മുല്ല പോലൊരു പെണ്ണ് 29അടിപൊളി 

 

“പന്ന മൈരാ…!!

 

കടിച്ചു ഞെറുകിയ പല്ലുകളിൽ ക്രോധവുമായി സക്കീർ നിലത്തു നിന്ന് എണീറ്റു നിന്നു…

 

”ഞാനൊറ്റക്ക് മതിയെടാ നിന്നെ തീർക്കാൻ…“

 

പറഞ്ഞു തീർന്നതുമയാൾ ഉമ്മറ പടിയിൽ തൂങ്ങി വെളിയിലേക്ക് എടുത്തു ചാടി…. ആ നിമിഷം രണ്ട് കാര്യങ്ങൾ സംഭവിച്ചു…

 

സാകീറിന്റെ ഭാരം താങ്ങാനാവാതെ ഉമ്മറ കോലായുടെ മുൻവശം താഴേക്ക് ഒടിഞ്ഞു വീണു ഒപ്പം തന്നെ അയാളുടെ ചവിട്ടേട്ട് പീലി പിറകു വശത്തെ പറമ്പിലേക്ക് തെറിച്ചു പോയി

 

“എണീറ്റ് മാറട…”

 

നിലത്തു വീണു കിടക്കുന്നവരെ നോക്കി സക്കീർ അലറി

 

ഇത്രയുമൊക്കെ ശബ്‍ത കോലാഹങ്ങൾ ആയപ്പോളേക്കും വീടിനുള്ളിൽ ചെറിയൊരു പ്രകാശം തെളിഞ്ഞു

 

ഭാനു ആയിരുന്നു അത്…കോലായിലെ മേൽക്കൂര ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടവൾ ഉറക്കമെണീറ്റത് ആണവൾ

 

വെളിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാതെയവൾ മുൻവശത്തെ ഓടാമ്പലിളക്കി

 

“ചാച്ച…?

 

പുറത്തേക്ക് അടിച്ച വെട്ടത്തിൽ അവൾ നിലത്തേക്ക് നോക്കി അവിടം ശൂന്യമായിരുന്നു

 

പെട്ടെന്നാണ് അവളുടെ കണ്ണുകൾ തന്നെ തന്നെ നോക്കി നിൽക്കുന്ന സക്കീറിനെ കണ്ടത് കൂടെ മൂന്ന് തടി മാടൻമാരെയും അവരുടെ കയ്യിൽ പിടിച്ചിരിക്കുന്ന കത്തികൾ കണ്ടതും ഒന്ന് അനങ്ങാൻ പോലുമാവാതെയാവൾ സ്തംഭിച്ചു പോയി

 

”ചാച്ചാ…!!!

 

പേടികൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾക്കൊപ്പം അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു

 

“ നോക്കെടാ… തേൻകുടം…,”

 

ഭാനുവിന്റെ സൗന്ദര്യത്തിൽ മതിമറന്നു പോയ ഒരുവൻ കൂടെ നില്കുന്നവനോട് പറഞ്ഞു

 

“ ഇവളിന്നത്ത രാത്രി നമുക്കുള്ളതാ മച്ചമ്പി..!

 

ഭാനുവിന്റെ സാരിക്കിടയിലൂടെ പുറത്തു കാണുന്ന അണിവയറും തുടുത്ത മുലകുന്നുകളും കണ്ട് ചുണ്ടു നുണഞ്ഞുകൊണ്ട് ഒരുവൻ പറഞ്ഞു

 

”അണ്ണാ…കിളവനൊരു ഇളം ചരക്കിനെയാ കൂടെ പൊറുപ്പിച്ചു കൊണ്ടിരുന്നത്… ഭാഗ്യം തന്നെ…!!

 

അത് കേട്ട സക്കീറിന്റെ ചുണ്ടിലുമൊരു ചിരി മിന്നി

 

എന്നാൽ അതെല്ലാം കേട്ട് നിന്ന ഭാനുവിന് തന്റെ ദേഹമാകെ ചുട്ടു പഴുകുന്നുന്നത് പോലെ തോന്നി… അവരുടെ മുഖത്തുള്ള കാമചിരി അവളിൽ അറപ്പ് ഉളവാക്കി

 

“അഹ് ചുവന്ന് വരുന്നത് നോക്ക് അണ്ണാ തക്കാളി പഴം പോലെ… ഞങ്ങളെയുമൊന്ന് സുഖിപ്പിച്ചു താടി മോളേയ്…..ഏഹ്ഹ്… ആആആആആ..!!!!!

 

ഭൂമ്മ്മ്മ്മ്മ്……….. ചെടി ചട്ടിയും ചെടിയും കൂടി ആ പറഞ്ഞവന്റെ മുഖത്തേക്ക് അടിച്ചു കേറിയത് നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു

 

കഴുത്ത് ഒടിഞ്ഞത് പോലവൻ ചലനമറ്റ് നിലം പതിച്ചു

 

”ഏഹ്ഹ്…,!!‘

 

അത് കണ്ടു നിന്ന ബാക്കി രണ്ടു പേർ പേടി നിറഞ്ഞ കണ്ണുകളോടെ മുൻപിൽ നിൽക്കുന്ന പീലിയെ നോക്കി

 

അയാളൊരു വന്യമൃഗമായി മാറിയിരുന്നു അപ്പോഴേക്കും

 

എന്നാൽ അയാളുടെ കണ്ണുകൾ മുൻപിൽ നില്കുന്നവർക്ക് പിറകിൽ നിന്നിരുന്ന സക്കീറിന്റെ മുഖത്തായിരുന്നു

 

എന്തിനും തയ്യാർ എന്നൊരു രീതിയിൽ വളരെ ശാന്തനായി സക്കീർ പീലിയെ തന്നെ നോക്കി നിന്നു

 

“”ഭാനു നീ അകത്തു പോ..!

 

ഒരുതരം മുരളിച്ചയോടെ പീലി പറഞ്ഞു എന്നാലും ഒരു തവണ പോലും സക്കീറിന്റെ മുഖത്തു നിന്നയാൾ കണ്ണ് മാറ്റിയിരുന്നില്ല

 

പീലിയുടെ സംസാരത്തിൽ പേടി തോന്നിയ ഭാനു പെട്ടന്ന് തന്നെ ഉള്ളിൽ കയറി വാതിലടച്ചു

 

നിറഞ്ഞ കണ്ണുകളോടെ ഏങ്ങി കരഞ്ഞവൾ നിലത്തേക്ക് ഇരുന്നു…

 

***************************

 

നാലാമത്തെ അടിയിൽ തന്നെ ബാക്കി രണ്ട് പേരെയും പീലി നിലംപരിശാക്കിയിരുന്നു…..

 

“അപ്പോ ഇതാണ് കാലൻ പീലി…!

 

നിലത്തു കിടക്കുന്ന ഗുണ്ടകൾക്ക് നടുവിൽ നിന്ന് കിതക്കുന്ന പീലിയെ നോക്കി സക്കീർ പറഞ്ഞു

 

സെക്കണ്ടുകൾ കൊണ്ടാണ് തന്നോളം പോന്ന മൂന്ന് പേരെ പീലി അടിച്ചു വീഴ്ത്തിയത് അതും ഈ പ്രായത്തിൽ… അപ്പോൾ ആയകാലത്ത് അയാൾ എന്തായിരുന്നിരിക്കണം…

 

സക്കീർ മനസ്സിൽ ഓർത്തു.

 

”കാലനാടാ ഞാൻ…നിന്നെക്കൊണ്ട് ഒറ്റക്ക് എന്നെ പിടിച്ചു കെട്ടാൻ പറ്റില്ല സക്കീറേ…“

Leave a Reply

Your email address will not be published. Required fields are marked *