മോനാച്ചന്റെ കാമദേവതകൾ – 1അടിപൊളി  

 

ഇന്നിനി പ്രസിലും പോകേണ്ട.. പനിയാണെന്നു ഞാൻ അൻസിയോട് പറഞ്ഞു വിട്ടോളം. നീ ഈ ചുക്ക് കാപ്പി കുടിച്ചേ. കുറവില്ലെൽ നമ്മുക്ക് ആശുപത്രിയിൽ പോകാം.

 

അമ്മച്ചി ചൂട് ചുക്ക് കാപ്പിമായി വന്നു മോനാച്ചനെ വിളിച്ചു. മോനാച്ചൻ പതിയെ കട്ടിലിൽ നിന്നും തലപൊക്കി ഭിത്തിയിൽ ചേർന്നിരുന്നു. നന്നായി തണുക്കുന്നുണ്ട്. അവൻ പുതപ്പെടുത്തു നന്നായി പുതച്ചുകൊണ്ട് കാപ്പി മേടിച്ചു ഊതി കുടിച്ചു.

 

എന്റെ മനുഷ്യാ അവിടെ കുത്തിയിരിക്കാതെ എഴുന്നേറ്റു പോകാൻ നോക്ക് സമയം ഒരുപാടായി…ഇതിലും ഭേദം നിങ്ങള് എന്നും കുടിക്കുന്നതാ. പറച്ചിലിൽ ആഴ്ചയിൽ ഒരു ദിവസമേ കുടിക്കത്തുളു. അതെങ്ങനാ ഷാപ്പിലെ കള്ള് തീരും വരെയല്ലേ കണക്ക്.

 

അമ്മച്ചി കലിപ്പ് തീർത്തു പറഞ്ഞു

 

ഓ…തുടങ്ങി അവൾക്കു…. മനുഷ്യന് സമാദാനം തരത്തില്ല…ഞാൻ പോകുവാ.

 

വർക്കി കട്ടിലിനു എഴുന്നേറ്റു പുറത്തേക്കിറങ്ങി. വർക്കി വല്യ കുടിയൻ ഒന്നുമല്ല…എല്ലാ ഞായറാഴ്ചയും പള്ളി കഴിഞ്ഞു ഷാപ്പിൽ പോയി കുടിക്കും. പക്ഷെ നാലു കാലിലെ തിരിച്ചു വീട്ടിൽ വരൂ. വഴക്കോ ബഹളമോ ഒന്നും വെക്കാറുമില്ല.ഒരു മാന്യനായ കുടിയൻ.

 

അടുക്കള കതകിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടു സൂസമ്മ ഓടിപ്പോയി കതകു തുറന്നു. മോനാച്ചൻ പാലും കൊണ്ട് വന്നതായിരിക്കും എന്ന പ്രതീക്ഷയിൽ ഓടി വന്ന സൂസമ്മയെ നിരാശപ്പെടുത്തികൊണ്ട് വർക്കി പാൽ അവളുടെ നേരെ നീട്ടി

 

സൂസമ്മ :മോനാച്ചൻ എവിടെ വർക്കിച്ചാ ???

 

വർക്കി : അവന് പനി പിടിച്ചു കൊച്ചമ്മേ…തീരെ മേലാ…അതാ ഞാൻ വന്നത്.

 

ഇന്നലത്തെ മഴ നനഞ്ഞതാ മോനാച്ചന് പനിപിടിച്ചതെന്നു അവൾക്കു തോന്നി. അവൾക്കു വല്ലാത്ത വിഷമമായി.

 

സൂസമ്മ : അവനെ ആശുപത്രിയിൽ കൊണ്ടുപോകണം. ഇപ്പോളത്തെ പനിയല്ലേ…വെച്ചോണ്ടിരിക്കേണ്ട… അവനെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് കുറവുണ്ടെൽ സിസിലിയോട് ഇങ്ങോട്ട് വരാൻ പറഞ്ഞാൽ മതി

 

വർക്കി : ഓഹ് ശെരി കൊച്ചമ്മേ!!!

 

സൂസമ്മ : ആശുപത്രിയിൽ കൊണ്ടുപോകാൻ പണമുണ്ടോ കയ്യിൽ???

 

വർക്കി : സർക്കാർ ആശുപത്രിയിൽ അല്ലേ പോകുന്നെ, അവിടെ കാശിന്റെ ആവശ്യം വരില്ല…

 

സൂസമ്മ : വർക്കിച്ചൻ ഒരു മിനിട്ട് നിൽക്ക്, ഞാൻ ഇപ്പോ വരാം

 

എന്നും പറഞ്ഞു സൂസമ്മ അകത്തേക്ക് കേറിപ്പോയി. തിരികെ വന്നവൾ ഒരു 100 രൂപ നോട്ട് അയാളുടെ നേരെ നീട്ടി

 

സൂസമ്മ : ഇന്നാ…ഇതിരിക്കട്ടെ അവനെന്തെങ്കിലും വാങ്ങി കൊടുക്ക്‌.. പനി മാറിയിട്ട് അവനെ പണിക്കു വിട്ടാൽ മതി കേട്ടോ???

 

വർക്കി :  ഓ ശരി കൊച്ചമ്മേ..

 

സൂസമ്മയുടെ നല്ല മനസിനെ പുകഴ്ത്തി വർക്കി ഇറങ്ങി വീട്ടിലേക്കു നടന്നു. സൂസമ്മയ്ക്ക് വല്ലാത്ത വിഷമം തോന്നി.. പാവം മോനാച്ചൻ അവന് പനി വരാൻ ഞാനാണല്ലോ കാരണം. മോനാച്ചനെ കാണാത്തതിലും അവൾക്കു വല്ലാത്ത നിരാശ ഉണ്ടായി . പ്രിയപ്പെട്ട എന്തോ നഷ്ട്ടപെട്ടപോലെ സൂസമ്മ വിഷാദയായി നിന്നു.

 

വീട്ടിലെത്തിയ വർക്കി മോനാച്ചന്റെ റൂമിലെത്തി…മോനാച്ചൻ നല്ല ഉറക്കമാണെന്ന് കണ്ടു അയാൾ പുറത്തിറങ്ങി ഭാര്യയുടെ അടുത്തെത്തി

 

ടീ…സിസിലി ഞാൻ പാല് കൊടുക്കാൻ നമ്മുടെ സൂസമ്മ കൊച്ചമ്മേടെ അടുത്തു ചെന്നപ്പോൾ അവര് ദേ ഈ കാശു തന്നേച്ചും ചെറുക്കനെ ആശുപത്രിയിൽ കൊണ്ടു പോയി കാണിക്കാൻ പറഞ്ഞു

 

സിസിലി : സൂസമ്മ കൊച്ചമ്മയ്ക്ക് മോനാച്ചനെ വല്യ കാര്യമാ…

 

വർക്കി : അവര് കുറച്ചു മനുഷ്യപറ്റുള്ള സ്ത്രീയാണ്…അവറാൻ മുതലാളിടെ തള്ള മേരികുട്ടി ആയിരിന്നിരിക്കണം പത്തു പൈസ തരുല്ല

 

സിസിലി : സത്യം അറുത്ത കൈക്കു ഉപ്പു തേക്കാത്തവരാ അവര്

 

വർക്കി : നിന്നോട് മോനാച്ചന് കുറവുണ്ടെങ്കിൽ ചെന്നാൽ മതീന്ന് പറഞ്ഞിട്ടുണ്ട്. നീ കുറച്ചു കഴിഞ്ഞു അവനെക്കൊണ്ട് ആശുപത്രിയിൽ പോ…

 

സിസിലി : മ്മ് ശരി

 

കുറച്ചു നേരം കഴിഞ്ഞപ്പോൾ മോനാച്ചൻ ഉറക്കം ഉണർന്നു. ചെറിയ മാറ്റം ഉണ്ടെങ്കിലും, മോനാച്ചന് ഒട്ടും വയ്യാരുന്നു.

 

ആ.. എഴുന്നേറ്റോ…എഴുന്നേറ്റു പല്ലൊക്കെ തേച്ചു കുറച്ചു ചൂട് കഞ്ഞി കുടിക്കാം. ക്ഷീണം മാറും. എന്നിട്ട് നമ്മുക്ക് ആശുപത്രിയിൽ പോകാം

 

സിസിലി മോനാച്ചന്റെ അടുത്തു കട്ടിലിൽ ഇരുന്നോണ്ട് പറഞ്ഞു

 

മോനാച്ചൻ :ആശുപത്രിൽ ഒന്നും പോകേണ്ടമ്മച്ചി. എനിക്കിപ്പോൾ ഭേദമുണ്ട്. കുറച്ചു കഴിയുമ്പോൾ ശരിയാകും.

 

സിസിലി : അതൊന്നും പറഞ്ഞാൽ പറ്റില്ല. സൂസമ്മ കൊച്ചമ്മ അപ്പന്റെ കയ്യിൽ കാശും കൊടുത്തു വിട്ടിട്ടുണ്ട്. നിന്നെ ആശുപത്രിൽ കൊണ്ടുപോയി കാണിക്കാൻ

 

സൂസമ്മയുടെ പേര് കേട്ടതും അവന്റെ മുഖം വിടർന്നു. എനിക്ക് പനിയാണെന്നു അറിഞ്ഞപ്പോൾ കാശും കൊടുത്തു വിട്ടെങ്കിൽ അവർക്കെന്നോട് എന്തോ ഇഷ്ട്ടം ഉണ്ടെന്നു മോനാച്ചന് തോന്നി. അവൻ സിസിലിയെ നോക്കി തലയാട്ടി പറഞ്ഞു

 

മ്മ് പോകാം…..

 

മോനാച്ചൻ പല്ല് തേപ്പും കഞ്ഞി കുടിയുമെല്ലാം കഴിഞ്ഞു.. ആശുപത്രിയിൽ പോകാൻ റെഡിയായി.. പാലത്തിന്റെ അക്കരെ പോയാൽ ബസ് കിട്ടും അല്ലെങ്കിൽ ട്രിപ്പ്‌ ജീപ്പ് ഉണ്ടാകും. മോനാച്ചനും അമ്മച്ചിയും കൂടി ആശുപത്രിയിൽ പോകാൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.

ചാക്കൊച്ഛന്റെ വീടിനു മുൻപിലൂടെയാണ് അവര് പോയത്. മോനാച്ചൻ ത്രേസ്സ്യാമ്മ അവിടെ ഉണ്ടോന്നു അറിയാൻ എത്തി നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.

അവർ നടന്നു ഷാപ്പ് കഴിഞ്ഞു മുൻപോട്ടു നടന്നപ്പോൾ പുറകിൽ നിന്നും ഒരു വിളികേട്ടു

 

എടീ …സിസിലി എവിടെ പോകുവാടി….

 

സിസിലി തിരിഞ്ഞു നോക്കി ത്രേസ്യാമ്മ ആയിരുന്നു അതു. മോനാച്ചന്റെ മുഖത്ത് ട്യൂബ് ലൈറ്റ് കത്തിച്ചപോലെ വെളിച്ചം നിറഞ്ഞു. അവൻ ത്രേസ്സ്യമ്മയെ നോക്കി ചിരിച്ചു

 

ഓഹ് ഇന്നാ പറയാനാടി ചെറുക്കന് പനി പിടിച്ചു…ആശുപത്രിൽ കൊണ്ടു പോയി കാണിക്കാൻ പോകുവാ. ഇപ്പോളത്തെ പനിയല്ലേ വെച്ചോണ്ടിരിക്കേണ്ടന്നു വെച്ചു

 

അതു നേരാ…

 

എന്നും പറഞ്ഞു ത്രേസ്യാമ്മ മോനാച്ചനെ നോക്കി ചിരിച്ചോണ്ട് കുണുഞ്ഞി കുണുഞ്ഞി അവരുടെ അടുത്തെത്തി

 

സിസിലി: നീയങ്ങു തടിച്ചലോടി ത്രേസ്യാമ്മേ

 

ത്രേസ്യമ്മ : അതു നീ ചുള്ളികമ്പു പോലേ ഇരിക്കുന്നോണ്ട് തോന്നുന്നതാ

 

സിസിലി : ഓ ഇനി അങ്ങനെ പറഞ്ഞാൽ മതി. എന്റെ കൂടെ പഠിച്ചതാ എന്നു ആരോടേലും പറഞ്ഞാൽ വിശ്വസിക്കുമോ??? ഇപ്പോളും ചെറുപ്പമായി ഇരിക്കുന്നു സുന്ദരി കോത…

 

ത്രേസ്യാമ്മ : നീയൊന്നു പോയെ സിസിലി. വെറുതെ ആളെ കളിയാക്കാതെ

 

ത്രേസ്യമ്മ മോനാച്ചന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി. മോനാച്ചന് ദേഹമാകെ കുളിരു കോരുന്നപോലെ തോന്നി

Leave a Reply

Your email address will not be published. Required fields are marked *