മന്ദാരക്കനവ് – 6 3അടിപൊളി  

 

ആര്യൻ ഭക്ഷണം എല്ലാം പാകം ചെയ്ത് ആഹാരം കഴിച്ച ശേഷം റെഡി ആയി ഓഫീസിലേക്ക് പോകാൻ ഇറങ്ങി. ആര്യൻ ഇറങ്ങിയപ്പോൾ തന്നെ ലിയ വരികയും അവൻ അവളെയുംകൊണ്ട് ഓഫീസിലേക്ക് യാത്രയാവുകയും ചെയ്തു.

 

പതിവ് പോലെ തന്നെ അന്നത്തെ ദിവസവും വലിയ ജോലികൾ ഒന്നും ഇല്ലാതെ കടന്നു പോയി. ലിയയെ കൊണ്ടുവിട്ട ശേഷം ആര്യൻ കടയിൽ നിന്നും കുറച്ച് പലഹാരങ്ങൾ വാങ്ങി വീട്ടിലേക്ക് പോയി. ഒന്ന് കുളിച്ച ശേഷം അവൻ ചായ ഇട്ട് വാങ്ങി വന്ന പഴംപൊരിയിൽ നിന്നും ഒരെണ്ണം എടുത്ത് കഴിച്ച് ചായയും കുടിച്ച ശേഷം ശാലിനിയുടെ വീട്ടിലേക്ക് നടന്നു.

 

മുറ്റത്തേക്ക് കയറിയതും അമ്മു അവനെ കണ്ട് അകത്ത് നിന്നും ഓടി പുറത്തേക്ക് വന്നു. ആര്യൻ ഉടനെ തന്നെ തിണ്ണയിലേക്ക് കയറി അമ്മുവിനെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തിയ ശേഷം കൈയിൽ കരുതിയ പലഹാരങ്ങൾ കൊടുത്തു.

 

“എവിടെയായിരുന്നു ചേട്ടൻ രണ്ട് ദീസം…?”

 

“അത് ചേട്ടന് സുഖം ഇല്ലായിരുന്നു മോളെ…അതാ വരാഞ്ഞത്…”

 

“എന്നിട്ട് അമ്മ പറഞ്ഞത് ചേട്ടൻ വാശി കാണിച്ച് ഇരിക്കുവാണെന്ന് ആണല്ലോ…”

 

“ആഹാ…അമ്മ അങ്ങനെ പറഞ്ഞോ…”

 

“മ്മ്…പറഞ്ഞു…ചേട്ടന് നല്ല അടി കിട്ടാത്തതിൻ്റെ കുറവാണെന്നും പറഞ്ഞു…”

 

“അയ്യോ…അമ്മ അങ്ങനെയും പറഞ്ഞോ…കൊള്ളാലോ…എന്നിട്ട് അമ്മ എവിടെ…?”

 

“പുറകിൽ…”

 

“പുറകിലോ…അവിടെയെന്താ…?

 

അപ്പോഴേക്കും ശാലിനിയുടെ അമ്മ അവിടേക്ക് നടന്നു വന്നു.

 

“ആഹാ മോൻ ആയിരുന്നോ…എവിടെയായിരുന്നു രണ്ട് ദിവസം…കണ്ടില്ലല്ലോ ഇങ്ങോട്ട്…”

 

“അത് അമ്മേ നല്ല സുഖം ഇല്ലായിരുന്നു അതാ…”

 

“ആഹാ…എങ്ങനെയുണ്ട് ഇപ്പോ…?”

 

“ഇപ്പോ കുഴപ്പമില്ല മാറി…ചേച്ചി എവിടെ…?”

 

“അവള് കൊച്ചിൻ്റെ തുണി അലക്കുന്നു പുറകിൽ…”

 

“ആഹാ…”

 

“മോൻ അങ്ങോട്ട് ചെന്നോ…”

 

“ശരി അമ്മേ…അമ്മൂട്ടീ അമ്മൂമ്മക്കും കൊടുക്ക് കേട്ടോ…” എന്ന് പറഞ്ഞുകൊണ്ട് അവൻ അമ്മുവിനെ താഴെ ഇറക്കിയ ശേഷം അടുക്കള വാതിൽ ലക്ഷ്യമാക്കി നടന്നു.

 

ആര്യൻ അടുക്കള വാതിൽക്കൽ എത്തിയപ്പോൾ നനകല്ലിൽ തുണി അടിച്ചുകൊണ്ടിരിക്കുന്ന ശാലിനിയെ കണ്ടു. അവൻ ഒരു നിമിഷം തുണി വലിച്ച് അടിക്കുമ്പോൾ കിടന്ന് ഇളകുന്ന ശാലിനിയുടെ നിതംബം ഒന്ന് നോക്കി നിന്നുപോയി. പക്ഷേ പെട്ടെന്ന് തന്നെ അവൻ അതിൽ നിന്നും ശ്രദ്ധ മാറ്റി.

 

“എന്താ വൈകിട്ട് കുളത്തിൽ പൊണില്ലേ ഇന്ന്…?”

 

ആര്യൻ്റെ ശബ്ദം കേട്ട് ശാലിനി അലക്ക് നിർത്തി ഒരുനിമിഷം അവനെ തിരിഞ്ഞ് നോക്കിയ ശേഷം ഒന്നും പറയാതെ തന്നെ വീണ്ടും അലക്ക് തുടങ്ങി.

 

“ഹോ ദേഷ്യത്തിൽ തന്നെയാ…” ആര്യൻ മെല്ലെ അവന് കേൾക്കാൻ മാത്രം പറഞ്ഞു.

 

അവൻ വാതിൽക്കൽ നിന്നും ഇറങ്ങി മെല്ലെ ശാലിനിയുടെ അരികിലേക്ക് നടന്നു. അപ്പോഴേക്കും ശാലിനി തുണി അലക്കി പിഴിഞ്ഞ് ബക്കറ്റിലേക്ക് ഇട്ടുകൊണ്ട് കുനിഞ്ഞ് ബക്കറ്റ് കൈയിൽ എടുത്തു. അങ്ങനെ അവൾ കുനിഞ്ഞപ്പോൾ അവളുടെ മുലച്ചാലും കൊഴുത്ത മുലകളുടെ ആരംഭ ഭാഗവും ആര്യൻ ശാലിനി ശ്രദ്ധിക്കാതെ ഒന്ന് പാളി നോക്കി.

 

ശാലിനി ആര്യൻ്റെ മുഖത്ത് പോലും നോക്കാതെ തുണികളുമായി അഴയിലേക്ക് നടന്നു. ആര്യൻ അവളുടെ പുറകെയും.

 

“ദേഷ്യമാണോ എന്നോട്…?”

 

ശാലിനി വീണ്ടും മൗനം.

 

“സോറി…”

 

അവൾ ബക്കറ്റിൽ നിന്നും തുണികൾ ഓരോന്നായി എടുത്തുകൊണ്ട് അഴയിലേക്ക് വിരിക്കാൻ തുടങ്ങി. ആര്യൻ അവളുടെ എതിരെ ചെന്ന് അഴക്ക് അപ്പുറമായി നിന്നു.

 

“എന്നെ കളിയാക്കിയപ്പോ ഞാൻ തിരിച്ചും കളിയാക്കാൻ വേണ്ടി മാത്രം അറിയാതെ പറഞ്ഞു പോയതാ ചേച്ചീ അല്ലാതെ വേറെ ഒന്നുമില്ല…”

 

ശാലിനി വീണ്ടും ഒന്നും മിണ്ടാതെ അവസാന തുണിയും ബക്കറ്റിൽ നിന്നും എടുത്ത് ഒന്ന് കുടഞ്ഞു. അതിൽ നിന്നും വെള്ളം എല്ലാം തെറിച്ച് ആര്യൻ്റെ മുഖത്ത് വീണു. അവൻ കണ്ണുകൾ അടച്ച് ഒന്നും മിണ്ടാതെ അത് വടിച്ചു കളഞ്ഞുകൊണ്ട് “താങ്ക്സ്…” എന്ന് പറഞ്ഞു. ശാലിനിയുടെ ചുണ്ടുകളിൽ ചെറുതായി ഒരു പുഞ്ചിരി വിടർന്നോ എന്ന് ആര്യന് തോന്നിയെങ്കിലും അധിക നേരം അത് അവളുടെ മുഖത്ത് കാണാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *