ഭാനുവിന്റെ പഴകിയ സാരി മനസ്സിൽ വന്നത് ഓർത്തവൻ ചോദിച്ചു…എന്തുകൊണ്ടോ അവൾ ഇവിടെ ഇനിയും നില്കുന്നത് അവന് ഇഷ്ടമുള്ളതായി തോന്നിയില്ല
എന്നാൽ അവന്റെ ചോദ്യം കേട്ടതും പീലിയുടെ മുഖമൊന്ന് മങ്ങി….
“ദാസാ ഞാനൊരു മോശക്കാരനാ.. എനിക്ക് അതികം കാലമൊന്നും ഇല്ലെന്ന് ഒരു തോന്നലാ…അതുകൊണ്ട് ഞാൻ അവളുമായി അവർക്ക് അടുത്തേക്ക് പോയാൽ…പെട്ടെന്ന് ഒരു ദിവസം എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളെന്തു ചെയ്യുമെടാ…. എത്ര ആസ്തി ഉണ്ടെന്ന് പറഞ്ഞാലും അവൾ പീലി വളർത്തിയ പെണ്ണാ…കാലൻ പീലി…ഈ നാട്ടിൽ അവൾക്ക് അതൊരു ചീത്ത പേരാണ് ദാസാ…”
താൻ കാരണം ഭാനുവിന് അങ്ങനെയൊരു പഴി കേൾക്കേണ്ടി വന്നത് ഓർത്ത പീലിയുടെ ഹൃദയമൊന്ന് തേങ്ങി…. ദാസനത് നന്നായി മനസ്സിലാവുകയും ചെയ്തു…
അവനൊന്നാ അന്തരീക്ഷം തണുപ്പിക്കാനായി ഒരു ഗ്ലാസ്സിലേക്ക് മദ്യമൊഴിച്ചു പീലിക്ക് നീട്ടി…
“പക്ഷെ നീ നല്ലവനാ ദാസാ…”
വിദേശ മദ്യത്തിന്റെ ചൂട് അറിഞ്ഞതും പീലിയൊരു ചിരിയോടെ തനിക്ക് നേരെ നീട്ടിയ ഗ്ലാസ്സ് എടുത്ത് വായിലേക്ക് കമിഴ്ത്തി…
“ഇനി അവൾക്ക് പറ്റിയൊരു ബന്ധം കണ്ടു പിടിക്കണം… എന്തിനും പോന്നവൻ അവളെ സംരക്ഷിക്കാൻ കെൽപ്പ് ഉള്ളവൻ… എന്നാലേ എന്റെ മനസ്സൊന്നു ശാന്തമാവു…. ഞാൻ കാരണം എന്റെ കുഞ്ഞിന്റെ ജീവിതം നശിക്കാൻ പാടില്ല…ഹാ…..!
ഗ്ലാസ്സിലെ അവസാന തുള്ളി മദ്യം കൂടി മോന്തിയ ശേഷം പീലിയൊരു ദീർഘ നിശ്വാസത്തോടെ പായയിലേക്ക് ചാഞ്ഞു….
****************************
ഇരുട്ട് മൂടിയ കവലയിലൂടെ തണ്ടും തടിയുമുള്ള നാലുപേർ വളരെ സാവധാനം നടന്നു നീങ്ങി….. കവല പിന്നിട്ടതും ചുറ്റിനുമൊന്ന് നോക്കി പരിശോധിച്ച ശേഷമവർ കതിരുവന്ന നെൽപാടത്തേക്ക് ഇറങ്ങി…. ചേറിൽ ചവിട്ടിൽ നനഞ്ഞ കാലുമായി അവർ മലയോരം ലക്ഷ്യമാക്കി നടന്നു
“അണ്ണാ…”
പിറകെ നടന്നവൻ മുൻപിലുള്ള ആചാനുഭാഹുവായ മനുഷ്യനെ നോക്കി വിളിച്ചു
“ഹ്മ്മ്…”“
പകയെരിയുന്ന കണ്ണുകളുമായി അയാളൊന്ന് മൂളി കേട്ടു ശേഷം പിറകിൽ നിന്നവൻ നീട്ടിയ നീളൻ തുവ്വാല എടുത്തു മുഖത്തു കെട്ടി
അതുപോലെ തന്നെ ബാക്കി ഉള്ള മൂവരും കയ്യിൽ കരുതിയിരുന്ന മുറിതുണി എടുത്തു മുഖം മറച്ചു
പീലിയുടെ വീടിന് പിറകിലുള്ള വയൽ കടന്നതും നാല് പേരും ചുറ്റിനുമൊന്ന് പരതി
”കുപ്പി ചില്ലുണ്ട്…വെട്ടമടിക്ക്…“
കൂട്ടത്തിൽ നിന്നൊരാൾ പറഞ്ഞതും മറ്റവൻ കയ്യിൽ കരുതിയിരുന്ന സഞ്ചിയിൽനിന്നും രണ്ട് കടാരകൾഎടുത്തു മറ്റുള്ളവർക്ക് കൊടുത്തു ശേഷം ഒരു ചെറിയ ഇരുമ്പ് ടോർച് എടുത്തു തെളിയിച്ചു വഴികാണിച്ചു
നിലാവെളിച്ചതിൽ തിളങ്ങിയ കത്തിയിലേക്ക് ഒന്ന് നോക്കിയ അയാൾ ഇറുകുന്ന പല്ലുകൾ കൂട്ടിഞെരിച്ചുകൊണ്ട് പീലിയുടെ വീട് നോക്കി
**************************
”പീലിച്ചേട്ടാ…പീ…. ഏഹ് ഇയാള് ഒറങ്ങിയോ…?
മദ്യലഹരിയിൽ ഓരോന്ന് ഓർത്തിരുന്ന ദാസൻ നിലത്തു കിടക്കുന്ന പീലിയെ നോക്കി… വല്ലാത്ത മൂത്ര ശങ്ക
പാന്റീന് വെളിയിലൂടെ കുണ്ണയൊന്ന് അമർത്തി ഞെക്കികൊണ്ട് ദാസൻ വീടിന് പുറത്തേക്ക് ഇറങ്ങി
ചുറ്റും ഇരുട്ടാണ് എന്നിരുന്നാലും നിലാ വെളിച്ചത്തിൽ അല്പം കാണാം…
വീടിന് വലതു വശത്തുള്ള കുറുന്തോട്ടിക്ക് മേളിലേക്ക് മൂത്രമൊഴിച്ചുകൊണ്ട് ഇരിക്കുമ്പോ ആണ് പിറകിൽ നിന്നൊരു കാലൊച്ച അവൻ കേട്ടത്
“ഇയാള് എണീറ്റോ…”
പിറുപിറുത്കൊണ്ട് തിരിഞ്ഞ ദാസൻ കണ്ടത് മുഖം മറച്ചു നിൽക്കുന്ന തന്നേക്കാൾ ഉയരമുള്ള ഒരുവനെയാണ്… അയാളുടെ ചുവന്ന കണ്ണുകളിൽ പകയുടെ തീ കനൽ കണ്ടതും ഒന്ന് ഭയന്ന ദാസൻ ഒരടി പിറകിലേക്ക് കാൽ വെച്ചുപോയി
“ടക്…”“”“”
വീശി അടിച്ച ഇരുമ്പ് ടോർച്ചിന്റെ ശക്തിയിൽ ബോധം മറഞ്ഞ ദാസൻ പിറകിലേക്ക് മലച്ചു വീണു………
“ചത്തോ അണ്ണാ…”
അടിച്ച അടിയിൽ മിന്നി കളിക്കുന്ന ടോർച്ചിന്റെ പ്രകാശത്തിൽ പിറകെ നിന്നവൻ ശബ്ദം താഴ്ത്തി ചോദിച്ചു
