ആൻസി : അതെങ്ങനാ ലൈബ്രറിയിൽ ഒരു അംഗത്വം എടുത്തു താരമൊന്നു ചോദിച്ചാൽ അതും തരത്തില്ല. എന്നാ ആരോടേല്ലും മേടിച്ചു വായിക്കാമെന്നു വെച്ചാൽ അതും സമ്മതിക്കില്ല
അമ്മച്ചി : അതിനൊക്കെ ഒത്തിരി പൈസാ വേണം കൊച്ചേ….
ആൻസി : ഞാൻ പോയി മേടിച്ചിട്ട് വേഗം വരാം.. നാളെ അവൾ ക്ലാസിൽ പോകും വൈകിട്ടെ വരൂ…ഞായറാഴ്ച ആയതുകൊണ്ട് ഇന്നവൾ വീട്ടിലുണ്ട്.
ഞാൻ പോട്ടെ അമ്മച്ചി പ്ലീസ്
അമ്മച്ചി : ആ ശെരി പക്ഷെ വേഗം വരണം.. അപ്പന്റെ വായിലിരിക്കുന്ന തെറി എന്നെകൊണ്ട് കേൾപ്പിക്കരുത്…
ആൻസി : ഇല്ല ഞാൻ വേഗം വരാം…ഉമ്മ!!!
ആൻസി വേഗം പള്ളിക്കൽ നിന്നും ഇറങ്ങി നടന്നു. പള്ളി കഴിഞ്ഞു ആളുകൾ പുറകെ വരുന്നതേയുള്ളു അവൾ സ്പീഡിൽ മുൻപോട്ടു നടന്നു. വളവു തിരിഞ്ഞു മുൻപോട്ടു നടന്നപ്പോൾ ഒരു ചുമന്ന സ്‌പ്ലെണ്ടർ ബൈക്ക് അവളുടെ അടുത്തു വന്നു നിന്നു. ജോസായിരുന്നു അത്.
വേഗം കേറ്…അവൻ പറഞ്ഞു
ആൻസി നാലുപാടും ഒന്നുടെ നോക്കിട്ടു ജോസിന്റെ പുറകിൽ കയറി ഇരുന്നു…
ജോസ് ബൈക്ക് എടുത്തു കുറച്ചു മുൻപോട്ടു പോയിട്ട് ചന്തയ്ക്ക് മുൻപുള്ള ഇടവഴിയിലൂടെ ബൈക്ക് തിരിച്ചു വിട്ടു.
ആൻസി : ഇതെങ്ങോട്ട് പോകുവാ???
ജോസ് :ഞായറാഴ്ച ആയതുകൊണ്ട് ചന്ത നിറച്ചു ആളും തിരക്കും ആയിരിക്കും ആരെങ്കിലും കാണാനുള്ള സാധ്യത കൂടുതലാ
ആൻസി : അമ്മച്ചിടെ അടുത്തുന്നു രക്ഷപെടാൻ പെട്ടപാടെനിക്കെ അറിയൂ, പെട്ടെന്ന് ചെന്നെക്കാമെന്ന പറഞ്ഞേക്കുന്നെ
ജോസ് : വേഗം പോകാം പെണ്ണെ!!!!
ജോസ് ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് വണ്ടിയിറക്കി ആൻസി ഷാൾ തലവഴി ഇട്ടു മുഖം മറച്ചു. കുറച്ചൂടെ മുൻപോട്ടുപോയ ജോസ് അവിടുത്തെ സർക്കാർ സ്കൂളിന്റെ അകത്തോട്ടു വണ്ടി ഓടിച്ചു കേറ്റി
ആൻസി : ചേട്ടായി എന്നാ പഠിക്കാൻ വന്നെയാണോ??? എവിടാരേലും ഒക്കെ കാണും
ജോസ് : ഇന്ന് ഞായറാഴ്ച നിന്റെ അപ്പൻ കൊണ്ടു വച്ചേക്കുന്നോ പഠിത്തം
ആൻസി : അപ്പന് പറഞ്ഞാൽ ഉണ്ടല്ലോ കൊല്ലും ഞാൻ
ജോസ് ബൈക്ക് സ്കൂൾ കെട്ടിടത്തിന്റെ ഇടയ്ക്ക് കയറ്റി ആരും കാണാത്ത രീതിയിൽ വെച്ചു.
വാ….. അവൻ ആൻസിടെ കൈക്കു പിടിച്ചു അവളേം കൊണ്ടു നടന്നു
ക്ലാസ്സ് റൂമിന്റെ പുറകിലൂടെ നടന്ന ജോസ് ഇടയ്ക്ക് അവളുടെ കൈ വിട്ടിട്ടു നിന്നു.
അതിലൊരു ക്ലാസ്സ് റൂമിന്റെ ജനൽ ജോസ് വലിച്ചു തുറന്നു. അവനാദ്യം ക്ലാസ്സ് മുറിയിലേക്ക് ചാടി കയറി. പുറത്തു നിന്ന ആൻസിയെ കൈ പിടിച്ചു വലിച്ചു ക്ലാസ്സ് റൂമിൽ കയറ്റി.
ആൻസി ആ ക്ലാസ്സ് റൂം മൊത്തത്തിൽ നോക്കി.. ബ്ലാക്ക് ബോർഡിൽ 6 C എന്നെഴുതിയിരിക്കുന്നു. ക്ലാസ്സ് റൂമും അവിടുത്തെ മണവും അവളിലെ നൊസ്റ്റാൾജിയ ഉണർത്തും മുൻപേ ജോസ് പിന്നിലൂടെ അവളെ കേട്ടി പിടിച്ചിരുന്നു.
അവളവന്റെ കൈകളിൽ നിന്നും കുതറി മാറി.
ആദ്യം ഞാൻ പറഞ്ഞ സാധനമെടുക്ക്
അവൾ പറഞ്ഞു
ജോസ് ഷർട്ട് പൊക്കി മുണ്ടിന്റെ ഇടയ്ക്കുനിന്നും ഒരു പുസ്തകം എടുത്തവൾക്ക് നേരെ നീട്ടി മാത്യു മറ്റം എഴുതിയ കരിമ്പ് എന്ന നോവലായിരുന്നത്.
ഇനി പുസ്തകം ഇല്ലാതെ വീട്ടിൽ ചെന്നിട്ടു അമ്മച്ചിടെ കീറു മടിക്കേണ്ട അവൻ പറഞ്ഞു
അവളതാ മേശപ്പുറത്തു വെച്ചിട്ട് ജോസിന്റെ കവിളിൽ ഒരുമ്മ നൽകി.
ജോസവളെ കെട്ടിപിടിച്ചു അവളുടെ കവിളിലും ചുണ്ടിലും കഴുത്തിലും ഉമ്മകൾ കൊണ്ടുമൂടി.
ശെരിക്കും എന്നെ കെട്ടുമോ??? അതോ പറ്റിക്കുമോ???
ആൻസി അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു
എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതു നീയാ നീ മാത്രം ജോസവളെ മുറുക്കെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു
ആൻസി അവനെയും തിരിച്ചു കെട്ടിപിടിച്ചു
ജോസവളുടെ കഴുത്തിലൂടെ ചുണ്ടുകൾ ഓടിച്ചു… ജോസിന്റെ കുറ്റി മീശ അവളെ വികാരവതിയാക്കി അവളവന്റെ തലയിൽ പിടിച്ചു അവനെ ചേർത്തു പിടിച്ചു
ജോസിന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ മുകളിലോട്ടു ചെന്നു ആൻസിയുടെ ചുണ്ടുകളിൽ നിന്നു.
അവളുടെ ചുണ്ടുകൾ അവന്റെ ചുംബനത്തിനായി വിറകൊണ്ടു.
