ഹൈ….. “”””. വഴിയെ പോകുന്ന ഒരാൾ എൻ്റെ അടുത്തിരുന്നു ..
ഹലോ “”””…
എങ്ങോട്ടാ…””””””
ഞാൻ ഒരാളെ കാത്ത് നിൽക്കുയാണ്…..””””””
മനസ്സിലായി….. എത്രയാ റേറ്റ്…”””””””””
എന്തോന്ന്….. “””””” തള്ളേ കലിപ്പ് ഇടല്ലെ…… വാന്ന്…. നല്ല ചിൽ ചില് തണുക്കുന്ന റൂമുണ്ട്…. നമ്മക്ക് ഒരു പോളപ്പൻ രാത്രി തന്നെയാവും…””””””””
നിങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാൻ…”””””. ഇവൻ്റെ ഉദ്ദേശം കടവന്ത്ര റഷീദാണെന്ന് എനിക്ക് മനസ്സിലായപ്പോൾ ഞാൻ അയാളെ അകറ്റാൻ ശ്രമിച്ചു….. …
യെന്തര് അപ്പീ….. പിണങ്ങല്ല…. റേറ്റ് എത്ര കൂടിയാലും പ്രശ്നമല്ല…..””””””
തന്നോട് പറഞാൽ മനസ്സിലാവില്ലെ ….. ഞാൻ അത്തരക്കരൻ നഹി ഹേ…..”””””””
അപീ….. വാ….. റോക്കം ക്യാഷ് തന്നെ തരാം…. നീ വാ…”””””” അവൻ എൻ്റെ അടുത്ത് പറ്റികൊണ്ട് എൻ്റെ തുടയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു…..
പോ മൈരെ……. “”””” എന്നും പറഞ്ഞു ഞാൻ അവിടുന്ന് എഴുന്നേറ്റ്…. നടക്കാൻ തുടങ്ങി…. വഴി അറിയാതെ ഞാൻ എങ്ങോട്ടാ നടന്നു അവൻ എൻ്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു…. കണ്ടിട്ട് ഇവൻ എന്നെ വിടുന്ന ലക്ഷണമില്ല…. അവൻ്റെ കയ്യിൽ കിട്ടിയാൽ എൻ്റെ ഗുദ്ധ പൊളിഞ്ഞത് തന്നെ….. എൻ്റെ കുണ്ടി ഭകവാനെ കാത്ത് കൊള്ളനെ…. എന്നും പ്രാഥിചു.. ഞാൻ നടത്തം സ്പീഡ് കൂട്ടി…… മുന്നോട്ട് പോകുന്തോറും …. ..പിന്നാലെയുള്ള ആളുകളുടെ എണ്ണം കൂടൂതൽ ആയി….. ദൈവമേ കുണ്ടന്മർക്ക് സംഘടനയും ഉണ്ടോ…… ഞാൻ ഓടാൻ തുടങ്ങി…. ഓടി ഓടി ഞാൻ ഒരു ഫ്ലാറ്റിൻ്റെ മറയിൽ ഒളിച്ചു……. ഞാൻ ഒന്ന് ശ്വാസം വലിച്ച് വിട്ടു…പെട്ടെന്നു രണ്ടുപേര് എൻ്റെ അടുത്ത് വരുന്നത് പോലെ എനിക്ക് അറിയാൻ കഴിഞ്ഞു … ശബ്ദം ഉണ്ടാക്കാതെ അടങ്ങി പതുങ്ങി അവിടെ ഇരുന്നു…….. കാലകെടിന് ഒരു നായിൻ്റെ മോൻ എന്നെ നോക്കി കുറച്ചു….. മൈർ പെട്ടല്ലോ…..””””ഞാൻ വീണ്ടും ഓടി…. ഇത്തവണ എൻ്റെ പുറകെ ആ പട്ടിയും ഉണ്ടായിരുന്നു….. ഒരു പട്ടിയെ കണ്ട് ബാക്കിയുള്ള പട്ടിയും.. അതിൻ്റെ പുറകെ നാല് കുണ്ടമാരും പുറകെ ഓടി വന്നു……. ഞാൻ എൻ്റെ ഇല്ലാത്ത ശക്തി എടുത്ത ഒരു മതിൽ ചാടിക്കടന്ന് പൂട്ടിയിട്ട വീട്ടിൽ കയറി… പട്ടികൾ മതിലിനു വെളിയിൽ നിന്നു കുറയ്ക്കുവാൻ തുടങ്ങി….. ഞാൻ വീടിൻ്റെ പിന്നപുറത് എത്തി അവിടുന്ന് ചെറിയ മതിൽ ചാടി ഞാൻ ഒരു പോക്കറ്റ് റോഡിൽ സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ അവിടെ പാർക്ക് ചെയ്ത് ഒമിനി കാറിൽ ഞാൻ ചാരി നിന്നു….. എൻ്റെ കിടപ്പ് മാറ്റാൻ ഞാൻ ശ്രമിച്ചു…. പറന്ന് പോകുന്നു പ്രശ്നത്തെ ഏണിവച്ച് പിടിക്കുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ നേരിൽ അനുഭവിച്ചു … പെട്ടെന്നു എൻ്റെ പിന്നിൽ ആ നാലു പേര് ഒത്തു കൂടി വന്നു….. തിരിഞ്ഞു ഓടാൻ നോക്കിയപ്പോ എന്നെ കാല് വെച്ച് തള്ളിയിട്ടു…. ആരാണെന്ന് നോക്കിയപ്പോ ഓമ്നി ഡോര് തുറന്ന് ഞാൻ ആദ്യം കണ്ട വെക്തി എന്നെ നോക്കി ചിരിക്കുന്നു….. മൈർ എൻ്റെ കൊതം തീർന്നു…. കൈ കുത്തി പുറകിലേക്ക് ഞാൻ ഇഴഞ്ഞു ….. അവൻ അതേ ചിരിയിൽ എൻ്റെ നേർക്ക് വന്നു…….
അപ്രദീക്ഷിത്മായി പട്ടി സർ അവേക്ക് ഓടി വന്നു. …. എന്നേ കൂടി നിന്നവരിൽ ഒരാളെ അത് കടിച്ചു…അവൻ അതിനെ ചവിട്ടി താഴെയിട്ടു….. അത് കണ്ടുകൊണ്ട് പട്ടി സറിൻ്റെ ഒരു പട തന്നെ അവിടേക്ക് വന്നു….. അറൻജം പുറoജം…. അവരെ കടിച്ചു……ഇതൊക്കെ കണ്ട് എൻ്റെ മുന്നിലുള്ളവൻ ഒന്ന് പതറി….. ഞാൻ നേരെ നിന്ന് അവൻ്റെ മെടുല്ല ഒബോലോഗാറ്റ അടിച്ച്. പൊളിച്ചു ഓoലെറ്റ് ആകി…. ഇനി മേലാൽ ഒരു ആൺകുട്ടിയോടും ഇങ്ങനെ പെരുമാറാൻ പാടില്ല മൈരേ……നിനക്കൊന്നും അച്ഛനും അനിയന്മരും ഇല്ലെ നായേന്നും കൂടെ പറഞ്ഞു ഞാൻ അവനെ ഒന്നൂടെ തല്ലി……… ഇനിയും അവിടെ നിൽക്കുന്നത് പന്തികേടല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം സ്ഥലം കാലിയാക്കി……
മെയിൻ റോഡ് എത്തുന്നത് വരെയും ഞാൻ നിർത്താതെ ഓടി………അത്യാവശ്യം വെളിച്ചവും ആളും ഉള്ള ഒരു തട്ടുകടയിൽ ഞാൻ കയറി….. ഒരു ബോട്ടിൽ വെള്ളം വാങ്ങി കുടിച്ചു……. അവിടെ ചൂടുള്ള ദോശ ചിടുന്ന്ത് കണ്ട് ഞാൻ ഒരു സെറ്റ് ദോശ ഓർഡർ ചെയ്തു…… ദോശ വാരി വലിച്ച് കയറ്റുമ്പോൾ …. എൻ്റെ മുന്നിലായി ഒരു വണ്ടി നിർത്തി….. ഞാൻ തല ഉയർത്തി നോക്കിയപ്പോ അലിയനാണ്…. കൂടെ ഞാൻ ഒട്ടും പ്രദീക്ഷികത്ത വെക്തിയും….. എൻ്റെ ചേച്ചി….. അവള് എന്നെ തിരികെ കൂട്ടി കൊണ്ട് പോകുവാൻ വന്നതാണ് …..
