മോനാച്ചന്റെ കാമദേവതകൾ – 1അടിപൊളി  

ബാക്കി ഉണ്ടാരുന്നത് ആൻസിമോൾ ദേ കുറച്ചു മുൻപാ കഴിച്ചേ

ആൻസി കുരിപ്പേ…. നിനക്ക് വയറ്റിൽ കൊക്കോ പുഴു ആണോടി.. രാവിലെ ഒരു കുറ്റി പുട്ട് കുത്തികേറ്റുന്നത് കണ്ടതാണല്ലോ????

മോനാച്ചൻ വിളിച്ചു ചോദിച്ചു

കൊക്കോപ്പുഴു നിങ്ങടെ പെണ്ണുമ്പിള്ളയ്ക്കാ…. വേണേൽ രാവിലെ കഴിക്കണമാരുന്നു.

ആൻസി കട്ടിലിൽ കിടന്നോണ്ട് വിളിച്ചു പറഞ്ഞു

അമ്മച്ചി : തുടങ്ങിക്കോ രണ്ടും കൂടെ.. ടാ മോനാച്ചാ നീ ഒന്നടങ്ങു ഞാനി മീനൊന്നു വെട്ടട്ടെ..എന്തേലും ഉണ്ടാക്കി തരാം

മോനാച്ചൻ : മ്മ്!!!!

മൂളിക്കൊണ്ട് അടുക്കള മുറ്റത്തിറങ്ങിയ മോനാച്ചനെ എന്തോ ഓർത്തപോലെ അവന്റെ അമ്മച്ചി വിളിച്ചു

ടാ മോനാച്ചാ….പറയാൻ മറന്നു പോയി നിന്നെ സൂസമ്മ കൊച്ചമ്മ അന്വേഷിച്ചാരുന്നു…നീന്നോട് കുറച്ചു കഴിഞ്ഞു അവിടെവരെ ചെല്ലാൻ പറഞ്ഞു. എന്നെ പള്ളിൽ വെച്ചു കണ്ടപ്പോൾ പറഞ്ഞതാ…..

സൂസമ്മയെന്നു കേട്ടപ്പോൾ മോനാച്ഛനൊരു കുളിരുകോരിയപോലെ തോന്നി.അവരെന്തിനാ എന്നെ അന്വേഷിക്കുന്നേ…വല്ല പണിയും തരാൻ ആയിരിക്കും.എന്നായാലും പോകാം. കഴിഞ്ഞ ദിവസം അവരെ മുട്ടിയിരുമ്മി ഇരുന്നത് അവനോർത്തു… അവരുടെ മണവും,കൊഴുത്ത മുലയിടുക്കും അവന്റെ മനസിലേക്ക് ഓടിവന്നു

ടപ്പേ!!! ത്രേസ്യാമ്മയുടെ അടിയുടെ ഓർമയും കൂടെ വന്നു. പുല്ല്!!! ഞാനൊന്നിനും ഇല്ലേ…. അവൻ തലകുടഞ്ഞു. ത്രേസ്യാമ്മച്ചി അടിച്ചേയുള്ളു അവറാൻ മുതലാളി കയറിൽ കെട്ടി തൂക്കും. മാത്രമല്ല സൂസമ്മേടെ മനസിൽ ഇനി എന്നാന്നു ദൈവത്തിനറിയാം. അവരിനി ഒരു മോനെപോലെയാണ് കണ്ടതെങ്കിലോ???? മോനാച്ചൻ ആ വഴിക്കും ചിന്തിച്ചു

അയ്യോ!!! മുടിവെട്ടാൻ മറന്നല്ലോ…മുടിവെട്ടാൻ കാശു തന്നിട്ട് വെട്ടാതെ പോയാൽ അവരെന്നാ ഓർക്കും.

അമ്മച്ചി ഞാൻ മുടിവെട്ടിയേച്ചും വരാം. മോനാച്ചൻ അമ്മച്ചിയോടു വിളിച്ചു പറഞ്ഞു.

അമ്മച്ചി : അതിനെന്റെ കയ്യിലെങ്ങും കാശില്ല ചെറുക്കാ… അപ്പൻ പറഞ്ഞെ അല്ലയോ മാസാവസാനം വെട്ടമെന്ന്

മോനാച്ചൻ : പിന്നെ ഇനിയുമുണ്ട് ഒരാഴ്ച കൂടെ മാസാവസാനം ആകാൻ. അതുവരെ മുടിവെട്ടാതെ എന്നെകൊണ്ട് പറ്റില്ല. മുടിവെട്ടാനുള്ള പൈസയൊക്കെ എന്റേൽ ഉണ്ട്.

അമ്മച്ചി : അതെവിടുന്നു. പള്ളിയിന്നു കാശു കിട്ടണേൽ മാസാവസാനം ആകണ്ടേ

മോനാച്ചൻ : അത് ഞാൻ അച്ഛന്റെ വാട്ടർടാങ്ക് കഴുകികൊടുത്തപ്പോൾ 20 roopa തന്നാരുന്നു. അതിനു വെട്ടിക്കോളം

സൂസമ്മ അൻപതു രൂപ കൊടുത്തത് അവൻ പറഞ്ഞില്ല

അമ്മച്ചി : ആ എന്നാ പോയി വെട്ട്. പിന്നെ മനുഷ്യകോലത്തിൽ തിരിച്ചു വന്നേക്കണം. വല്യ ഫാഷനൊന്നും വേണ്ട. അപ്പൻ വന്ന വഴി ഓടിക്കും അറിയാമല്ലോ

മോനാച്ചൻ : ഓ ഉത്തരവ്

അമ്മച്ചി : ടാ തോർത്ത് എടുത്തിട്ട് പോടാ. വരുന്ന വഴി കുളിച്ചിട്ടും പോരെ

മോനാച്ചൻ ഒരു തോർത്തെടുത്തു അരയിൽ ചുറ്റി, നേരെ ബാർബർഷോപ് ലക്ഷ്യമാക്കി നടന്നു.അവിടുത്തെ ഏക ബാർബർ ഷോപ്പ് മനോഹരൻ ചേട്ടന്റെ മനോഹരൻ സലൂണ് ആണ്‌. ആ നാട്ടിൽ ആകെ ഒരു ബാർബർ ഷോപ്പേ ഉള്ളതുകൊണ്ട് പുള്ളിക്കാരന് മജിസ്‌ട്രെറ്റിന്റെ ഗമയാണ്. ഞായറാഴ്ച ആയതുകൊണ്ട് നല്ല തിരക്കായിരിക്കും.

അവിടുന്നു ഒരു പത്തു കിലോമീറ്റർ പോയാൽ കട്ടപ്പന ടൗണിലെത്താം അവിടെ നല്ല കറങ്ങുന്ന കസേരയൊക്കെ ഉള്ള ബാർബർ ഷോപ്പുകൾ ഉണ്ട്. നല്ല സ്റ്റൈൽ ആയിട്ട് വെട്ടിതരുകയും ചെയ്യും. മനോഹരൻ ചേട്ടന് ആകെ ഒരേ ഒരു വെട്ടേ അറിയൂ.

ആ… എന്നേല്ലും കട്ടപ്പനയിൽ പോയി വെട്ടണമെന്ന് ചിന്തിച്ചുകൊണ്ട് മോനാച്ചൻ സലൂണിൽ എത്തി.ഭാഗ്യം!!! ഒരാളേയുള്ളു ഉച്ച സമയം ആയകൊണ്ടാകും ആളില്ലാത്തത്.

ആരിത് മോനാച്ചാനോ കേറിയിരിക്കെടാ. മനോഹരൻ മുറുക്കാൻ ചവച്ചോണ്ട് പറഞ്ഞു. ചെത്തുകാരൻ സുകുമാരനെയാണ് മനോഹരൻ വെട്ടികൊണ്ടിരിക്കുന്നത്. കണ്ണാടിയിലൂടെ മോനാച്ചനെ കണ്ട സുകു അവനെനോക്കി ചിരിച്ചു.

മോനാച്ചൻ തിരിച്ചു ചിരിച്ചു കാണിച്ചു.. സുകുമാരനും ഞാനും ഒരേ തോണിയില്ലെ യാത്രകരാണെന്നു മോനാച്ചൻ ഓർത്തു.. മോളികുട്ടീടെ പുഞ്ചപാടത്തു കൊയ്‌ത്തു നടത്തിയവർ.

രണ്ടുപേരെയും ത്രേസ്യാമ്മ കയ്യോടെ പിടിക്കുകേം ചെയ്തു. സുകുവിനെ പിടിച്ചപ്പോൾ ചക്കൊച്ഛനും ഉണ്ടാരുന്നകൊണ്ട് നല്ല അടി സുകുവിന് കിട്ടുകേം ചെയ്തു, നാട്ടിൽ മൊത്തം പാട്ടാകുകേം ചെയ്തു.

ആ കാര്യത്തിൽ ഭാഗ്യവാൻ എന്തായാലും ഞാനാ ത്രേസ്യാമ്മ പിടിച്ചെങ്കിലും ഒരടികിട്ടിയെങ്കിലും കരക്കാര് അറിയാതെ രക്ഷപ്പെട്ടു. മോനാച്ചൻ അശ്വസിച്ചു.

എന്നാലും കള്ളും കൊണ്ടെങ്ങനെ ദിവസവും ഇയാൾ ചാക്കൊച്ഛന്റെ മുൻപിൽ ചെല്ലും അപാര ധൈര്യം തന്നെ…മോനാച്ചന്റെ ചിന്തകൾ കാടുകേറും മുൻപേ സുകുമാരൻ വെട്ടും കഴിഞ്ഞേഴുന്നേറ്റായിരുന്നു

മോനാച്ചാ ഒന്നിരിക്കെടാ ഞാനൊന്നു വെള്ളം കുടിച്ചേച്ചും വരാം…..

മനോഹരൻ പറഞ്ഞിട്ട് പുറത്തിറങ്ങി.

അതെന്നായാലും നന്നായി. മുറുക്കാൻ തുപ്പിയിട്ടു വരുമല്ലോ ഇല്ലേൽ മുടിവെട്ടുന്നകൂടെ ഊമ്പിയ കഥ പറച്ചിലുണ്ട് മനോഹരന്. കഥ സഹിക്കാം പക്ഷെ വായിന്നു മുറുക്കാൻ നമ്മുടെ നേരെ വരുന്നതു സഹിക്കാൻ പറ്റില്ല

മനോഹരൻ തിരിച്ചുവന്നു മോനാച്ചന്റെ മുടി വെട്ടാൻ തുടങ്ങി. മോനാച്ചൻ വെട്ടേണ്ട രീതി വിശദമായി പറഞ്ഞു കൊടുത്തു…മനോഹരൻ എല്ലാം യേസ്സും വെച്ചു… അവസാനം ഒക്കെയല്ലേ ഇന്നൊരു ചോദ്യവും ചോദിച്ചു മനോഹരൻ മനോഹരമായി ചിരിചോണ്ട് വെട്ടു നിർത്തി മോനാച്ചനെ നോക്കി.

സ്ഥിരം വെട്ടുതന്നെ ഒരു മാറ്റവും ഇല്ല.. മുടി മൊത്തം പറ്റെ വെട്ടി കൃതാവ് ചെവിക്കു മുകളിനേ ചെറുതാക്കി മൊത്തത്തിൽ ഒരു മണ്ടുണ്ണി ആക്കി മാറ്റിയിട്ടുണ്ട്.

മോനാച്ചന് മനോഹരന്റെ കിറിക്കിട്ടു ഒരു കുത്തു കൊടുക്കാൻ തോന്നിയെങ്കിലും സങ്കടവും ദേഷ്യവും കടിച്ചമർത്തി കാശും കൊടുത്ത് പുഴയിലോട്ടു നടന്നു.

കുളിക്കടവിൽ എത്തിയ മോനാച്ചൻ ഉടുപ്പും നിക്കറും അഴിച്ചു തോർത്തുടുത്തു കടവിലേക്കിറങ്ങി. ഇറങ്ങിയതും വെള്ളത്തിൽ നിന്നും ഒരു സ്ത്രീ രൂപം മുങ്ങി നിവർന്നു വന്നു. പെട്ടെന്നുള്ള വരവിൽ മോനാച്ചൻ ഒന്നു പേടിച്ചു പുറകോട്ടു ചാടി.ആളെ കണ്ടു

മോനാച്ചൻ പിന്നെയും ഞെട്ടി…ത്രേസ്യമ്മ ആയിരുന്നു അത്. മോനാച്ചന്റെ ചാട്ടവും ഒച്ചയും കേട്ടു ത്രേസ്സ്യാമ്മ കിടുങ്ങി നിൽക്കുവാരുന്നു.

മനുഷ്യനെ പേടിപ്പിച്ചല്ലോടാ കോപ്പേ….

ആഹാ നീയാണോ നിന്നോടീ വഴി വരല്ലെന്നും പറഞ്ഞതല്ലെടാ ???

ത്രേസ്യാമ്മ കണ്ണുരുട്ടി

ഷാപ്പിൽ രാവിലെ കറിവെക്കാൻ പോയിട്ട് വരുന്ന വഴി ത്രേസ്യാമ്മയ്ക്ക് പുഴയിലിറങ്ങി ഒരു കുളി പതിവുള്ളതാ.

മോനാച്ചൻ : മുടി വെട്ടിയേച്ചും വരുന്ന വഴിയാ… കുളിച്ചിട്ടു പോകാൻ ഇറങ്ങിതാ അമ്മാമ്മ കുളിക്കുന്നത് ഞാൻ കണ്ടില്ലാരുന്നു. ഞാൻ പൊക്കോളാം

ത്രേസ്സ്യാമ്മ : മ്മ്!!! പോകുവൊന്നും വേണ്ടാ..

നീ ഇന്നലത്തെ കാര്യം ആരോടേലും പറഞ്ഞോ???

Leave a Reply

Your email address will not be published. Required fields are marked *