മോനാച്ചന്റെ കാമദേവതകൾ – 1അടിപൊളി  

പതിയെ കൂവട… നാട്ടുകാര് കേറി വരും

ഉള്ള മാനവും കൂടെ കളയാൻ നോക്കുന്നോ……

ത്രേസ്യാമ്മ അവനെ നോക്കി കണ്ണുരുട്ടി.

 

അവർക്കു കാര്യം മനസിലായി…വഴിയേ പോയ മോനാച്ചനെ കഴപ്പ് തീർക്കാൻ മോളികുട്ടി വിളിച്ചു കെട്ടിയതാണെന്ന്.

 

ചെത്തുകാരൻ സുകുമാരന്റെ കൂടെ പണ്ട് പുരയ്ക്കകത്തു നിന്നു പിടിച്ചപ്പോളും അവൻ പറഞ്ഞത് ത്രേസ്യാമ്മ ഓർത്തു വഴിയേ പോയ സുകുമാരനെ റൂമിൽ പാമ്പു കേറിന് കള്ളം പറഞ്ഞു വീട്ടിൽ കേറ്റി കയ്യും കാലും കാണിച്ചു കഴപ്പ് തീർത്ത മൈരത്തിയാണ്.

 

കുറച്ചു നാളായിട്ട് വല്യ കുഴപ്പം ഇല്ലാതെ പോയതാ എല്ലാരും പഴയതൊക്കെ മറന്നു തുടങ്ങിയതാ ഇതിനി നാട്ടിലറിഞ്ഞാൽ ഇവളീ വീട്ടിൽ കെട്ട ചരക്കായി ഇരിക്കാത്തെയുള്ളൂ.

ത്രേസ്യാമ്മ മോനാച്ചനെ സൂക്ഷിച്ചു നോക്കി, കരഞ്ഞു മുഖമെല്ലാം തടിച്ചിട്ടുണ്ട് ചെറുക്കന്റെ.

ടാ!!! മോനാച്ചാ ത്രേസ്യാമ്മ മോനാച്ചനെ കലിപ്പിൽ വിളിച്ചു

 

എന്തോ!!!!!

 

നീ മേലിൽ ഈ വഴി വന്നുപോകരുത് കേട്ടല്ലോ…. പിന്നെ ഇവിടിപ്പോ നടന്നത് ആരോടേലും പറഞ്ഞാൽ എന്റെ തനിക്കൊണം നീ അറിയും…. നീ മോളികുട്ടിയെ കേറിപ്പിടിച്ചെന്നു പറഞ്ഞു പോലീസിനെ കൊണ്ടു പിടിപ്പിക്കും ഞാൻ കേട്ടോടാ!!!!……….

 

എന്റെ പൊന്ന് ത്രേസ്യാമ്മച്ചി ഇനി കർത്താവാണെ സത്യം ഈ വഴിക്കെ വരില്ല…സത്യം

 

എന്നാ തുണിയും കേറ്റിയിട്ടോണ്ട് പോകാൻ നോക്ക്…ആരോടേലും പറഞ്ഞാൽ അറിയാല്ലോ

 

ഞാൻ വരില്ല ഉറപ്പാ….

മോനാച്ചൻ നിക്കറും വലിച്ചു കേറ്റി ഉള്ള ജീവനും കൊണ്ടു അവിടുന്ന് ഇറങ്ങി ഓടി

 

കൊളുത്തു പൊട്ടിയ ബ്ലൗസു പൊതിഞ്ഞു നിൽക്കുന്ന മോളികുട്ടിയെ കണ്ടു ത്രേസ്യാമ്മയ്ക്ക് അടി മുതൽ ദേഷ്യം ഇരച്ചു കേറി

മോളികുട്ടീടെ മുടികുത്തിനു കുത്തിപ്പിടിച്ചു ത്രേസ്സ്യാമ്മ അവളെ പുരയ്ക്കകത്തോട്ടു വലിച്ചോണ്ട് പോയി

 

ഇന്നത്തോടെ നിർത്തിക്കോ നിന്റെ മറ്റേപണി, എന്തേലും ചെമ്മാടനോ ചെരുപ്പുക്കുത്തിക്കോ നിന്നെ എത്രേം പെട്ടെന്ന് പിടിച്ചു കെട്ടിച്ചു കൊടുക്കും….

ത്രേസ്യാമ്മ മോളികുട്ടിയെ അകത്തോട്ടു തള്ളിക്കൊണ്ട് പറഞ്ഞു.

 

പുഴക്കരയിൽ കുത്തിയിരുന്നു മോനാച്ചൻ അണച്ചു. നിർത്താതെ ഉള്ള ഓട്ടമായിരുന്നു അവിടുന്ന് പുഴക്കരവരെ.

പിടലിയിലും മുഖത്തും ത്രേസ്യാമ്മയുടെ അടിയുടെ പെരുപ്പ് ഇപ്പോളും ഉണ്ട്.

അവനവിടെ കൈ വെച്ചു തലോടി നോക്കി കൈവിരൽ തിണർത്ത് കിടപ്പുണ്ട്

പുഴയിൽ നിന്നും വെള്ളം കോരി മുഖം കഴുകി മോനാച്ചൻ.

ഏതു നേരത്താണോ മോളികുട്ടീടെ പുറകെ പോകാൻ തോന്നിയെ ദൈവമേ..

ചക്കൊച്ചൻ വല്ലോം ആരുന്നു കണ്ടോണ്ടു വന്നിരുന്നെങ്കിൽ കുഴിലോട്ട് കിടത്തിയ മതിയാരുന്നു.

 

എങ്കിലും അവനു ചെറിയ ആശ്വാസം ഉണ്ടായിരുന്നു. ത്രേസ്യാമ്മ നടന്ന കാര്യം ആരോടേലും പറഞ്ഞു പോയേക്കരുതെന്നു ശാസിച്ചത്‌ എന്നായാലും നന്നായി. അതു കൊണ്ട് അവരും ആരോടും പറയാൻ പോകുന്നില്ല.

ആരേലും അറിഞ്ഞാൽ പിന്നെ പുഴയിൽ ചാടി ചത്താൽ മതി

മോനാച്ചൻ ഇനിയൊരിക്കലും ഒരുത്തിടേം പുറകെ പോകില്ലെന്ന് ശപഥം എടുത്തു വീട്ടിലോട്ട് നടന്നു.

 

 

മുറ്റത്തു ആൻസി നിൽപ്പുണ്ടായിരുന്നു കേറിചെല്ലുമ്പോൾ അവൾക്കു മുഖം കൊടുക്കാതെ അവൻ വീട്ടിലോട്ടു കേറാൻ തുടങ്ങിയപ്പോ ആൻസി ചോദിച്ചു,

 

ഇച്ചാച്ച എന്നാ പറ്റിയെ മുഖത്തു തടിച്ചു കിടപ്പുണ്ടല്ലോ???

ആഹാ കഴുത്തിലും ഉണ്ടല്ലോ പാട്

സത്യം പറ ആരേലും എടുത്തിട്ട് പൊതുക്കിയോ???

 

മോനാച്ചൻ ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്തു പറഞ്ഞു

 

പൊതുക്കിയത് നിന്റെ മറ്റവൻ…

അതേയ്യ് ഈ കരയിൽ മോനാച്ചന്റെ നേരെ കൈപൊക്കാൻ ധൈര്യം ഉള്ള ഒരുത്തനും ഇല്ല….

 

ആൻസി :ഉവ്വാ… ഉവ്വാ…. വിശ്വസിച്ചു പോരെ

 

മോനാച്ചൻ :നീ വിശ്വസിക്കണമെന്ന് ഞാൻ പറഞ്ഞോ ഇല്ലല്ലോ, നീ നിന്റെ കാര്യം നോക്കി പോടീ

 

മോനാച്ചനതും പറഞ്ഞു എസ്‌കേപ്പ് ആയി.

വൈകിട്ട് അപ്പനും അമ്മച്ചിയും

ചോദിച്ചപ്പോൾ ചൊറിതണം മുട്ടിയതാനും പറഞ്ഞു രക്ഷപെട്ടു

 

രാത്രി……പുത്തൻപുരക്കൽ ബംഗ്ലാവ്………

 

കുളിയും കഴിഞ്ഞു സൂസമ്മ ഇറങ്ങി വരുമ്പോൾ കണ്ടത് ടീവിയും വെച്ച് ടി ടി മലയാളത്തിൽ “കൈരളി വിലാസം ലോഡ്ജ്” സീരിയൽ കാണുന്ന ആലീസിനെയും മേരിയെയും ആണ്‌.

 

പോയി കിടന്നു ഉറങ്ങാൻ നോക്കെടി പാതിരാ ആയാലും അതിൽ കുത്തിയിരുന്നോണം…..

 

അതെങ്ങനാ ആ പുസ്തകം തുറന്നു രണ്ടക്ഷരം പഠിക്കാൻ പറഞ്ഞാൽ അപ്പോൾ ഉറക്കം വരും

ഇതിലിങ്ങനെ നോക്കിയിരുന്നാൽ ഷീണവുമില്ല ഉറക്കോം ഇല്ല.വെളുപ്പിനെ വരെ ഇരുന്നോളും

 

സൂസമ്മ ടിവിയുടെ സ്വിച്ച് ഓഫാക്കിട്ടു രണ്ടിനേം സൂക്ഷിച്ചു നോക്കി

അമ്മച്ചിക്ക് വല്ലാത്ത സൂക്കേടാ എന്നും പറഞ്ഞു രണ്ടും കിടക്കാൻ പോയി.

 

രാത്രിയിൽ കുളി കഴിഞ്ഞാൽ പിന്നെ ചട്ടയ്ക്കും മുണ്ടിന്നും വിടപറയും സൂസമ്മ.

രാത്രിയിൽ നൈറ്റ്ഗൗൺ ആണ്‌ സ്ഥിരം വേഷം. കമ്പിളി രോമം കൊണ്ടുണ്ടാക്കിയ നൈറ്റ്‌ ഗൗണിൽ സൂസമ്മ ഒരു മധുര പതിനേഴുകരിയെപ്പോലെ സുന്ദരിയായിരുന്നു.

 

തല തുവർത്തികൊണ്ട് സൂസമ്മ റൂമിലെത്തുമ്പോൾ അവറാൻ ബ്ലാക്ക് ഡോഗ് വിസ്കി അടിച്ചു കിറി തുടച്ചോണ്ട് നിൽപ്പുണ്ട്.

 

ആഹാ സേവ നേരത്തെ തുടങ്ങിയോ…..

ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ???

 

ഓഹ് രണ്ടു പെഗ്ഗടിച്ചെന്നു വെച്ചു ചത്തു പോകാത്തൊന്നുമില്ല…. ഹൈറേഞ്ചിലെ തണുപ്പിന് രണ്ടെണ്ണം ബെസ്റ്റാ!!!!!!

 

നിനക്ക് ഒഴിക്കട്ടെ ഒരെണ്ണം???

 

സൂസമ്മ ഒന്നു ചിരിച്ചു, അതു ഒഴിക്കാനുള്ള സൂചന ആയിരുന്നു…

അവറാൻ ഒരു പെഗ്ഗ് ഒഴിച്ച് സൂസമ്മയ്ക്ക് നീട്ടി.

കണ്ണടച്ച് ഒറ്റവലിക്കു അവളത് കാലിയാക്കിയിട്ട് അവറാനെ നോക്കി ദേഹം മൊത്തത്തിൽ ഒന്നു കൂച്ചി

ഇതെന്നാ ചോവയാ തനി ചാരായം പോലെയുണ്ട്…..

 

അവളുടെ അപ്പൻ തൊമ്മികുഞ്ഞ് പണ്ട് വീട്ടിൽ വാറ്റുമ്പോൾ സൂസമ്മയ്ക്കും കൊടുത്തിട്ടുണ്ട്…അല്ലേലും കാഞ്ഞിരപ്പളിക്കാരി നസ്രാണി പെണ്ണുങ്ങൾ ഇടക്കൊക്കെ ഒരെണ്ണം പഠിക്കുന്നതിൽ ഒരു തെറ്റുമില്ല

 

ഇതു വിസ്കിയാടി സൂസമ്മേ…അല്ലാതെ നിന്റെ അപ്പൻ തൊമ്മികുഞ്ഞിന്റെ പട്ട ചാരായം അല്ല

 

ദേ അവറാച്ചാ അപ്പന് വിളിച്ചാലുണ്ടല്ലോ!!!!

 

നാട്ടുകാരെ മൊത്തം വിറപ്പിക്കുന്ന അവറാൻ പക്ഷെ സൂസമ്മേടെ അടുത്തു പൂച്ച കുഞ്ഞാ. കരക്കാരുടേം വീട്ടുകാരുടെയും മുൻപിൽ സൂസമ്മ അവറാച്ഛനെ പേടിച്ചു നിൽക്കുമെങ്കിലും റൂമിൽ കേറി കതകടച്ചാൽ കഥ നേരെ തിരിച്ചാകും.

അവറാച്ഛന്റെ പിക്കപ്പ് എന്നുപോയോ അന്നുമുതലിതാണ് അവസ്ഥ.

 

സൂസമ്മയ്ക്ക് വിസ്‌ക്കി അകത്തു കിടന്നു ചെറുതായി കത്തി, അവളു അവറാന്റെ അടുത്തു കേറി കിടന്നു. നരച്ചു തുടങ്ങിയ അയാളുടെ നെഞ്ചിൽ തല വെച്ചു കിടന്നിട്ടു ആ നെഞ്ചിലെ രോമകാട്ടിൽ വിരലുകൾ ഓടിച്ചു കളിച്ചവൾ. സ്വർണ്ണ കടുവാ തലയുടെ ലോക്കറ്റുള്ള കയറുപിരിയൻ മാലയിൽ കൈകൾ ഉടക്കി സൂസമ്മ അവറാന്റെ കാലിൽ അവളുടെ കാലുകൾ കേറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *