മോനാച്ചന്റെ കാമദേവതകൾ – 1അടിപൊളി  

ഇന്നലത്തെ സംഭവം കാരണം മോനാച്ചൻ ഒന്നിനും മുൻകൈ എടുക്കില്ലായെന്നു അവൾക്കറിയാമായിരുന്നു.

ത്രേസ്സ്യാമ്മയുടെ ഉള്ളിൽ ഒരു ആശയം മിന്നി. മോനാച്ചനെ കൊണ്ടു പുറം തേപ്പിച്ചാലോ പുറത്തെങ്കിലും അവനൊന്നു തൊട്ടാൽ അത്രയും ആയി അവളോർത്തു.

ത്രേസ്യാമ്മ സോപ്പെടുത്തു അവളുടെ പുറം തേക്കാൻ ശ്രമിക്കുന്നപോലെ അഭിനയിച്ചു.. കൈകൾ പുറത്തേതാത്ത നിരാശയിൽ അവളു മോനാച്ചനെ നിസംഗതയോടെ നോക്കി.

ടാ മോനാച്ചാ……

ഓ…. എന്നാ അമ്മാമ്മേ….

മോനാച്ചൻ വിളികേട്ടു

മോനെ അമ്മാമയുടെ പുറത്ത് കുറച്ചു സോപ്പ് ഇട്ടു തരാമോ?????

മോനാച്ചന് സ്വർഗം കിട്ടിയ സന്തോഷത്തോടെ തുള്ളി ചാടാൻ തോന്നി. എങ്കിലും അതു പുറത്തു കാണിക്കാതെ പാവത്തെ പോലെ നിന്നു

അതിനെന്താ അമ്മാമ്മേ….. തേച്ചു തരാല്ലോ…..

മോനാച്ചൻ പറഞ്ഞു.

മോനാച്ചൻ വെള്ളത്തിൽ നിന്നും കരയിലേക്ക് നടന്നു.. അന്നേരമാണ് മോനാച്ചൻ ആ കാര്യം ഓർത്തത്‌…കുണ്ണ പൊങ്ങി നിൽക്കുവാണ്…ത്രേസ്യാമ്മ കണ്ടാൽ എന്നാ ഓർക്കും അവരുടെ കുളികണ്ട് കുണ്ണപൊങ്ങിതാണെന്നു ഓർക്കില്ലേ….എങ്കിൽ ഇന്നലെ കിട്ടിയതിന്റെ ബാക്കി ഇന്ന് കിട്ടും അവനോർത്തു.

സാധനം തോർത്ത്‌ അഴിച്ചു ബലത്തിൽ താഴ്ത്തി കെട്ടാൻ അവൻ വിഫല ശ്രെമം നടത്തി..

ടാ…. മോനാച്ചാ നിനക്ക് പറ്റില്ലേൽ വേണ്ട

ത്രേസ്സ്യാമ്മ പറഞ്ഞു

അയ്യോ ഇട്ടു തരാമേ….

വരുന്നത് വരട്ടെയെന്നും വിചാരിച്ചു കിട്ടിയ അവസരം കളയാതെ അവൻ കരയ്ക്ക് കേറി…അവന്റെ കുണ്ണ ആ ചെറിയ തോർത്തിൽ കൂമ്പാരം അടിച്ചു നിന്നു…ത്രേസ്സ്യാമ്മയുടെ കണ്ണുതള്ളിപ്പോയി അവന്റെ വരവുകണ്ട്…. നനഞ്ഞ തോർത്തിന്റെ അറ്റം പടുത കമ്പിൽ കുത്തി പൊക്കി വെച്ചേക്കുന്ന പോലെ തോന്നിയവൾക്ക്. കുണ്ണയുടെ മകുടം നന്നായി തെളിഞ്ഞു കാണാം…ഇന്നലെ മോളികുട്ടീടെ കൂടെ പിടിച്ചപ്പോൾ മിന്നായം പോലെ കണ്ടെങ്കിലും അന്നേരത്തെ ദേഷ്യത്തിന് ശെരിക്കും കണ്ടില്ലാരുന്നു അവൾ.

ചെറുക്കൻ മോശമല്ല….. അവൾ മനസ്സിൽ പറഞ്ഞു

മോനാച്ചൻ കൈകൊണ്ടു അറിയാത്ത മട്ടിൽ കുണ്ണ മറച്ചുകൊണ്ട് അവളുടെ അടുക്കലെത്തി…സോപ്പിന് വേണ്ടി അവളുടെ മുൻപിൽ കൈനീട്ടി. ത്രേസ്സ്യമ്മ സോപ്പെടുത്തു അവനു കൊടുത്തു..

ത്രേസ്യ്യമ്മയുടെ ഉള്ളകം വല്ലാതെ പിടച്ചു…പുറകിലോട്ട് നീണ്ടു കിടന്ന മുടിയവൾ കൈകൊണ്ടു മുൻപിലേക്കു വലിച്ചിട്ടു…വിറയാർന്ന കൈകളുമായി മോനാച്ചൻ സോപ്പുമായി ത്രേസ്യാമയുടെ പിറകിൽ നിന്നു. വിരിഞ്ഞ പുറകിൽ മധ്യത്തിലായി തടിച്ച ഒരു കാക്കപ്പുള്ളി അവരുടെ പിൻ ഭാഗത്തൊരു അഴകായി തോന്നിയവന്. കുറച്ചു നേരമായിട്ടും മോനാച്ചന്റെ പ്രതികരണം ഇല്ലാഞ്ഞപ്പോൾ ത്രേസ്യമ്മ തല ചരിച്ചു മോനാച്ചനെ നോക്കി സ്വപനലോകത്തു നിൽക്കുന്ന മോനാച്ചനെ കണ്ടവൾക്ക് ചിരിപ്പൊട്ടി….

ത്രേസ്സ്യാമ്മയുടെ ചിരി അവനെ ഉണർത്തി അവൻ തന്നെനോക്കി ഇരിക്കുന്ന ത്രേസ്യ്യമ്മയെയും അവളുടെ പുറവും മാറി മാറി നോക്കി

മോനാച്ചന്റെ കൈകൾ ത്രേസ്യാമ്മയുടെ പുറത്തേക്കു നീണ്ടു… തടിച്ചു കൊഴുത്ത ത്രേസ്സ്യാമ്മയുടെ പുറത്തു മോനാച്ചൻ കയ്യിലിരുന്ന സോപ്പ് തേച്ചു പിടിപ്പിച്ചു…. അവന്റെ വിരലുകൾ അവളുടെ പുറത്തു മുട്ടിയപ്പോൾ അവളുടെ ശരീരം വിറകൊണ്ടു.

സോപ്പ് നന്നായി അവളുടെ പുറത്തു തേച്ചു പിടിപ്പിച്ചു അവൻ…. മുലയ്ക്കു മുകളിലൂടെ കെട്ടിയിരിക്കുന്ന ലുങ്കിയുള്ളതുകൊണ്ട് അവനു പുറത്തിന്റെ നഗ്നമായ കുറച്ചു ഭാഗമേ കാണാനും തേക്കാനും പറ്റിയുള്ളൂ.

ടാ സോപ്പിട്ടത് മതി….

ത്രേസ്സ്യാമ്മ പറഞ്ഞു

മോനാച്ചന് വല്ലാത്ത നിരാശ തോന്നി…അവനു പ്രേതീക്ഷിച്ചപോലെ ഒന്നും നടക്കാത്തത്തിൽ വല്ലാത്ത വിഷമത്തോടെ സോപ്പ് അവളുടെ കയ്യിൽ കൊടുത്തു

പക്ഷെ ത്രേസ്സ്യാമ്മയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു.

മോനാച്ചാ ഇനി നീ പുറമൊന്നു കൈകൊണ്ട് ഒന്നു തേച്ചു കഴുകെട…..

മോനാചന്റെ ഉള്ളിൽ പൂത്തിരി കത്തി…. അവനു ലോട്ടറി അടിച്ച സന്തോഷം തോന്നി.

മോനാച്ചന്റെ കൈ അവളുടെ പുറത്തൂടെ ഓടിക്കാൻ തരിച്ചു. ത്രേസ്സ്യാമ്മ അവനു കപ്പിൽ കുറച്ചു വെള്ളം കോരി കൊടുത്തു…അവനാ കപ്പുമേടിച്ചു കുറച്ചു വെള്ളം പുറത്തേക്കു ഒഴിച്ച് അവളുടെ പുറത്തേക്കു കൈകൾ കൊണ്ടുപോയി.

നഗ്നമായ അവളുടെ പുറത്തൂടെ മോനാച്ചൻ കൈകൾ  സോപ്പ് പതച്ചു തേച്ചു.

അവന്റെ കൈകൾ അവളുടെ പിടലിയിൽ നിന്നും താഴേക്കു തെന്നി ഇറങ്ങി…. ആ വിരിഞ്ഞ പുറത്തു അവൻ കൈകൾ അമർത്തി മസ്സാജ് ചെയ്യുമ്പോലെ കൈകൾ പായിച്ചു.

ത്രേസ്യമ്മയ്ക്ക് അവന്റെ ഓരോ സ്പർശനവും അവളിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

ആ പുഴക്കരയിൽ പരിപൂർണ്ണ നഗ്നയായി അവന്റെ മുൻപിൽ കിടന്നു കൊടുക്കാനും അവനെക്കൊണ്ട് അവളുടെ ശരീരം ഉഴുതുമറിക്കാന്നും അവൾ വെമ്പി.

മോനാച്ചന്റെ കൈകൾ അവളുടെ പുറമാകെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞു നടന്നു. ലുങ്കിക്ക് മുകളിലൂടെ അവളുടെ നടുവ് വരെ അവൻ അമർത്തി തേച്ചു.ഇടയ്ക്കവന്റെ കൈകൾ അവളുടെ കക്ഷത്തിനിടയിലൂടെ അറിയാത്ത ഭാവത്തിൽ കയറിയിറങ്ങി അവളുടെ രോമം നിറഞ്ഞ കക്ഷത്തിൽ ഒരു നിമിഷം അവന്റെ കൈകൾ നിശ്ചലമായി…അവനവളുടെ നനഞ്ഞുകുതിർന്ന രോമത്തിൽ വിരലുകൾ ചുറ്റി പരതി. ത്രേസ്സ്യാമ്മയുടെ പ്രതികരണം മോശമാകുമെന്ന് ഭയന്നു അവൻ വേഗം കൈ പിൻവലിച്ചു.

ത്രേസ്സ്യാമ്മ അടുത്ത അടവിലേക്കു കടന്നു.

അവൾ നെഞ്ചിലെ ലുങ്കിയുടെ കെട്ടഴിച്ചു. ഇപ്പോൾ പുറത്തു ചേർന്ന് കിടന്ന തുണി അയഞ്ഞു അവൾ കുറച്ചു പുറകോട്ടു ചാഞ്ഞു…. പുറത്തെ തുണിയിപ്പോൾ നന്നായി വിടർന്നു നടുവിന്റെ ഭാഗം മോനാച്ചന്റെ കണ്ണുകളിൽ ദൃശ്യമായി.

ത്രേസ്യാമ്മ ലുങ്കിയുടെ കെട്ടഴിച്ചു തുണി മുലയോട് ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു മോനാച്ചന്റെ അടുത്ത നീക്കത്തിനായി കാത്തിരുന്നു.

മോനാച്ചാനവളുടെ ലുങ്കിക്കുള്ളിലൂടെ അകത്തേക്ക് നോക്കി ത്രേസ്യാമ്മയുടെ നെയ്മുറ്റിയ പുറം കണ്ടവന്റെ കുണ്ണ തോർത്ത്‌ പൊട്ടിച്ചു നിന്നാടി. അവളുടെ ചതിയുടെ മുകൾഭാഗം വരെ അവനു നന്നായി കാണാം. അരക്കെട്ടിന്റെ ഇരുവശത്തേക്കുമായി ചാടിയ മാംസപാളികൾ അവളുടെ ഭംഗി കൂട്ടിയതായി അവനു തോന്നി…. മോനാച്ചൻ വിറയലോടെ അവളുടെ പുറത്തൂടെ കൈകൾ താഴേക്കു ഇരച്ചിറക്കി.

ഒരു കൈകൊണ്ട് ത്രേസ്സ്യായുടെ തോളിൽ പിടിച്ചു കുനിഞ്ഞുനിന്ന് മറ്റേ കൈ അവനവളുടെ നടുവിലൂടെ താഴേക്കു ഇറക്കി. അഞ്ചുമിനിറ്റോളം മോനാച്ചൻ അവിടെ കയ്യിട്ടു തിരുമി. അവളുടെ അരക്കെട്ടിൽ നിന്നും തള്ളി നിൽക്കുന്ന കൊഴുപ്പിൽ അവന്റെ കൈകൾ കശക്കി ഞെരിച്ചു. ത്രേസ്സ്യാമ്മ സുഖമുള്ളൊരു വേദനയോടെ ചുണ്ടുകൾ കടിച്ചു വികാരം പൂണ്ടു.

മോനാച്ചൻ കൈകൾ മുകളിലേക്കു കൊണ്ടുവന്നു…ത്രേസ്യമ്മ കൈകൾ ചെറുതായി ഉയർത്തി മോനാച്ചന്റെ ശ്രെദ്ധ ആകർഷിച്ചു.. മോനാച്ചനാ കാഴ്ച കണ്ടു. ലുങ്കി ലൂസാക്കിയപ്പോൾ കൈകൾകിടയിൽ ത്രേസ്യമ്മയുടെ മുലയുടെ മുഴുപ്പ് തെറിച്ചു നിൽക്കുന്നു…. മോനാച്ചന്റെ ശ്വാസഗതി ഉയർന്നു…അവന്റെ കൈകൾ കാന്തമാകർഷിക്കുന്ന പോലെ കക്ഷത്തിനിടയിലൂടെ ഉറുമ്പരിക്കുമ്പോലെ നൂണ്ട് കേറി……

Leave a Reply

Your email address will not be published. Required fields are marked *