അന്ന് രാത്രി 7 മണിക്കാണ് ഞാൻ വീട്ടിൽ തിരിച്ച് വന്നത്….. വന്നോ ഊര് തെണ്ടി ….””””” സോഫയിൽ ഇരുന്നു ടിവി കാണുന്ന രേവതി എന്നോട് പറഞ്ഞു
ഊര് തെണ്ടി നിൻ്റെ മാപ്പിള….””””” എടാ നിങ്ങള് ആങ്ങളേം പെങ്ങളെം കൂടി തല്ലു കൂടുമ്പോൾ എന്നേ എന്തിനാ അതിൽ വലിച്ചിയക്കുന്ന്ത്…””””
ശഹിദ്ക്ക് ഇവിടെ ഉണ്ടായിരുന്നോ…. ഞാൻ കണ്ടില്ല… സോറി ഇക്കാ എന്നോട് ഷെമ്മിക്ക്…പറ്റുമെങ്കിൽഇവളെഒന്ന്. നേരെയാക്””””””
ടാ തെണ്ടി നിക്കടാ എവിടെ….””””””
നീ പോടീ ചെവി തോണ്ടി ശവമേ..”””””” ഞങളുടെ അടിപിടി കണ്ട് സോഫയുടെ ഒരു മൂലക് ഇരുന്ന് മഞ്ജുവും ചിരികുന്നുണ്ടായിരിന്നു…
എത്ര വലുതായിട്ടും രണ്ടിനും കുട്ടി കളി മാറിയിട്ടില്ല…..””””””
അമ്മെ അവനാണ് ആദ്യം തുടങ്ങിയത് ..”””””””
ആരായാലും നിർത്തുനുണ്ടോ രണ്ടാളും…… നീ ഭക്ഷണം കഴിച്ചോ ആദി…”””””
ഇല്ല…… കുറച് കയ്യട്ടെ…””””
ഞാൻ അവളെ അതികം നോക്കാതെ…. നേരെ എൻ്റെ മുറിയിൽ കയറി ഇരുന്നു കുറേ നേരം ഫോണില് കുത്തി കളിച്ചു….
അതേയ്…….””””
വാതിലിൻ്റെ അടുത്ത് നിന്നുകൊണ്ട് അവള് എന്നെ വിളിച്ചു….. എന്തെ “””””
അമ്മ ഫുഡ് കഴിക്കാൻ വിളിക്കുന്നു….”””””
നിങ്ങള് കഴിച്ചോ എനിക്കിപ്പോൾ വിശപ്പില്ല “”””” മഞ്ജു കുറച് നേരം അവിടെ തന്നെ നിന്നിട്ട് നേരെ അമ്മയുടെ അടുത്ത പോയി…
ഞാൻ വീണ്ടും ഫോണിൽ മുഴുകി….. കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഫോൺ വെച്ച് നേരെ അടുക്കളയിൽ കയറി എനിക്ക് ആവശ്യമായത് അവിടുന്ന് തന്നെ എടുത്തു കഴിച്ചു…. എന്നിട്ട് ബെഡിൽ ഉറങ്ങുവാൻ കിടന്നു….. പെട്ടെന്നു വാതിൽ തുറന്ന് അമ്മ റൂമിൽ വന്നു…… നീ ഒറ്റയ്കാണോ ഫുഡ് കഴിച്ചത്….”””””
അതെ..””””””
നിനക്ക് ഉളുപ്പുണ്ടോ….. നിന്നെയും കാത്ത് ഒന്നും കഴിക്കാതെ ആ കൂട്ടി അവിടെ ഇരിക്കുമ്പോൾ നീ ഒറ്റയ്ക്ക് കഴിയ്ക്കാൻ “””””””…
ഞാൻ ആരോടും എന്നെ കാത്ത് ഇരിക്കാൻ പറഞ്ഞിട്ടില്ല….. അവളോടു ഞാൻ കഴിച്ചോളാൻ പറഞ്ഞതാ..”””””
എന്നെ കൊണ്ട് ഒന്നും പറയിപ്പികണ്ട…… കുടുംബത്തിൽ പിറന്ന കുട്ടികൾ തൻ്റെ ഭർത്താവിൻ്റെ കൂടെയെ ഫുഡ് കഴിക്കൂ….””””
അമ്മെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്….. വിശന്നാൽ കഴിക്കണം.. അതിന് ആരെയും കാത്ത് നിൽക്കരുത്..””””””
നിന്നോടു പറയുന്നതിലും ബേധം ഞാൻ വല്ല പോത്തിനും വേദം ഓതുന്നതാ..”””””
മോളെ മഞ്ജു നീ വന്നേ.. അമ്മ മോൾക്ക് വാരി തരാം….”””””
അത് എന്തിനാ എന്നോട് പറയുന്നത്….. നിങൾ എന്താണു വെച്ചാ ചെയ്യ് “””””””
കുറച് സമയം കഴിഞ്ഞപ്പോൾ ….. അവള്…റൂമിൽ വന്നു….. ബെഡിൽ കിടക്കാൻ നോക്കിയപ്പോ ഞാൻ അവളെ തടഞ്ഞു…
ഇത് എൻ്റെ ബെഡാണ് നീ താഴേ കിടന്നാൽ മതി….. അവിടെ അലമാരയിൽ പഴയും പുതപ്പും കാണും…ഇതാ ഈ തലയണ വെച്ചോ….”””””’ അവളുടെ കണ്ണുകൾ നിറയുന്നത് ഞാന് കണ്ടൂ….എന്നിട്ടും അവള് മുഖത്ത് ഒരു ചിരി വെച്ചിട്ട്. എൻ്റെ കയ്യിൽ നിന്നും അത് വാങ്ങി താഴേ ഒരു വിരിപ്പ് പിരിച്ച് അലമാര തുറന്ന് ഞാൻ പറഞ്ഞത് പോലെ ചെയ്തു…… അവളെ അടുത്ത് കിടതിയാൽ എൻ്റെ മനസ്സ് പറയുന്നതു ശരീരം കേൾക്കില്ല…… രാവിലത്തെ പോലെ അവളെ കെട്ടിപിക്കാൻ എനിക് വയ്യ……
ഞാൻ വീണ്ടും തുടർന്നു… പിന്നേ…. രാവിലെ ഞാൻ എഴുനേൽക്കുതിനു മുന്നേ.. നീ ഈ മുറി വിട്ട് പുറത്ത് പോകണം…. എനിക് ഭക്ഷണം തരാനും എൻ്റെ കാര്യങ്ങൾ നോക്കാനും എനിക് അറിയാം നീ അതിൽ ഒന്നും ഇടപെടേണ്ട…. നിനക്ക് വേണ്ടത് നീ തന്നെ എടുത്ത് കഴിച്ചേക്കണം.. കേട്ടോ…. പിന്നെ എൻ്റെ മുന്നിൽ ഇടക്ക് ഇടക്ക് വരാതെ നോക്കണം….. നിന്നോട് ഞാൻ തുറന്ന് പറയുകയാണ്. എനിക്ക് നിന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല ദയവ് ചെയ്തു എന്നെ ശല്യപ്പെടുത്തരുത്….. ഞാൻ എഴുനേക്കുന്നതിന് മുൻപേ തന്നെ നീ പുറത്ത് പോകണം എൻ്റെ രാവിലത്തെ കണി നീയാവൻ പാടില്ല….. ഞാൻ പറഞ്ഞതൊന്നും നീ മറ്റൊരു രീതിയിൽ എടുക്കരുത്….. എനിക്ക് എന്തേതായ കുറച് കര്യങ്ങൾ ഉണ്ട് അതിൻ്റെ ഇടയിൽ ഒരു ഭാരം താങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല……. ഞാൻ ഈ നാട് വിട്ട് പോകും അതിന് നി ഒരു തടസ്സമായി നിൽക്കരുത്…… നിനക്ക് വേണമെങ്കിൽ എൻ്റെ ഭാര്യയായി ഈ വീട്ടിൽ ഇഷ്ടമുള്ള എത്രയും കാലം വരെ ജീവിക്കാം ആരും നിന്നെ ശല്യം ചെയ്യില്ല….. മറിച്ച് നിനക്ക് എന്തെകിലും പഠിക്കാനോ ജോലിക്കോ പോകണമെങ്കിൽ പോകാം….. ഞാൻ ഒന്നിനും നിന്നെ തടയില്ല…. ബാക്കി ഒക്കെ നിൻ്റെ ഇഷ്ടംപോലെ……”””””””””
