“പറ പീലിച്ചേട്ടാ…. ഈ നാട്ടുകാർ പറയുമ്പോലല്ല നിങ്ങള്…ഒന്നറിയാം ശ്രമിച്ചാൽ നിങ്ങള് പാവമാ…”
അരഭിത്തിയിലേക്ക് ചാരിയിരുന്ന ദാസൻ പറഞ്ഞു…. അത് കേട്ട പീലിയൊന്ന് ചിരിച്ചു.
“പാവം…ഹഹഹ…. നിനക്കറിയോ ദാസാ…എന്റേയീ കൈകൊണ്ട് ഞാനെടുത്ത ജീവനുകൾ എത്രയാണെന്ന്…”
തന്റെ വലം കൈയുയർത്തി കാണിച്ചുകൊണ്ട് പീലി പറഞ്ഞു…. അയാളുടെ ഉൾകണ്ണിൽ ഒലിച്ചിറങ്ങുന്ന ചോരയുടെയും പിടയുന്ന ശരീരങ്ങളുടയും ചിത്രമൊരു സിനിമ കണക്കെ ഓടിക്കൊണ്ടിരുന്നു…കാതിൽ അലയടിക്കുന്ന അലർച്ചകളും ജീവനുവേണ്ടി കെഞ്ചുന്ന കരച്ചിലുകളും..
“അന്നെന്നിക്ക് ഇതെല്ലാം ഒരു ഹരമായിരുന്നു…. ആളുകൾ എന്നെ കാണുമ്പോ കാണിക്കുന്ന പേടിയും ബഹുമാനവും…നാട് ഭരിക്കുന്നവരുടെ കയ്യാളായി നടക്കുമ്പോളുള്ള വിലയും പിടിപാടും.. പക്ഷെ ഇപ്പൊ…ഇപ്പൊ അതെല്ലാം ആണ് എന്റെ ശാപവും…”
ഓർമ്മകളിൽ നിന്നും ഇറങ്ങിക്കൊണ്ട് പീലി പറഞ്ഞു…. ദാസനതെല്ലാം കേട്ടിരിക്കുക മാത്രമാണ് ചെയ്തത്….
“പറഞ്ഞു തുടങ്ങുമ്പോ ആദ്യം മുതൽക്കേ പറയണം ദാസാ…എന്നാലേ നിനക്കത് ഉപകാരമാവു…എനിക്കിനി അതിക് നാളില്ല.. “
ഒരു നെടുവീർപ്പിട്ടുകൊണ്ട് പീലി പറഞ്ഞു…അയാളുടെ അവസാനത്തെ വാക്കുകൾ ദാസാനിൽ ഒരു ആകാംഷയുണർത്തി…എന്താണ് ഇയാൾ പറഞ്ഞതിന്റെ പൊരുൾ…
“ഞാൻ ജനിച്ചത് അങ്ങ് കൊടകില…. അപ്പൻ മലയാളി അമ്മയൊരു തമിഴത്തി….. പക്ഷെ അപ്പനെ ഞാനിതുവരെ കണ്ടിട്ടില്ല….. “
“എന്ന് വെച്ചാൽ…?
ദാസൻ സംശയത്തോടെ അയാളെ നോക്കി…
“ഹഹ…കൊടകിലെയൊരു തമിഴത്തി വേശ്യ ജന്മം തന്നവൻ…. അതാണ് പീലി…കാലൻ പീലി…. അന്നവിടെ നാട് കാണാൻ വന്നു പോയവരിൽ ഏതോ ഒരുത്തൻ കൊടുത്ത സമ്മാനം…. കാൽ കാശിനു വകയില്ലാത്തപ്പോ ചന്തയിൽ കൊണ്ടുപോയി വിറ്റതാ എന്റെ തള്ളയെ അവരുടെ കാർന്നവർ…
ഒടുക്കം ചെന്നെത്തിയത് നാട് നീളെ കവച്ചു കൊടുക്കുന്ന പട്ടാണി പെണ്ണുങ്ങളുടെ കൂട്ടത്തിൽ…കാശിനു കാശും സുഖത്തിനു സുഖവും…. വരുന്നവന്റെ കയ്യിൽ നിന്നും കാശും വാങ്ങി മലർന്ന് കിടന്ന് കൊടുത്താൽ പോരെ…. പാവം അറിഞ്ഞില്ല കേറി നിരങ്ങിയ ഏതോ ഒരുത്തന്റെ ചെന പിടിച്ച കാര്യം….അവിടുന്നാണ് പീലിയുടെ തുടക്കം….”
നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി പീലി പറഞ്ഞു…..
“എല്ലാ ജോലിയും എടുക്കുമായിരുന്നു ഞാനവിടെ…. പത്തമ്പത് കൊല്ലം പഴക്കമുള്ള കഥയാ…. സ്വന്തം തള്ളയെ നാട് കാണാൻ വന്ന വരത്തൻ എടുത്തിട്ടു ഊക്കുമ്പോ നോക്കി നിക്കേണ്ടി വന്നിട്ടുണ്ട്….
മകനാണെന്ന് അറിഞ്ഞപ്പോ വരുന്നവന്റെ ഭ്രാന്ത് തീർക്കാൻ എന്നെകൊണ്ടും മഹാപാപം ചെയ്യിച്ചു….. പക്ഷെ ആ സ്ത്രീ അതിനും ഒരുക്കമായിരുന്നു കാശിനു വേണ്ടി….. “
ഇടക്കെപ്പോഴോ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പീലി തുടർന്നു….
“ശരീരം വളർന്നു തുടങ്ങിയപ്പോ ആളില്ലാത്ത സമയങ്ങളിൽ അവിടെയുള്ള സ്ത്രീകൾ കഴപ്പ് അടക്കാൻ എന്നെ പിടിച്ചുകൊണ്ടു പോകുമായിരുന്നു…. വളർന്നത് വേശ്യാലയത്തിലല്ലേ…. പുറത്തുള്ള കുട്ടികൾ അവരുടെ ജീവിതം ആസ്വദിക്കുമ്പോ ഞാനവിടെ ഏതെങ്കിലുമൊരു സ്ത്രീയുടെ വായിലെ ചൂടറിഞ്ഞു കിടക്കുമായിരുന്നു…. അതൊരിക്കലും എനിക്ക് താങ്ങാൻ പറ്റിയില്ല.. അടിമയെപോലുള്ള ജീവിതം…
തക്കം കിട്ടിയ സമയം ഞാനവിടെ നിന്ന് നാട് കടന്നു…അവസാനമായി അമ്മയെന്ന സ്ത്രീയെന്റെ കയ്യിൽ വെച്ചു തന്നത് പഴകിയ കൊറച്ചു നോട്ടുകളും ഒരു കഠാരയുമായിരുന്നു… കിട്ടുന്ന വണ്ടിയിൽ നാട് കടന്ന ഞാൻ ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തു.. ഒന്നിലുമെനിക്ക് സമാധാനം കണ്ടെത്താനായില്ല… ഒടുക്കം കള്ളകടത്തിലേക്ക് കടന്നതും തലവര മാറി……
കാശിനു കാശ് പെണ്ണിന് പെണ്ണ്…വീട് കാറ് പോലീസിലും രാഷ്ട്രീയത്തിലും പിടിപാട്…ഒടുക്കം ഒന്നിലും തികയില്ലെന്ന് തോന്നിയപ്പോ പലരുടെയും ബിനാമിയായി തുടർന്നു…കാശിനു വേണ്ടി ജീവനെടുക്കാൻ പോലും മടിയില്ലാത്ത മൃഗമായി മാറി…. പലരും ചതിച്ചു കൂറ് മാറി…. സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോ ഉള്ളതെല്ലാം വിറ്റ് പിറക്കി ഇരുപത്തൊമ്പതാം വയസ്സിൽ കേരളം വിട്ടു……
