മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

സ്ഥാനവും…മാനവും. ആളെയും നോക്കാതെ പേരുമാരുന്നോടാ…”””””” ടപ്പേ….. ടപ്പെ..

അച്ഛൻ എന്നെ തല്ലി …. അച്ഛൻ വീണ്ടും തല്ലാൻ കൈ ഓങ്ങിയപ്പോ ഞാൻ അത് തടഞ്ഞു…. ഞങ്ങളുടെ കോലാഹലം കണ്ട് ഭയന്ന് മഞ്ജു ഞങളുടെ ഇടയിൽ കേറി നിന്നു…

അച്ഛൻ ഇനി ആദി ഏട്ടനെ തല്ലരുത് …..”””””” അവള് അച്ഛനെ സമാധാനിപ്പിക്കാൻ പറഞ്ഞു..

നിൻ്റെ ഓശാനം ആർക് വേണമടി … മാറി നിൽക്കടി ഷവമെ നീ കാരണമാണ് ഇതിനൊക്കെ കാരണം..”””” ഞാൻ അവളെ തല്ലാൻ കൈ ഓങ്ങി….

അത്രയും നേരം മിണ്ടാതെ നിന്ന എൻ്റെ അമ്മ എന്നെ തല്ലി….. പൊതിരെ തല്ലി….. നീ എൻ്റെ കൊച്ചിൻ്റെ മേറ്റ് കൈ വെക്കാൻ നോക്കുനോടാ……. അമ്മ എന്നെ തല്ലുന്നത് കണ്ട് അവള് വീണ്ടും അമ്മയെ പിടിച്ച് മാറ്റാൻ തുടങ്ങി….

അമ്മ അവളെ മാറ്റി നിർത്തി…..എല്ലാവരുടെയും കണ്ണോക്കെ നിറഞ്ഞിടുണ്ടായിരുന്നു…… കണ്ടോടാ….. നീ എത്രയൊക്കെ അവകനിച്ചിട്ടും….. നീ ഇവളെ കാണൽ ഇഷ്ടമെല്ലനും പറഞ്ഞിട്ടും നിനക്ക് വേണ്ടി ഇവള് എൻ്റെ കാല് പിടിക്കുന്നു….. നിൻ്റെ തീരുമാനം ….. നീ എന്ത് കണ്ട് കൊണ്ടാ നിൻ്റെ തീരുമാനം നിൻ്റെ തീരുമാനം എന്ന് വീമ്പിളകുന്നണ്ടല്ലോ… അതേ തീരുമാനം കൊണ്ട് അല്ലേ നീ അന്ന് ഏതോ പെണ്ണ് ട്രെയിനില് വെച്ച് നിന്നെ തല്ലി കള്ള കള്ള കേസും കൊടുത്തതിനു. നീ നേരെ പോയി ആത്മഹത്യ ചെയ്തത്….. ഞാൻ പ്രാറ്ഥിച്ച ദൈവങ്ങളുടെ കാരുണ്യം കൊണ്ടാണ് നീ ഇവിടെ ഇങ്ങനെ നിൽക്കുന്നത് “”””””. അമ്മ ട്രെയിൻ പെണ്ണ് കേസ് എന്നൊക്കെ പറഞ്ഞപ്പോ മഞ്ജു ഒന്ന് ഞെട്ടി…. അവള് അത് പുറത്ത് കാണിച്ചില്ല ….

നിന്നെ ഞങൾ ഇനി എവിടേക്കും വിടുന്നില്ല,,,,, അതിന് നിനക്ക് നിൻ്റെ പാസ്സ്പോർട്ട് കിട്ടിയാൽ അല്ലെ അത് തൽകാലം എൻ്റെ കയ്യിൽ ഇരിക്കട്ടെ….””””” അച്ഛൻ എന്നെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു….

നിങ്ങൾക്കൊക്കെ എന്നെ ഈ രാജ്യത്തിന് നിന്നു പുറത്ത് പോകാതെ മാത്രമേ പിടിച്ച് വെക്കാൻ പറ്റൂ… ഞാൻ പോവുകയാണ്… ആരും എന്നെ അന്വേഷിച്ച് വരണ്ട…… അമ്മെ എട്ടനോടെ പോല്ലെന്ന് പറ അമ്മെ….! ഞാൻ കാരണം നിങൾ പിരിയരുത് അമ്മെ. ഏട്ടനെ തടയണം അമ്മെ.””””””

മോൾ എന്തിനാ വെറുതേ ടെൻഷൻ അടികുന്നത് അവൻ പോയാൽ ഒരു ആഴ്ച ….അത് വരെ ഉള്ള പണമെ അവൻ്റെ കയ്യിൽ കാണൂ… ജോലി ചെയ്തത് ശീലം ഇല്ലത്തവനാണ് അവൻ ഇവിടെ തന്നെ വരും……..””””” ദേവൻ മഞ്ജുവിനെ തടഞ്ഞ് കൊണ്ട് പറഞ്ഞു

അവിടുന്ന് നേരെ എൻ്റെ മുറിയിലേക്ക് പോയി…. ഒരു ട്രാവൽ ബാഗ് എടുത്ത് അതിൽ എനികാവിശ്യമായ സാദനങ്ങൾ എടുത്ത് പാക്ക് ചെയ്തു…. എൻ്റെ ഫോൺ വീട്ടിൽ തന്നെ ഉപേക്ഷിച്ചു….. വീട് വിട്ട് ഇറങ്ങി……

എൻ്റെ ലക്ഷ്യം റെയിൽവേ സ്റ്റേഷൻ ആയിരുന്നു…. ഞാൻ നേരെ അങ്ങോട്ട് പോയി…. ആദ്യം വന്ന ട്രെയിനിൽ ടിക്കറ്റ് എടുത്തു കയറി വണ്ടി തിരുവനന്തപുരം വരെ പോവുകയുള്ളു……. വിൻഡോ സീറ്റിൽ ഇടം പിടിച്ച് ഞാൻ എൻ്റെ ജീവിടത്തിൽ കഴിഞ്ഞ് പോയ കാര്യങ്ങൽ ഓർത്തു…..

ഇരുവഴിയേ സ്വയം ഒഴുകാനോ ഇതുവരെ നാം ഒരേ നദിയായോ പേരറിയാ…………. നോവുകളാൽ………… രാവുകളോ………………. നീറുകയായ്………… തലോടി മെല്ലെ മാഞ്ഞുവോ…………… തളർന്നുവീണ മൗനമേ വിദൂരമെന്റെ വേനലിൽ

വരാതെ നിന്ന…….. മേഘമേ.

യാത്രക്കാരുടെ ശ്രദധയ്ക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു…….. സമയം രാത്രി ഒൻപത് മണി ആയിടുണ്ടായിരുന്നു……. ട്രെയിൻ ഇറങ്ങി ബാക്കിയുള്ളവർ എല്ലാം സ്റ്റേഷൻ്റെ പുറത്ത് പോയി….. ആ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഞാൻ എൻ്റെ ട്രാവൽ ബാഗുമായി ഇരുന്നു…… ഇനി എന്ത് എങ്ങനെ മുന്നോട്ട് പോകണം എന്നൊന്നും എനിക് ഒരു പിടിയും ഉണ്ടായിരുന്നില്ല……. പെട്ടെന്നു പിന്നിൽ നിന്നും എൻ്റെ തോളിൽ ഒരു കൈ വന്നു….. ആദി……””””” ആ ശബ്ദം എനിക്ക് വളരെ പരിജയമുള്ളതാണ്. …. എൻ്റെ അളിയൻ സിദ്ധാർത്ഥൻ….. ഏട്ടാ….. എന്നും വിളിച്ച് ഞാൻ അയാളെ കെട്ടിപിടിച്ചു….””””””””

കാര്യങ്ങൽ എല്ലാം രേണു വിളിച്ചു പറഞ്ഞു….. ഇനി എന്താ നിൻ്റെ പ്ലാൻ…””””””