മഞ്ജുവിന് മാത്രം സ്വന്തം – 6 Likeഅടിപൊളി  

ഞാൻ അതും പറഞ്ഞു. നല്ല സമാധാനത്തിൽ കിടന്നു….. അവളുടെ ഏങ്ങിപിടിച്ചുള്ള കരച്ചിൽ അലോജകമയി എനിക് ദിസ്റർബെൻസായി….. ഒന്നു…. മിണ്ടാതിരിക്കാമോ…. മനുഷ്യന് ഇവിടെ സമാധാനത്തോടെ ഉറങ്ങണം ……….. “”””ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു…. പിന്നെ ഞാൻ ഒന്നും കേട്ടില്ല…… കുറച് നേരം കഴിഞ്ഞപ്പോ ഞാൻ ഉറങ്ങി……… രാവിലെ ഞാൻ എഴുനേൽകുന്നതിൻ്റെ മുൻപ് തന്നെ അവള് പോയിരുന്നു…. അല്ലെങ്കിൽ എൻ്റെ രാവിലെ എന്ന് പറയുന്നത് 10 മണിയാണ്…… അടുക്കളയിൽ ഞാൻ പോയപ്പോ അവള് അവിടെ ഇല്ലായിരുന്നു….. ഞാൻ എൻ്റെ ഫുഡും കഴിച്ച് ടിവി കണ്ട് കുത്തിയിരുന്നു……

എടാ ഇങ്ങനെ ചുമ്മാ ഇരുന്നു തടി കേടാകാതെ എൻ്റെ കൂടെ വാ നിനക്ക് നമ്മുടെ ബിസിനെസ്സ് ഒക്കെ ഞാൻ പഠിപ്പിച്ച് തരാം…. “””” ഷാഹിദ്ക്ക എന്നേ ഉപദേശിച്ചു

എനിക് ഈ ലോകൽ ബിസിനെസ്സ് ഒന്നും താല്പര്യമില്ല…. ഞാൻ ലക്ഷ്യമിടുന്നത് കുറച് കൂടെ മുകളിലാണ്..””””””

അവസാനം നീ നമ്മുടെ ഇടയിൽ തന്നെ വരും….. നിൻ്റെ പോക്കൊന്നും നടക്കാൻ പോകുന്നില്ല….. അമ്മ ഇന്നലെ അരുണിനെ വിളിച്ച് സംസാരിക്കുന്നത് കേട്ടു..””””

അളിയൻ സത്യമാണോ പറയുന്നത്…..””””””

ഞാൻ എന്തിനാടോ നിന്നോട് കള്ളം പറയുന്നത്…..””””””

എനിക്ക് എൻ്റെ കൺട്രോൾ നഷ്ടപ്പെടാൻ തുടങ്ങി…. ഞാൻ അടുക്കളയിൽ ചെന്നു അവിടെ അമ്മയുടെ സഹായി മാത്രം ഉണ്ടായിരുന്നുള്ളൂ.. അമ്മെ…… അമ്മെ…..”””””

വിളിച്ച് കൂവാതെ ഞാൻ മുകളിൽ ഉണ്ട്..””””” അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുകയാണ് മഞ്ജു… അവളുടെ മുടിക്ക് എണ്ണ തേച്ച് മസാജ് ചെയ്യുകയാണ് അമ്മ….

അമ്മെ…. ആദിയെട്ടൻ അമ്മയെ വിളിക്കുന്നു …ഞാൻ പോകുവാ…”””””

നീ എവിടാ പോവുന്നത്…. ഇവിടെ ഇരിക്ക് ….”””” അമ്മ അവളെ അവിടെ പിടിച്ചു ഇരുപ്പിച്ചു..

അതല്ല അമ്മെ…. ആദി ഏട്ടൻ എന്നേ കണ്ടാൽ ശരിയാവില്ല,,,”””””

എന്ന് അവൻ പറഞ്ഞോ……””””””” അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല…..”””””””

നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് ഒരായ്ച്ച ആണെങ്കിലും നീയും എനിക്ക് എൻ്റെ മക്കളെ പോലെയാണ്..അവരോടില്ലത്ത. ഒരു പ്രത്യേക സ്നേഹം എനിക്ക് നിന്നോട് ഉണ്ട്….. എന്നിട്ടും നീ എന്നോട് കള്ളം പറയുകയാണെന്ന് ഓർക്കുമ്പോ എനിക് വളരെ വിഷമം ഉണ്ട്….”””””””

അമ്മേ എന്നോട് ക്ഷമിക്കണം ….. ഞാൻ മനപൂർവം പറഞ്ഞതല്ല…. എനിക്ക് വേറെ ഒരു വഴിയും ഇല്ല…..”””””””

നീ പറ…. അവൻ എന്താണു നിന്നോട് പറഞ്ഞത്..””””””

അത് അമ്മെ…..””””””” അവള് അമ്മയോട് ഞാൻ പറഞ്ഞത് പലതും പറഞ്ഞു.. ആ സമയത്താണ് ഞാൻ അവിടേക്ക് വരുന്നത്…

അമ്മേ….. ചേട്ടനോട് എൻ്റെ ഓസ്ട്രേലി യിലെ ജോലി കാര്യം മാറ്റിവെക്കാൻ പറഞ്ഞോ…..””””””

പറഞ്ഞു ….. അവനെ പോലെ നിന്നെയും ഇവളെയും നിങ്ങളുടെ മക്കളെയും ഫോണിൽ കൂടി കാണാൻ എനിക്ക് വയ്യ…അത് കൊണ്ട് ഞാൻ പറഞ്ഞു നിനെ ഞാൻ പുറത്തേക്ക് ഒന്നും വിടുന്നില്ല…. നിനക്ക് വേണ്ടി ചുമ്മാ പണമൊന്നും കളയണ്ട എന്ന് …””””””””””

അത് നിങൾ മാത്രം തീരുമാനിച്ചാൽ മതിയോ….””””””””

അങ്ങനെ തന്നെയാണ് ഈ വീട്ടിലെ കര്യങ്ങൾ നടക്കുക …..”””””””” അപ്പോഴാണ് അച്ഛൻ അവിടേക്ക് വരുന്നത്

എന്താ….. എന്താ ഇവിടെ ഒരു ബഹളം..”””””””

ദേ…. നിങ്ങളുടെ മകനാണ് അവനോട് ചോദിക്ക്…””””””

അച്ഛൻ എൻ്റെ ഓസ്ട്രേലിയയിലെ ജോലി എന്നോട് ചോദിക്കാതെ നിങ്ങള് വേണ്ടന്നു വെച്ചോ…””””””” നിൻ്റെ കാര്യത്തിൽ ഉത്തരവാദിത്വമുള്ള ഞങൾ,,,,നിൻ്റെ നന്മക്ക് വേണ്ടി അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു…. അതിൽ നിൻ്റെ അമ്മക്കും നിൻ്റെ സഹോദരിമാർക്കും നിൻ്റെ ജേഷ്ടനും ഒരു പരാതി ഇല്ല…..”””””””””

അങ്ങനെ എല്ലാം നിങ്ങളുടെ തീരുമാനത്തിൽ വിടാൻ എനിക്ക് ഉദ്ദേശമില്ല….. ഇവളെ എൻ്റെ തലയിൽ കെട്ടി വെച്ചത് പോലെ ഇതിലും ഞാൻ മിണ്ടാതെ ഇരിക്കില്ല…..”””””””

നീ എന്താടാ പറയുന്നത്….”””””. എടാ നീ എന്താടാ പറയുന്നത് ഷാഹിദ് അളിയൻ എന്നെ ശാന്തമാക്കാൻ നോക്കി..

അളിയൻ ഇതിൽ ഇടപെടേണ്ട…. ഇത് എൻ്റെ കാര്യമാണ് ..”””””””