മോനാച്ചന്റെ കാമദേവതകൾ – 1അടിപൊളി  

 

ആഹ്ഹ് മോനാച്ചാ!!!! എന്നാ സുഖമാടാ!!!

എനിക്ക് വരുന്നെടാ…. മോളികുട്ടി കൂവി വിളിച്ചു

അവളുടെ പൂറ് പൊട്ടി ഒഴുകി…. മോനാച്ചന്റെ കുണ്ണയിലൂടെ പുഴപോലെ മോളികുട്ടിയുടെ രതിവെള്ളം ഒലിച്ചിറങ്ങി.

അവളവന്റെ നെഞ്ചിലേക്ക് തളർന്നു വീണു.

രതിമൂർച്ചയുടെ സുഖത്തിൽ മോനാച്ചന്റെ കുണ്ണയിലോട്ടു അരക്കെട്ട് അമർത്തി വെച്ചിരുന്നവൾ. കുണ്ണ പൂറുവെച്ചു ഇറുക്കിവെച്ചപോലെ തോന്നി മോനാച്ചന്.

 

മോളികുട്ടി അവന്റെ മുകളിൽ നിന്നും എഴുന്നേറ്റു, സമയം ഒരുപാടാകുന്നു. ഷാപ്പിൽ കറിവെക്കാൻ പോയ അമ്മച്ചി എപ്പോൾ വേണേലും വരും.ഇന്നിനി കളിവേണ്ടാന്ന് അവൾ ചിന്തിക്കും മുൻപേ മോളികുട്ടിയെ ഞെട്ടിച്ചു കൊണ്ടു മോനാച്ചൻ അവളെ മലർത്തി കിടത്തിയിരുന്നു.

മോളികുട്ടി എന്തേലും പറയും മുൻപേ മോനാച്ചാനവളുടെ പൂറ്റിൽ കുണ്ണ കേറ്റിയിരുന്നു. മോളികുട്ടി മോനാച്ചനെ നോക്കി കുറച്ചു മുൻപ് നാണം കുണുഞ്ഞി നിന്ന മോനാച്ചനല്ല തന്റെ മണ്ടയിൽ കേറി അടിക്കുന്നതെന്നു അവൾക്കു തോന്നി. ഓരോത്ത പുരുഷന്റെ മുഖമായിരുന്നപ്പോൾ അവനു.

 

മോളികുട്ടിക്കവനോട് പ്രണയം തോന്നിപോയി. അവളവനെ ആരാധനയോടെ നോക്കികൊണ്ട് അവന്റെ പുറത്തു പിടിച്ചു അടിയുടെ വേഗത കൂട്ടി.

മോനാച്ചൻ പറന്നു പറന്നു മോളികുട്ടിയുടെ പൂറ്റിലോട്ട് അടിച്ചു കേറ്റി. ഓരോ അടിയിലും മോളികുട്ടിക്ക് ബോധകേടു ഉണ്ടാകുന്നപോലെ തോന്നി, കുണ്ണ തുളച്ചു കേറി അകത്തു മുട്ടുന്നത് മോളികുട്ടി അമ്പരപ്പോടെ കിടന്നറിഞ്ഞു.

മോനാച്ചന്റെ മുഖം മാറുന്നതവൾ കണ്ടു, മുഖത്തെ പേശികൾ വലിഞ്ഞു മുറുകി അവൾക്ക് മനസിലായി അവനു വരാറായെന്നു,

 

മോനാച്ചാ!!!! അകത്തൊഴിക്കല്ലേ…..

മോളികുട്ടി വിളിച്ചു പറഞ്ഞു…

മോനാച്ചൻ വേഗത കൂട്ടി രണ്ടു മൂന്ന് തവണ അറഞ്ഞു അടിച്ചു. കുണ്ണയിലോട്ടുള്ള ഞരമ്പുകൾ പിടച്ചു, ശുക്ലകുഴലിലൂടെ പാല് ചീറ്റി വന്നതും മോനാച്ചൻ കുണ്ണ വലിച്ചൂരി.

അന്തരീക്ഷത്തിൽ ഒന്നാടിയ കുണ്ണ മോളികുട്ടീടെ നെഞ്ചിലോട്ടു വെടിപൊട്ടിച്ചു.

അവളുടെ മുലകൾ കുണ്ണപ്പാലിൽ കുളിച്ചു.

ഒന്നു രണ്ടു തുള്ളികൾ അവളുടെ കവിളിലും തലയിലും പതിച്ചു.സുഖാലസ്യത്തിൽ അവനവളുടെ മാറിലോട്ട് ചേർന്ന് കിടന്നു.

 

ഗേറ്റും തുറന്നിട്ടു ഇവളിതെവിടെ ഉണ്ടാക്കാൻ പോയതാ…മോളികുട്ടിയെ കാണാതെ ത്രേസ്യാമ്മ പുരയ്ക്കകത്തു കേറിക്കൊണ്ട് പറഞ്ഞു.

മോളികുട്ടി…. എടിയേ!!!!! ത്രേസ്സ്യാമ്മ നീട്ടി വിളിച്ചു

അമ്മച്ചി മോളികുട്ടിയെന്തിയെ???

ത്രേസ്സ്യാമ്മ കട്ടിലിൽ കിടക്കുന്ന അമ്മച്ചിയോടു ചോദിച്ചു

ആ ഞാനെങ്ങും കണ്ടില്ല!!

അമ്മച്ചി കൈ മലർത്തി കാണിച്ചു……

 

അടുക്കളയിൽ കേറിയ ത്രേസ്യാമ്മയ്ക്കു കലിയടക്കാനായില്ല… കഞ്ഞി വെക്കാനെല്പിച്ചിട്ടു പോയതാ അവളെ

അടുപ്പിൽ തീ പോലും കത്തിച്ചിട്ടില്ല

അവളിങ്ങു വരട്ടെ കാണിച്ചു കൊടുക്കാം  എന്നും പറഞ്ഞു ത്രേസ്യാമ്മ അടുക്കള മുറ്റത്തോട്ടിറങ്ങി

പശുവിനു വെള്ളം കൊടുക്കാനായി പാത്രമെടുക്കാൻ തൊഴുത്തിലോട്ടു നടന്ന ത്രേസ്സ്യാമ്മ വൈക്കോൽ കൂനയുടെ അരികിലായി പിണഞ്ഞു കിടക്കുന്ന നാല് കാലുകൾ കണ്ടു ഞെട്ടി.

ആരോ ഓടിവരുന്ന ശബ്ദം കേട്ടു മോളികുട്ടി മോനാച്ചനെ ദേഹത്ത് നിന്നും തട്ടിയെഴുന്നേൽപ്പിച്ചു.

 

ഒരുമ്പെട്ടവളേ!!!! കുടുംബത്തിന് മാനക്കേടുണ്ടാക്കാനായി ഉണ്ടായ പുലയാടിച്ചി മോളെ!!!!!

ത്രേസ്യമ്മ ശ്വാസം കിട്ടാതെ അണച്ചോണ്ട് വിളിച്ചു കൂവി

തലയ്ക്കു വെള്ളിടി വെട്ടിയവനെ പോലെ തരിച്ചിരുന്നു പോയി മോനാച്ചൻ.

മോളികുട്ടി ചാടി എഴുന്നേറ്റു ബ്ലൗസ് നേരെയിടാൻ വിഫല ശ്രെമം നടത്തി

ടപ്പേ!!!!! മോളികുട്ടീടെ ചെവിക്കല് നോക്കി ത്രേസ്യാമ്മ ഒറ്റയടിയായിരുന്നു…..

മോനാച്ചനാ അടിയുടെ ശബ്ദത്തിൽ ഒന്നു കിടുങ്ങി വിറച്ചു.

കണ്ണിലൂടെ പൊന്നീച്ച പറക്കുന്നപോലെ തോന്നി മോളികുട്ടിക്ക്

ടാ കഴുവേറിടെ മോനെ!!!!!

ത്രേസ്സ്യാമ്മ മോനാച്ചന്റെ നേരെ ചീറിയടുത്തു

ട്രൗസർ കേറ്റിയിട്ടോണ്ട് എഴുനേറ്റുവന്ന മോനാച്ചന്റെ പിടലിക്കാണ് അടി വീണത്

 

വെട്ടിയിട്ടപോലെ മോനാച്ചൻ വൈക്കോൽ കൂനയിലോട്ടു മറിഞ്ഞു വീണു.

മോളികുട്ടി ത്രേസ്യമ്മയെ കേറി പിടിച്ചു, മോളികുട്ടിയെ തള്ളിമാറ്റിയിട്ടു ത്രേസ്യാമ്മ മോനാച്ചനെ കിടന്നിടത്തുന്നു വലിച്ചെഴുനേൽപ്പിച്ചു.

 

ആരുമില്ലാത്ത നേരത്തു വീട്ടിൽ വന്നു അവരാതിക്കുന്നോടാ കൊച്ചുമൈരേ…

ത്രേസ്യാമ്മ മോനാച്ചന്റെ ചെവിക്കുറ്റിക്കു അടിച്ചോണ്ടു ചോദിച്ചു

മോനാച്ചൻ തറയിൽ കുത്തിയിരുന്നു പോയി.

 

എന്റെ പൊന്ന് അമ്മാമ്മേ!!! എന്നോട് ക്ഷമിക്കണം!!!!

മോളികുട്ടി വിളിച്ചപ്പോൾ കോപ്രാ മേടിക്കാൻ കേറി വന്നതാ….

പറ്റിപ്പോയി.. എന്നോട് ക്ഷമിക്കു ഞാനിനി ഈ വഴിക്കെ വരത്തില്ലായെ….

മോനാച്ചൻ വല്യ വായിൽ കരഞ്ഞു വിളിച്ചു

 

ത്രേസ്യാമ്മ അവന്റെ വായ പൊത്തി

പതിയെ കൂവട… നാട്ടുകാര് കേറി വരും

ഉള്ള മാനവും കൂടെ കളയാൻ നോക്കുന്നോ……

ത്രേസ്യാമ്മ അവനെ നോക്കി കണ്ണുരുട്ടി.

 

അവർക്കു കാര്യം മനസിലായി…വഴിയേ പോയ മോനാച്ചനെ കഴപ്പ് തീർക്കാൻ മോളികുട്ടി വിളിച്ചു കെട്ടിയതാണെന്ന്.

 

ചെത്തുകാരൻ സുകുമാരന്റെ കൂടെ പണ്ട് പുരയ്ക്കകത്തു നിന്നു പിടിച്ചപ്പോളും അവൻ പറഞ്ഞത് ത്രേസ്യാമ്മ ഓർത്തു വഴിയേ പോയ സുകുമാരനെ റൂമിൽ പാമ്പു കേറിന് കള്ളം പറഞ്ഞു വീട്ടിൽ കേറ്റി കയ്യും കാലും കാണിച്ചു കഴപ്പ് തീർത്ത മൈരത്തിയാണ്.

 

കുറച്ചു നാളായിട്ട് വല്യ കുഴപ്പം ഇല്ലാതെ പോയതാ എല്ലാരും പഴയതൊക്കെ മറന്നു തുടങ്ങിയതാ ഇതിനി നാട്ടിലറിഞ്ഞാൽ ഇവളീ വീട്ടിൽ കെട്ട ചരക്കായി ഇരിക്കാത്തെയുള്ളൂ.

ത്രേസ്യാമ്മ മോനാച്ചനെ സൂക്ഷിച്ചു നോക്കി, കരഞ്ഞു മുഖമെല്ലാം തടിച്ചിട്ടുണ്ട് ചെറുക്കന്റെ.

ടാ!!! മോനാച്ചാ ത്രേസ്യാമ്മ മോനാച്ചനെ കലിപ്പിൽ വിളിച്ചു

 

എന്തോ!!!!!

 

നീ മേലിൽ ഈ വഴി വന്നുപോകരുത് കേട്ടല്ലോ…. പിന്നെ ഇവിടിപ്പോ നടന്നത് ആരോടേലും പറഞ്ഞാൽ എന്റെ തനിക്കൊണം നീ അറിയും…. നീ മോളികുട്ടിയെ കേറിപ്പിടിച്ചെന്നു പറഞ്ഞു പോലീസിനെ കൊണ്ടു പിടിപ്പിക്കും ഞാൻ കേട്ടോടാ!!!!……….

 

എന്റെ പൊന്ന് ത്രേസ്യാമ്മച്ചി ഇനി കർത്താവാണെ സത്യം ഈ വഴിക്കെ വരില്ല…സത്യം

 

എന്നാ തുണിയും കേറ്റിയിട്ടോണ്ട് പോകാൻ നോക്ക്…ആരോടേലും പറഞ്ഞാൽ അറിയാല്ലോ

 

ഞാൻ വരില്ല ഉറപ്പാ….

മോനാച്ചൻ നിക്കറും വലിച്ചു കേറ്റി ഉള്ള ജീവനും കൊണ്ടു അവിടുന്ന് ഇറങ്ങി ഓടി

 

കൊളുത്തു പൊട്ടിയ ബ്ലൗസു പൊതിഞ്ഞു നിൽക്കുന്ന മോളികുട്ടിയെ കണ്ടു ത്രേസ്യാമ്മയ്ക്ക് അടി മുതൽ ദേഷ്യം ഇരച്ചു കേറി

മോളികുട്ടീടെ മുടികുത്തിനു കുത്തിപ്പിടിച്ചു ത്രേസ്സ്യാമ്മ അവളെ പുരയ്ക്കകത്തോട്ടു വലിച്ചോണ്ട് പോയി

Leave a Reply

Your email address will not be published. Required fields are marked *