മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

ഞാൻ കൈ കൊണ്ട് ഡബിൾ ഒക്കെ എന്ന് കാണിച്ചു…

എടാ….. എനിക് ഒരു കാര്യവും കൂടി അറിയുവാനുണ്ട്….. നിനക്ക് എന്ത്കൊണ്ട് അവളെ ഇഷ്ടമ്മല്ല….. അവളെ കാണാൻ തന്നെ എന്ത് ഭംഗിയാണ്…. നല്ല സ്വഭാവവും….പിന്നെ നിനക്ക് വേറെ റിലേഷൻ””””””””

ഇടയ്ക്ക് കേറി ഞാൻ പറഞ്ഞു….. ചേച്ചി അതെക്കുറിച്ച് എന്നോട് ഇപ്പൊൾ ചോദിക്കരുത് ….. അതിനുള്ള വ്യക്തമായ ഉത്തരം ഞാൻ ചേച്ചിയെ അറിയിക്കും…….. പിന്നെ ഞാൻ അവളുടെ കയുത്തിൽ താലി കെട്ടാൻ കാരണം നമ്മുടെ അച്ഛനാണ്….. അച്ഛൻ അവളുടെ അച്ഛന് വാക് കൊടുത്തതു…… നിനക്ക് അറിയില്ലേ നമ്മുടെ അച്ചൻ്റെ സ്വാഭാവം വാക് കൊടുത്താൽ അത് പാലിക്കുക തന്നെ ചെയ്യും…….. ഞാൻ അപ്പൊൾ നിസഹായനായിരുന്നൂ……എൻ്റെ അവസ്ഥ നിയെങ്കിലും മനസ്സിലാക്കണം…”””””””””

ശെരി ശെരി….. ഞാൻ ഇനിയൊന്നും പറയുന്നില്ല…. അവളെ ഞാൻ എത്രത്തോളം മാറ്റിയെടുക്കാൻ പറ്റുമെന്ന് നോക്കട്ടെ…. ഒരു ആഴ്ച എൻ്റെ കൂടെ നിൽക്കട്ടെ…. ബാകി പിന്നീട് ആലോചിക്കാം….””””””

അതൊന്നും പറ്റില്ല….. അവളെ നിൻ്റെ കൂടെ തന്നെ കിടത്തിയാൽ മതി…. എൻ്റെ അടുത്ത വന്നാൽ ഞാൻ എന്തെങ്കിലും പറയും…”””””

നീ എന്താ വിചാരിച്ചത് അവളെ അമ്മ എൻ്റെ കൂടെ എപ്പോഴും കിടത്താൻ സമ്മതിക്കുമോ. …. ഞാൻ എൻ്റെ ഭാഗത്ത് നിന്നും മാനേജ് ചെയ്യാം ബാക്കി ഒക്കെ നിൻ്റെ കയ്യിലാണ്……. ഞാൻ കുറച് വെള്ളം കുടികട്ടെ…. അവളുടെ ദുഃഖങ്ങൾ മൊത്തം ഇന്ന് തന്നെ തീർക്കണം…. നാളെ നേരം പുലരുമ്പോയേക്കും അവള് ഒരു നല്ല കുട്ടിയായി മാറും ….. ഇത് ഈ രേണുവിൻ്റെ വകാണ്….””””””””

രേണു പോയതിനു ശേഷം ഞാൻ പാത്രങ്ങൾ കഴുകി വെച്ചിട്ട് വീണ്ടും കിടക്കാൻ പോയി…….. രാവിലെ പതിനൊന്ന് മണിക്ക് ശേഷമാണ് ഞാൻ കണ്ണ് തുറന്നത്….. പ്രഭാത കൃത്യങ്ങൾക്ക് ശേഷം 30 പുഷ് അപ്പ് എടുത്തു…… നേരെ അടുക്കളയിൽ പോയി….. അവിടെ അമ്മുയും ചേച്ചിമാരും ജോലി തിരക്കിലായിരുന്നു……

അമ്മേ ഒരു ബ്ലാക്ക് കോഫീ……””””””” ഞാൻ ഒച്ച വെച്ച് പറഞ്ഞു….. നിനക്ക് കോഫീ ഇടലല്ലോ ഞങ്ങളുടെ ജോലി…. പോയി നിൻ്റെ കെട്ടിയോളോട് പറ…..””””” പാർവതി. ഉച്ചകുള്ള പച്ചകറി മുറിക്കുമ്പോൾ പറഞ്ഞു…..

മോളെ മഞ്ജു അവന് ഒരു കോഫി ഉണ്ടാകികൊടുക്ക്….. രാവിലെ തന്നെ കുളിച്ച് അമ്പലത്തിൽ പോയി നെറ്റിയിൽ സിന്ദൂരവും ചന്ദനവും.. പട്ട് സാരിയുമനിഞ്ഞ് ഞാൻ കെട്ടിയ താലി മാലയുമായി ഒരു സുന്ദരി എൻ്റെ പുറകിൽ നിന്നും അമ്മയുടെ അടുത്തേക്ക് പോയി…. ഒരു പാത്രത്തിൽ വെള്ളവും എടുത്ത് അവള് അടുപ്പിൽ വെച്ച് ഗ്യാസ് ഓൺ ചെയ്തു…..

ഇവിടുന്ന് വായും പൊളിച്ചു നിൽക്കാതെ അപ്പുറത്ത് പോ….. കോഫീ ആയാൽ അവള് കൊണ്ട് വരും “””””” രേവതി ഒരു കൗണ്ടർ അടിച്ചു…അതിന് ബാക്കിയുള്ളവർ ചിരിച്ചു… രേണു. ഒന്നും തന്നെ മിണ്ടാതെ അവളുടെ ജോലി ചെയ്തുകൊണ്ടിരുന്നു…….

ഞാൻ അവരുടെ മുന്നിൽ നിന്നും ചമ്മി …. വേഗം വാതികൽ പോയി…അവിടെ തൂണിൽ ചാരി ഷാഹിദ്ക്ക ഫോണിൽ ആരോടായി സംസാരിക്കുകയാണ്……. മുറ്റത്ത് പാർവതിയുടെ ഭർത്താവ് ഇന്നലത്തെ പാർട്ടി നടത്തിയ ഇവൻ്റ് മാനേജ്മെൻ്റ് മായി സെറ്റിൽമെൻ്റ് ചെയ്യുകയാണ്…… ഞാൻ വേഗം ആരും കാണാതെ ഗേറ്റ് തുറന്നു പുറത്ത് കടന്നു….. റോഡിൽ എത്തിയതും സിദ്ധാർഥ് അളിയൻ ഓട്ടോ ഇറങ്ങി വന്നു…..

എടാ…. വിവാഹ മംഗളാശംസകൾ…..””””” അയാള് എന്നെ കെട്ടിപിടിച്ചു…

ഹ…. അളിയാ….. ഇപ്പൊ വേരുന്ന വഴിയാണോ…… ഞാൻ ഇപ്പൊ വരാമെ അളിയൻ വേഗം ഫുഡ് അടി….””””

ഞാൻ അയാളെ പറഞ്ഞു വിട്ട്…. അയാള് വന്ന ഓട്ടോയിൽ കയറി…നേരേ ടൗണിൽ പോകാൻ ഞാൻ ഡ്രൈവറോട് പറഞ്ഞു………എന്തുകൊണ്ടോ ഭാഗ്യത്തിന് എൻ്റെ കയ്യിൽ പേഴ്സും ഫോണും ഉണ്ടായിരുന്നു. ……. മാഹി ടൗണിൽ ഓട്ടോ ഇറങ്ങി ഞാൻ ഒരു ഹോട്ടൽ കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു……… അമ്മ എൻ്റെ ഫോണില് വിളിച്ചു…. ഒരു കൂട്ടുകാരനേ കാണാൻ വേണ്ടി ഞാൻ പോവുകയാണ് എന്ന് കള്ളം പറഞ്ഞു…. ഞാൻ കോഫീ കുടിക്കാതെ പോയതിനാൽ അമ്മ എന്നെ വയക്കും പറഞ്ഞു….. ഞാൻ നേരേ റെയിൽ വേ സ്റ്റേഷനിൽ നടന്നു…അവിടുന്ന്…… ആദ്യം വന്ന ട്രെയിനിൽ കയറി….. അങ്ങോട്ടാണെന്ന് അറിയാതെ യാത്ര തുടങ്ങി…… ട്രെയിൻ മംഗലാപുരം എത്തിയപ്പോൾ. ഉച്ച ഭക്ഷണം കഴിച്ചു…. വീണ്ടും ട്രെയിൻ ചലിച്ചു കൊണ്ടിരുന്നു……. സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് ഇല്ലാതെ കയറിയതിനാൽ ടീ ടീ…. ഫൈൻ തന്നു….. അതും വാങ്ങി ഞാൻ വീണ്ടും യാത്ര തുടങ്ങി……വൈകുന്നേരം ഉറക്ക് വന്നതിനാൽ ഒരു ബർത്തിൽ കയറി ഞാൻ കിടന്നു……. പിറ്റെ ദിവസം പകൽ ആറ് മണി ആയപ്പോൾ എനിക് വിശന്നു….. അടുത്ത നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം രക്ന ഗിരി ആയതിനാല് ഞാൻ ട്രെയിനിൽ നിന്നും ഒരു കോഫിയും എൻ്റെ അടുത്ത് ഇരുന്ന മലയാളി ഫാമിലിയിൽ നിന്നും ബിസ്കറ്റും കഴിച്ചു…….