മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

മകളേ പുണെയില്ലുള്ള മെഡിസിൻ കോളേജിൽ ചേർക്കുവാൻ പോവുകയാണ് അവർ……. അവർ ആലപ്പുഴയിൽ നിന്നുമാണ് വരുന്നത്…… ഞാൻ എൻ്റെ കാര്യം അവരോട് പറഞ്ഞില്ല….. കുറച് സമയം അവരുമൊത്ത് ഞാൻ ചിലവോയിച്ചു…… രെക്ന ഗിരിയിൽ നിന്നും വാടാ പാവ് കഴിച്ച് നിങ്ങളുടെ യാത്ര വീണ്ടും ആരംഭിച്ചു ….. അതിൻ്റെ ഇടയിൽ ഞങൾ പരസ്പരം കളിയാക്കിയും…. ചിരിച്ചും സമയം കളഞ്ഞു….. ഇത്ര നേരമായിട്ടും. വീട്ടിൽ നിന്നും വിളി വരാത്തത് എന്നെ അതിശയിപ്പിച്ചു….. ഞാൻ എൻ്റെ ഫോൺ നോക്കിയപ്പോ ചാർജ് തീർന്നു പുള്ളി ഓഫായി പോയി….. അവരുടേ കയ്യിൽ നിന്നും ചാർജർ വാങ്ങി ഞാൻ ഫോൺ കുത്തിയിട്ടു….. അയാളുടെ ഫോൺ വാങ്ങി ഞാൻ വീട്ടിലേക്കു വിളിച്ചു…… അവിടെ എന്നെ കാണാണിട്ട് എല്ലാവരും ടെൻഷൻ അടിച്ചു നിൽക്കുകയാണ്….. ഹലോ രേണു……”””””

ഹലോ ആദി…. നീ എവിടെയാണ്……””””” നിൻ്റെ ഫോൺ എന്താ സ്വിച്ച് ഓഫ്….””””””

ഞാൻ ഇപ്പൊ ഒന്ന് ബോംബേ വരെ പോവുകയാണ്…. എനിക്ക് അവിടെ നിന്നാൽ അവളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ്…. നീ എന്തെകിലും കാരണം പറഞ്ഞു. ബാക്കിയുള്ളവരെ കൺവിൻസ് ചെയ്യൂ… ബൈ ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം…”””””

ഹലോ എടാ….””””

ഞാൻ ഫോൺ കട്ട് ചെയ്തു അയാൾക്ക് തിരികെ നൽകി…. സീറ്റിൽ പോയി ഇരുന്നു……. ഉച്ചക്ക് അവർ തന്നെ വാഴപയം കഴിച്ചു വിശപ്പടക്കി…… നാലു മണിയോടെയാണ് പൻവേൽ റെയിൽവെയിൽ സ്റ്റേഷനിൽ എത്തിയത്…. ഞാൻ അവിടെ ഇറങ്ങുവാൻ നേരം ഇത്രയും നേരം കൂടെ ഉണ്ടായിരുന്ന ആ കുടുംബത്തിന് വളരെ വിഷമമായി….അയാള് എന്നെ വന്ന് കെട്ടിപിടിച്ചു…….. എൻ്റെ നമ്പർ വാങ്ങി എന്നെ യാത്രയാക്കി……… ഞാൻ അവർ പോകുന്ന. കാര്യം നല്ലത് പോലെ നടക്കുവാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേർന്നു…….

ട്രെയിനിൽ 20 മണിക്കൂറിന് മുകളിൽ ഇരുന്നതിനാൽ എൻ്റെ വസ്ത്രം മുശിഞ്ഞിരുന്നു ….. അവിടെ ഉണ്ടായിരുന്ന ഒരു മലയാളി പയ്യനോടെ അവൻ്റെ ടിക്കറ്റ് മേടിച്ച് റെയിൽവേയിൽ തന്നെ യുള്ള ഫെസിലിട്ടയിൽ ഞാൻ കുളിച്ചു ഫ്രഷ് ആയി ചെറിയ തുകയ്ക്ക് അവിടെ ഞാൻ ഒന്ന് റെസ്റ്റ് എടുത്തു……. രാത്രി ആവുന്ന്തിനു മുന്നേ ഞാൻ പൻവേൾ ലോക്കൽ ട്രെയിനിൽ കയറി സി എസ് ടീ യിലേക്ക് ടിക്കറ്റ് എടുത്തു…….. ഒരു മണിക്കൂർ കൊണ്ട് ട്രെയിൻ അവിടെ എത്തി……

ഞാൻ ബോംബെയിൽ ഇപ്പൊൾ മൂന്നാം തവണയാണ് വരുന്നത്…… പണ്ട് രാജുവിൻ്റെ കൂടെയായിരുന്നു വന്നത്…. അന്ന് ഞങളുടെ കൂടെ അജൂവും ഉണ്ടായിരുന്നു…… അതൊക്കെ ഓർക്കുമ്പോൾ ഇപ്പൊൾ സങ്കടവും സന്തോഷവും വരും……….. ഞങൾ സ്ഥിരമായി താമസിക്കുന്ന ഹോട്ടൽ തന്നെ ഞാൻ പോയി……അവിടെ ഒരു തമിഴനാണ് ഉള്ളത് പുള്ളിയുടെ പ്രധാന കസ്റ്റമർ ആണ് രാജു….. അവൻ ഇവിടെ മാസത്തിൽ രണ്ടു തവണയെങ്കിലും ഇവിടെ വരാറുണ്ട്….. അവന് എന്തൊ ചെറിയ ബിസിനസ് ഉണ്ട് ……….അത് അവൻ എന്താണെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല…. ഞങൾ അത് എന്താണെന്ന് അവനോടെ ചോദിക്കാറില്ല,,, കാരണം അവന് അച്ചനില്ലാതെ ആണ് വളർന്നത്…. അവൻ്റെ കുടുംബത്തെ പോറ്റുവാൻ അവൻ പല പല ബിസിനസ്സ് ചെയ്യാറുണ്ട്…. ചില സന്ദർഭങ്ങളിൽ ഞങ്ങളും അവൻ്റെ കൂടെ പോകാറുണ്ട് അവനെ സഹായിക്കാറുണ്ട്…….

എന്ന തമ്പി…തനിയാ വണ്ടിറീക്കെ ???””””””

എൻ ഫ്രണ്ട് ഒരുവർ ഇങ്കെ ഇറുക്ക് അവനഗലെ പാകടിക്ക് ടാൻ വന്തത്…””””””” ഒക്കെ തമ്പി.. രാജു ഭായ് നാളേക്ക് ഇംഗ്ഗെ വണ്ടിടുമെന്ന്.. സോളിരുക്ക്…. നികെ അവൻകൾക്ക് അറേഞ്ച് പന്ന റൂമിക്ക് പോൺകെ…ഇതാ സാവി റൂം നമ്പർ 677.”””””””

ഞാൻ പെട്ട അവസ്ഥയിൽ ആയിപ്പോയി രാജു നാളെ ഇവിടെ വരുന്നുണ്ടെന്നും അവൻ്റെ റൂമിലാണ് ഞാൻ ഇന്ന് താമസിക്കുന്നത് എന്നും അയാള് എന്നോട് പറഞ്ഞു……ഞാൻ റൂമിൽ പോയി ഫോൺ വിളിച്ചു…രാജുവിനെ….. കണ്ണീര്പ്പൂവിന്റെ കവിളില് തലോടി ഈണം മുഴങ്ങും പഴമ്പാട്ടില് മുങ്ങി മറുവാക്കു കേള്ക്കാന് കാത്തു നിള്ക്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞൂ എന്തേ പുള്ളോര്ക്കുടം പോലെ തേങ്ങി കണ്ണീര്പ്പൂവിന്റെ കവിളില് തലോടി ഈണം മുഴങ്ങും പഴമ്പാട്ടില് മുങ്ങി