിക്കാനും അവൾക്ക് ഒരു മടിയില്ല…. എന്തും ഓപ്പൺ ആയി സംസാരിക്കാവുന്ന ഒരു കാരക്ടർ ആണ് അവൾ….
എന്നാ തന്റെ ജോലി നടക്കട്ടെ… ഞാൻ അവളോട് പറഞ്ഞു
അത് കേട്ട് അവൾ എഴുന്നേറ്റ് അവളുടെ ക്യാബിനിലേക്ക് പോയി….
എങ്ങിനെയാ ഇവളെ ഒന്ന് സെറ്റ് ആക്കുക….. ആലോചിച്ചിട്ട് ഒരു വഴിയും തെളിയുന്നില്ല…. ചാടി കേറി എന്തെങ്കിലും ചെയ്ത അത് അവൾ വിപിനോട് പോയി പറഞ്ഞാൽ ആകെ പ്രശ്നം ആകും…
രണ്ട് ദിവസമല്ലേ ആയുള്ളൂ അവൾ വന്ന് തുടങ്ങിയിട്ട്… വെയിറ്റ് ചെയ്യ് എന്തെങ്കിലും വഴി തെളിയും
ഉച്ച കഴിഞ്ഞ് ഒന്ന് പുറത്ത് പോയി വരുന്ന വഴി നിമിഷ വിളിച്ചു….
ചേട്ടാ…. വൈകുന്നേരം ഓഫീസിന്റെ അവിടേക്ക് വരാമോ ?
ആ ചോദ്യത്തിൽ അവൾ എന്തോ പ്ലാൻ ചെയ്തിട്ടാണ് വിളിക്കുന്നത് എന്ന് എനിക്ക് തോന്നി….
വരാലോ…. എപ്പോ വരണം…. ?
6.30 കഴിയുമ്പോൾ….
എനിതിങ് സ്പെഷ്യൽ ? ഞാൻ ചോദിച്ചു
ഹാ അങ്ങിനെ കൂട്ടിക്കോ…
ഉറപ്പായും വരാം,… ഞാൻ പറഞ്ഞു
ഓക്കെ…. അവൾ ഫോൺ കട്ട് ചെയ്‌തു
അപ്പോൾ അവൾ ഫ്രണ്ട്സിനെ വിളിച്ചിട്ടുണ്ടാകും….. അതാണ് കാര്യം
വൈകുന്നേരം കാവ്യയെ ഡ്രോപ്പ് ചെയ്ത്… ഞാൻ നേരെ നിമിഷയുടെ ഓഫീസിലേക്ക് വിട്ടു…. എല്ലാം ഒരേ റൂട്ട് ആയത് നന്നായി….
6.30 ആയപോളെക്കും നിമിഷ വിളിച്ചു
ചേട്ടൻ എവിടെയാ ?
ഞാൻ കാർ പാർക്കിങ്ങിൽ ഉണ്ട്….
ഇത്ര നേരത്തെ വന്നോ ? അവൾ ചോദിച്ചു
ഹാ…
ഇപ്പൊ വരാട്ടോ… ഒരു 15 മിനിറ്റ്….
ആ… പയ്യെ വന്നാൽ മതി….
അങ്ങിനെ ബോറടിച്ചു കാറിൽ ഇരികുമ്പോളാണ് അകലെ നിന്നും പരിചയമുള്ള ഒരാൾ പാർക്കിങ്ങിലേക്ക് നടന്ന് വരുന്നത് ശ്രദ്ധിച്ചത്….
ദിഷ…
അവൾ നടന്ന് അടുത്തെത്തിയതും ഞാൻ കാറിന്റെ ഗ്ലാസ് താഴ്ത്തി വിളിച്ചു…
ദിഷാ…..
എവിടെ നിന്നാണ് വിളി വന്നതെന്ന് മനസിലാകാതെ ചുറ്റും നോക്കിയിരുന്ന അവളുടെ അടുത്തേയ്ക്ക് ഞാൻ ഡോർ തുറന്ന് ഇറങ്ങി
എന്നെ കണ്ടതും അവൾ ഒന്ന് ചിരിച്ചു….
നിമിഷയെ കൊണ്ട് പോകാൻ വന്നതാ….
നിങ്ങളുടെ ട്രീറ്റ് ആണല്ലേ…. ദിഷ ചോദിച്ചു
ട്രീറ്റോ ?
നിങ്ങളുടെ ആനിവേഴ്സറി അല്ലേ….. അവൾ ചോദിച്ചു
ഞാൻ പൊട്ടൻ കൊട്ട് കേൾക്കാൻ പോയതുപോലെ നില്കുന്നത് കണ്ടിട്ട് അവൾ വീണ്ടും പറഞ്ഞു
വെഡിങ് ആനിവേഴ്സറി അല്ലേ ? നിമിഷ ഞങ്ങളെ എല്ലാവരെയും ഇൻവൈറ്റ് ചെയ്തിട്ട് ഉണ്ടായല്ലോ…..
അപ്പോളേക്കും എന്റെ ബൾബ് കത്തി…..
ഹാ അതേ…. ആനിവേഴ്സറിയാ
(ഒരു ചായ കുടിക്കാൻ വിളിക്കാൻ പറഞ്ഞിട്ട് ആ പെണ്ണ് എന്താ ചെയ്ത് വച്ചിരിക്കുന്നത്….)
നിമിഷ എവിടെ എന്നിട്ട് ? ഞാൻ ചോദിച്ചു സ്വാതിയെയും അനീനയെയും വെയിറ്റ് ചെയ്യുകയാ… ഇപ്പൊ വരും
എന്നിട്ട് ദിഷ വരുന്നില്ലേ ? ഞാൻ ചോദിച്ചു
എനിക്ക് വയ്യ ചേട്ടാ….. തല വേദന എടുക്കുകയാ…. അവൾ ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു എന്തൊരു അട്ട്രാക്ഷൻ ആണ് അവൾക്ക്…. ദിഷയുടെ സംസാരത്തിലും മുഖ ഭാവത്തിലുമൊക്കെ എന്തോ ഒരു പ്രേത്യേകത ഉണ്ട്…. അവളുടെ കണ്ണുകളിൽ നോക്കി നിന്ന് സംസാരിക്കാൻ തോന്നി പോകും
വാടോ പെട്ടെന്ന് കഴിയില്ലേ… ഞാൻ അവളെ ക്ഷണിച്ചു…
വയ്യ ചേട്ടാ… അവൾ വീണ്ടും പറഞ്ഞു
ആദ്യമായിട്ട് ഞങ്ങൾ ഒരു പരിപാടിക്ക് വിളിച്ചിട്ട് വരാതിരിക്കുന്നത് മോശം അല്ലേ…. ഞാൻ ചോദിച്ചു
